Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ബൈക്കില്‍ കുട്ടിയുമായി ഫുഡ് ഡെലിവറി; യുവതി "സിംഹി' എന്ന് നെറ്റിസണ്‍സ്
Saturday, November 16, 2024 10:06 AM IST
ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇക്കാലത്ത് സാധാരണമാണല്ലൊ. എന്നാല്‍ അതിന് പിന്നില്‍ അധ്വാനിക്കുന്നവരുടെ ജീവിതം പലപ്പോഴും നമ്മള് അറിയാറില്ലല്ലൊ. പലരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാച്ചിലാകും ഇത്തരത്തില്‍ നടത്തുന്നത്.
ശാരീരിക അവശതകള്‍ക്കിടയില്‍ മുച്ചക്രവുമായി സൊമാറ്റോ ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന ചിലര്‍ ഒക്കെ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നല്ലൊ. ഇപ്പോഴിതാ തന്റെ കുഞ്ഞുമായി ഫുഡ് ഡെലിവറി നടത്തുന്ന ഒരു യുവതി നെറ്റിസണ്‍സിന്റെ ശ്രദ്ധനേടുന്നു.
ഗുജറാത്തിലെ തെരുവുകളില്‍ ആണ് ഈ കാഴ്ച. ദൃശ്യങ്ങളില്‍ യുവതി ബൈക്കില്‍ സഞ്ചരിക്കുകയാണ്. മുന്നിലായി കുട്ടിയെ ഇരുത്തിയിട്ടുണ്ട്. ബൈക്കിന്റെ പിറകില്‍ സൊമാറ്റയുടെ പെട്ടിയുമുണ്ട്. വിശാല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്ഫ്പുവന്സറാണ് ഈ സ്ത്രീയെ നെറ്റിസണ് മുന്നില്‍ പരിചയപ്പെടുത്തിയത്.
ഇവര്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ആളാണത്രെ. സാമ്പത്തികപ്രശ്നം കാരണം ഫുഡ് ഡെലിവറി ജോലി ആരംഭിച്ചതാണത്രെ. റെസ്റ്റോറന്റുകളില്‍ നിന്ന് പാഴ്സലുകള്‍ എടുത്ത് ഗുജറാത്തിലെ രാജ്കോട്ടിലെ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയാണ് പതിവ്.
കുഞ്ഞിനെ തനിച്ചാക്കാന്‍ കഴിയാത്തതിനാല്‍ ഈ ജോലി തിരഞ്ഞെടുക്കുകയായിരുന്നത്രെ. കുഞ്ഞുമായി പോകാന്‍ കഴിയുന്ന പല ജോലികളും താന്‍ തിരഞ്ഞു; എന്നാല്‍ ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു. അപ്പോഴാണ് ആകെയുള്ള ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ അതുമായി ഈ ജോലിക്കിറങ്ങുകയായിരുന്നത്രെ.
"നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, ചെറുതോ വലുതോ ആയ ഒരു ജോലിയുമില്ല. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും' എന്നാണവര്‍ പറഞ്ഞ് നിര്‍ത്തിയത്.
യുവതിയുടെ മാതൃ പരിചരണത്തിലും ജോലിയോടുള്ള അര്‍പ്പണബോധത്തിലും ആകൃഷ്ടയായ നെറ്റിസണ്‍സ് അവരെ "ഷേര്‍ണി (സിംഹി) എന്ന് വിളിച്ചു.'"നിങ്ങളില്‍ അഭിമാനിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന കാര്യവും ചിലര്‍ സൂചിപ്പിക്കുന്നു.
View this post on Instagram
A post shared by VISHAL (@vishvid)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സാറിനോടൊന്നും തോന്നല്ലേ മക്കളേ! സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മുട്ട മോഷ്ടിക്കുന്ന പ്രിൻസിപ്പൽ; വീഡിയോ
വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വ
ആരെ കാണിക്കാനാണ് ഇത്തരം സാഹസികതകൾ? ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസികയാത്ര; വീഡിയോ
റീലുകളുടെ ലോകമാണിത്. ചെയ്യുന്നതെല്ലാം സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യാനുള്ള വ്യഗ്രതയിലാണ് യുവതലമുറയിൽ പലരും ജീവി
അവധിക്കാല യാത്ര മണാലിയിലേയ്ക്കാണോ? ഒന്നു സൂക്ഷിച്ചേക്കണേ !
