Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
വെള്ളത്തെ പേടിക്കണം..!
Saturday, April 19, 2025 9:36 AM IST
മുരളി തുമ്മാരുകുടി
കേരളത്തിൽ ഓരോ വർഷവും 1,200 ലധികം ആളുകളാണു മുങ്ങിമരിക്കുന്നത്. ഇതിൽ ഒരു ശതമാനംപോലും യാത്രയ്ക്കിടയിൽ ബോട്ട് മുങ്ങി സംഭവിക്കുന്നത് അല്ല. കുളിക്കാനും കളിക്കാനുമൊക്കെയായി പുഴയിലും കുളത്തിലും ഇറങ്ങുമ്പോൾ സംഭവിക്കുന്നതാണ്. വേനലവധിക്കാലത്താണ് മുങ്ങിമരണങ്ങൾ ഏറെയും സംഭവിക്കുന്നത്. മരിക്കുന്നവരാകട്ടെ അധികവും കുട്ടികളും ചെറുപ്പക്കാരും. അല്പം ജലസുരക്ഷാബോധം, വേണ്ടത്ര മേൽനോട്ടം, വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം എന്നിവ ഉണ്ടെങ്കിൽ ഒറ്റ വർഷംകൊണ്ട് ഈ മരണസംഖ്യ പകുതിയാക്കാം.
ജലസുരക്ഷയെപ്പറ്റി കുട്ടികൾക്കാണു പ്രധാനമായും ബോധവത്കരണം നൽകേണ്ടത്. തീ പോലെ പേടിയോ മുന്നറിയിപ്പോ വെള്ളം നല്‍കുന്നില്ലെന്നും മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും.
നീന്തലറിയാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവധിക്കാലത്ത് നീന്തല്‍ പഠിപ്പി ക്കുക. നീന്തൽ പരിശീലനം മാതാപിതാക്കൾ സ്വയമേറ്റെടുക്കാതെ പ്രഫഷണലുകൾക്കു വിടുന്നതാണു സുരക്ഷിതം.
വെള്ളത്തില്‍ വച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടുകാരോടും ബന്ധുക്കളോടും ഇത്തരക്കാരെക്കുറിച്ച് പറയുകയും വേണം.
വിനോദയാത്ര പോകുമ്പോൾ വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താനുള്ള ലൈഫ് ബോയും മറ്റും കരുതുക. വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും വെള്ളത്തിലെ ജീവൻരക്ഷാ ഉപകരണമാകും. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതു മാത്രമാണു സുരക്ഷിതമാര്‍ഗം.
ദേഹമാകെ വാരിച്ചുറ്റുന്ന സാരിപോലുള്ള കേരളീയ വസ്ത്രങ്ങൾ ധരിച്ച് വെള്ളത്തിലകപ്പെട്ടാൽ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും. വെള്ളത്തിലൂടെയുള്ള യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്പോൾ അത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കണം. ഒഴുക്കുള്ള വെള്ളത്തിൽ ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റിവീണാല്‍ ഒരടി വെള്ളത്തിൽപോലും മുങ്ങിമരണം സംഭവിക്കാം.
സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങിക്കിടക്കുന്ന ഫ്ളോട്ട്, കൈയില്‍ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂര്‍ണസുരക്ഷ നല്‍കുന്നില്ല. മദ്യപിച്ചശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്മെന്റ് പൂർണമായും തെറ്റുന്ന സമയമാണത്. നേരം ഇരുട്ടിയശേഷവും വെള്ളത്തിൽ ഇറങ്ങാതിരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പക്ഷികളിലെ ബുദ്ധിമാൻ; പക്കിനെ കുറിച്ച് അറിഞ്ഞാലോ?
