Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
വലിയ വാടകയൊന്നും കൊടുക്കാനില്ല; ഓഫീസ് ബാത്റൂമിൽ താമസമാക്കി യുവതി
Monday, March 31, 2025 11:21 AM IST
പണം ലാഭിക്കാനായി ചൈനയിലെ ഒരു സ്ത്രീ താമസിക്കുന്നത് എവിടെയാണെന്നറിയാമോ? അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ടോയ്ലെറ്റിൽ. യാങ് എന്ന 18 വയസുകാരി ഒരു ഫർണിച്ചർ കടയിലാണ് ജോലി ചെയ്യുന്നത്.
കടയുടമയ്ക്ക് പ്രതിമാസം 5 പൗണ്ട് (ഏകദേശം 550 രൂപ) വാടകയും നൽകുന്നുണ്ട്. യാങ് ആദ്യം പ്രതിമാസം 21 പൗണ്ട് (ഏകദേശം 2,300 രൂപ) നൽകാമെന്ന് പറഞ്ഞിരുന്നു, പക്ഷേ തൊഴിലുടമ നിരസിച്ചു. നിലവിൽ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാർജുകൾ മാത്രമാണ് ഈടാക്കുന്നത്.
കടയുടമ അവൾക്ക് താമസിക്കാൻ ഓഫീസ് നല്കാമെന്നു പറഞ്ഞിരുന്നു.പക്ഷേ, അതിനു ഒരു വാതിൽ ഇല്ലാത്തതിനാൽ അവൾക്ക് അസ്വസ്ഥത തോന്നി. അതു വേണ്ടെന്നു വെച്ചാണ് ടോയ്ലെറ്റിൽതാമസം ആരംഭിച്ചത്.
ഇതിനുമുമ്പ്, അവൾ തന്റെ മുതലാളിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.യാങ്ങിന് പ്രതിമാസം 317 പൗണ്ട് (35,000 രൂപയിൽ കൂടുതൽ) വരുമാനമുണ്ട്, പക്ഷേ അവളുടെ ചെലവുകൾ വെറും 42 ഡോളറിൽ (4,600 രൂപ) നിർത്തിയിരിക്കുകയാണവൾ.
ബാക്കിയുള്ള തുക അവൾ സൂക്ഷിക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൗയിനിൽ അവൾ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗങ്ങൾ പങ്കിടാറുണ്ട്. തന്റെ താൽക്കാലിക വീട്ടിൽ, യാങ് ഒരു വലിയ തുണി തൂക്കിയിട്ടാണ് സ്വകാര്യത ഉറപ്പാക്കുന്നത്. ഒരു മടക്കാവുന്ന കിടക്കയും അവളുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു റെയിലുമുണ്ട്.
കുളിമുറിയിൽ പാചകം ചെയ്യാൻ അവൾ ഒരു പോർട്ടബിൾ ഹോബ് പോലും ഉപയോഗിക്കുന്നുണ്ട്. കട തുറന്നിരിക്കുന്ന സമയങ്ങളിൽ, ഉപഭോക്താക്കൾക്ക് വാഷ്റൂം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അവൾ തന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു മാറ്റാറുണ്ട്. ഭാവിയിൽ ഒരു വീടോ കാറോ വാങ്ങാൻ ആവശ്യമായ പണം ലാഭിക്കാനാണ് യാങിന്റെ ഈ പ്രവർത്തനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടാക്സി ഡ്രൈവറുടെ സത്യസന്ധതയെ വാഴ്ത്തി യാത്രക്കാരന്റെ കുറിപ്പ്
ടാക്സിയിൽ മറന്നുവച്ച ഫോൺ തിരികെ തന്നതിൽ ഡ്രൈവറോടു നന്ദി അറിയിച്ച് സമൂഹമാധ്യമത്തിൽ യാത്രക്കാരൻ പങ്കുവച്ച കുറിപ്പ് വ
ചലഞ്ചല്ലേ ഒട്ടും കുറയ്ക്കേണ്ടെന്നു കരുതി, ഇപ്പോ നടക്കാൻ വയ്യ; കാലൊടിഞ്ഞ് ഇരിപ്പായെന്ന് യുവതി
സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ഓരോ ചലഞ്ച് അല്ലേ. ചിലതൊക്കെ കണ്ട് ഇതൊക്കെ എന്താണെന്നു ചോദിച്ചു പോകും. ചിലത് കണ്ടാൽചിരി
കോടീശ്വരനാകാൻ അധിക സമയമൊന്നും വേണ്ടന്നേ; വഴിയോരത്തു നിന്നും വാങ്ങിയ ചിത്രത്തിന് വില 8.5 കോടി
