Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ദീപാവലി ശുചീകരണം: പഴയ ഡിടിഎച്ച് ബോക്സിൽ നിന്നും 2 ലക്ഷം രൂപ ലഭിച്ചു
Monday, October 13, 2025 7:05 PM IST
റെഡിറ്റിൽ പങ്കുവെച്ച, ദീപാവലി ശുചീകരണത്തിനിടെയുണ്ടായ തമാശ കലർന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദീപാവലിയുടെ ഭാഗമായി വീട് വൃത്തിയാക്കുകയായിരുന്നു അമ്മ. സാധനങ്ങൾ മാറ്റിയപ്പോൾ, പഴയ ഡിടിഎച്ച് സെറ്റ്-ടോപ് ബോക്സിനുള്ളിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ 2,000 നോട്ടുകൾ കണ്ടെത്തി.
അച്ഛൻ രഹസ്യമായി സൂക്ഷിച്ചുവെച്ച് പിന്നീട് മറന്നുപോയതാവാം ഈ പണമെന്നാണ് മകന്റെ നിഗമനം. ഈ കണ്ടെത്തൽ കുടുംബത്തിന് ആദ്യം ഒരു നിധി കിട്ടിയതിന്റെ ആവേശമാണ് നൽകിയത്. എന്നാൽ, വൈകാതെ തന്നെ ആ സന്തോഷം ഇല്ലാതായി.
കാരണം "2,000 രൂപ നോട്ടുകൾക്ക് ഇപ്പോൾ നിയമപരമായി സാധുതയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023-ൽ ഈ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയും, അവ ബാങ്കിൽ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമുള്ള സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. ആ സമയപരിധി ഇതിനോടകം അവസാനിച്ചതിനാൽ, ഈ പിങ്ക് നോട്ടുകൾ ഇപ്പോൾ ഒരു കൂട്ടം കടലാസുകൾ മാത്രമായി മാറി' എന്നെല്ലാമായിരുന്നു അമ്മയുടെ ധാരണകൾ.
Biggest diwali Safai of 2025
by
u/Rahul_Kumar82
in
indiasocial
കണ്ടെത്തിയ പണത്തെക്കുറിച്ച് താൻ അച്ഛനോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും, അദ്ദേഹത്തിന്റെ പ്രതികരണം ഭയക്കുന്നുവെന്നും ഉപയോക്താവ് പോസ്റ്റിൽ തുറന്നു പറഞ്ഞു. കൂടാതെ, ഈ സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്ന നിർദ്ദേശങ്ങളും അദ്ദേഹം റെഡിറ്റ് സമൂഹത്തോട് തേടി.
ഈ പോസ്റ്റിന് താഴെ നിരവധി ഉപയോക്താക്കളാണ് തമാശയും ഉപദേശങ്ങളുമായി കമന്റ് ചെയ്തത്. ഈ 2,000 നോട്ടുകൾ പൂർണ്ണമായി അസാധുവാക്കിയിട്ടില്ല, പ്രചാരത്തിൽ നിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്തത്. അടുത്തുള്ള ആർബിഐ ശാഖയിൽ പോയി, ഒരു ഡിക്ലറേഷൻ പൂരിപ്പിച്ച ശേഷം ഇവ മാറ്റിവാങ്ങാൻ ശ്രമിക്കാം.
രണ്ട് ലക്ഷം രൂപ ഒറ്റയടിക്ക് മാറ്റിവാങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതിനാൽ, അഞ്ചോ പത്തോ തവണകളായി, ഒന്നിലധികം വ്യക്തികളെ ഉപയോഗിച്ച് പണം മാറ്റിവാങ്ങാൻ ശ്രമിക്കുക, എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇതെല്ലാം ഇവിടെ സർവസാധാരണം: 12 മണിക്കൂർ ജോലിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളുടെ ജീവിതം
ഇന്ത്യൻ കോർപ്പറേറ്റ് ജീവനക്കാരുടെ ദുരിതചിത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്
വാഹനം പാർക്ക് ചെയ്തതിലെ തർക്കം: ഷോപ്പുടമയെയും ഭാര്യയെയും റൗഡി ക്രൂരമായി മർദ്ദിച്ചു; സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ അറസ്റ്റ്
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ക്രൂരമർദനം. ബംഗുളൂരുവിലെ ഇലക്ട്രോണിക്
ആൽമരം വീണു: വൃദ്ധയുടെ ദുഃഖം വൈറലായി, മരം മുറിച്ചവർ ജുഡീഷ്യൽ കസ്റ്റഡിയിൽ
ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു സംഭവം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയാവുകയാണ്. സറാഗോണ്ടി ഗ്രാ
ഹണ്ടിംഗ്ടൺ ബീച്ചിൽ ഹെലികോപ്റ്റർ അപകടം; പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്, ദൃശ്യങ്ങൾ വൈറൽ
കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലുള്ള പസഫിക് കോസ്റ്റ് ഹൈവേയിൽ ഹൈയാറ്റ് റിസോർട്ടിന് എതിർവശത്തുള്ള നടപ്പാലത്തിന്
ഏഷ്യയിലെ ഏറ്റവും വലിയ ടോൾ സ്റ്റേഷൻ സ്തംഭിച്ചു: ചൈനീസ് "ഗോൾഡൻ വീക്ക്' സമ്മാനിച്ചത് വൻ ഗതാഗതക്കുരുക്ക്
അടുത്തിടെ ചൈനയിൽ ദേശീയ ദിനത്തിന്റേയും മധ്യ-ശരത്കാല ഉത്സവത്തിന്റേയും അവധിക്കാലം കഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ
ഹൈടെക് വേണ്ട, കാൽ മതി: ചിരിപ്പിച്ച് വൈറലായി പാകിസ്ഥാനിലെ ടോൾ ബൂത്ത് കാഴ്ച
ആളുകളെ പൊട്ടിച്ചിരിപ്പിച്ച ഒരു ടോൾ പ്ലാസ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് കരുതു
ദീപികാ പദുക്കോണിന്റെ "അബായ' വേഷം: സോഷ്യൽ മീഡിയയിൽ വൻ വിവാദം, "മൈ ചോയ്സ്' വീണ്ടും വിവാദത്തിൽ
ബോളിവുഡ് താരം ദീപികാ പദുക്കോൺ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് ഇരയായിരിക്കുകയാണ്. ഇത്തവണ താരം തിരഞ
സ്വകാര്യ ജെറ്റ് റൺവേയിൽ നിന്നും തെന്നിമാറി; ഉത്തർപ്രദേശിൽ വൻ അപകടം ഒഴിവായി
ഉത്തർപ്രദേശിലെ ഫറൂഖാബാദിലുള്ള മുഹമ്മദാബാദ് എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനം ടേക്ക് ഓ
നാടൻ രുചി തേടി തമിഴ്നാട്ടിൽ : ഞണ്ട് ഓംലെറ്റും കറിയും ആസ്വദിച്ച് അമേരിക്കൻ സഞ്ചാരി
അമേരിക്കയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ചെന്നൈയിലെ ഒരു സാധാരണ നാടൻ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പ
റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടിയ യുവാവിന് രക്ഷകയായി ഹൈസ്കൂൾ വിദ്യാർഥിനി
ലൂസിയാനയിലെ മോസ് ബ്ലഫ് എന്ന സ്ഥലത്തെ ബുഡാറ്റൻ ഏഷ്യൻ ക്യുസൈൻ എന്ന റെസ്റ്റോറന്റിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്
നാടകീയ രക്ഷാദൗത്യം: വെടിയേറ്റ പുള്ളിപ്പുലിയെ റിയോ നീഗ്രോ നദിയിൽ നിന്നും കരയ്ക്കെത്തിച്ചു
അതിജീവനത്തിനായി റിയോ നീഗ്രോ നദിയിൽ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന പുള്ളിപ്പുലിയെ സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ സുര
എഐയുടെ കരുത്തിൽ ആയോധനകല അഭ്യസിച്ച് ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോടായ ഓപ്റ്റിമസ്: വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി
എലോൺ മസ്ക് എക്സിൽ പങ്കുവെച്ച ചെറിയൊരു വീഡിയോ ക്ലിപ്പിലാണ് റോബോട്, പരിശീലകനോടൊപ്പം സൗഹൃദപരമായി ആയോധനകല പരിശീ
വണ്ടിക്കു പിന്നിൽ കുട്ടികൾ ഉണ്ടാകും, സൂക്ഷിക്കുക..!
പിന്നോട്ടെടുക്കുന്ന വാഹനമിടിച്ച് കുഞ്ഞുങ്ങൾ മരിക്കുന്ന അപകടങ്ങൾ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്രയൊക്കെ അ
ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് സാറേ, പ്ലക്കാർഡും കഴുത്തിലിട്ട് സർക്കാർ ഓഫീസിനു മുന്നിൽ വൃദ്ധ ദന്പതികൾ
സർക്കാർ രേഖകളിൽ മരിച്ചതായി രേഖപ്പെടുത്തുക. പക്ഷേ, അതേ ആളുകൾ ജീവിച്ചിരിക്കുക. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക
കേരളത്തിൽ സ്ഥലത്തിന്റെ ക്ഷാമം തീർന്നു!
തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപയ്ക്കൊക്കെ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ. അന്ന്
രണ്ട് ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു ഭാര്യ; സന്തുഷ്ട വൈറൽ കുടുംബം
വിവാഹം കുടുംബജീവിതം ഇതൊക്കെ പണ്ടത്തെ കെട്ടിലും മട്ടിലും നിന്നൊക്കെ ഒത്തിരി മാറിയിട്ടുണ്ട്. ബന്ധങ്ങളുടെ കാര്യത്തിലും ഈ മ
ജീവിതം ആഘോഷമാക്കിയ ബാക്ക് ബെഞ്ചേഴ്സ്..!