വളർത്തു പക്ഷികൾ മനുഷ്യർ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന വീഡിയോകളും വാർത്തകളുമൊക്കെ വരാറുണ്ടല്ലേ. പലപ്പോഴും അത്
101ാം വയസിലെ ആരോഗ്യത്തിനും സന്തോഷത്തിനും പിന്നിൽ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയത്
പ്രായം101 ആയിട്ടും ആരോഗ്യത്തിനു കുറവൊന്നുമില്ല. മാത്രവുമല്ല അതീവ സന്തുഷ്ടനും എന്താകും ഈ ജീവിതത്തിനു പിന്നിലെ രഹസ്യമെ
കന്യാകുമാരിയിൽ അന്നൊരു മുല്ലപ്പൂപകലിൽ..!
കുറേ വർഷങ്ങൾക്കു മുമ്പുള്ള ഒരു ട്രെയിൻ യാത്ര. എന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിന്റെ ലൊക്കേഷൻ കണ്ടിട്ട് രാത്
ഉപദേശം വേണ്ട സപ്പോർട്ട് മതി
ഒരാൾ നമ്മളോട് സംസാരിക്കാൻ തയാറാകുന്നത് അയാൾക്ക് ഒരു കേൾവിക്കാരനെ/കേൾവിക്കാരിയെ ആവശ്യമായി തോന്നിയതുകൊണ്ടാകുമല്
74,000 വർഷം മുമ്പുള്ള അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ വിറ്റു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമ മനുഷ്യജീവിതങ്ങളിലേക്കു വെളിച്ചംവീശാൻ കഴിയുന്ന ഒരു പ്രദേശം വില്പന നടത്തിയതായി റിപ്പ
സോപ്പ്, പേസ്റ്റ്, ഷാംപൂ ഒന്നും ഉപയോഗിക്കില്ല പിന്നെങ്ങനെ ജീവിക്കും? ഇങ്ങനെയാണ് ജീവിതമെന്ന് സ്ത്രീ
സൗന്ദര്യം സംരക്ഷിക്കാൻ വിപണിയിൽ ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. അതിന് എത്ര രൂപ ചെലവ
ആഢംബരത്തിന്റെ അവസാന വാക്ക്, 100 കോടിക്കു മുകളിൽ വിലയുള്ള ഫ്ളാറ്റുകൾ
100 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത് സത്യമാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ
അപകടകാരിയാണു ഹോം ലോൺ!
കഴിഞ്ഞദിവസം ഒരു സുഹൃത്ത് വീട് വയ്ക്കാൻ ലോൺ എടുക്കുന്ന കാര്യം ചോദിച്ചു. ഏകദേശം 50 ലക്ഷം രൂപയാണു വേണ്ടത്. വെറുതെ അവനോടു
പരാതിക്കാരെയും പറ്റിക്കും..!
സാങ്കേതികപ്രശ്നങ്ങൾകൊണ്ട് ഓൺലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇതുസംബന്ധിച്ച സംശയങ്ങൾക്ക് ഗൂഗിളിൽ തെരയുന്നവര
എന്നോട് ആരെങ്കിലുമൊന്നു സംസാരിച്ചെങ്കിൽ; ഹൃദയം തൊടുന്ന വാക്കുകൾ
ചെറിയ ഒരു പുഞ്ചരി പോലും അടുത്തിരിക്കുന്ന ആൾക്ക് അല്ലെങ്കിൽ പരസ്പരം കാണുന്ന അപരിചിതർക്കു പോലും ആശ്വാസം നൽകുമെന്നത്
പെൺമക്കളെ വളർത്തുന്നത് വിപ്ലവം തന്നെ; രണ്ടു പെൺമക്കളുള്ള ഒരച്ഛന്റെ കുറിപ്പ്
പാരന്പര്യമായി പുരുഷാധിപത്യമുള്ള ഒരു രാജ്യത്ത് പെൺമക്കളെ വളർത്തുക എന്നത് വിപ്ലവകരമായ പ്രവൃത്തിയാണെന്നുള്ള കുറിപ്പുമായി ഒരു അച്ഛൻ. ഇന്ത്യയിൽ പെൺമക്കളെ വ
വിദേശ സർവകലാശാലകൾ വന്നാലും കുട്ടികളെ കിട്ടില്ല!