വഴിയോര കച്ചവടക്കാരനിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയൊരു പെയിന്റിംഗ്. അത് വീട്ടിലെത്തി പരിശോധിക്കുന്പോൾ എന്തോ ഒരു പ
വാക്കു പറഞ്ഞാൽ പാലിക്കണം; ഇങ്ങനെ പറ്റിക്കരുത്
തട്ടിപ്പുകൾക്ക് ഓരോ ദിവസവും ഓരോ രീതിയാണ്. മിക്ക തട്ടിപ്പുകളും മോഹനവാഗ്ദാനങ്ങളോടെയായിരിക്കും ആളുകൾക്കരികിലേക്ക് എ
വളർത്തുനായ തിന്നത് 3.32 ലക്ഷം രൂപ; എന്തു ചെയ്യണമെന്നറിയാതെ ഉടമ
പെൻസൽവാനിയയിലെ ഒരു ദന്പതികൾക്ക് അവരുടെ വളർത്തു നായ ഒരു മുട്ടൻ പണി കൊടുത്തു. സംഭം ചിരിയുണർത്തുമെങ്കിലും. നായയുടെ
ഒന്നരവർഷം മുന്പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! കൊലക്കേസിൽ നാലുപേർ ശിക്ഷ അനുഭവിക്കവെയാണു മടങ്ങിവരവ്
പതിനെട്ടു മാസം മുന്പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! അവരെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ ജയിൽ ശിക്ഷ അനുഭവി
ഒരു വീടും 92 ലക്ഷം രൂപയും; ഇറ്റലിക്ക് പോകുന്നോ?
പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി ജനസംഖ്യ കുറയുന്നതാണ്. അതോടൊപ്പം ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ
45 വർഷത്തെ തടവിനുശേഷം നിരപരാധിയെന്നു തെളിഞ്ഞു; 4 എൺപത്തിയൊന്പതുകാരന് 9 കോടി രൂപ നഷ്ടപരിഹാരം
ചെയ്യാത്ത തെറ്റിന് വധശിക്ഷ വിധിക്കപ്പെടുകയും 45 വർഷം ജയിലിൽ കിടക്കുകയും ചെയ്ത എൺപത്തിയൊന്പതുകാരനായ ജപ്പാൻകാരന് ന
ചത്തുപോയ നായയ്ക്കു പകരം "ക്ലോണിംഗ് നായ'ചെലവു 19 ലക്ഷം രൂപ
പ്രിയപ്പെട്ട നായ ചത്തുപോയ ദുഃഖം മാറ്റാൻ ചൈനീസ് യുവതി 19 ലക്ഷം രൂപ ചെലവഴിച്ച് ക്ലോണിംഗിലൂടെ നായയെ പുനർജീവിപ്പിച്ചു. ചൈ
പരീക്ഷയല്ലേ ഒന്നും എഴുതാതെ എങ്ങനെ പോകും? സ്വന്തം പ്രണയം, ബോളിവുഡ് ഗാനങ്ങൾ... ഇരിക്കട്ടെ ഒരു 100 ന്റെ നോട്ടും... ഉത്തരപേപ്പർ നോക്കി ഞെട്ടി അധ്യാപകർ
പരീക്ഷ എഴുതാൻ വന്നതല്ലേ എന്തെങ്കിലും എഴുതിയില്ലെങ്കിൽ മോശമല്ലേ. പിന്നെ ഒന്നും നോക്കിയില്ല. സ്വന്തം പ്രണകഥ അങ്ങ് എഴുതി
കാശ് അങ്ങോട്ട് കൊടുക്കും പിന്നെ ഇങ്ങോട്ട് വാങ്ങും; ട്രെയിനിൽ സൗജന്യ യാത്ര നടത്തി യുവാവ് ലാഭിച്ചത് 1 ലക്ഷം രൂപയ്ക്കു മുകളിൽ
ട്രെയിൻ വൈകിയെത്തുന്നതൊക്കെ സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് യാത്രക്കാർക്ക് സമയംനഷ്ടപ്പെടുന്നതല്ലാതെ എന്തെങ്കിലും
പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം "പാറ്റപ്പാൽ'; കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നു
പാറ്റയുടെ പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ. കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും
സങ്കൽപ്പങ്ങളൊക്കെയാകാം ഇതൽപ്പം കൂടിപ്പോയോ എന്നൊരു സംശയം; ജീവിതപങ്കാളിയെക്കുറിച്ചുള്ള ചൈനീസ് പ്രൊഫസറുടെ ഡിമാൻഡുകൾ കേട്ടാൽ ആരും ചോദിച്ചു പോകും
