Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
എനിക്കറിയാൻ പാടില്ല സാറേ ഇതെവിടുന്ന് വന്നെന്ന്; ജ്യൂസ് വില്പനക്കാരന് 7.79 കോടിയുടെ ആദായ നികുതി നോട്ടീസ്
Friday, March 28, 2025 3:12 PM IST
ഉത്തർപ്രദേശിലെ അലിഗഡിൽ ചെറിയൊരു ജ്യൂസ് കട നടത്തുകയാണ് മുഹമ്മദ് റയീസ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു നോട്ടീസ് കിട്ടി. അതു പൊട്ടിച്ചു നോക്കിയ അദ്ദേഹം ഞെട്ടി. കൈയിലിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ 7 കോടി 79 ലക്ഷം രൂപയുടെ നോട്ടീസ്.
ഇത് കണ്ട് അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കടുംബം മൊത്തം ഞെട്ടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാൻ കാർഡ് ഉപയോഗിച്ച് മൊത്തം 7.79 കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട് ഇതിനു പിന്നാലെയാണ് ആദായ നികുതി നോട്ടീസ് വന്നത്.
സരായ് റഹ്മാനിലെ താർ വാലി ഗാലിയിൽ താമസിക്കുന്ന റയീസ് ദിവാനി കച്ചേരിയിൽ ഒരു ജ്യൂസ് കട നടത്തുകയാണ്. വൻതോതിലുള്ള വാങ്ങലും വില്പനയും കണക്കിലെടുത്താണ് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 3 ൽ നിന്നുള്ള ഐടിഒ നൈൻ സിംഗ് നോട്ടീസ് നൽകിയത്.
ഗണ്യമായ വിറ്റുവരവ് കണക്കിലെടുത്ത് റയീസ് റിട്ടേൺ സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഐടിഒ നയിൻ സിംഗ് പറയുന്നതനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിലെ 7.79 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ റയീസിന്റെ പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ആദായനികുതി വകുപ്പിന്റെ സെർവറിൽ നിന്ന് വീണ്ടെടുത്തതാണ് നോട്ടീസയക്കാൻ കാരണമായത്.
പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ റയീസിന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്തതായി ആദായനികുതി വകുപ്പ് സൂചന നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, നിരാശനായ ജ്യൂസ് വിൽപ്പനക്കാരൻ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ആദായനികുതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ചട്ടങ്ങൾക്കനുസൃതമായാണ് പാൻ കാർഡ് ഉപയോഗിച്ചതെന്നും മറുപടി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട കക്ഷിക്കെതിരെ വഞ്ചനയ്ക്കു കേസ് ഫയൽ ചെയ്യണമെന്നും നിർദ്ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിഇഒയെ പേര് വിളിച്ചു; ജീവനക്കാരിക്ക് ഇംപോസിഷൻ ശിക്ഷ
ഒരു വർഷമായി സിഇഒയെ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ) ആ ഉദ്യോഗസ്ഥ പേരാണ് വിളിക്കുന്നത്. അന്നും പതിവു പോലെ പേര് വിളിച്ചു.
തത്തക്കോഴിയോ, കോഴിതത്തയോ? ഇങ്ങനെയൊന്നു പറ്റിക്കല്ലടോ...
ഇന്നത്തെ കാലത്ത് ചിലർ പറ്റിക്കപ്പെട്ട രീതി അറിയുന്പോൾ ഇതെങ്ങനെ എന്നു ചോദിച്ചു പോകും. കാരണം സംഭവം തട്ടിപ്പാണെന്നു ഒറ്റ ന
പോർഷെ' കാര്‍ ഉടമ ആയിട്ടെന്താ? പെട്രോൾ കാശ് കൊടുക്കണ്ടേ..!
ആഡംബര കാറുകളിൽ മുൻനിരയിലാണു "പോർഷെ' കാറുകളുടെ സ്ഥാനം. കോടീശ്വരന്മാരുടെ അഭിമാനച്ചിഹ്നം കൂടിയായ ഈ കാറിന് രണ്ടു കോ
ഇതാണ് ആ പോലീസ് ഗായിക
"പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി'.... പോലീസ് വാഹനത്തില്‍ യൂണിഫോമില്‍നിന്ന് ഈ പാട്ടുപാട
യുവാവ് ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു!
