Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
തിരക്കിനിടയിൽ തിരക്കു കൂട്ടല്ലേ..!
Monday, February 10, 2025 1:32 PM IST
(കേരള മോട്ടോർ വാഹനവകുപ്പ്)
വാഹനവുമായി നിരത്തിലിറങ്ങുന്നവരിൽ മിക്കവരുംതന്നെ അത്യാവശ്യം തിരക്കുള്ളവരായിരിക്കും. തമാശയ്ക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രംമതി റോഡിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാം.
ഡ്രൈവർമാരെല്ലാം ഒരല്പം സംയമനം പാലിച്ചാൽ ചുരുങ്ങിയ സമയംകൊണ്ട് തിരക്കേറിയ ജംഗ്ഷൻ കടന്നുപോകാം. അതിനുപകരം എല്ലാവരും മുന്നേ പോകാൻ തിരക്കുകൂട്ടിയാൽ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം നീളും. ഇതിന്റെ ഗൗരവം അറിയണമെങ്കിൽ ബ്ലോക്കിനിടെ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിലുള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ ഗൗരവം കൂടും. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമകൊണ്ട് ഒരുപക്ഷേ, ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും രക്ഷപ്പെടുന്നത്.
നമ്മുടെ നാട്ടിലെ ഗതാഗതനിയമത്തിന്റെ അടിസ്ഥാനംതന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. റോഡിലെ മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിംഗ് സമയത്തു മാത്രമാണ്.
നടപ്പാത ഇല്ലാത്ത സ്ഥലങ്ങളിൽ റോഡിന്റെ വലതു വശത്തുകൂടി മാത്രമെ നടക്കാവൂ. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലതുകൈ കൊണ്ട് കുട്ടിയുടെ ഇടതു കൈപിടിച്ചുവേണം നടക്കാൻ. കുട്ടികളെ നമ്മുടെ കൈപിടിച്ചു നടക്കാൻ വിടരുത്.
മോട്ടോർ വെഹിക്കിൾ (ഡ്രൈവിംഗ്) റെഗുലേഷൻ 18 പ്രകാരം ഒരു ഡ്രൈവർ ഒരു വാഹനം പൊതുസ്ഥലത്തോ പൊതുറോഡിലോ പാർക്കിംഗ് സ്ഥലത്തോ പിറകോട്ട് ഓടിക്കാൻ പാടില്ല. ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ വാഹനം തിരിക്കേണ്ടി വന്നാൽ, അതീവ ജാഗ്രതയോടെ മറ്റുള്ളവർക്ക് അപകടമോ അസൗകര്യമോ ഇല്ലാത്ത വിധത്തിൽ വേണം പിറകോട്ടെടുക്കാൻ. ഒരു വാഹനവും പൊതുനിരത്തിലേക്ക് പിറകോട്ട് ഓടിക്കാൻ പാടില്ല. വൺവേ റോഡിലും പിറകോട്ട് ഓടിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എള്ളോളമല്ല എള്ളിന്റെ ഗുണം..!
എള്ളുണങ്ങുന്നത് എണ്ണയ്ക്കാണ്. നമ്മളുണങ്ങുന്നത് എള്ളില്ലാത്തതുകൊണ്ടും! ആയിരക്കണക്കിന് വർഷമായി പാരമ്പര്യരീതികളിൽ ഒ
ശിക്ഷ കഴിഞ്ഞിട്ടു മതി ഭാവി!
കോട്ടയത്ത് റാഗിംഗ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മുഖം ഒന്ന് ഓർത്തുവച്ചേക്കാം. എപ്പോഴാണ് ഇവരുടെയൊക്കെ മുന്നിൽ സേവി
കുടിയേറ്റങ്ങൾ അവസാനിക്കില്ല..!
അമേരിക്കയിൽ പുതിയ പ്രസിഡന്റ് വന്നിട്ട് ഏറെ ദിവസമായിട്ടില്ല. അതിനിടയിൽതന്നെ നാടകീയനീക്കങ്ങളും രംഗങ്ങളുമാണു കാണു
ഭാര്യ പറഞ്ഞാൽ അത് തെറ്റ്, മറ്റാരെങ്കിലുമാണേൽ ശരി!
പലർക്കും അവരുടെ വീട്ടിലെ സ്ത്രീകൾ പറയുന്നത് അംഗീകരിക്കാനും ഉൾക്കൊള്ളാനും വലിയ മടിയാണ്. അവരുടെ അഭിപ്രായങ്ങൾക്ക് ഒ
നല്ലതാണ് മല്ലി
മല്ലി നല്ലതാണ്. പക്ഷേ, മഞ്ഞളും മുളകുംപോലെ മല്ലിയും അതിവേഗം അപ്രത്യക്ഷമാകുകയാണു മലയാളിയുടെ ഭക്ഷണങ്ങളിൽനിന്നും. പല
ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ ചെയ്യാൻ കഴിയുന്നത്..!
