Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ഡ്രൈവറെ ഉറങ്ങാൻ വിട്ട് ടാക്സി ഓടിച്ച് യാത്രക്കാരൻ..!
Monday, December 30, 2024 1:40 PM IST
രാത്രി ടാക്സി വിളിച്ച് വീട്ടിലെക്കു പോകുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തു ചെയ്യും? ഡ്രൈവറെ പിൻസീറ്റിലേക്കു മാറ്റി ഉറങ്ങാൻ വിട്ടശേഷം യാത്രക്കാരൻ സ്വയം ഡ്രൈവ് ചെയ്യുക! യാത്ര തുടരാനും അപകടം ഒഴിവാക്കാനും അതല്ലാതെ മറ്റു വഴിയില്ല.
ഇതുപോലൊരു അപൂർവ അനുഭവം പങ്കുവയ്ക്കുകയാണു ബംഗളൂരുവിൽനിന്നുള്ള ഒരു യുവാവ്. ഐഐഎം ബിരുദധാരിയും ക്യാമ്പ് ഡയറീസ് ബംഗളൂരുവിന്റെ സ്ഥാപകനുമായ മിലിന്ദ് ചന്ദ്വാനിയാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പുലർച്ചെ എയർപോർട്ടിൽനിന്നു മിലിന്ദ് ഒരു ടാക്സി വിളിച്ചു. യാത്ര ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രൈവർ ഉറക്കം തൂങ്ങാൻ തുടങ്ങി. വഴിയിൽ നിർത്തി ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്തിട്ടും ഉറക്കം ഒഴിഞ്ഞില്ല. വിമാനത്താവളത്തിൽനിന്നു കുറെദൂരം ഇതിനകം പിന്നിട്ടിരുന്നു. വേറെ ടാക്സി കിട്ടാൻ വഴിയില്ല
.
ഒടുവിൽ മിലിന്ദ് ഡ്രൈവറോട് ചോദിച്ചു. വാഹനം ഞാൻ ഓടിച്ചാലോ? ഡ്രൈവർ അപ്പോൾതന്നെ സമ്മതം മൂളി. ഡ്രൈവറെ പാസഞ്ചർ സീറ്റിൽ ഉറങ്ങാൻ വിട്ടിട്ട് മിലിന്ദ് വാഹനമോടിച്ചു ലക്ഷ്യസ്ഥാനത്തെത്തി.
"ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകൾ നിറഞ്ഞതാണെന്നും ഡ്രൈവിംഗിലുള്ള നിങ്ങളുടെ കഴിവ് എപ്പോഴാണ് ഉപകാരപ്പെടുക എന്നു പറയാൻ സാധിക്കില്ലെന്നും മിലിന്ദ് ഇതോടൊപ്പം കുറിച്ചു. ഡ്രൈവർ ഉറങ്ങുന്നതിനിടെ താൻ ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ഒരുപാടുപേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ തങ്ങൾക്കുണ്ടായ സമാനമായ അനുഭവം പങ്കുവച്ചു.
കാറോടിക്കുന്ന സമയത്തെല്ലാം ഡ്രൈവർ ഫോണിൽ അയാളുടെ കാമുകിയെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അത് കണ്ട് താൻ കാറോടിക്കട്ടെ എന്നു ഡ്രൈവറോട് ചോദിച്ചുവെന്നും ഒരാൾ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എവിടാണെങ്കിലും തേടിവരും പക്ഷേ...; കാമുകിയെ കാണാൻ അതിർത്തി കടന്ന യുപിക്കാരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
കാമുകിയെ കാണാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാനിൽ പിടിയിൽ. ഉത്തർപ്രദേശിൽ അലിഗഢ് ജില്ലയിലെ
പറക്കുന്ന ഡ്രോണിനെ ചാടിപ്പിടിച്ച് മുതല... പിന്നാലെ സ്ഫോടനം!
ലോകത്ത് ഡ്രോണുകളുടെ ഉപയോഗം വ്യാപമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പറക്കൽ വിവാദങ്ങൾ ഉയർത്തുന്നതിനൊപ്പം കൗതുകമാകാ
ഇതാണ് 2024ൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയയും സെര്‍ച്ച് എന്‍ജിനുകളും ജനജീവിതത്ത
ആഹാ കൊള്ളാം! ട്രെംപിന്റെ പുതിയ ഹെയർസ്റ്റൈൽ
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ ലോകമാകെ ചർച്ചാവിഷയമാകുന്നു. സൈഡിലേക്ക് ഒതുക്കി
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക..!
റോഡിലേക്കു തെറിച്ചുവരുന്ന പന്തിനു പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണു പ്രതിരോധ ഡ്രൈവിംഗിന്റെ അടിസ്ഥാ
മരിച്ച ഇരട്ട സഹോദരിയായി യുവതി അഭിനയിച്ചത് അഞ്ചുവർഷം..!