മഞ്ഞിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന മണാലി സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീ
മോഷണത്തിന് മുന്നേ ദൈവത്തിന്റെ അനുഗ്രഹം തേടുന്ന കള്ളൻ; ഈ വീഡിയോ കണ്ടുനോക്കൂ
നല്ല കാര്യങ്ങൾക്കിറങ്ങുന്നതിന് മുൻപ് പ്രാർഥിച്ചിട്ട് ഇറങ്ങുന്നവരുണ്ട്. ചെയ്യാൻ പോകുന്ന കാര്യങ്ങൾ തടസമൊന്നും കൂടാതെ
തിരക്കേറിയ റോഡിലേയ്ക്ക് കുഞ്ഞ് പോയത് അറിയാതെ റീൽ എടുത്തുകൊണ്ടിരിക്കുന്ന അമ്മ; അശ്രദ്ധയുടെ അങ്ങേയറ്റം!
സമൂഹമാധ്യമങ്ങളും റീലുകളും ട്രോളുകളും നിറഞ്ഞ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജിയുടെ വളർച്ചയും മൊബൈൽ ഉപയോഗ
എന്റെ യജമാനന്റെ കല്യാണമാണ്, ഞാനും കൂടി ആഘോഷിക്കട്ടെ; വൈറലായി നായക്കുട്ടിയുടെ വീഡിയോ
യജമാനന്റെ വിവാഹഘോഷത്തിൽ പങ്കുചേർന്ന നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. പുത
ഇത് ക്രൂരതയുടെ അങ്ങേയറ്റമല്ലേ? ഒട്ടകത്തെ ബൈക്കിലിരുത്തി കൊണ്ടുപോകുന്ന യുവാക്കൾ വീഡിയോ
ഈ കാഴ്ച കാണുന്പോൾ എങ്ങനെ ഇങ്ങനൊയൊക്കെ ചെയ്യാൻ സാധിക്കുന്നുവെന്ന ചോദ്യം അറിയാതെയെങ്കിലും നമ്മുടെ മനസിൽ ഉയരും. അത്തര
കൈയടിക്കണം ഈ കൊച്ചുമിടുക്കന്, ഇവന്റെ മനസിന് നൽകണം നൂറ് ഉമ്മകൾ; വീഡിയോ വൈറൽ
സഹജീവികളോട് കരുണ കാണിക്കുക എന്നത് ചെറുപ്പം മുതലേ എല്ലാവരും കേട്ടുവളരുന്നതാണ്. എന്നാൽ അത് എത്രപേർ കാണിക്കുന്നുണ്ട്
ജസ്റ്റ് ഒരു വെക്കേഷൻ ട്രിപ്പ്! യുപിയില്‍ നിന്നും ബീഹാറിലേക്ക് പെരുമ്പാമ്പിന്റെ ട്രക്ക് യാത്ര
അരുമകളായ വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരാണ് പലരും. അതിൽ
മനുഷ്യനെ അതിശയിപ്പിക്കുന്ന തരത്തില്‍ യാത്ര
വിവാഹദിനത്തിൽ വരൻ ധരിച്ചത് 35 അടിയുടെ നോട്ടുമാല; വീഡിയോ
വിവാഹം ഒരു ആഘോഷമാണ്. എല്ലാവരുടെയും ഒത്തുകൂടലിന്റെ ദിനങ്ങൾ. പലവിധ സമ്മാനങ്ങളുമായി സുഹൃത്തുക്കളും ബന്ധുക്കളും എത്ത
റോഡിന് മുകളിൽ ഇരുനില വീട്; വൈറലായി വീഡിയോ
താമസിക്കാനൊരിടം അല്ലെങ്കിൽ സ്വന്തമായി ഒരു വീട് പലരുടെയും സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ സ്വന്തമായി വീട് നിർമിക്കാൻ ക
പ്രായം 29, വരനെ തേടുന്നു, താജിന് മുന്നിൽ വിവാഹ ബയോഡാറ്റയുമായി യുവതി; വീഡിയോ
വിവാഹ പരസ്യങ്ങളുടെ മട്ടും ഭാവവുമൊക്കെ മാറിവരുകയാണ്. പലരീതിയിലാണ് ഇപ്പോൾ വിവാഹപരസ്യങ്ങൾ നൽകുന്നതും. അവിവാഹിതര