തന്റെ ഭാര്യക്കു കാമുകനുണ്ടെന്ന് അറിഞ്ഞ യുവാവ് ഇരുവരുടെയും വിവാഹം മുന്നിൽനിന്നു നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ സന
ഇലയിൽ കാപ്പി കുടിച്ച് ചൈനാക്കാർ..!
കപ്പിലോ ഗ്ലാസിലോ കാപ്പി കുടിച്ചാണു ലോകത്തുള്ളവർക്കെല്ലാം ശീലം. എന്നാൽ, ചൈനക്കാർ ആ ശീലം മാറ്റുകയാണ്. ഇലയിൽ കാപ്പി വിളന
അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം, നിധീഷിന്റെ ഐഡിയ വീണ്ടും ക്ലിക്ക്; 112 ലേക്ക് ഫോണ്‍ കോള്‍ പ്രവാഹം
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന് തിയറ്ററുകളില്‍ എത്തിയ ദിവസം തന്നെ കേരള പോലീസും എന്പുരാന് വൈബിലാണ്. "അതിപ്
രാവിലെ അവിടെ വൈകിട്ട് ഇവിടെ; ഒരു ദിവസം രണ്ടു കല്യാണം കഴിച്ച് യുവാവ്
കാമുകിയെ ഉപേക്ഷിക്കാനും വയ്യ. വീട്ടുകാരെ നിരാശപ്പടുത്താനും വയ്യ. എന്തു ചെയ്യും യുവാവ് അവസാനം ഒരു തീരുമാനം എടുത്തു. ഗോര
കാന്പസിൽ നടക്കാനിറങ്ങി പടുകൂറ്റൻ മുതല!
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്
കൂട്ടുകാരിയുടെ കല്യാണത്തിനു പങ്കെടുക്കാൻ വേണ്ടത് വെറും 80,000 രൂപ; അയ്യോ ഞാനില്ലേ
തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 1,000 യുഎസ് ഡോളറിൽ കൂടുതൽ (80,000 രൂപയിൽ കൂടുതൽ) ചെലവഴിക്കേണ്ടിവര
എന്തോ ഒന്നു മറന്നല്ലോ? ഈശ്വരാ പാസ്പോർട്ട്, പിന്നെ ഒന്നും നോക്കിയില്ല വിമാനവുമായി തിരികെ പറന്നു
എവിടേക്കെങ്കിലും അത്യാവശ്യമായി പോകുന്പോൾ പ്രധാനപ്പെട്ട എന്തെങ്കിലും മറക്കാറുണ്ട് പലരും. പക്ഷേ, ഒരു പൈലറ്റ് പാസ്പോർട്ട
പകുതി പൊളിച്ച സ്നിക്കേഴ്സ് കവർ പോലെ ഒരു ശവപ്പെട്ടി; ചോക്ലേറ്റ് പ്രേമിക്ക് ഇതിൽ പരം എന്തു വേണം
പോൾ ബ്രൂമിന് ചോക്ലേറ്റ് ഭയങ്കര ഇഷ്ടമാണ്. എത്ര കിട്ടിയാലും കഴിക്കും.ഈ ചോക്ലേറ്റ് പ്രേമം അവസാനിപ്പിച്ച് എങ്ങനെ ഈ ലോകം വിട
വില കൂടിയ വസ്ത്രത്തിലല്ലോ കാര്യം... വിവാഹ ദിനത്തിൽ ജീൻസും ഷർട്ടും ധരിച്ചെത്തിയ ദന്പതികളെ പിന്തുണച്ചു വിമർശിച്ചും ആളുകൾ
ഒരു വിവാഹം ആകുന്പോഴേക്കും വരനും വധുവിനും എത്ര വില കൂടിയസ്ത്രങ്ങൾ വേണം. വിവാഹദിത്തിൽ, വിവാഹത്തലേന്ന്, വിവാഹപ്പിറ്റേന
നായയെ വിമാനത്തിൽ കയറ്റിയില്ല; വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്നു