ജീവിത പങ്കാളിയെക്കുറിച്ച് സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമൊക്കെ എല്ലാവർക്കും ഉണ്ടാകുമല്ലോ? ചിലരൊക്കെ അത് കൂട്ടുകാരൊടൊക്
വീട്ടുജോലിക്കും കൂട്ടുകൂടാനും റോബോട്ടുകൾ വാടകയ്ക്ക്..! ഒറ്റദിവസത്തേക്ക് 1.18 ലക്ഷം
ചൈനയിൽ റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന കാഴ്ചകളാണു കാണുന്നത്. ഹോട്ടൽ ജോലിക്കു മുതൽ നൃത്തമത്സരങ്
ഈ കുഞ്ഞൻ കറുന്പിക്ക് ഗിന്നസ് റിക്കാർഡ്
ഒരു കറുന്പി കുഞ്ഞാടിലൂടെ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ ഒരു ഫാം. പാം ഉടമയായ പീറ്റർ ലെനുവിന
മതി വിപുലീകരിച്ചത് ഇനി പൊളിച്ചു നീക്കിക്കോ; വീടിനായി ചെലവിട്ട 33 കോടി വെള്ളത്തിലായി
ഇത്രയ്ക്ക് ആഢംബരം വേണ്ടായിരുന്നുവെന്നു ഇപ്പോൾ സാറാ ബീനി എന്ന യുവതിക്ക് തോന്നുന്നാണ്ടാകും. കാരണം ആഡംബര വീട് വിപുലീകരി
മക്കളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്പോൾ സൂക്ഷിച്ചോളൂ; മകന്റെ സൈക്കിൾ തട്ടി വീണ വൃദ്ധ മരിച്ചു അച്ഛനെതിരെ ചുമത്തിയത് കൊലക്കുറ്റം
സൈക്കിൾ ഓടിക്കാൻ പഠിക്കുന്പോൾ അപകടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, സൈക്കിൾ ഓടിക്കുന്നതിനിടയിൽ ഒരാളെ സൈ
മുത്തശ്ശിയെ കടിച്ചുകൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ; "നായയെ ഓർത്ത് ഭക്ഷണംപോലും ഇറങ്ങുന്നില്ല'
മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ. 90 വയസുള്ള മുത്തശ്ശി നായയുടെ കടിയേറ്റു മരിച്ച് ദിവ
കൈവിട്ട കളി; ടിക് ടോക് ചലഞ്ചിൽ ഏഴു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
സമൂഹമാധ്യമങ്ങളിൽ വിവിധതരത്തിലുള്ള ചലഞ്ചുകളാണ് ഓരോ ദിവസവും അരങ്ങേറുന്നത്.അതിൽ കുട്ടികളുടെ വിവിധ ഗെയിമുകളും ഉ
റിട്ടയർമെന്റ് ലൈഫ് ശരിക്കൊന്നു ആസ്വദിക്കണം അതുകൊണ്ട് 23ാം വയസിൽ അങ്ങു വിരമിച്ചു
നമ്മുടെ നാട്ടിലൊക്കെ റിട്ടയർമെന്റ് പ്രായം എന്നത് 55 വയസു കഴിഞ്ഞുള്ള കാര്യമാണ്. അപ്പോഴേക്കും പ്രായത്തിന്റെ അവശകതകൾ,

ലോകത്തിലെ ഏറ്റവും വില കൂടിയ നായ ഏതാണ്? ഇന്ത്യയിലുണ്ടോ ഇത്തരം നായകൾ
ലോകത്ത് എത്രയോ ഇനം നായ്ക്കളുണ്ട്. അവയിൽ വില കൂടിയതും വില കുറഞ്ഞതുമുണ്ട്. സുന്ദരന്മാരും സുന്ദരികളുമുണ്ട്. ഓമനത്തം തോ
പ്രായം വെറും 39; പക്ഷേ, ആളൊരു മുത്തശിയാണ്
നമ്മുടെ നാട്ടിലെ മുത്തശിമാരെ കണ്ടാൽ എങ്ങനെയിരിക്കും പ്രായത്തിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും നേരിടുന്ന ശരീരത്തിൽ നര
"പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ' പറ്റിക്കാൻ ചെന്നതാ കയ്യിലെ കാശും പോയി മണ്ടനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു
സിബിഐയിൽ നിന്നുമാണ് അല്ലെങ്കിൽ പോലീസാണ് എന്നൊക്കെ പറഞ്ഞ് വിളിച്ച് ആളുകളെ പറ്റിക്കുകയും അവരുടെ പക്കലുള്ള പണം കൈക്കലാ
റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കൗമാരക്കാര് സൂപ്പിൽ മൂത്രമൊഴിച്ചു!