പുതിയ ഥാർ വാങ്ങി; ആ സന്തോഷത്തിൽ ആകാശത്തിലേയ്ക്ക് വെടിവെച്ച് യുവാവ്; വീഡിയോ
പുതിയൊരു വാഹനം സ്വന്തമാക്കുകയെന്നത് വാഹനപ്രേമികൾക്ക്, പ്രത്യേകിച്ച് യുവാക്കളുടെ ആഗ്രഹപട്ടികയിലെ ഒന്നാകാം. വാഹനം
വിവാഹച്ചടങ്ങിനിടെ പണം വാരിയെറിയുന്ന കാഴ്ച; വീഡിയോ
വിവാഹവുമായി ബന്ധപ്പെട്ട് പല ആഘോഷങ്ങളും നാം കാണാറുണ്ടല്ലൊ. അവയില്‍ പലതും ആര്‍ഭാടമെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. സ
"ഇങ്കേം ഇങ്കേം കാവാലേ'; ഗുരുവുമൊത്ത് ഒരു കൊച്ചുസുന്ദരി തകര്‍ത്താടിയപ്പോള്‍
സമൂഹ മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ റീല്‍സുകള്‍ അവതരിപ്പിക്കാറുണ്ടല്ലൊ. അവയില്‍ ചിലത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കു
പ്രഭാതഭക്ഷണവുമായി കടുവ; കുഞ്ഞുപോയ നോവില്‍ മാന്‍കൂട്ടം, വീഡിയോ
കടുവകള്‍ മനുഷ്യരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വന്യമൃഗമാണല്ലൊ. അവയുടെ ആകാരവും അഴകും നടപ്പുമൊക്കെ ആളുകളില്‍ വീരാരാധന ജനിപ്പിക്കാറുണ്ട്. നമ്മുടെ രാജ്യത്ത
"ശെടാ കുഞ്ഞന്‍ റോബോട്ടെ...';ഒരു ചൈനീസ് തട്ടിക്കൊണ്ടുപോകല്‍
കാലം എഐയുടേതാണല്ലൊ. നിരവധി റോബോട്ടുകള്‍ നമ്മുടെ ഇടയില്‍ എത്തിക്കഴിഞ്ഞു. പാചകം ചെയ്യാനും ശസ്ത്രക്രിയ നടത്താനും കാവല്‍ ന
"അതിനി അവന്റെ കാര്‍'; ഒരു കരടിയുടെ വികൃതി കാണാം
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി രസകരമായ കാഴ്ചകള്‍ നമുക്ക് മുന്നിലെത്തുന്നു. അവയില്‍ വന്യമൃഗങ്ങളുടെ കുസൃതിയുമാ
പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തി വിനോദസഞ്ചാരികൾ; പിഴയിട്ടു
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ട
ജീവിതംകൊണ്ട് കളിക്കുന്ന ട്രെയിന്‍ യാത്രക്കാര്‍; അപകടകരമായ കാഴ്ച
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ധാരാളം അപകടങ്ങള്‍ സംഭവിക്കാറുണ്ടല്ലൊ. അവയില്‍ പലതും അശ്രദ്ധയൊ സാഹസമൊ മൂലമാണ്. എന്നാല്‍

കുരങ്ങിന്റെ എടുത്തുചാട്ടം, കാര്‍ മുതലാളിക്ക് വന്‍ നഷ്ടം; വീഡിയോ
കുരങ്ങുകള്‍ വലിയ വികൃതികള്‍ കാട്ടാറുണ്ടല്ലൊ. പലപ്പോഴും, അറിഞ്ഞോ അറിയാതെയോ, അവ ഉപയോഗമുള്ള സാധാനങ്ങള്‍ നശിപ്പിക്കാറ
കോച്ചിനുള്ളില്‍ പാമ്പുകളുമായി ഒരാൾ; ഞെട്ടിക്കുന്ന ട്രെയിന്‍ യാത്ര
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന ഒന്നാണല്ലൊ ട്രെയിന്‍. മെട്രോയും വന്ദേഭാരതുമൊക്കെ വന്നെന