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബിൽ നിയമസഭ പാസാക്കിയല്ലോ. വളരെ നല്ലത്. കേരളത്തിൽ ഐഐടി മുതൽ ഓ
നല്ല ബാക്ടീരിയകളെ പട്ടിണിക്കിടരുത്..!
നമ്മുടെ കുടലുകളിൽ വസിക്കുന്ന നല്ല ബാക്റ്റീരിയകളിൽ ഒന്നിന്റെ പേരാണ് അക്കർമാൻസിയ മ്യുസിനിഫില. ഭക്ഷണശകലങ്ങളിലെ ഒ
വിമാനത്തിൽ സീറ്റിലിരിക്കാതെ മദ്യപന്റെ അഭ്യാസം; ഗതികെട്ട് സീറ്റിൽ കെട്ടിയിട്ടു
മദ്യപാത്തിനു ശേഷം പലവിധത്തിലുള്ള അഭ്യസപ്രകടനങ്ങൾ നടത്തുന്ന ആളുകളെ കാണാം. അവരിൽ പലരും ഭൂമയിൽ വെച്ചുള്ള അഭ്യാസങ്ങ
50,000 രൂപ കൊടുത്ത് ബുക്ക് ചെയ്തു; കാലൊടിഞ്ഞയാൾക്ക് വീൽചെയറില്ല, കിട്ടയത് ഒടിഞ്ഞ മേശയും മോശം സീറ്റുകളും, എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും പരാതി
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വൈകിയെത്തുന്ന വിമാനം, വിമാനത്തിനുള്ളിലെ
ലണ്ടൻ വേണ്ടെന്നു കോടീശ്വരർ, താത്പര്യം ഈ നഗരങ്ങളോട്
ലണ്ടൻ കോടീശ്വരൻമാരുടെ ഇഷ്ട നഗരമെന്ന പെരുമയിൽ നിന്നും പുറകോട്ടു പോകുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെയായി ലണ്ടൻ
മക്കൾക്ക് പരിധികൾ വെയ്ക്കാതെ അവരെ വിശ്വസിക്കൂ; അത്ഭുതങ്ങൾ സംഭവിക്കും
മക്കളെ വളർത്തുന്നതിനെക്കുറിച്ച് എല്ലാക്കാലത്തും ചർച്ചകളും തർക്കങ്ങളുമൊക്കെയുണ്ട്. ഓരോ തലമുറയും തങ്ങൾ വളർത്തിയ രീ
വട്ടപ്പൊട്ടിന്റെ ചേല്..!
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഒരു ഹരംതന്നെയായിരുന്നു വലിയ വട്ടപ്പൊട്ടുകൾ. അതണിഞ്ഞിരുന്ന സ്ത്രീകൾക്ക് ഒരു പ്രത്
ടാറ്റ കുടുംബത്തിലെ ഈ സ്ത്രീ ശക്തിയെക്കൂടി പരിചയപ്പെടാം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ കുടുംബങ്ങളിൽ ഒന്നാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്
സിനിമാപാട്ടു കേട്ട് സ്കാനിംഗ്..!
ഒരിക്കൽ കഴുത്തുവേദന വന്നപ്പോഴാണ് ആദ്യമായി എംആർഐ ചെയ്യാൻ പോയത്. ചെറിയ ഗുഹപോലുള്ള യന്ത്രത്തിനകത്തേക്ക് നമ്മളെ തള്ളി

സ്വർണ ബിസ്കറ്റ് മറന്നു വെക്കാനോ! അതിശയിക്കേണ്ട മറന്നു വെക്കുന്ന സാധനങ്ങൾ, ദിവസങ്ങൾ, സമയം എന്നിവയെല്ലാം വെളിപ്പെടുത്തി ഊബർ
എവിടെയെങ്കിലും പോകുന്പോൾ അവിടെ കയ്യിലുള്ള സാധനങ്ങൾ മറന്നു വെയ്ക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ, അത് ബസിലോ, ഓട്ടോയി
ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസം..!
"ആരോഗ്യകരമായ തുടക്കങ്ങൾ, പ്രത്യാശയുള്ള ഭാവികൾ!’ എന്നതായിരുന്നു ഇത്തവണത്തെ ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യസംഘടനയു
എത്രമേൽ കൊതിച്ചാലും തിരികെ കിട്ടാത്തത്..!