സ്കൂളിൽ പഠനകാലത്ത്, പഠിക്കാൻ അല്പം പിന്നോട്ടുനിൽക്കുന്ന, അല്പസ്വല്പം തല്ലുകൊള്ളിത്തരം കൈയിലുള്ള വിരുതന്മാരായ കുട്ടി
കളിയിൽ കാര്യമുണ്ട്..!
പണ്ടൊക്കെ മധ്യവേനലവധിക്ക് സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാർക്കൊപ്പമോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടി
ജീവിച്ചിട്ടു പോരേ ജോലി..?
ജോലിസ്ഥലത്തെ മാനസികസമ്മർദം കാരണം ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈയിടെ കൂടിവരുന്നതായി കാണുന്നു. അ
വിവാഹ വാർഷകി ദിനത്തിൽ വിവാഹ വസ്ത്രത്തിൽ 51 കാരിയുടെ മാരത്തോൺ ഓട്ടം
രക്താർബുദം ബാധിച്ച് മരിച്ച ഭർത്താവിന് ആദരവായി വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രം ധരിച്ച് മാരത്തൺ ഓടി യുവതി. ഒരു ര

സൂര്യപ്രകാശം ഏൽക്കാതെ 50 വർഷങ്ങൾ; സങ്കടപ്പെടുത്തും ഈ ആമക്കഥ
മനുഷ്യനും മൃഗങ്ങൾക്കുമൊക്കെ ജീവിക്കാൻ പറ്റുന്ന ആവാസവ്യവസ്ഥകളുണ്ടല്ലേ. അവിടെ ആവശ്യത്തിന് വെള്ളം, വായു, സൂര്യപ്രകാശം,
ആധുനിക ഓഫീസുകൾ ആഡംബരമല്ല..!
സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളു
പക്ഷികളിലെ ബുദ്ധിമാൻ; പക്കിനെ കുറിച്ച് അറിഞ്ഞാലോ?
വളർത്തു പക്ഷികൾ മനുഷ്യർ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന വീഡിയോകളും വാർത്തകളുമൊക്കെ വരാറുണ്ടല്ലേ. പലപ്പോഴും അത്
101ാം വയസിലെ ആരോഗ്യത്തിനും സന്തോഷത്തിനും പിന്നിൽ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയത്
പ്രായം101 ആയിട്ടും ആരോഗ്യത്തിനു കുറവൊന്നുമില്ല. മാത്രവുമല്ല അതീവ സന്തുഷ്ടനും എന്താകും ഈ ജീവിതത്തിനു പിന്നിലെ രഹസ്യമെ
കന്യാകുമാരിയിൽ അന്നൊരു മുല്ലപ്പൂപകലിൽ..!
കുറേ വർഷങ്ങൾക്കു മുമ്പുള്ള ഒരു ട്രെയിൻ യാത്ര. എന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിന്റെ ലൊക്കേഷൻ കണ്ടിട്ട് രാത്
ഉപദേശം വേണ്ട സപ്പോർട്ട് മതി
ഒരാൾ നമ്മളോട് സംസാരിക്കാൻ തയാറാകുന്നത് അയാൾക്ക് ഒരു കേൾവിക്കാരനെ/കേൾവിക്കാരിയെ ആവശ്യമായി തോന്നിയതുകൊണ്ടാകുമല്
74,000 വർഷം മുമ്പുള്ള അഗ്നിപര്വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ വിറ്റു
ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ ആദിമ മനുഷ്യജീവിതങ്ങളിലേക്കു വെളിച്ചംവീശാൻ കഴിയുന്ന ഒരു പ്രദേശം വില്പന നടത്തിയതായി റിപ്പ
സോപ്പ്, പേസ്റ്റ്, ഷാംപൂ ഒന്നും ഉപയോഗിക്കില്ല പിന്നെങ്ങനെ ജീവിക്കും? ഇങ്ങനെയാണ് ജീവിതമെന്ന് സ്ത്രീ
സൗന്ദര്യം സംരക്ഷിക്കാൻ വിപണിയിൽ ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. അതിന് എത്ര രൂപ ചെലവ
ആഢംബരത്തിന്റെ അവസാന വാക്ക്, 100 കോടിക്കു മുകളിൽ വിലയുള്ള ഫ്ളാറ്റുകൾ
100 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത് സത്യമാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ
അപകടകാരിയാണു ഹോം ലോൺ!
കഴിഞ്ഞദിവസം ഒരു സുഹൃത്ത് വീട് വയ്ക്കാൻ ലോൺ എടുക്കുന്ന കാര്യം ചോദിച്ചു. ഏകദേശം 50 ലക്ഷം രൂപയാണു വേണ്ടത്. വെറുതെ അവനോടു
Latest News
കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം
ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് ജയം
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപ്: ഷഹബാസ് ഷെരീഫ്
മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായെത്തി; അന്വേഷണത്തിൽ കണ്ണൂരിൽ മോഷണ കേസ് പ്രതി
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി; നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top