Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
പ്രണയത്തിനും സുരക്ഷ; കാമുകീകാമുകന്മാർ ഈ പോളിസി ഒന്നു നോക്കിക്കോ
Monday, April 14, 2025 4:12 PM IST
കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പരസ്പരം വഴക്കുണ്ടാക്കി വേർപിരിയുന്ന പങ്കാളികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടേയിരിക്കുകയാണ്. പക്ഷേ, നിങ്ങൾ അങ്ങനെയങ്ങു വേർപിരിയാൻ വരട്ടെ എന്ന നിലയക്കാണ് ഒരു പുതിയ പദ്ധതി വൈറലായത്.
സോഹൻ റോയ് എന്നയാളാണ് സിക്കിഗയ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പദ്ധതി പങ്കുവെച്ചിരിക്കുന്നത്. പ്രണയത്തിനായുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സിക്കിലോവ് ഇന്‍ഷുറന്‍സാണ് പുതിയ പോളിസി അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. പോളിസിയുടെ പ്രത്യേകത കാമുകികാമുകന്മാർക്ക് അവർ ജീവിതത്തിൽ ദീർഘായുസ് ഉറപ്പാക്കാനുള്ളതാണ്. പ്രണയിനികൾ തമ്മിലുള്ള ബന്ധം ഇന്‍ഷുറന്‍സ് കാലാവധിക്ക് ശേഷവും നിലനില്‍ക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മൊത്തം പ്രീമിയത്തിന്റെ 10 മടങ്ങിന് തുല്യമായ തുക അവര്‍ക്ക് തിരിച്ച് ലഭിക്കും.
അതല്ല കാലാവധിക്ക് മുമ്പ് തന്നെ ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ അടച്ച പ്രീമിയം മുഴുവനും നഷ്ടപ്പെടും. ഒരു ഇന്‍ഷുറന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ഒരോ വര്‍ഷവും പ്രീമിയം അടയ്ക്കണമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.
കമ്പനിയുടെ വെബ്സൈറ്റില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കിയിരിക്കുന്നത്. 10,000 രൂപ വച്ച് അഞ്ച് വര്‍ഷം അടയ്ക്കാവുന്ന 50,000 രൂപയുടെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷത്തിന് ശേഷവും നിങ്ങളുടെ ബന്ധം തുടരുകയാണെങ്കില്‍ അഞ്ച് ലക്ഷമാണ് ലഭിക്കുക. രണ്ടാമത്തേത് 25,000 രൂപയുടെ 1,25,000 ന്റെ പോളിസി. ഈ പോളിസി പ്രകാരം 12,50,000 രൂപ അഞ്ച് വര്‍ഷം കഴിഞ്ഞ് ലഭിക്കും.
മൂന്നാമത്തേത് 50,000 രൂപ അടവ് വരുന്ന 2,50,000 ത്തിന്റെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷമായി ബന്ധം തുടരുന്ന പ്രണയിനികൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. ഏപ്രില്‍ ഒന്നാം തീയതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കള്ളന്റെ പേരിനു പകരം മജസ്ട്രേറ്റിന്റെ പേര്, ഉത്തരവിനു പകരം അറസ്റ്റ് വാറന്റ്; എസ്ഐ ആണത്രേ എസ്ഐ
മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവ് വായിച്ച മജസ്ട്രേറ്റ് കുറ്റക്കാരന്റെ പേര് കണ്ടൊന്നു ഞെട്ടി. കണ്ണു തിരുമ്മി ഒന്
എന്റെ ഭർത്താവിനെ തൊടുന്നോ? ചീങ്കണ്ണിയ തിരിച്ച് ആക്രമിച്ച് ഭാര്യ; ഹീറോയെന്ന് പോലീസ്
പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അപകടം പറ്റിയാൽ സ്വന്തം ജീവൻ പോലും നോക്കാതെയാണ് പലരും ഇടപെടുന്നത്. ഭർത്താവിനെ വലിയൊ
ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, എങ്കിൽ വീട്ടിൽ ഇരുന്നോ എന്ന് കന്പനി; ആഹാ അത്രയ്ക്കായോ എന്നു കോടതി
ചില ദിവസങ്ങളിൽ ജോലി സ്ഥലത്തു നിന്നും നേരത്തെ ഇറങ്ങുന്നതൊക്കെ സ്വാഭാവികമായ കാര്യമാണ്. അതിനു ജോലിയിൽ നിന്നും പിരിച്ചു വ
ഇങ്ങനെയുണ്ടോ തൊഴിൽ പീഢനം; ഇന്നാ പിടിച്ചോ രാജി
എല്ലാ ജോലി സ്ഥലങ്ങളും സൗഹൃദപരമായിരിക്കില്ല. മിക്ക ജോലി സ്ഥലങ്ങളിലും കഠിനമായ തൊഴിൽ പീഢനങ്ങളും അടിച്ചേൽപ്പിക്കലുകള
പല്ലു തേക്കാൻ മടിയുണ്ടോ? കെഎഫ്സി പേസ്റ്റൊന്നു ട്രൈ ചെയ്യൂ
പല്ലു തേക്കാൻ മടിയാണെങ്കിലും വറുത്ത ചിക്കൻ പ്രത്യേകിച്ച് കെഎഫ്സി ചിക്കൻ കഴിക്കാൻ ആർക്കും മടിയുണ്ടാകില്ലല്ലോ. എന്നാൽ,
കോടതിയിൽ കേസ് വാദിക്കാന്‍ "എഐ അഭിഭാഷകൻ!'
കോടതിയിൽ കേസ് വാദിക്കാൻ എഴുപത്തിനാലുകാരനായ ജെറോം ഡെവാൾഡിനായി ഹാജരായത് എഐ അഭിഭാഷകൻ. വാദം തുടങ്ങി കുറച്ചുകഴിഞ്ഞ
വിമാനത്തിൽ സഹയാത്രികനുമേൽ മൂത്രമൊഴിച്ചയാൾക്ക് യാത്രാവിലക്ക്
എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ യാത്രാവ
എന്തൊരു കരുതലാണ് ഈ മനുഷ്യന്; ഭാര്യക്ക് ഒരാഴ്ച്ച കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് ഭർത്താവ്
രാവിലെ ഒന്നു ജോലിക്ക് പോരണമെങ്കിൽ വീട്ടിലുള്ള എല്ലാവർക്കും രണ്ടും മൂന്നും നേരത്തെ ഭക്ഷണം എങ്ങനെയൊക്കയോ ഉണ്ടാക്കി വെച്ച്
ഓർഡർ ചെയ്തത് വെജ് ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി ലഭിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ. ഛായ ശർമ എന്ന
വല്ലാത്ത ചതിയായിപ്പോയി; കാമുകനെ കാണാൻ പോയപ്പോൾ അവിടെ അതാ പഴയ കാമുകൻ
ബന്ധങ്ങളിൽ എന്തെങ്കിലുമൊക്കെ വിള്ളലുകൾ വരുന്പോൾ കാമുകനും കാമുകിയുമൊക്കെ രണ്ടു വഴിക്ക് പിരിയുന്നത് സ്വാഭാവികമാണ്. പിന്നീട് എവിടെയെങ്കിലുമൊക്കെ വെച്ച് അ
ചീങ്കണ്ണിയുടെ വായിൽ നിന്നും നായയെ രക്ഷിച്ച് യുവതി
വളർത്തു മൃഗങ്ങൾ പലർക്കും ഓമനകളാണ്. അവർക്ക് എന്തെങ്കിലും പരിക്കു പറ്റിയാൽ ഉടമകൾക്ക് സഹിക്കില്ല. അവരെന്തെങ്കിലും അ
പിണങ്ങിപ്പോയ കാമുകിയെ തിരികെ കൊണ്ടുവരണം; അച്ഛന്റെ ചിതാഭസ്മം മോഷ്ടിച്ച് കാമുകൻ
