Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
പാളത്തിലിരുന്നു ഫോൺവിളി; ട്രെയിൻ നിർത്തി ചാടിയിറങ്ങി ഡ്രൈവർ!
Friday, January 31, 2025 12:34 PM IST
പരിസരബോധമില്ലാതെ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയും സംസാരിച്ചുകൊണ്ടു നടക്കുകയും ചെയ്ത് അപകടങ്ങളിൽപ്പെടുന്നത് നിരവധി പേരാണ്. ഒട്ടേറെപ്പേർക്കു ജീവൻവരെ നഷ്ടപ്പെട്ടിട്ടുമുണ്ട്.
എന്നിട്ടും ഇതിനൊരു കുറവും വന്നിട്ടില്ലെന്നാണു നിരന്തരമുണ്ടാകുന്ന അപകടങ്ങൾ വ്യക്തമാക്കുന്നത്. അതുപോലൊരു അപകടത്തിൽനിന്ന് ഒരു യുവാവ് കഷ്ടിച്ചു രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വീഡിയോയിൽ ഒരു യുവാവ് റെയിൽവേ ട്രാക്കിലിരുന്നു ഫോൺ ചെയ്യുന്നതും അതുവഴി ട്രെയിൻ വരുന്നതും കാണാം. യുവാവിനെ ദൂരെനിന്നു കണ്ട ട്രെയിൻ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയിട്ടും ഫോൺവിളിയിൽ മുഴുകിയിരുന്ന യുവാവ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഇതു മനസിലാക്കിയ ഡ്രൈവർ വേഗം കുറച്ചുകൊണ്ടു വന്ന് യുവാവിന്റെ തൊട്ടടുത്ത് ട്രെയിൻ നിർത്തി.
അപ്പോഴാണു യുവാവ് ട്രെയിൻ കണ്ടത്. അതോടെ എഴുന്നേറ്റ് ഓടാനായി ശ്രമം. ട്രെയിനിൽ നിന്നിറങ്ങി വന്ന ഡ്രൈവർ യുവാവിനു പിന്നാലെ ഓടുന്നതും കല്ലെടുത്ത് എറിയുന്നതും വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ യുവാവിനെ കുറ്റപ്പെടുത്തി കമന്റുകളുടെ പ്രവാഹമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വല്ലാത്ത പണിയായിപ്പോയി പൂച്ച സാറേ! പൂച്ച കാരണം വിമാനയാത്ര മുടങ്ങിയത് രണ്ടുദിവസം
വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ പൂച്ച കാരണം രണ്ടുദിവസത്തേക്കു വിമാനത്തിന്റെ സർവീസ് റദ്ദാക്കേണ്ടിവന്നു. റോമിൽനിന്ന
അതെന്റെ കാമുകൻ എനിക്ക് തന്ന കോഴിക്കാലാടി! പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ യുവതികളുടെ പൊരിഞ്ഞ തല്ല്!
പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ രണ്ടു യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കൊളംബിയയിൽ മ
ജെസിബിക്കു മുന്നിൽ എന്തു കാട്ടാന..? കാട്ടാന-ജെസിബി ഏറ്റുമുട്ടൽ വൈറൽ
കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വടക്കൻ ബംഗാളിലെ ജൽപായ്ഗു
ഈ ബുദ്ധി നമുക്കൊക്കെ എന്താ തോന്നാതിരുന്നത് ദാസാ! തോൽക്കുമായിരുന്ന മത്സരം ബുദ്ധി ഉപയോഗിച്ച് ജയിച്ച കുട്ടി; വീഡിയോ
ആവേശത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു മത്സരം. അതിൽ ആരായിരിക്കും വിജയിക്കുകയെന്ന ആകാംഷയും ആവേശവും കാണികൾക്കുണ്ടായി
അച്ഛനാണത്രേ അച്ഛൻ! കൈക്കുഞ്ഞിനെ ഉപയോഗിച്ച് കാറിനു മുകളിലെ മഞ്ഞ് നീക്കി
സ്വന്തം മക്കളുടെ കാര്യത്തിൽ കരുതൽ കാട്ടാത്ത മാതാപിതാക്കൾ കുറവാണ്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചു
ഓർഡർ ചെയ്തത് പനീർ, കിട്ടിയതോ ചിക്കന്‍ ബർഗർ!