എത്ര ഓടിയാലും കിതച്ചു തളരാത്ത ഒരു ബാല്യമുണ്ടായിരുന്നു എല്ലാവർക്കും. ഇനിയെത്രമേൽ കൊതിച്ചാലും തിരികെ കിട്ടാത്ത നാളുകൾ
യൂറോപ്പിന്റെ ചപ്പുകൂനയായി മെഡിറ്ററേനിയൻ കടൽ!
യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) മാറിയതായി റിപ്പോർട്ട്. മെഡിറ്റ
ഐടിഐകളിൽ ഇറച്ചിവെട്ട് പഠിപ്പിക്കരുതോ..?
കേരളത്തിലെ ഐടിഐകളിൽ അനവധി ട്രേഡുകൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ട് കണ്ടു. തൊഴിൽ കമ്പോളത്തിൽ ആവശ്യമില്ലാത്ത കോഴ
ഇവിടെ എല്ലാവരും സന്പന്നരാണ്
ഗുജറാത്തിലെ ഭുജിലുള്ള ഒരു ചെറിയ ഗ്രാമമാണ് മാധാപൂർ. ഇത് വെറുമൊര ഗ്രാമമല്ല. ഇന്ത്യയിൽ മാത്രമല്ല ഏഷ്യ ഭൂഖണ്ഡത്തിലെ തന
പാന്പുകളുടെ സംഗമ കാലം വരുന്നു; എത്തുന്നത് 75,000 ൽ അധികം പേർ
പ്രകൃതിക്ക് അതിന്റേതായ താളമുണ്ട് രീതിയുണ്ട് എന്നൊക്കെ പറയാറില്ലേ. ആരെയും അന്പരപ്പിക്കുന്ന ചില അത്ഭുതങ്ങളും പ്രകൃതി ഒ
നിങ്ങളുടെ കുട്ടിയുടെ പാസ്വേഡ് അറിയാമോ..?
നിങ്ങളിൽ എത്രപേർക്ക് നിങ്ങളുടെ കുട്ടിയുടെ പാസ് വേഡ് അറിയാം? അപ്രതീക്ഷിതമായി നിങ്ങൾ ഫോൺ ചോദിച്ചാൽ നിങ്ങളുടെ കുട്ടി തൽ
ഒരു ചുവന്ന സാരികൊണ്ട് 150 പേരെ രക്ഷിച്ച ഓംവതി ദേവി; ഹീറോയാകാൻ അമാനുഷിക ശക്തിയൊന്നും വേണ്ടന്നേ!
കുഞ്ഞായിരിക്കുന്പോൾ അസാമാന്യ കഴിവും ശക്തിയും ഉള്ളവരെയും വലിയ അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നവരെയും സൂപ്പർ
മസിലുകൾക്ക് പണി കൊടുക്കൂ..!
പണ്ട്, സ്കൂൾ കോളജ് പഠനകാലത്ത്, സഹപാഠികൾ ഓട്ടോഗ്രാഫ് എഴുതി കൊടുക്കുകയും എഴുതി വാങ്ങുകയും ചെയ്യുമായിരുന്നു. ഓർമയിലു
Latest News
അടിക്കേണ്ടിടത്ത് അടിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടുമെന്ന് കെ.സുധാകരൻ
പഹൽഗാം ഭീകരാക്രമണം; തിരിച്ചടിയുടെ രീതിയും സമയവും സൈന്യത്തിന് തീരുമാനിക്കാം: പ്രധാനമന്ത്രി
ഷൊർണൂരിൽനിന്നു കാണാതായ മൂന്ന് പെണ്‍കുട്ടികൾ കോയന്പത്തൂരിൽ
കുളത്തിൽ വീണ് ബന്ധുക്കളായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
അതിർത്തിയിൽ സംഘർഷം രൂക്ഷം; സേനാമേധാവിമാരെ വിളിപ്പിച്ച് പ്രധാനമന്ത്രി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top