പ്രണയത്തിനും ഒരുമിച്ചു ജീവിക്കാനും വേണ്ടി എന്തു സാഹസവും കാട്ടുന്നവരുണ്ടല്ലേ. തായ്വാനിലെ ഒരു കാമുകൻ ഉപേക്ഷിച്ചു പോയ
ആഹാ എന്താ തണുപ്പ്; പുഴയോരത്തെ ഈ മുളങ്കാട് ഓക്സിജന്‍ പാര്‍ക്കാണ്
ഹോ! എന്തൊരു ചൂട്. വല്ല തണുപ്പുള്ള സ്ഥലമുണ്ടാരുന്നേൽ അങ്ങോട്ടേക്ക് പോകാമായിരുന്നു. എന്നു ഈ വേനലിൽ പറയാത്തവർ ചുരുക്കമ
എന്റെ പോളിയെ വേദനിപ്പിക്കല്ലേ; മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ച് കുറ്റിക്കാട്ടിലിരുന്നു കരഞ്ഞ് യുവാവ്
പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്പോൾ പരസ്പരം ശത്രുക്കളായിമാറുന്നവരെയും നിരന്തരമായി ഉപദ്രവിക്കുന്നവരെയുമൊക്കെ കാ
സിംഹവാലിൽ പിടിച്ചുവലിച്ച് സ്കൂൾ വിദ്യാർഥി! ചിരി കണ്ണീരായി മാറുമെന്നു താക്കീത്
സിംഹത്തിന്റെ വാലിൽ പിടിച്ചു കളിക്കുന്ന സ്കൂൾ വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഭീതി പരത്തി. ദൃശ്യങ്ങൾ തുടങ്ങുന
കാണാൻ നല്ല ഭംഗിയുണ്ടല്ലോ, എന്നാൽ വാതിൽക്കൽ ഇരിക്കട്ടെ; മരണം വരെ അറിഞ്ഞില്ല നിധിയാണെന്ന്
എപ്പഴോ ലഭിച്ച ഒരു കല്ല്. കാണാൻ നല്ല ഭംഗിയുണ്ട് എങ്കിൽപ്പിന്നെ വീടിന്റെ വാതിൽക്കൽ തന്നെ ഇരിക്കട്ടെയെന്നു ആ സ്ത്രീ കരുതി
പൂന്പാറ്റയെ വരെ തിന്നാം; മൃഗ സ്നേഹം കൊണ്ടു ചെയ്യുന്നതാ, പക്ഷേ, ആശയവും പ്രവൃത്തിയും അങ്ങു ചേരുന്നില്ലല്ലോയെന്ന് കമന്റ്
ചിത്രശലഭങ്ങൾ, ജെല്ലിഫിഷ്, ലാംബ് ബ്രെയിൻ മൂസ് ഇതൊക്കെ എന്താണെല്ലന്നേ? പ്രശസ്തമായ ഒരു റസ്റ്ററന്റിലെ മെനുവിലുള്ളതാണ് ഇ
ഭാര്യയെ കാമുകനു കെട്ടിച്ചുകൊടുത്തു, മൂന്നാം ദിവസം തിരികെ കൊണ്ടുവന്നു
ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നൽകിയ ഭർത്താവ് മൂന്നാം ദിവസം ഭാര്യയെ തിരികെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ രാധികയ
പാന്പുകളുമായി കടയിലെത്തി മോഷണശ്രമം
പെരുമ്പാമ്പുകളുമായി ഷോപ്പിലെത്തി മോഷണം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമ
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം; വളർത്തു നായയുടെ ആക്രമണത്തിൽ വൃദ്ധക്ക് മുഖത്തിന്റെ പാതി നഷ്ടമായി
വളർത്തു നായ്ക്കൾ ചിലപ്പോഴൊക്കെ അക്രമകാരികളാകാറുണ്ട്. അവരുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുണ്ട്. ഗുരുതര ആക്

സിഇഒയെ പേര് വിളിച്ചു; ജീവനക്കാരിക്ക് ഇംപോസിഷൻ ശിക്ഷ
ഒരു വർഷമായി സിഇഒയെ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ) ആ ഉദ്യോഗസ്ഥ പേരാണ് വിളിക്കുന്നത്. അന്നും പതിവു പോലെ പേര് വിളിച്ചു.