വീട്ടിലിരുന്ന് ഓർഡർ ചെയ്താല്‍ മിനിറ്റുകൾക്കുള്ളില്‍ ഭക്ഷണസാധനങ്ങൾ മുന്നിലെത്തുന്ന കാലമാണ്. പക്ഷേ, ഇതിനിടെ പ്രശ്നങ്
"വിനാശകാലേ വിപരീത ബുദ്ധി'; വൈറലാകാൻ സൂപ്പർഗ്ലൂകൊണ്ട് ചുണ്ട് ഒട്ടിച്ചു, പിന്നീട് സംഭവിച്ചത് !
"വിനാശകാലേ വിപരീത ബുദ്ധി' എന്നൊരു ചൊല്ലുണ്ട്. ഫിലിപ്പൈൻസിലെ ടയ്റ്റേയിൽനിന്നുള്ള യുവാവിനു സംഭവിച്ചതറിഞ്ഞാൽ ഇങ്ങന
വിദേശവനിതയ്ക്കൊപ്പം ഫോട്ടോയെടുക്കണോ? ഒരു സെൽഫിക്ക് നൂറ് രൂപ; റഷ്യൻയുവതിയുടെ വീഡിയോ
വിദേശികളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ പണ്ട് ഒരു കൗതുകമായിരുന്നു. എന്നാൽ ഇന്ന് വിദേശികളെ കാണുന്നത് സാധ
ഒരു ഡാൻസ് ചെയ്താൽ ജോലി പോകുമോ? എങ്കിൽ കേട്ടോളൂ ജോലി പോകും! ഫൈറ്റ് അറ്റൻഡറിന്റെ ജോലി തെറിച്ചതിങ്ങനെ
ഡാൻസ് ചെയ്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിരിക്കുകയാണു നെല്ലെ ഡയലെ എന്ന യുവതിക്ക്. ഇവർ ഡാൻസ് ചെയ്ത സ്ഥലവും വേഷവുമാണു
അവനെ തല്ലിയാൽ അമ്മയെ ഞാൻ അച്ഛനെക്കൊണ്ട് തല്ലിക്കും; കുഞ്ഞനിയനെ അമ്മയുടെ വഴക്കിൽ നിന്നും സംരക്ഷിക്കുന്ന ചേച്ചി; വീഡിയോ
ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളിലൊന്നാണ് സഹോദരങ്ങൾ തമ്മിലുള്ളത്. പ്രായമാകുന്പോഴാണ് തങ്ങളുടെ കുട്ടിക്കാലത്തി
വിവാഹവേദിയിൽ അടിച്ചു ഫിറ്റായി വരൻ; കല്യാണം ഒഴിവാക്കി വധുവിന്റെ അമ്മ; വീഡിയോ
താലി കെട്ടലിന് വരനും സുഹൃത്തുക്കളും കല്യാണമണ്ഡപത്തിലെത്തിയത് അടിച്ചു ഫിറ്റായി. നന്നായി മദ്യപിച്ചിരുന്ന വരന്റെ പെരു
പെൺകുരങ്ങിന്റെ പാചകം കണ്ട് വണ്ടറടിച്ച് സോഷ്യൽ മീഡിയ
വളർത്തുമൃഗങ്ങളെക്കൊണ്ട് മനുഷ്യർക്ക് ഒരുപാട് ഉപകാരങ്ങളുമുണ്ട്. ദീർഘകാലത്തെ സഹവാസംകൊണ്ട് ഈ മൃഗങ്ങളിൽ പലതും വീട്
മേഘങ്ങള്‍ക്കു മുകളിൽ മനുഷ്യരെ കണ്ടു! വിമാനയാത്രികൻ പകർത്തിയ ദൃശ്യങ്ങൾ സത്യമോ?
