Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
പാന്പുകളുടെ സംഗമ കാലം വരുന്നു; എത്തുന്നത് 75,000 ൽ അധികം പേർ
Thursday, April 3, 2025 12:52 PM IST
പ്രകൃതിക്ക് അതിന്റേതായ താളമുണ്ട് രീതിയുണ്ട് എന്നൊക്കെ പറയാറില്ലേ. ആരെയും അന്പരപ്പിക്കുന്ന ചില അത്ഭുതങ്ങളും പ്രകൃതി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അങ്ങനെയൊരു അത്ഭുത ദൃശ്യമാണ് എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന സ്ഥലത്ത് ഉണ്ടാകുന്നത്.
ഇവിടെ എല്ലാ വസന്തകാലത്തും ഈസ്റ്റേൺ ഗാർട്ടർ എന്ന ഇനത്തിൽപ്പെട്ട് പാന്പുകളാണ് എത്തുന്നത്. ദേശാടനപക്ഷികളെപ്പോലെ പല ദേശത്തു നിന്നും എത്തിച്ചേരുന്നതാണ് ഈ പാന്പുകൾ. കുറഞ്ഞത് 75,000 പാന്പുകളെങ്കിലു എത്തിച്ചേരാറുണ്ട്. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1,50,000 വരെ എത്താറുണ്ടെന്നും ഇവയെ ശ്രദ്ധിക്കുന്നവർ പറയുന്നു.
കാനഡയിലെ മഞ്ഞു വീഴച്ചക്കാലത്ത് തണുപ്പിൽ നിന്നും രക്ഷനേടി ഭൂമിക്കടിയിലെ മാളങ്ങളിലൊളിക്കുന്ന ഇവർ തണുപ്പുകാലം കഴിയുന്നതോടെ പുറത്തിറങ്ങി ചൂടു തേടിയാണ് നാർസിസിലേക്കെത്തുന്നത്. ചൂടു തേടിയെത്തുന്ന ഈ പാന്പുകൾ ഇണചേരുന്നതും ഈ സമയത്താണ്. എന്തായാലും പാന്പുകളെ കാണാൻ നിരവധി ആളുകൾ എത്താറുമുണ്ട്.
മാളങ്ങളിൽ നിന്നും ആദ്യം പുറത്തിറങ്ങുന്ന ആൺ പാന്പകളുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന ഫെറോമോണുകൾ പെൺ പാന്പുകളെ ആകർഷിക്കും. പാന്പുകൾ ഈ സമ്മേളന സ്ഥലത്തേക്ക് ഹൈവേ 17 വഴിയൊക്കെ പോകുന്ന പാന്പുകൾ വണ്ടി ഇടിച്ച് ചാകാറുണ്ടായിരുന്നു. ഈ ദുരന്തം ഒഴിവാക്കാൻ അധികൃതർ പാന്പുകൾക്കായി പ്രേത്യേക പാത പോലും നിർമിച്ചിട്ടുണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യൂറോപ്പിന്റെ ചപ്പുകൂനയായി മെഡിറ്ററേനിയൻ കടൽ!
യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) മാറിയതായി റിപ്പോർട്ട്. മെഡിറ്റ
ഐടിഐകളിൽ ഇറച്ചിവെട്ട് പഠിപ്പിക്കരുതോ..?
കേരളത്തിലെ ഐടിഐകളിൽ അനവധി ട്രേഡുകൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ട് കണ്ടു. തൊഴിൽ കമ്പോളത്തിൽ ആവശ്യമില്ലാത്ത കോഴ
ഇവിടെ എല്ലാവരും സന്പന്നരാണ്
ഗുജറാത്തിലെ ഭുജിലുള്ള ഒരു ചെറിയ ഗ്രാമമാണ് മാധാപൂർ. ഇത് വെറുമൊര ഗ്രാമമല്ല. ഇന്ത്യയിൽ മാത്രമല്ല ഏഷ്യ ഭൂഖണ്ഡത്തിലെ തന
നിങ്ങളുടെ കുട്ടിയുടെ പാസ്വേഡ് അറിയാമോ..?