തത്തക്കോഴിയോ, കോഴിതത്തയോ? ഇങ്ങനെയൊന്നു പറ്റിക്കല്ലടോ...
ഇന്നത്തെ കാലത്ത് ചിലർ പറ്റിക്കപ്പെട്ട രീതി അറിയുന്പോൾ ഇതെങ്ങനെ എന്നു ചോദിച്ചു പോകും. കാരണം സംഭവം തട്ടിപ്പാണെന്നു ഒറ്റ ന
പോർഷെ' കാര്‍ ഉടമ ആയിട്ടെന്താ? പെട്രോൾ കാശ് കൊടുക്കണ്ടേ..!
ആഡംബര കാറുകളിൽ മുൻനിരയിലാണു "പോർഷെ' കാറുകളുടെ സ്ഥാനം. കോടീശ്വരന്മാരുടെ അഭിമാനച്ചിഹ്നം കൂടിയായ ഈ കാറിന് രണ്ടു കോ
ഇതാണ് ആ പോലീസ് ഗായിക
"പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി'.... പോലീസ് വാഹനത്തില്‍ യൂണിഫോമില്‍നിന്ന് ഈ പാട്ടുപാട
എനിക്കറിയാൻ പാടില്ല സാറേ ഇതെവിടുന്ന് വന്നെന്ന്; ജ്യൂസ് വില്പനക്കാരന് 7.79 കോടിയുടെ ആദായ നികുതി നോട്ടീസ്
ഉത്തർപ്രദേശിലെ അലിഗഡിൽ ചെറിയൊരു ജ്യൂസ് കട നടത്തുകയാണ് മുഹമ്മദ് റയീസ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു നോട്ടീസ് കിട്ടി
യുവാവ് ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു!
തന്റെ ഭാര്യക്കു കാമുകനുണ്ടെന്ന് അറിഞ്ഞ യുവാവ് ഇരുവരുടെയും വിവാഹം മുന്നിൽനിന്നു നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ സന
ഇലയിൽ കാപ്പി കുടിച്ച് ചൈനാക്കാർ..!
കപ്പിലോ ഗ്ലാസിലോ കാപ്പി കുടിച്ചാണു ലോകത്തുള്ളവർക്കെല്ലാം ശീലം. എന്നാൽ, ചൈനക്കാർ ആ ശീലം മാറ്റുകയാണ്. ഇലയിൽ കാപ്പി വിളന
അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം, നിധീഷിന്റെ ഐഡിയ വീണ്ടും ക്ലിക്ക്; 112 ലേക്ക് ഫോണ്‍ കോള്‍ പ്രവാഹം
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന് തിയറ്ററുകളില്‍ എത്തിയ ദിവസം തന്നെ കേരള പോലീസും എന്പുരാന് വൈബിലാണ്. "അതിപ്
രാവിലെ അവിടെ വൈകിട്ട് ഇവിടെ; ഒരു ദിവസം രണ്ടു കല്യാണം കഴിച്ച് യുവാവ്
കാമുകിയെ ഉപേക്ഷിക്കാനും വയ്യ. വീട്ടുകാരെ നിരാശപ്പടുത്താനും വയ്യ. എന്തു ചെയ്യും യുവാവ് അവസാനം ഒരു തീരുമാനം എടുത്തു. ഗോര
കാന്പസിൽ നടക്കാനിറങ്ങി പടുകൂറ്റൻ മുതല!
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്
Latest News
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top