കേരളത്തിലെ ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്. സംസ്ഥാനത്തെ ജനസംഖ്യക്ക് തുല്യമായത്രയും വിദേശ ടൂറിസ്റ്റുകളും ഇതര സംസ്ഥാ
ദാവോസിൽനിന്നു കണ്ടുപഠിക്കേണ്ടത്..!
അമേരിക്കൻ പ്രസിഡന്റ് മുതൽ ലോകത്തെ അനവധി ലോകനേതാക്കളും ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരുമൊക്കെ എത്തിച്ചേരുന്ന
കോളജിൽ ആയപ്പോൾ ആ കൊതിയങ്ങു തീർത്തു..!
സ്കൂൾ-കോളജ് ജീവിതത്തിലെ ചോറ്റുപാത്രങ്ങൾ ഓർമയില്ലേ. ഒന്നിച്ചിരുന്ന് ആഹാരം പങ്കുവച്ച് കഴിച്ചിരുന്ന ആ നല്ല ദിനങ്ങൾ. എ
അച്ചാമ്മയുടെ പരാതികൾ..!
ഒരിക്കൽ 14 വയസുള്ള ആൺകുട്ടിയുമായി അച്ചാമ്മ എന്ന സ്ത്രീ കാണാൻ വന്നു. കുട്ടിയുടെ വളർത്തമ്മയായ അച്ചാമ്മയ്ക്കു കുട്ടിയുട
വന്നുപെട്ടാൽ പെട്ടതുതന്നെ..!
96,000ൽപരം കിലോമീറ്റർ ആണു മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ ആകെ നീളം. ഏകദേശം എട്ട് പ്രാവശ്യം ഭൂമിയെ ചുറ്റാൻ വേണ്ടത്
അടിച്ചുതീർക്കാവുന്നതല്ല സ്കൂളിലെ പ്രശ്നങ്ങൾ
ഒരു സ്കൂളിൽ വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ ചർച്ചാവിഷയമായി. പ്രകോപനം എ
മയക്കുമരുന്ന് കൈവിട്ടു പോകുന്നു..!
തൃശൂരിൽ പതിനെട്ട് വയസുപോലും തികയാത്ത രണ്ടു കുട്ടികൾ ഒരാളെ കുത്തിക്കൊന്ന വാർത്തയുമായിട്ടാണ് 2025 തുടങ്ങിയത്. ചേന്ദമം
പ്രണയിക്കുന്നവർ സൂക്ഷിക്കുക..!
മധുരവർത്തമാനം ചൊല്ലിയും മയക്കിയും ഉപകാരങ്ങൾ നൽകിയുമൊക്കെ യുവാക്കളെ വിധേയരാക്കുകയും തൻകാര്യങ്ങൾ തന്ത്രപരമായി ന
വെറുമൊരു വീട്ടമ്മയല്ല ഞാൻ..!
വിവാഹപ്രായമായ പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തെക്കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള പുരുഷനെക്കുറിച്ചും സ്വപ്ന
ഡ്രൈവർമാർക്ക് കാണാൻ പറ്റാത്തത്...
വാഹനത്തിലിരുന്നു നോക്കുമ്പോൾ ഡ്രൈവർക്ക് നിരീക്ഷിക്കാൻ കഴിയാത്ത സ്ഥലങ്ങളാണു ബ്ലൈൻഡ് സ്പോട്ടുകൾ. വാഹനത്തിന്റെ നാലുവശ
പാലൊഴിച്ച ചായ നിർബന്ധമോ..?
ന്യായവിലയ്ക്ക് നല്ല കട്ടൻചായ എന്ന ബ്ലാക്ക് ടീ കുടിക്കാമെന്നിരിക്കെ, അന്യായവിലകൊടുത്ത് ഗ്രീൻ ടീയും വൈറ്റ് ടീയുമൊക്കെ വാ
പണം ഉണ്ടെങ്കിൽ എവിടെയും അഡ്മിഷൻ കിട്ടുമോ..?
ഈയിടെ നടി എസ്തർ അനിലിന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജി അഡ്മിഷൻ കിട്ടിയപ്പോൾ ചില മലയാളികൾ എഴുതിയ കമന്റുകൾ വ
വാർധക്യത്തിൽ കാണാം പച്ചജീവിതം..!
ഏതൊക്കെ രീതിയിൽ നിങ്ങൾക്ക് വാർധക്യത്തെ മഹത്വവത്കരിക്കാമെങ്കിലും അനുഭവിക്കുന്നവർക്കു വാർധക്യം ദുരിതവും ദയനീയവു
“പ്രോഗ്രാം അത്ര നന്നായില്ല അല്ലെ...”