നിങ്ങളിൽ എത്രപേർക്ക് നിങ്ങളുടെ കുട്ടിയുടെ പാസ് വേഡ് അറിയാം? അപ്രതീക്ഷിതമായി നിങ്ങൾ ഫോൺ ചോദിച്ചാൽ നിങ്ങളുടെ കുട്ടി തൽ
ഒരു ചുവന്ന സാരികൊണ്ട് 150 പേരെ രക്ഷിച്ച ഓംവതി ദേവി; ഹീറോയാകാൻ അമാനുഷിക ശക്തിയൊന്നും വേണ്ടന്നേ!
കുഞ്ഞായിരിക്കുന്പോൾ അസാമാന്യ കഴിവും ശക്തിയും ഉള്ളവരെയും വലിയ അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നവരെയും സൂപ്പർ
മസിലുകൾക്ക് പണി കൊടുക്കൂ..!
പണ്ട്, സ്കൂൾ കോളജ് പഠനകാലത്ത്, സഹപാഠികൾ ഓട്ടോഗ്രാഫ് എഴുതി കൊടുക്കുകയും എഴുതി വാങ്ങുകയും ചെയ്യുമായിരുന്നു. ഓർമയിലു
66ാം വയസിൽ 10ാമത്തെ കുഞ്ഞ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
മൂത്തമകന് 46 വയസ്. അമ്മയ്ക്ക് 66 വയസ്. ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു ജർമ്മൻകാരിയായ അലക്സാഡ്രിയ ഹില്ഡെബ്രാന്ഡ
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ്? എവിടെയാണ്?
ഏറ്റവും വൃത്തിയുള്ളതും ഹരിതാഭവുമായ ഒരു സ്ഥലം എന്നു കേൾക്കുന്പോഴെ ആളുകൾ സങ്കൽപ്പിക്കുന്നത് നൂതന മാലിന്യ സംസ്കരണമു
10 ഗ്രാമിന് 85 ലക്ഷം രൂപ; എന്റമ്മോ സ്വർണത്തേക്കാൾ വിലയേറിയ മരം
ലോകത്തിലെ ഏറ്റവും വിലയേറിയതെന്താണ്? ഈ ചോദ്യത്തിന് ഉത്തരമായി വജ്രം, സ്വർണം, പ്ലാറ്റിനം ഇങ്ങനെ പോകുമല്ലേ ഉത്തരം. എന്നാ
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
ലോകത്തിൽ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര് എഡ്വേര്ഡ് ആന്ഡേഴ്സണ് എന്ന വിദേശി നമ്മുടെ ഇഡലി
17 വർഷത്തെ കാത്തിരിപ്പ് ആറു വയസുകാരൻ തിരികെയെത്തി
ഡൽഹിയിലെ തന്റെ വീട്ടിൽ നിന്നും മിഠായി വാങ്ങിക്കാനായി ഇറങ്ങിയതായിരുന്നു ആരിഫ് എന്ന ആറു വയസുകാരൻ. പക്ഷേ, അവനു വഴി തെ
കുടിയേറ്റത്തിന്റെ വസന്തകാലം തീർന്നിട്ടില്ല?
കുടിയേറ്റം വലിയൊരു വിഷയമാണ്. ഇപ്പോൾ ലോകത്ത് പൊതുവെ കുടിയേറ്റത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല. അമേരിക്ക
അവധിക്കാലമാണ്, വാഹനം നല്കി കുട്ടികളെ സ്നേഹിക്കല്ലേ..!! മുന്നറിയിപ്പുമായി എംവിഡി
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകു
ഭിക്ഷാടനം തൊഴിലാക്കി; കോടീശ്വരനാണിപ്പോൾ
യാചകരെക്കണ്ടാൽ അനുകന്പയോടെ പണം നൽകുന്നവരുണ്ട്. ആട്ടിയോടിക്കുന്നവരുണ്ട്. ഗതികേടു കൊണ്ടാണല്ലോ എന്നു കരുതുന്നവരുമു
അന്പന്പോ കിലോയ്ക്ക് 40,000 രൂപ! ഈ കൂൺ അത്രയ്ക്ക് അടിപൊളിയാണോ?
