ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലെ "പ്രേ​ത'​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണം; വീ​ഡി​യോ
Thursday, November 14, 2024 11:46 AM IST
പ​ല​രേ​യും കി​ടു​കി​ടാ വി​റ​പ്പി​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ പ്രേ​തം. അ​ര​ണ്ട​വെ​ളി​ച്ച​ത്തി​ല്‍ ഇ​ല​യൊ​ന്ന​ന​ങ്ങി​യാ​ല്‍ പോ​ലും പ​ല​രും ഞെ​ട്ടും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി "പ്രേ​ത പ്രാ​ങ്കു​ക​ള്‍' ന​മു​ക്കി​ട​യി​ല്‍ എ​ത്താ​റു​ണ്ട്.

അ​വ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ചി​രി​പ്പ​ട​ര്‍​ത്തു​ക​യൊ ദേ​ഷ്യം പി​ടി​പ്പി​ക്കു​ക​യൊ ഒ​ക്കെ​യാ​ണ്. അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഡ​ല്‍​ഹി തെ​രു​വു​ക​ളി​ല്‍ എ​ത്തി​യ ഒ​രു പ്രേ​ത​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. വെ​ളു​ത്ത ഗൗ​ണ്‍ ധ​രി​ച്ച്, ഛായം ​പൂ​ശി​യ ഒ​രു യു​വ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്രേ​ത​മാ​യി ഇ​റ​ങ്ങി​യ​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ തെ​രു​വി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ട്. പ​ല​രും കൗ​തു​ക​ത്തോ​ടെ​യും മ​റ്റും ഇ​വ​രെ നോ​ക്കു​ന്നു. തി​ര​ക്കു​ള്ള റോ​ഡി​ലെ പ്രേ​ത​മാ​യ​തി​നാ​ല്‍ അ​ങ്ങ​നെ​ആ​രും യു​വ​തി​യെ ഭ​യ​ക്കു​ന്നി​ല്ല. അ​വ​ര്‍ സ്വ​ര്‍​ണ​ക്ക​ട​യ്ക്ക് മു​ന്നി​ലും മ​റ്റും പോ​യി നി​ല്‍​ക്കു​ന്നു​ണ്ട്.

ചി​ല​ര്‍ യു​വ​തി​ക്കൊ​പ്പം ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു. വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ ഇ​ത് കൗ​തു​ക​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്ത​രു​ത്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.