പ്രശസ്തിയുടെ കൊടുമുടിയില്‍; പിരമിഡ് കയറുന്ന നായ
ലോകാദ്ഭുതങ്ങളില്‍ ഒന്നാണല്ലൊ ഈജിപ്തിലെ പിരമിഡുകള്‍. ഇന്നും ഇതിന്റെ നിര്‍മിതിയുടെ അദ്ഭുതം ആരേയും ചിന്തിപ്പിക്കും. ലോക
തല്ലിയ പോലീസുകാരിയെ തിരിച്ചടിച്ച് യുവാവ്; വീഡിയോ
പല കാരണങ്ങളാല്‍ പ്രതിഷേധവും അതേത്തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുക്കാറുണ്ടല്ലൊ. ഇത് കൈവിട്ട് പോകാതിരിക്കാന്‍ പോലീസുകാ
വിവാഹവീട്ടിൽ ഒരുകൂട്ടം പുരുഷന്മാരുടെ ഭ്രാന്തന് നൃത്തം; വീഡിയോ
ആഘോഷങ്ങള്‍ക്കിടെ പാട്ടും ഡാന്‍സും സ്വാഭാവിക കാര്യമാണല്ലൊ. ചിലര്‍ വളരെ താളാത്മകമായി നൃത്തംചെയ്യുമ്പോള്‍ പലരും വല്ലാത്ത
തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍; തഡോബ സഫാരിയിലെ കാഴ്ച
വന്യമൃഗങ്ങള്‍ അപകടകാരികളാണല്ലൊ. ഇവയുടെ മുന്നിലെങ്ങാനും പെട്ടാലുള്ള കാര്യം പറയേണ്ടതില്ലല്ലൊ. സമൂഹ മാധ്യമങ്ങളുടെ വ
ബൈക്കുകാരനെ വിറപ്പിച്ച് കാണ്ടാമൃഗം; ഭയം ജനിപ്പിക്കുന്ന കാഴ്ച
കാണ്ടാമൃഗം എത്ര അപകടകാരിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സിംഹങ്ങള്‍ പോലും അവയുടെ മുന്നില്‍ ഒന്ന് പതറും. നമ്മള്
വര്‍ക്ക് അറ്റ് ഹോം ചോദിച്ച് ജീവനക്കാരന്; കുട്ടി മാനേജറുടെ പോംവഴികൾ വൈറല്‍
ഒരു ജോലി കിട്ടാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ നാള്‍ക്കുനാള്‍ പലരും പലകാരണങ്ങളാല്‍ കാര്യാലയത്തിലേക്ക് പോകാന്‍ മട
സ്പൈഡര്‍മാനും ഡെഡ്പൂളും ഹള്‍ക്കും തെലുങ്കു പാട്ടിന് ചുവടുവയ്ക്കുമ്പോള്‍
തെലുങ്കു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രമായിരുന്നു ദേവര ഭാഗം-1. സെന്‍സേഷണല്‍ സംഗീതസംവിധായകന് അനിരുദ്ധ
ആളുടെ അതിവേഗം ബൈക്കില്‍ നിന്നും കാര്‍ യാത്രികനാക്കി മാറ്റി; വീഡിയോ
അമിതവേഗം ആപത്തിലേക്ക് നയിക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും പലരും ബൈക്കിനെയും കാറിനെയുമൊക്കെ ജെറ്റ് വി
Latest News
ചോദ്യപേപ്പർ ചോർച്ചാ കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
തിരുനെൽവേലിയിലെ മാലിന്യം തള്ളൽ; ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ
വയനാട് പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസ്; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നു വീണു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top