Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
രണ്ടേകാൽ കോടിക്കു വാങ്ങിയ വീടിനടിയിലെ രഹസ്യമുറിയിൽ ഒരു സ്ത്രീ..!
Thursday, February 6, 2025 12:32 PM IST
ഏഴു വർഷം മുൻപു വാങ്ങിയ വീടിനടിയിൽ ഒരു രഹസ്യമുറി ഉണ്ടെന്നും ആ മുറിക്കുള്ളിൽ മുൻ വീട്ടുടമസ്ഥ രഹസ്യമായി താമസിക്കുന്നുണ്ടെന്നും കണ്ടെത്തിയാൽ എന്തു തോന്നും? ആർക്കായായലും അത് വല്ലാത്തൊരു അനുഭവമായിരിക്കും! കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ ലീ എന്നയാൾ ഇത്തരമൊരു അവസ്ഥ നേരിട്ടനുഭവിച്ചു.
2018ൽ ഴാങ് എന്ന സ്ത്രീയിൽനിന്നു 2.24 കോടി രൂപയ്ക്കു ലീ ഒരു വീട് സ്വന്തമാക്കി. കഴിഞ്ഞ ഏഴു വർഷമായി ലീയും കുടുംബവും ഈ വീട്ടിൽ സന്തോഷത്തോടെ കഴിയുകയായിരുന്നു. അതിനിടെ വീട് നവീകരിക്കാൻ ലീ തീരുമാനിച്ചു. നിർമാണ പ്രവൃത്തികൾക്കിടെ സ്റ്റെയർകേസിന് താഴെ ഒരു രഹസ്യവാതില്‍ കണ്ടെത്തി. അതുവഴി കടന്നപ്പോൾ വീടിനടിയിലെ നിലവറയിലാണെത്തിയത്. വായുസഞ്ചാരത്തിനുള്ള വെന്റിലേഷനുകളോടു കൂടിയ അത്യാധുനിക സൗകര്യങ്ങളുള്ള അതിവിശാലമായ ഒരു മുറിയായിരുന്നു അത്. ഒപ്പം ചെറിയൊരു ബാറും.
മുറി പരിശോധിച്ചപ്പോൾ ഇടയ്ക്കിടെ ആരോ വന്നു താമസിക്കുന്നുണ്ടെന്നു ബോധ്യമായി. അത് ആ വീടിന്റെ മുന്‍ ഉടമസ്ഥനായ ഴാങ് ആണെന്നും തിരിച്ചറിഞ്ഞു. ഴാങ്ങിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, വീട് വില്പനയില് രഹസ്യമുറി ഉൾപ്പെടില്ലെന്നും തനിക്ക് ഒഴിവുസമയം ചെലവഴിക്കാന്‍ മറ്റു സ്ഥലങ്ങളില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണു ലഭിച്ചത്.
തുടർന്നു ലീ കോടതിയെ സമീപിച്ചു. പരാതി പരിശോധിച്ച കോടതി ഴാങിനോട് നഷ്ടപരിഹാരം നല്‍കാനും രഹസ്യ അറയുടെ ഉടമസ്ഥാവകാശം ലീയ്ക്ക് കൈമാറാനും ആവശ്യപ്പെട്ടു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരും കാണാതെ എങ്ങനെയാണ് ആ സ്ത്രീ രഹസ്യമുറിയിലെത്തി മടങ്ങിയിരുന്നത് എന്നത് എല്ലാവർക്കും അതിശയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രെഡിറ്റ് കാർഡ് എടുക്കാമോ സാർ, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ബാങ്ക് ജീവനക്കാരിയുടെ നിരന്തര മെസേജ്; സഹികെട്ട് യുവാവ്
ക്രെഡിറ്റ് കാര്‍ഡ് നിരസിച്ചതോടെ ബാങ്ക് ജീവനക്കാരിയുടെ ശല്യം താങ്ങാനാകുന്നില്ലെന്ന യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങ
വേർപിരിയൽ വാർത്തകൾക്കിടെ പരസ്പരം പ്രണയദിനാശംസകൾ നേർന്ന് ഒബാമയും മിഷേലും
വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്കും അവസാനം കുറിച്ച് പരസ്പരം പ്രണയദിനാശംസകൾ നേർന്ന് മുൻ അമേരിക്ക
മിഠായി ആണെന്നു കരുതി വായിലിട്ടത് പടക്കം
മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു ചവച്ച ചൈനാക്കാരിയായ യുവതിക്കു ഗുരുതര പരിക്ക്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവ
ഛിന്നഗ്രഹ പേടിയിൽ ഭൂമി!