മറ്റുള്ളവർക്കു വിഷമം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് നല്ല കാര്യമാണ്. ഉറ്റവരുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ച
60 സെക്കൻഡിൽ 60 വട; റിക്കാര്‍ഡ് ലക്ഷ്യമിട്ട് വാവച്ചന്
അറുപത് സെക്കൻഡിൽ അറുപത് ഉഴുന്നുവട തയാറാക്കി ലോക റിക്കാര്‍ഡ് സ്വന്തമാക്കുവാനുള്ള പരിശ്രമത്തിലാണ് മുണ്ടക്കയം സ്വദേ
ഒരു ബൈക്ക്, രണ്ട് ഹെൽമറ്റ്; 13 മണിക്കൂര്‍ ജോലി; മാസവരുമാനം 85,000 രൂപവരെ! കൗതുകം തോന്നുന്നുണ്ടോ?
യാത്രാ മേഖലയിലെ പുതിയ സംരംഭമാണു ബൈക്ക് ടാക്സികൾ. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്നു ബൈക്ക് ടാക്സികൾ ഉണ്ട്. ഇതിന്റെ സർവ
ജർമനിയിൽ സ്വർണംകൊണ്ടൊരു ക്രിസ്മസ് ട്രീ; കൗതുകം നിറയ്ക്കും കാഴ്ച
ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ
ഫോൺ ഒന്നു തൊടുക പോലും ചെയ്യാതെ ഒരു ദിവസം തള്ളിനീക്കാൻ പറ്റുമോ? ഉത്തരം എന്തായാലും ഇതൊന്നു വായിക്കൂ!
ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നിങ്ങൾക്ക് എത്രസമയം ഫോൺ ഉപയോഗിക്കാതെ മാറിനിൽക്കാനാകും? ബുദ്ധിമുട്ടാണെന്നു തോന്നുമെങ്ക
102-ാം വയസിൽ വിമാനത്തിൽ വൈബായി പേപ്പു ചേട്ടൻ
102-ാം വയസിൽ മകന്റെ കൈപിടിച്ച് കന്നി വിമാനയാത്ര നടത്തിയതിന്റെ ആവേശത്തിലാണ് ആനപ്പന്തി പനക്കരയിലെ കാട്ടൂർ ജോസഫ് എന
ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം ഇതാണ്! കൗതുകം നിറഞ്ഞ കണ്ടെത്തൽ
വടക്കേ അമേരിക്കയിലുടനീളം വ്യാപിച്ചിരുന്ന ഹിമയുഗത്തിൽ ആദിമ മനുഷ്യരുടെ ഇഷ്ട വിഭവമായിരുന്നു മാമോത്തുകളുടെ മാംസമെന
എടാ കുരങ്ങച്ചാ, നീ ഇരിക്കുന്നത് ഞങ്ങളുടെ എംപിയുടെ മടിയിലാണ്! ശശി തരൂരിന്റെ മടിയിലിരുന്നു ഉറങ്ങുന്ന വാനരൻ
രാവിലെ തന്റെ പൂന്തോട്ടത്തിലിരുന്നു ചായകുടിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ. ചായകുടിക്കൊപ്പം പത്രവായനയും തകൃതി
ഈ ഈശോയെ ഒന്നു സൂക്ഷിച്ചുനോക്കിക്കേ; ഇത് നെൽകൃഷിയിലൂടെ അജയകുമാർ ഒരുക്കിയത്
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽവിത്തുകൾ ഉപയോഗിച്ച് കര
കന്നഡ "ഗൊത്തുമോ' എങ്കിൽ നിങ്ങൾ ഓട്ടോ വിളിച്ചാൽ ലാഭമാണ്!
കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ കന്നഡ ഭാഷയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങളും സംവാദങ്ങളും ഉയർന്നുവര
അരിച്ചാക്കല്ല ഭായ്, മുതലയാണ്... മുതലയെ തോളിലെടുത്ത് വനംവകുപ്പ് ജീവനക്കാരൻ
ഉത്തർപ്രദേശിലെ ഹാമിർപുരിൽ വനംവകുപ്പ് ജീവനക്കാരൻ കൂറ്റൻ മുതലയെ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങ
ഒരു പെണ്കലാലയം മുഴുവന്‍ നൃത്തമയം...ഒപ്പം എയ്റോബിക് നൃത്തച്ചുവടുകളുമായി മന്ത്രി ബിന്ദു
ഒരു പെണ്കലാലയം മുഴുവന്‍ നൃത്തമയം... ഇളം നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മൂവായിരത്തോളം പെണ്‍കുട്ടികള്‍ പാട്ടിനൊപ്പം ഒ
കൊച്ചിയിൽ പറന്നിറങ്ങി "ഇവ' താരമായി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ അരുമ മൃഗമെത്തി. ഖത്തറിൽ നിന്നെത്തിയ രാമചന്ദ്രന്റെ "ഇവ' എന്ന പൂച്ചയാണ് കൊച്
ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അഭ്യാസം കാണിച്ച് "ലൈഫൗട്ടാവു'ന്നത് എന്തൊരു കഷ്ടമാണ്
പൊതുനിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവന് വെടിയുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇ
3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിൻ; കൗതുകമുണർത്തുന്ന റിപ്പോർട്ട്
പൊക്കം കുറഞ്ഞ ഒരു സഞ്ചാരി ഈയടുത്ത് ഓസ്ട്രേലിയയിൽ എത്തി. ആരാണന്നല്ലേ? 20 ദിവസങ്ങള്‍ക്ക് മുമ്പ് അന്റാര്‍റ്റിക്കയില്‍ നി

എലികളെ സംരക്ഷിക്കാൻ നാട്ടുകാർ സഹായിക്കണം..! വിചിത്രമായ അഭ്യർഥനയുമായി മൃഗസംരക്ഷണകേന്ദ്രം
അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ഒരു പ്രാദേശിക മൃഗസംരക്ഷണകേന്ദ്രം അധികൃതർ നാട്ടുകാരോടു വിചിത്രമായ അഭ്യർഥന നടത്തി
സിഗരറ്റ്കുറ്റിയില് നിന്നും കരടിപ്പാവ; കൗതുകം
"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് നമ്മള് പലവട്ടം കേട്ടിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ സിഗരറ്റ് വില്‍പ്പന അനുവ
ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ സ്ത്രീയും ഉയരംകൂടിയ സ്ത്രീയും കണ്ടുമുട്ടിയപ്പോള്‍
നമ്മള് മനുഷ്യര്‍ക്കിടയില്‍ പൊക്കമുള്ളവരും ഇല്ലാത്തവരുമൊക്കെയുണ്ടല്ലൊ. ചിലര്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ലെങ്കിലു
എക്കാലത്തെയും വിലകൂടിയ വാഴപ്പഴം, 52 കോടി രൂപ; കാരണം...
പഴുത്താല്‍ നാലുനാള്‍ പോലും ആയുസില്ലാത്ത വസ്തു എന്നാണ് പൊതുവേ പഴത്തെ കാണുമ്പോള്‍ പലരും വിചാരിക്കാറ്. വശമെങ്ങാനും ചീഞ്ഞ്
ഒരു ഓട്ടോറിക്ഷയില്‍15 പേര്; പോലീസോടിച്ചു
പാവങ്ങളുടെ ബെന്‍സ് എന്നറിയപ്പെടുന്നതാണല്ലൊ ഓട്ടോറിക്ഷ. സാധാരണയായി മൂന്നുപേരാണ് ഈ വാഹനത്തില്‍ കയറുക. ചില സന്ദര്
ചന്ദ്രനിൽ പണ്ട് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു...!
കോടിക്കണക്കിനു വര്‍ഷം മുന്‍പ് ചന്ദ്രന്റെ നിഗൂഢമായ വിദൂരഭാഗത്ത് അഗ്നിപര്‍വത സ്ഫോടനം നടന്നതായി കണ്ടെത്തൽ. ചൈനീസ് അ
വിചിത്രം, "ദൂധ് കോള'..!
പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽ
കോടികള്‍ മുടക്കി അതിഗംഭീര വിരുന്ന്; ഈ യാചകര്‍ "ചില്ലറക്കാരല്ല'
യാചകര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ തെളിയുന്നത് കീറിയ തുണിയുടുത്ത് ഒരു തകരപാത്രവുമായി ദയനീയ മുഖഭാവ
പറ്റിച്ചു ജീവിക്കുന്നവരെ തറപറ്റിക്കുന്ന എഐ മുത്തശ്ശി
ആധുനിക കാലത്തെ വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലൊ സ്കാമിംഗ്. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആളുകളെ പറ്റിച്ച്പണം തട്ടുന
മുംബൈയേക്കാള്‍ വലുത്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
വിമാനം വന്നിറങ്ങുന്ന താവളം കൗതുകമുളവാക്കുന്ന ഒന്നുകൂടിയണല്ലൊ. പലതും കണ്ണെത്താദൂരത്തോളം വിസ്തൃതമായിരിക്കും. സുരക്ഷ
Latest News
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്
ഇരിട്ടിയിൽ ബാറ്ററിക്കട കത്തിനശിച്ചു
ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവം; മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി
യുപിഐ ഇടപാടിൽ ഡിസംബറിൽ രാജ്യത്ത് സർവകാല റിക്കാർഡ്
ക്രിസ്മസ് ആഘോഷം എസ്ഐ തടഞ്ഞ സംഭവം; നടപടി ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നൽകി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top