മനോഹരമായ ഹിമാലയൻ പർവതനിരകളിൽ ഒളിഞ്ഞിരിക്കുന്ന അപൂർവവും രുചികരവുമായ ഒരു ഫംഗസാണ് ഗുച്ചി കൂൺ. തേനീച്ച കൂടുപോലെ
വിവാഹം മാത്രമല്ല വിവാഹ മോചനവും ഒരു പുതിയ ജീവിതത്തിന്റെ തുടക്കം; കണ്ടു തീർത്ത 12 രാജ്യങ്ങൾ പോര ലോകമൊട്ടാകെ സഞ്ചരിക്കണം 66 കാരിയുടെ സൈക്കിൾ സഞ്ചാരം
വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണെങ്കിൽ വിവാഹമോചനം അതിനേക്കാൾ മനോഹരമായ പുതിയ ജീവിതത്തിന്റെ തുടക്കമാണന്
കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണോ..?
കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണോ എന്നറിയാനായി അധ്യാപകർതന്നെ മുൻകൈ എടുത്ത് നടത്തുന്ന ഒരു സംവിധാനമാണ് സേഫ്ഗാർഡിംഗ്. സ
നായ്ക്കളെ എനിക്കും ഇഷ്ടമാണ്... പക്ഷേ, ഇങ്ങനെയല്ല അവയെ സ്നേഹിക്കേണ്ടത്
എനിക്കും നായ്ക്കളെ ഇഷ്ടമാണ്. നായ്ക്കളോട് യഥാർഥത്തിൽ സ്നേഹമുള്ളവർ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. തെരുവു
പെൺമക്കളൊന്നും ഭാരമല്ല; ഒന്പതു പേരുകളും അവസാനിക്കുന്നത് ഡിയിൽ
പെൺക്കളുണ്ടാകുന്നത് വലിയ ഭാരമായി കാണുന്ന അച്ഛനമ്മമാരെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടുമൊക
ഒരു പാമ്പിനെ പിടിക്കാൻ എത്ര ആൾ വേണം..?
ഒരു പാമ്പിനെ പിടിക്കാൻ സാധാരണഗതിയിൽ രണ്ടു പേരാണു വേണ്ടത്. പാന്പിനെ പിടിക്കാൻ ഒരാളും (കാച്ചർ) നിരീക്ഷകനായി (സ്പോട്ടർ

ശന്പളം എത്രയാണെന്നറിയേണ്ടവർക്ക് ഇതിലും നല്ല മറുപടി വേറെയുണ്ടോ? ഇനി എന്തെങ്കിലും അറിയാനുണ്ടേൽ ചോദിച്ചിട്ട് പോ
ജോലിഎന്താ? ശന്പളം എത്രയാ? ഇത്രയും ശന്പളം കൊണ്ട് എങ്ങനെ ജീവിക്കും ? ഇങ്ങനെ ഇങ്ങനെ നിരന്തരം ചോദ്യം ചെയ്തു ശല്യപ്പെടുത്തുന്
ഒന്നും രണ്ടും വർഷമല്ല, 80 വർഷം കാത്തിരുന്നു എന്നിട്ടും വന്നില്ലല്ലോ?
പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ പലരും തയാറാണ്. പ്രത്യേകിച്ച് തിരിച്ചു വരുമെന്നും നമു
കണ്ടു തീരാത്തത്ര കാഴ്ച്ചകളുള്ള ലോകത്തിലെ ഏറ്റവും വലിയ നഗരം എവിടെയാണെന്നറിയാമോ?