നാല്പത് വർഷം മുൻപ് 1985 ജനുവരി മൂന്നിനായിരുന്നു ലോകത്തെ ആദ്യത്തെ മലയാളത്തിലുള്ള കൃഷി ഡോക്യുമെന്ററിയുടെ ജനനം. അതിന്
സുരക്ഷിതയാത്രയ്ക്ക് ഓർത്തുവയ്ക്കാം...
ഗ്ലാസ് ബ്രേക്കർ
വാഹനം അപകടത്തിൽപ്പെടുകയോ തീപിടിക്കുകയോ വെള്ളത്തിൽ മുങ്ങുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വാ

വിലപ്പെട്ട സമയം ചാറ്റിംഗ് നടത്തി കളയണോ..?
വ്യാജ ഐഡിയിലൂടെ ബന്ധം സ്ഥാപിച്ചുള്ള ചതിക്കലുകളടക്കം സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് ഒരുപാട് കേട്ടിട്
ഞാൻ പ്രതീക്ഷിച്ച ആൾ ഇതല്ല..!
ഇന്ത്യൻ കോഫീഹൗസിലെ മസാലദോശകൾപോലെയുള്ള മനുഷ്യരെയാണ് എല്ലാവർക്കും വേണ്ടത്. തുറന്നു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്
‘ചൗചൗ’യഥാർഥ ഓർഗാനിക് ഫ്രൂട്ട്
പാവയ്ക്ക, പടവലങ്ങ, മത്തങ്ങ, കുമ്പളങ്ങ, ചുരയ്ക്ക, വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവരുൾപ്പെടുന്ന പച്ചക്കറിത്തറവാട്ടി
ഡ്രൈവിംഗിൽ ഉണ്ടാകേണ്ട സാമാന്യബോധം
റോഡിലെ മര്യാദ ഏവരുടെയും ഉത്തരവാദിത്വമാണ്. റോഡുപയോഗിക്കുന്ന ഏതൊരാള്‍ക്കും തന്നോടുതന്നെയും റോഡുപയോഗിക്കുന്ന മറ്റുള
കൊച്ചിക്കാർക്കിഷ്ടം ചിക്കൻ ബിരിയാണി
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗിയിലൂടെ കഴിഞ്ഞ വര്‍ഷം കൊച്ചിക്കാര് ഏറ്റവും കൂടുതല്‍ വാങ്ങിയത് ചിക്കന്‍ ബിര
“അമ്മയ്ക്ക് എന്റെ മാർക്ക് മാത്രം അറിഞ്ഞാൽ മതിയോ”
മക്കൾ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണമെന്നു ശാഠ്യം പിടിക്കുന്ന രക്ഷാകർത്താക്കളുണ്ട്. പഠിക്കുന്ന കോഴ്സായാലും തെഞ്ഞെടുക്ക
എന്തൊരു മണ്ടൻ ഐഡിയ..!
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആർ.വി.ജി. മേനോൻ സാറിന്റെ ഒരു ലേഖനം വായിച്ചപ്പോഴാണ് തനിക്കും ഒരു സ്റ്റാർട്ടപ്പ് തുടങ്ങണം എ
റോഡ് മോശമായാലും നന്നായാലും അപകടം..!
റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗ പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാ
ക്രിസ്മസിന്റെ രസതന്ത്രം
മിന്നുന്ന നക്ഷത്രങ്ങൾ , തിളങ്ങുന്ന അലങ്കാരങ്ങൾ, ഉത്സവ സുഗന്ധങ്ങൾ, കേക്കിന്റെ മധുരം എന്നിവ നിറഞ്ഞ ഒരു സീസണാണ് ക്രിസ്മ
കേട്ടാൽ നിങ്ങൾക്ക് കൊള്ളാം..!
നല്ല ആശയവിനിമയത്തിൽ അതിപ്രധാനമായ ഒരു ഘടകമാണ് നല്ല ശ്രോതാക്കൾ. മുൻവിധികളില്ലാതെ ശ്രദ്ധാപൂർവം കേൾക്കാൻ തയാറാണെ
Latest News
ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ഹയര്‍ സെക്കന്‍ഡറി സ്ഥിര അധ്യാപക നിയമനം; 153 ബാച്ചുകളിലായി 612 അധ്യാപക തസ്തിക ഇല്ലാതാകും
ഇരിട്ടിയിൽ കോളജ് തുടങ്ങാൻ സിപിഎം പിരിച്ചത് ലക്ഷങ്ങൾ
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമേരിക്ക പണം ചെലവാക്കി; ആരോപണം ആവർത്തിച്ച് ട്രംപ്
ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top