അരുമ മൃഗങ്ങളെയും കൊണ്ട് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ വാർത്തകളും ചിത്രങ്ങളുമൊക്കെ പുറത്തു വരാറുണ്ട്. പക്ഷേ, ഫ്ലോറി
സ്ത്രീകളെ ചുമന്ന് പടികയറ്റും; വരുമാനം ലക്ഷങ്ങൾ
വലിയ കുന്നും മലയുമൊക്കെ കേറേണ്ടി വന്നാൽ ആരെങ്കിലുമൊന്നു സഹായിച്ചിരുന്നെങ്കിലെന്നു ചിന്തിക്കുന്നവരാണ് പലരും. ഒരുപാട്
ഈ ഡോക്ടർമാർക്ക് ഒന്നുമറിയില്ല! എന്നെ ശസ്ത്രക്രിയ ചെയ്യാൻ ഒരുത്തന്റേയും സഹായം ആവശ്യമില്ല ഞാൻ തന്നെ ചെയ്തോളാം
വയറു വേദന സഹിക്കുന്നതിനും പരിധിയില്ലേ. എത്ര തവണ ഡോക്ടറെ കണ്ടു. എത്ര മരുന്നു കഴിച്ചു. ഇനിയും കുറയുന്നില്ലല്ലോ? എന്നാൽ
സോറി ഈ വീടു പോറ്റയല്ലോ; ഞങ്ങളറിയാതെയോ? വളരെക്കാലത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ ഉടമകൾ ഞെട്ടി
കുറെ നാൾ മറ്റെവിടെയെങ്കിലും താമസിച്ചിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്പോൾ വീട് വിറ്റെന്ന് പറഞ്ഞാലുള്ള അവസ്ഥ എന്താ
സദ്യയ്ക്ക് "വെള്ളം' നൽകിയില്ല; കൂട്ടയടിക്കൊടുവിൽ വിവാഹം മുടങ്ങി
ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം! കഴിഞ്ഞ 15നായ
എന്റമ്മേ ഇതെന്താ ഇങ്ങനെ; ടേക്ഓഫിനു ശേഷം ആടിയുലഞ്ഞ് വിമാനം
വിമാനത്തിൽ കയറുന്പോൾ പേടി തോന്നുന്നതൊക്കെ സ്വാഭാവികമല്ലേ. പക്ഷേ, വിമാനം ടേക്ക്ഓഫ് ചെയ്തയുടനെ ആകെ ഒന്നു ആടിയുലഞ്ഞാലോ
എവിടെ നോക്കിയാ ഇവനൊക്കെ വണ്ടി ഓടിക്കുന്നത്?ചീത്ത പറയാൻ വരട്ടെ... ഇന്നല്ലെങ്കിൽപ്പിന്നെ എന്ന് ടിഎസ്പി സംസ്കാരം പഠിക്കും
റോഡിലേക്ക് വണ്ടിയുമായി ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ സൈഡ് തരാത്തവരെ, ഓവർടേക്ക് ചെയ്യുന്നവരെ, അമിത വേഗത്തിൽ വരുന്നവനെയൊ

എന്നാലും ഇങ്ങനെയൊക്കെ പറ്റിക്കാമോ? കാൻസറാണെന്നു കള്ളം; കാമുകനിൽ നിന്നും അഞ്ചു വർഷം കൊണ്ട് തട്ടിയെടുത്തത് 28 ലക്ഷം രൂപ
ഓരോ ദിവസവും പുറത്തു വരുന്നത് പുതിയ പുതിയ തട്ടിപ്പുകളാണ്. ഇങ്ങനെയൊക്കെ പറ്റിക്കാമോ എന്നു ചില തട്ടിപ്പുകൾ കാണുന്പോൾ പ
എല്ലാവരും കല്യാണത്തിനു വരണം; വരുന്നതൊക്കെ കൊള്ളാം വിരുന്നിനുള്ള കാശ് കൂടി കൈയിൽ കരുതണം
ഇറ്റലിയിലെ ഫ്ളോറൻസിൽ അടുത്തിടെ ഒരു കല്യാണം നടന്നു. വിളിച്ചവരൊക്കെ കല്യാണത്തിനു വന്നു. പക്ഷേ, കല്യാണ വിരുന്നുണ്ണണമെങ