2032ൽ മാരകപ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
"പാർലെ- ജി'ക്ക് പകരം "മിയ-ജി'
പാർലെ-ജി ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫയെ വരച്ചുചേർക്കുന്ന വീഡിയോ സമൂഹമാധ്യമ
എട്ടിന്റെ പണിയായിപ്പോയി! സ്കൂട്ടറിന്റെ വില 80,000 രൂപ; പിഴയടയ്ക്കേണ്ടത് 1,60,000!
എൺപതിനായിരം രൂപ വിലയുള്ള സ്കൂട്ടറിന് ട്രോഫിക് പോലീസ് പിഴയിട്ടത് ഒരുലക്ഷത്തി അറുപതിനായിരം രൂപ! ബംഗളൂരുവിലാണു സംഭ
ഓട്ടോക്കുള്ളിൽ അക്വേറിയം..!
വാഹനങ്ങൾ അലങ്കരിക്കുന്നതിൽ ഓട്ടോറിക്ഷക്കാർ ഒരുപടി മുന്നിലാണ്. ചിലരുടെ ഓട്ടോ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക
ചേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നുവെന്ന് അറിഞ്ഞില്ല; വിവാഹാഭ്യർത്ഥന നടത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവതിയുടെ അനുഭവം
ഇതുവരെ ഒരു കാമുകനും ചെയ്യാത്തപോലുള്ള വെറൈറ്റി രീതിയിൽ വിവാഹാഭ്യർഥന നടത്തണമെന്നായിരിക്കും മിക്കവരുടെയും ആഗ്രഹം. അ
മധുബനി ഡിസൈനിലെ മനോഹാരിത; ബജറ്റ് അവതരണത്തിൽ നിര്‍മല ധരിച്ച സാരി വൈറൽ
ബജറ്റ് അവതരണദിനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ധരിക്കുന്ന സാരി ഏവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇ
ബംഗാളിന്റെ മലർ മിസ്; ക്ലാസ് റൂമിൽ പ്രഫസറും വിദ്യാർഥിയും വിവാഹിതരായി
പശ്ചിമബംഗാളിലെ നാദിയയിൽ ക്ലാസ് റൂമിൽ വിദ്യാർഥിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി
17,000 വർഷം മുമ്പ് ജീവിച്ചിരുന്ന കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി
തെക്കൻ ഇറ്റലിയിൽ ഏകദേശം 17,000 വർഷം മുമ്പ് ജീവിച്ചിരുന്ന, നീലക്കണ്ണുകളും ഇരുണ്ടതവിട്ടു മുടിയുമുള്ള, ശിശുവിന്റെ ജീവി
ഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി; പത്രം 10,000 കോടി നൽകാൻ വിധി
ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാ
എന്തൊരു കഷ്ടമാണോ! പൂച്ച രാജിക്കത്ത് അയച്ചു,യുവതിയുടെ പണി തെറിച്ചു!
പൂച്ച രാജിക്കത്ത് അയച്ചതിനാൽ ഒരു യുവതിയുടെ ജോലി നഷ്ടപ്പെട്ട അപൂർവ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഫോട്ടോയില്‍ കണ്ട പെണ്ണ് ഇതല്ല..! വിവാഹനിശ്ചയ ദിവസം വരൻ പിൻമാറി; പെൺവീട്ടുകാർ വരന്റെ സഹോദരന്റെ മീശ വടിച്ചു
ഫോട്ടോയിൽ കണ്ട പെണ്ണല്ല വിവാഹനിശ്ചയത്തിന് എത്തിയതെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിൻമാറി. പ്രകോപിതരായ പെൺവീട്ട
ടോക്കിയോ നഗരത്തിലെ ‘പ്രണയകഫേ’ ഹിറ്റ്! ഭക്ഷണം മാത്രമല്ല, സംസാരിക്കാൻ പെൺസുഹൃത്തിനെയും ഇവിടെ കിട്ടും
ടോക്കിയോ നഗരത്തിലെ ഒരു കഫേയിൽ ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും കിട്ടും! ജീവിത
ആരുടെയും മനം മയക്കും ഈ സുന്ദരി; വൈറലായി കുംഭമേളയിലെ ഈ മാല വിൽപനക്കാരി
മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ സ്റ്റാറായി മാറിയിരിക്കുന്നത്. ഈ ക
എന്നോടീ ചതി വേണായിരുന്നോ പൊന്നച്ഛാ?..മകന് നിശ്ചയിച്ച പെണ്ണിനെ അച്ഛൻ കെട്ടി, സന്യാസം സ്വീകരിച്ച് മകന്
മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ചുറപ്പിച്ച വധുവിനെ അച്ഛന് വിവാഹം കഴിച്ചു. അപമാനിതനായ മകന് കുടുംബ ബന്ധങ്ങളെല്ലാ
മഹാകുംഭമേളയിൽ ഇന്നു മൂന്നു കോടി ഭക്തർ പുണ്യസ്നാനത്തിനെത്തും
മഹാകുംഭമേളയുടെ രണ്ടാം ദിനമായ ഇന്നു മകരസംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റ
ഹെൽമറ്റ് ഇല്ലേ? എങ്കിൽ പെട്രോളുമില്ല കേട്ടോ!
ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് പന്പുകളിൽനിന്ന് പെട്രോൾ നൽകരുതെന്ന പദ്ധതി നടപ്പാക്കണമെന്ന് ഉത്തർ
ശമ്പളം കുറവുള്ളവർക്ക് അപ്പോൾ പെണ്ണ് വേണ്ട? ഒരുലക്ഷം ശമ്പളമില്ലാത്തവന് പെണ്ണില്ല..!
ഇന്ത്യയില്‍ യുവതികളുടെ മാതാപിതാക്കളുടെ വരനെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കാരണം യുവാക്കൾക്കു വിവാഹം കഴിക്കാൻ പറ്റ

പലതരം കൃഷികൾ കേട്ടിട്ടുണ്ട് തലയിലെ കൃഷി ഇതാദ്യം; തലയിൽ "കൃഷി' ഇറക്കി അനജ് വാലെ ബാബ
പലതരത്തിൽ കൃഷി ഇറക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ തലയിൽ കൃഷി ഇറക്കിയത് നിങ്ങൾ കണ്ടിട്ടുണ്ടോ. എങ്ക
ഇരിക്കട്ടെ എന്റെ വക ഒരു സമ്മാനം; യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് 17.15 ലക്ഷത്തിന്റെ വജ്രം
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും കഴിഞ്ഞവർഷം ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയത് ഇന്ത്യൻ
സൂര്യനില്‍ പൊട്ടിത്തെറി; ഭൂമിയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്
സൂര്യനില്‍ അതിഭയാനക പൊട്ടിത്തെറി ഉണ്ടായെന്നും സൗരജ്വാല ഭൂമിയെ ബാധിച്ചേക്കാമെന്നുമുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞ
മദ്യലഹരിയിൽ യുവാവ് കിടന്നത് വൈദ്യുതി കമ്പിക്കു മുകളില്‍!
മദ്യപിച്ച് ഉന്മാദാവസ്ഥയിലായ ഒരു യുവാവ് ചെയ്ത പ്രവൃത്തി കണ്ട് അന്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം നടന്നത് ആന്ധ്
ബസിൽവെച്ച് മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി
ബസ് യാത്രക്കിടെ മൂട്ട കടിച്ച യുവതിക്ക് 1.29 ലക്ഷം രൂപ നൽകാൻ കോടതിവിധി. ബസിന്റെ സീറ്റിൽ നിന്നും മൂട്ട കടിച്ചതിന് പിന്നാ
ഐടി കന്പനിയുടെ കാന്പസില് പുലി
പ്രമുഖ ഐടി കന്പനിയായ ഇന്‍ഫോസിസിന്റെ മൈസൂരു കാന്പസില് പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം
സിംഹവും ബോഡിബിൽഡറും തമ്മിലുള്ള ഒരു വടംവലി..!
ആനയും മനുഷ്യരുമായുള്ള വടംവലി മലയാളികൾക്കു സുപരിചിതമാണ്. എന്നാൽ സിംഹവുമായുള്ള വടംവലി കേട്ടിട്ടുണ്ടാകില്ല. അത്തര
കുറച്ചു ബിയറും കഞ്ചാവും പോരട്ടെ! വിവാഹത്തലേന്നു വധുവിന്റെ വിളി! വിവാഹത്തിൽ നിന്നും പിൻമാറി വരൻ
വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പി
നായയെ പോറ്റാൻ മാസം 60,000 രൂപ..! എയർകണ്ടീഷൻ കൂട്, മൂന്ന് ദിവസം കുളി
നായപ്രേമികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇനമാണു കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗുകൾ. സോവിയറ്റ് യൂണിയനിലെ കോക്കസസ് പർവതനി
തലയാഴത്തെ തനി നാടൻ ചായക്കട
നാട്ടിന്പുറത്തുനിന്നു മണ്മറഞ്ഞ ഓലമേഞ്ഞ നാടന്‍ ചായക്കട തലയാഴത്ത് പുനഃസൃഷ്ടിച്ചത് കൗതുകമാകുന്നു. ടിന് ഷീറ്റില്‍ ത
Latest News
ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ഹയര്‍ സെക്കന്‍ഡറി സ്ഥിര അധ്യാപക നിയമനം; 153 ബാച്ചുകളിലായി 612 അധ്യാപക തസ്തിക ഇല്ലാതാകും
ഇരിട്ടിയിൽ കോളജ് തുടങ്ങാൻ സിപിഎം പിരിച്ചത് ലക്ഷങ്ങൾ
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമേരിക്ക പണം ചെലവാക്കി; ആരോപണം ആവർത്തിച്ച് ട്രംപ്
ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top