പ്ര​കൃ​തി​യു​ടെ വി​സ്മ​യം; മെ​ഴു​കു​തി​രി പോ​ലെ ക​ത്തു​ന്ന ഒ​രു സ​സ്യം
Tuesday, November 5, 2024 2:04 PM IST
തി​രി​വി​ള​ക്ക് നാം ​എ​ത്ര ക​ണ്ടി​രി​ക്കു​ന്നു. എ​ണ്ണ കു​ടി​ച്ച് തെ​ളി​ഞ്ഞ് ക​ത്തു​ന്ന അ​വ ഐ​ശ്വ​ര്യ​ത്തിന്‍റെ​ പ്ര​തീ​ക​മാ​യി പ​ല​രും വി​ശ്വ​സി​ക്കു​ന്നു. മി​ക്ക​പ്പോ​ഴും കോ​ട്ട​ണ്‍ കൊ​ണ്ടോ തു​ണി​കൊ​ണ്ടോ ആ​കാം ഇ​ത്ത​രം തി​രി​ക​ള്‍ ചെ​യ്യു​ക.

എ​ന്നാ​ല്‍ ന​മ്മു​ടെ പ്ര​കൃ​തി​യി​ല്‍ ഒ​രു വി​സ്മ​യ​ത്തി​രി​യു​ണ്ട്. ഒ​രു സ​സ്യ​മാ​ണ​ത്. അ​താ​യ​ത് ഒ​രു തി​രി​പോ​ലെ നി​ന്ന് ക​ത്തു​ന്ന അ​ദ്വി​തീ​യ സ​സ്യം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന പ്ര​ണ​തി പ​ത്ര എ​ന്ന ചെ​ടി​യാ​ണി​ത്. വി​ള​ക്കി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് ഈ ​ചെ​ടി​യി​ല്‍ നി​ന്ന് ഒ​രു തി​രി ക​ത്തി​ച്ചാ​ല്‍ അ​ത് സാ​ധാ​ര​ണ തു​ണി​ത്തി​രി പോ​ലെ നി​ന്നു ക​ത്തും.

ഈ ​ചെ​ടി​യു​ടെ ഒ​രു ത​ണ്ട് സാ​ധാ​ര​ണ പ​രു​ത്തി അ​ല്ലെ​ങ്കി​ല്‍ തു​ണി തി​രി​യെ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ക​ത്തു​ന്ന​തും കൂ​ടു​ത​ല്‍ നേ​രം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​തു​മാ​ണ്. വി​ള​ക്കി​ലെ എ​ണ്ണ തീ​രു​ന്ന​തു​വ​രെ ഇ​ത് നി​ന്നു ക​ത്തും.

ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സു​ള്ള്യ മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ര്‍​വ കു​റ്റി​ച്ചെ​ടി​യാ​ണ് പ്ര​ണ​തി പ​ത്ര ചെ​ടി. ഈ ​ചെ​ടി​യു​ടെ മ​റ്റ് നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ നി​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഇ​ല​ക​ള്‍ ച​ന്ദ്ര​പ്ര​കാ​ശ​ത്തി​ല്‍ തി​ള​ങ്ങും.

നി​ല​വി​ല്‍ സ്വ​ന്തം തോ​ട്ട​ത്തി​ല്‍ ഈ ​ചെ​ടി വ​ള​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യു​ണ്ട്. ദീ​പാ​വ​ലി ഉ​ള്‍​പ്പെ​ടെ​യുള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ല്‍ ദീ​പ​ങ്ങ​ള്‍ കൊ​ളു​ത്താ​ന്‍ ഈ ​ചെ​ടി പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്നു. ചി​ല​ര്‍ രാ​ത്രി വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കാ​നു​ള്ള തി​രി​യാ​യി ചെ​ടി​യു​ടെ ചി​ല്ല​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

പ്ര​ണ​തി പ​ത്ര നി​മി​ത്തം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലെ സു​ള്ള്യ മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ട​ത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.