അമ്മേ അമ്മയ്ക്കും സന്തോഷിക്കണ്ടേ, അതുകൊണ്ട് അമ്മ ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാട്ടോ; ഹൃദയം കവരും ഈ പതിനാറു കാരന്റെ വാക്കുകൾ
അമ്മമാർ എന്നാൽ ഒരു കുടുംബത്തെ സംബന്ധിച്ച് എല്ലാമാണ്. അവർ പ്രത്യേക ഇഷ്ടങ്ങളോ സ്വപ്നങ്ങളോ ഒന്നും പങ്കുവെക്കില്ല. മക്കളു
പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് 415 കോടി രൂപ നഷ്ടപരിഹാരം
സ്റ്റാർബക്സിലെ ജീവനക്കാരനായ മൈക്കൽ ഗാർഷ്യ ഒരു ദിവസം ഓർഡർ എടുക്കുന്നതിനിടെ ചൂടുള്ള ദ്രാവകം ദേഹത്തു വീണ് ശരീരത്തിൽ
"അമ്മ എന്റെ ഐസ്ക്രീം തിന്നു, വന്ന് അറസ്റ്റ് ചെയ്യൂ' പോലീസിനെ ഫോൺ വിളിച്ച് നാലു വയസുകാരൻ
താൻ കഴിക്കാൻ കരുതിവച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചതിനെത്തുടർന്നു നാലു വയസുകാരൻ പോലീസിനെ വിളിച്ചു. എമർജൻസി നമ്പറാ
ഇതൽപ്പം പ്രൊഫഷണലാണ്; കാമുകിയാകാം ഒന്നു കാണാൻ ലക്ഷങ്ങൾ നൽകണം
കാമുകിയെ കാണാൻ പോകുന്പോൾ കാമുകൻ നൽകുന്നത് ചോക്ലേറ്റോ, പൂക്കളോ ഒക്കെയായിരിക്കും. അൽപ്പം വില കൂടിയ സമ്മാനങ്ങളാണെങ്കി
ഫാഷൻ ലോകത്ത് പുതിയ ട്രെൻഡ് "ഒറ്റക്കാലന് ജീന്‍സ്'
വസ്ത്രത്തിൽ അനുദിനമെന്നോണമാണു പുതിയ ഫാഷനുകൾ കടന്നുവരുന്നത്. ഓരോ ഫാഷൻ വരുന്പോഴും അടുത്തത് ഏതുരീതിയിലായിരിക്കുമ
എന്റെ പ്രതികരണങ്ങൾ അൽപ്പം ഉച്ചത്തിലായാൽ എന്നോട് ക്ഷമിക്കൂ; ഈ ചോക്ലേറ്റുകളും ഇയർപ്ലഗുകളും ഉപയോഗിച്ച് നിങ്ങളുടെ യാത്ര കൂടുതൽ മധുരമാക്കൂവെന്ന് ഒരു ക്യൂട്ട
കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാകാറുണ്ട്. അവർ വാശിപിടിച്ച് കരയുന്പോൾ അത് മറ്റുള്ള യാ
ശരീരം നിറയെ രോമങ്ങളുമായൊരു മനുഷ്യൻ, പക്ഷേ, ആളത്ര ചില്ലറക്കാരനല്ല
ശരീരത്തിൽ നനുത്ത രോമങ്ങൾ മനുഷ്യ ശരീരത്തിൽ സ്വാഭാവികമാണ്. പക്ഷേ, മുഖം മുഴുവൻ രോമം വളർന്നാലോ അതൊരു അസ്വഭാവികതയാണ
റീൽസ് എടുക്കാൻ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു..! പൊട്ടിത്തെറിയിൽ യുവതിക്കും ബന്ധുവിനും പരിക്ക്
പാചകവാതക സിലിണ്ടർ തുറന്നുവിട്ട് റീൽസെടുക്കാനുള്ള ശ്രമം വൻ പൊട്ടിത്തെറിയിൽ കലാശിച്ചു. രഞ്ജന ജാട്ട് എന്ന യുവതിയും ബന
Latest News
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
പാലക്കാട്ട് പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top