"പെ​ട്രോ​ള്‍ ടാ​ങ്കി​ന്‍റെ​യ​ടു​ത്ത് വീ​ടു​ള്ള പാ​മ്പ്'; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച
Saturday, June 29, 2024 10:55 AM IST
പാ​മ്പ് എ​ന്ന് കേ​ള്‍​ക്കു​മ്പോ​ഴെ പാ​തി ജീ​വ​ന്‍ പോ​കു​ന്ന​വ​രാ​ണ​ല്ലൊ ന​മ്മ​ളി​ല്‍ പ​ല​രും. ആ​ദ്യ കാ​ഴ്ച​യി​ല്‍ ന​മ്മ​ളെ എ​യ​റി​ലാ​ക്കു​ന്ന ഇ​വ​റ്റ​ക​ള്‍ ഒ​രു പേ​ടി സ്വ​പ്‌​നം ത​ന്നെ​യാ​ണ്. എ​ല്ലാ പാ​മ്പു​ക​ള്‍​ക്കും വി​ഷ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​ത്തി​നോ​ടും ന​മ്മ​ള്‍ ഒ​രേ ഭ​യം പു​ല​ര്‍​ത്താ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു സ്‌​കൂ​ട്ട​റി​ല്‍ കാ​ണ​പ്പെ​ട്ട പെ​രു​മ്പാ​മ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ആ​ക്ടീ​വ സ്‌​കൂ​ട്ടറിന്‍റെ സീ​റ്റ് ഒ​രാ​ള്‍ തു​റ​ക്കു​ക​യാ​ണ്. ശേ​ഷം നോ​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ പെ​ട്രോ​ള്‍ ടാ​ങ്കി​ന്‍റെ വാ​ല്‍​വി​ന​ടു​ത്താ​യി ഒ​രു പാ​മ്പ് ചു​റ്റി​ക്കി​ട​ക്കു​ക​യാ​ണ്.

പെ​ട്രോ​ളി​ന്‍റെ മ​ണ​മൊ​ന്നും മൈ​ന്‍​ഡ് ആ​ക്കാ​തെ​യാ​ണ് മൂ​പ്പ​രു​ടെ ചു​രു​ണ്ട് കൂ​ട​ല്‍. ഞെ​ട്ടി​ച്ച ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "വാ​ഹ​ന​ത്തി​ല്‍ ഫു​ള്‍ ടാ​ങ്ക് പെ​ട്രോ​ള്‍ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് പാ​മ്പ് വ​ന്ന​ത്' എ​ന്നാ​ണൊ​രാ​ള്‍ ര​സ​ക​ര​മാ​യി കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.