അന്യഗ്രഹ ജീവികളെ കണ്ടെന്നും അവയുടെ സാന്നിധ്യം അനുഭവപ്പെട്ടെന്നും ഇടയ്ക്കിടെ കേൾക്കുന്നതാണ്. എന്നാൽ അന്യഗ്രഹ ജീവികൾ
പൂസായാൽ പോലീസൊക്കെയെന്ത്! വാഹനത്തിന്റെ ചില്ല് കൈകൊണ്ട് പൊട്ടിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്
പുതുവത്സരം ആഘോഷിച്ച് പൂസായിപ്പോയി ഒടുവിൽ ജയിലിൽ പോയി കിടക്കേണ്ടി വന്നാൽ എന്തുചെയ്യാനൊക്കും. അതും സ്വന്തം ഹീറോയിസം കൂ
റീലിന് വേണ്ടി എന്തുംചെയ്യും, ട്രെയിനിന്റെ സീറ്റ് വലിച്ചുകീറി റീലെടുത്ത് യുവാവ് ഈ നാട് ഇതെങ്ങോട്ടെന്ന് ചോദ്യങ്ങൾ
റീലുകൾ ഭരിക്കുന്ന സൈബറിടങ്ങളാണ് ഇപ്പോൾ എല്ലായിടത്തും താരം. കൈവിരലുകൾ യാന്ത്രികമായി ചലിക്കുന്നത് റീലുകൾ സ്ക്രോൾ ചെ
മുൻ കാമുകനെ വിവാഹവേദിയിൽ കയറി ചവിട്ടിവീഴ്ത്തി യുവതി
ഒരു വിവാഹവേദിയിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടു ഞെട്ടിയിരിക്കുയാണ് സോഷ്യൽ മീഡിയ. വധുവിനു വരൻ മാല ചാര്‍ത്തുന്നതിനിടെ ഒരു യ
നിങ്ങളൊന്ന് മാറുവായിരുന്നെങ്കിൽ എനിക്കൊന്ന് പോകാമായിരുന്നു; വൈറലായി പെൻഗ്വിൻ കുട്ടന്റെ വീഡിയോ
കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു പെൻഗ്വിൻ കുട്ടന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. വളരെ ക്യൂട്ടായി നടക്കുന
സാറിനോടൊന്നും തോന്നല്ലേ മക്കളേ! സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മുട്ട മോഷ്ടിക്കുന്ന പ്രിൻസിപ്പൽ; വീഡിയോ
വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വ
ആരെ കാണിക്കാനാണ് ഇത്തരം സാഹസികതകൾ? ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസികയാത്ര; വീഡിയോ
റീലുകളുടെ ലോകമാണിത്. ചെയ്യുന്നതെല്ലാം സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യാനുള്ള വ്യഗ്രതയിലാണ് യുവതലമുറയിൽ പലരും ജീവി
അവധിക്കാല യാത്ര മണാലിയിലേയ്ക്കാണോ? ഒന്നു സൂക്ഷിച്ചേക്കണേ !
മഞ്ഞിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന മണാലി സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീ

മോഷണത്തിന് മുന്നേ ദൈവത്തിന്റെ അനുഗ്രഹം തേടുന്ന കള്ളൻ; ഈ വീഡിയോ കണ്ടുനോക്കൂ
നല്ല കാര്യങ്ങൾക്കിറങ്ങുന്നതിന് മുൻപ് പ്രാർഥിച്ചിട്ട് ഇറങ്ങുന്നവരുണ്ട്. ചെയ്യാൻ പോകുന്ന കാര്യങ്ങൾ തടസമൊന്നും കൂടാതെ
തിരക്കേറിയ റോഡിലേയ്ക്ക് കുഞ്ഞ് പോയത് അറിയാതെ റീൽ എടുത്തുകൊണ്ടിരിക്കുന്ന അമ്മ; അശ്രദ്ധയുടെ അങ്ങേയറ്റം!