ലോകത്തിലെ ഏറ്റവും വലിയ നഗരം എവിടെയാണെന്ന് അറിയമോ? വിനോദ സഞ്ചാരികൾ അധികം ശ്രദ്ധിക്കാത്ത ഈ സ്ഥലം മറഞ്ഞിരിക്കുന്ന രത
രക്ഷിച്ചത് ജീവന്റെ ജീവനാണെന്നറിയാതെ നൽകിയ സമ്മാനം; കാര്യമറിഞ്ഞപ്പോൾ കരഞ്ഞുപോയി
ചിലപ്പോഴൊക്കെ വലിയ വലിയഅത്ഭുതങ്ങൾ കൊണ്ട് ജീവിതം നമ്മെ ഞെട്ടിക്കാറുണ്ടല്ലേ. ഒരിക്കലും സംഭവിക്കില്ലെന്നു കരുതുന്ന കാര്
പഠിക്കാൻ പുറത്തുപോകുന്നവർ എങ്ങനെ തിരിച്ചുവരും..?
ഒരു യൂണിവേഴ്സിറ്റിയും പൂർണമായി പൊതുമേഖലയോ സ്വകാര്യമേഖലയോ അല്ല. പൊതുമേഖലയിലുളള മിക്കവാറും യൂണിവേഴ്സിറ്റികൾ സ്വ
ഉപ്പൊന്ന് കുറച്ചോളൂ, അതാവും നല്ലത്..!
പഞ്ചസാര അധികം കഴിച്ചാലാണോ പ്രമേഹിയാകുന്നത്? അതോ, ഉപ്പ് അധികം കഴിച്ചാലാണോ? നമുക്ക് പ്രതിദിനം വേണ്ട പൊട്ടാസ്യം അന്നന്ന്
പണിയെടുക്കാൻ പ്രായമൊരു തടസമാണോ? 108 ാം വയസിലെ ഈ നിശ്ചയദാർഢ്യത്തിന് ആരുമൊന്നു കയ്യടിക്കും
അറുപത് വയസൊക്കെയായില്ലേ ഇനി റിട്ടയർമെന്റ് ചെയ്തൂടെ എന്നൊക്കെ ചോദിക്കുന്നവരും ഇത്രയും കാലം ജോലി ചെയ്തില്ലേ ഇനി വിശ്രമ
ബെറ്റ് വച്ച് പ്രണയിക്കുന്നവർ..!
മകൻ അവന്റെ കൂട്ടുകാരനുമായി മുറിയിൽ കയറി സംസാരിക്കാൻ തുടങ്ങിയിട്ട് അര മുക്കാൽ മണിക്കൂറിൽ കൂടുതൽ ആയപ്പോഴാണ് ഞാൻ ശ
"കുട്ടികളല്ലേ, ക്ഷമിച്ചേക്കാം’ എന്ന ആനുകൂല്യം വേണ്ട
താമരശേരിയിൽ ആക്രമണത്തിൽ ഒരു സ്കൂൾ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. സാധാരണഗ
വിവാഹത്തിനുമുന്പ് ആൺകുട്ടികള് അറിയേണ്ടത്...
ഒരു പെൺകുട്ടി വിവാഹിതയാകുന്നതിനുമുന്പ് അവളുടെ അമ്മയോ അല്ലെങ്കിൽ കുടുബത്തിലെ മുതിർന്ന വ്യക്തികളോ സാധാരണയായി ഉപദേ
Latest News
രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന് ആക്രമിക്കപ്പെട്ടു; സംഘപരിവാർ സ്വയം സെൻസർ ബോർഡാകുന്നെന്ന് പിണറായി
പാലക്കാട്ട് കാട്ടാനയാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്
ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിന് 153 റൺസ് വിജയലക്ഷ്യം
മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചു; തൊഴിൽ പീഡനം ഉന്നയിച്ച യുവാവിനെതിരേ പരാതിയുമായി ജീവനക്കാരി
മുനമ്പത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top