ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ പി​സ ഇ​താ​ണ്! വാ​യി​ച്ചോ​ളൂ
Saturday, December 14, 2024 12:21 PM IST
ഒ​ട്ടു​മി​ക്ക​വ​ർ​ക്കും ക​ഴി​ക്കാ​നി​ഷ്ട​മു​ള്ള ആ​ഹാ​ര​ത്തി​ലൊ​ന്നാ​ണ് പി​സ. ഇ​റ്റാ​ലി​യി​ൽ നി​ന്നും ഉ​ത്ഭ​വി​ച്ച ഈ ​പി​സ​ക്കാ​ര​ന് എ​ല്ലാ രാ​ജ്യ​ത്തും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. അ​തേ​സ​മ​യം പി​സ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു സാ​ഹ​സി​ക പ​രീ​ക്ഷ​ണം ന​ട​ത്തി​യ രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​ന്ന് പ​റ​യു​ന്ന​ത്.

മ​ധ്യ അ​മേ​രി​ക്ക​യി​ലെ ഗ്വാ​ട്ടി​മാ​ല​യി​ലാ​ണ് ഈ ​പി​സ ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ഗ്നി​പ​ർ​വ്വ​ത​ത്തി​ൽ നേ​രി​ട്ട് പാ​കം ചെ​യ്ത പി​സ​യാ​ണ് ഇ​വി​ടെ കി​ട്ടു​ക. ഈ ​വ്യ​ത്യ​സ്ത​മാ​യ പി​സ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ ആ​ളു​ക​ൾ എ​ത്താ​റു​ണ്ട​ത്രെ. ഷെ​ഫാ​യ മ​രി​യോ ഡേ​വി​ഡ് ഗാ​ർ​ഷ്യ​യാ​ണ് കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ ഈ ​വ്യ​ത്യ​സ്ത​മാ​യ പി​സ​യു​ണ്ടാ​ക്കി വി​ള​മ്പു​ന്ന​ത്.

എ​ന്നാ​ൽ ഈ ​പി​സ അ​പ​ക​ട​കാ​രി​യാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. കാ​ര​ണം സാ​ധാ​ര​ണ പി​സ​യു​ണ്ടാ​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ല ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്ന​ത് ത​ന്നെ. പ​ക​രം അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ നി​ന്നു​ള്ള ചാ​ര​വും തീ​ജ്വാ​ല​യും ഒ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പി​സ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ രു​ചി വ്യ​ത്യ​സ്ത​മാ​ണ് എ​ങ്കി​ലും ഇ​വി​ടു​ത്തെ മോ​ശം വാ​യു​വ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​പി​സ ആ​രോ​ഗ്യ​ത്തി​ന് അ​ത്ര ന​ല്ല​ത​ല്ല.

അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ൾ​ഫ​ർ ഡ​യോ​ക്സൈ​ഡി​ന്‍റെ അ​ള​വ് ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ ത​ന്നെ ഈ ​വാ​ത​കം അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​പ്പോ​ഴും ഈ ​പി​സ ആ​സ്വ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല, ഭ​ക്ഷ​ണ​പ്രേ​മി​ക​ളും എ​ല്ലാ റി​സ്കു​ക​ളും അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ഈ ​പി​സ ആ​സ്വ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​വി​ടെ എ​ത്താ​റു​ണ്ട​ത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.