3,200 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ പെ​ൻ​ഗ്വി​ൻ; കൗ​തു​ക​മു​ണ​ർ​ത്തു​ന്ന റി​പ്പോ​ർ​ട്ട്
Wednesday, November 27, 2024 1:26 PM IST
പൊ​ക്കം കു​റ​ഞ്ഞ ഒ​രു സ​ഞ്ചാ​രി ഈ​യ​ടു​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി. ആ​രാ​ണ​ന്ന​ല്ലേ? 20 ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ന്‍റാ​ര്‍​റ്റി​ക്ക​യി​ല്‍ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് എ​ത്തി​യ പെ​ന്‍​ഗ്വി​നാ​ണ് ക​ക്ഷി. എ​ന്നാ​ൽ ഇ​തി​നെ 20 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഓ​സ്ട്രേ​ലി​യ തി​രി​കെ വി​ട്ടു.

അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ല്‍ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള 3,200 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ സ​ഞ്ച​രി​ച്ച് എ​ങ്ങ​നെ, എ​ന്തി​നാ​ണ് പെ​ന്‍​ഗ്വി​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.

പെ​ന്‍​ഗ്വി​ന്‍റെ ത​ന്‍റെ സ​ഞ്ചാ​ര പാ​ത​യി​ൽ നി​ന്നും വ​ഴി​തെ​റ്റി സ​ഞ്ച​രി​ച്ചാ​കാം ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ച്ച​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പെ​ന്‍​ഗ്വി​ന്‍ ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

പ​ടി​ഞ്ഞാ​റ​ൻ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഡെ​ൻ​മാ​ർ​ക്കി​ലെ ക​ട​ൽ​ത്തീ​ര​ത്ത് ന​വം​ബ​ർ ഒ​ന്നി​നാ​ണ് പെ​ന്‍​ഗ്വി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി ദി​വ​സ​ത്തെ പ​രി​ച​ര​ണ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം ന​വം​ബ​ർ 20 ന് ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ തീ​ര​ത്ത് നി​ന്ന് ദ​ക്ഷി​ണ സ​മു​ദ്ര​ത്തി​ലേ​ക്ക് പെ​ൻ​ഗ്വി​നെ തി​രി​കെ വി​ട്ടു.

പോ​ഷ​കാ​ഹാ​ര കു​റ​വ് ബാ​ധി​ച്ച് അ​പ​രി​ചി​ത​മാ​യ സ്ഥ​ത്ത് കൂ​ടി ഒ​രു പെ​ന്‍​ഗ്വി​ന്‍ ന​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശി​ക സ​ര്‍​ഫ​ര്‍​മാ​രാ​ണ് ആ​ദ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ണ്ടെ​ത്തു​മ്പോ​ള്‍ വെ​റും 21 കി​ലോ മാ​ത്ര​മാ​യി​രു​ന്നു ഇ​തി​ന്‍റെ ഭാ​രം.

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രു പെ​ന്‍​ഗ്വി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ ഭാ​രം മാ​ത്ര​മാ​ണി​ത്. ഇ​ത് പെ​ന്‍​ഗ്വി​ന്‍ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഗ​സ് എ​ന്ന് പേ​രു ന​ല്‍​കി​യ ഈ ​പെ​ന്‍​ഗ്വി​നെ ലൈ​സ​ൻ​സു​ള്ള വ​ന്യ​ജീ​വി പു​ന​ര​ധി​വാ​സ​കാ​രി​യാ​യ ക​രോ​ൾ ബി​ദ്ദു​ൽ​ഫും അ​വ​രു​ടെ വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ ഭ​ർ​ത്താ​വു​മാ​ണ് ഇ​ത്ര​യും ദി​വ​സം പ​രി​ച​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.