സമൂഹമാധ്യമങ്ങളും റീലുകളും ട്രോളുകളും നിറഞ്ഞ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജിയുടെ വളർച്ചയും മൊബൈൽ ഉപയോഗ
എന്റെ യജമാനന്റെ കല്യാണമാണ്, ഞാനും കൂടി ആഘോഷിക്കട്ടെ; വൈറലായി നായക്കുട്ടിയുടെ വീഡിയോ
യജമാനന്റെ വിവാഹഘോഷത്തിൽ പങ്കുചേർന്ന നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. പുത
ഇത് ക്രൂരതയുടെ അങ്ങേയറ്റമല്ലേ? ഒട്ടകത്തെ ബൈക്കിലിരുത്തി കൊണ്ടുപോകുന്ന യുവാക്കൾ വീഡിയോ
ഈ കാഴ്ച കാണുന്പോൾ എങ്ങനെ ഇങ്ങനൊയൊക്കെ ചെയ്യാൻ സാധിക്കുന്നുവെന്ന ചോദ്യം അറിയാതെയെങ്കിലും നമ്മുടെ മനസിൽ ഉയരും. അത്തര
കൈയടിക്കണം ഈ കൊച്ചുമിടുക്കന്, ഇവന്റെ മനസിന് നൽകണം നൂറ് ഉമ്മകൾ; വീഡിയോ വൈറൽ
സഹജീവികളോട് കരുണ കാണിക്കുക എന്നത് ചെറുപ്പം മുതലേ എല്ലാവരും കേട്ടുവളരുന്നതാണ്. എന്നാൽ അത് എത്രപേർ കാണിക്കുന്നുണ്ട്
ജസ്റ്റ് ഒരു വെക്കേഷൻ ട്രിപ്പ്! യുപിയില്‍ നിന്നും ബീഹാറിലേക്ക് പെരുമ്പാമ്പിന്റെ ട്രക്ക് യാത്ര
അരുമകളായ വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരാണ് പലരും. അതിൽ
മനുഷ്യനെ അതിശയിപ്പിക്കുന്ന തരത്തില്‍ യാത്ര
വിവാഹദിനത്തിൽ വരൻ ധരിച്ചത് 35 അടിയുടെ നോട്ടുമാല; വീഡിയോ
വിവാഹം ഒരു ആഘോഷമാണ്. എല്ലാവരുടെയും ഒത്തുകൂടലിന്റെ ദിനങ്ങൾ. പലവിധ സമ്മാനങ്ങളുമായി സുഹൃത്തുക്കളും ബന്ധുക്കളും എത്ത
റോഡിന് മുകളിൽ ഇരുനില വീട്; വൈറലായി വീഡിയോ
താമസിക്കാനൊരിടം അല്ലെങ്കിൽ സ്വന്തമായി ഒരു വീട് പലരുടെയും സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ സ്വന്തമായി വീട് നിർമിക്കാൻ ക
പ്രായം 29, വരനെ തേടുന്നു, താജിന് മുന്നിൽ വിവാഹ ബയോഡാറ്റയുമായി യുവതി; വീഡിയോ
വിവാഹ പരസ്യങ്ങളുടെ മട്ടും ഭാവവുമൊക്കെ മാറിവരുകയാണ്. പലരീതിയിലാണ് ഇപ്പോൾ വിവാഹപരസ്യങ്ങൾ നൽകുന്നതും. അവിവാഹിതര
പുതിയ ഥാർ വാങ്ങി; ആ സന്തോഷത്തിൽ ആകാശത്തിലേയ്ക്ക് വെടിവെച്ച് യുവാവ്; വീഡിയോ
പുതിയൊരു വാഹനം സ്വന്തമാക്കുകയെന്നത് വാഹനപ്രേമികൾക്ക്, പ്രത്യേകിച്ച് യുവാക്കളുടെ ആഗ്രഹപട്ടികയിലെ ഒന്നാകാം. വാഹനം
Latest News
മണിപ്പാലിൽ മലയാളിയായ ഡോക്ടർ താമസസ്ഥലത്ത് മരിച്ചനിലയിൽ
കളമശേരിയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു; അപകട കാരണം അശാസ്ത്രീയ റോഡ് നിർമാണമെന്ന് നാട്ടുകാർ
കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം; സിൻഡിക്കേറ്റ് തീരുമാനം
എ.വി. റസലിന് അന്ത്യോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി, സംസ്കാരം ഞായറാഴ്ച
തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top