ചൈനയിൽ ഭക്ഷണം കഴിക്കാൻ റസ്റ്ററന്റിലെത്തിയ 17 വയസുള്ള രണ്ടു കൗമാരക്കാര് തങ്ങളുടെ സൂപ്പിൽ മൂത്രമൊഴിച്ച സംഭവം വലിയ വ
ജ്യൂസ് ഇങ്ങോട്ട് ഫോൺ അങ്ങോട്ട്; കുരങ്ങൻ കൈക്കലാക്കിയ ഫോണിനു വേണ്ടി ഒരു കൈവിട്ട കളി
വിനോദ സഞ്ചാരത്തിനും മറ്റും പോകുന്പോൾ കുരങ്ങന്മാരുള്ള പ്രദേശമാണെങ്കിൽ അവിടെ പ്രത്യേക അറിയിപ്പുണ്ടാകും. കയ്യിലിരിക്കു
ഈ ചോദ്യത്തിനുത്തരം പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്, ഇന്റർവ്യൂ തുടങ്ങിയപ്പഴേ ഇറങ്ങിപ്പോയി യുവാവ്
ജോലിക്കും മറ്റുമായുള്ള അഭിമുഖങ്ങൾക്കിടയിലെ രസകരമായ പലതും വാർത്തയാകാറുണ്ടല്ലോ?. അത്തരത്തിലൊരു സംഭവം ഇപ്പോൾ വൈറല
എന്റമ്മോ എന്തൊരു വില, ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയതാണോ? പലഹാരത്തിന്റെ വില കേട്ട് ഞെട്ടി
ഹോളി നിറങ്ങൾക്കൊപ്പം തന്നെ മധുരത്തിന്റെയും ആഘോഷമാണ്. പക്ഷേ, ഈ മധുരത്തിന്റെ വില അൽപ്പം കൂടുതലല്ലേ എന്നാണ് ആളുകൾ ചോ
ബിസ്ക്കറ്റ് ഇട്ട് ഓംലെറ്റ്! കണ്ടിട്ട് ഛർദിക്കാൻ തോന്നിയെന്നു സോഷ്യൽ മീഡിയ
സമൂഹമാധ്യമങ്ങളിൽ പാചകപരീക്ഷണങ്ങൾക്കും വിഭവവൈവിധ്യങ്ങൾക്കും പഞ്ഞമില്ല. വറുത്ത ഐസ്ക്രീം, പാൻ മസാലദോശ, ഫാന്റ നൂഡി
എനിക്കറിയാൻ പാടില്ല സാറേ ഇവനാരാണെന്ന്... ഇത്തിരി മരുന്ന് തരുമോ ചേട്ടാ എന്നു ചോദിച്ചു വന്നതാ; ഫാർമസിയിലേക്ക് ഓടിക്കയറി പരിക്കുപറ്റിയ കുരങ്ങൻ
കുരങ്ങന്മാരുടെ ചാടിച്ചാടിയുള്ള നടത്തം അവരുടെ പെരുമാറ്റമൊക്കെ ആരുമൊന്നു നോക്കി നിൽക്കുമല്ലേ. ബംഗാളി ടൈഗേഴ്സ് എന്ന പ്രൊ
നവജാതശിശുവിന് 6 കിലോ തൂക്കം! അന്പരന്ന് നഴ്സുമാരും അമ്മയും
ആറു കിലോഗ്രാമോളം (13 പൗണ്ട്) തൂക്കംവരുന്ന കുഞ്ഞിന് ഇംഗ്ലണ്ടുകാരി ജന്മം നൽകി. ബർമിംഗ്ഹാമിൽനിന്നുള്ള ഡെലിവറി ഡ്രൈവറായ പ
Latest News
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ബാലു രാജി പിൻവലിച്ചാൽ പരിഗണിക്കുമെന്ന് ദേവസ്വംമന്ത്രി
പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി
കരുനാഗപ്പള്ളി സന്തോഷ് വധം; മുഖ്യസൂത്രധാരൻ പങ്കജ് പിടിയിൽ
കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകക്കാരൻ രാജിവെച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top