Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
തൊണ്ടിമുതലിനും മെനു; വട്ടംകറങ്ങി കസ്റ്റംസ്, പിന്നീട് ഭക്ഷണപരീക്ഷണം
Friday, December 6, 2024 5:49 PM IST
വിദേശത്തുനിന്നും അനധികൃതമായി കൊണ്ടുവരുന്ന വസ്തുകൾ പിടികൂടി കേസെടുക്കുന്നത് കസ്റ്റംസിനെ സംബന്ധിച്ചിടത്തോളം സ്വഭാവിക നടപടികൾ മാത്രമാണ്. അത്തരത്തിൽ കഴിഞ്ഞ ഞായറാഴ്ച കൊച്ചി വിമാനത്താവളത്തിലൂടെ കൊണ്ടുവന്ന അപൂര്‍വയിനം പക്ഷികളെ പിടികൂടിയ കസ്റ്റംസിന് പിന്നീട് വലിയ തലവേദനയായി.
പക്ഷികളെ ജീവനോടെ തിരിച്ചയക്കുന്നതാണ് വലിയ തലവേദന സൃഷ്ടിച്ചത്. ഇവയുടെ ഭക്ഷണവും കസ്റ്റംസിനെ വട്ടം കറക്കി. പിന്നീട് പെറ്റ് ഷോപ്പ് നടത്തുന്ന ഒരാളെ വിളിച്ചുവരുത്തിയാണ് കസ്റ്റംസ് പക്ഷികളുടെ മെനു തിരക്കി. ഇയാളുടെ നിർദേശപ്രകാരം പിന്നീട് ഭക്ഷണപരീക്ഷണമായിരുന്നു.
പപ്പായയും പൈനാപ്പിളും ജ്യൂസാക്കി നല്‍കിയായിരുന്നു ആദ്യ പരീക്ഷണം. ചില പക്ഷികള്‍ പൈനാപ്പിൾ ജ്യൂസിനോട് നോ പറഞ്ഞു. ചിലർ പപ്പായ ജ്യൂസ് സ്വീകരിച്ചു.. ചിലവ പഴവും തിനയുമൊക്കെ അകത്താക്കി.
24 മണിക്കൂറിലേറെ നീണ്ട പക്ഷി പരിപാലനത്തിനുശേഷം 14 പക്ഷികളെയും കസ്റ്റംസ് തായ്ലൻഡിലേക്ക് തിരികെ വിമാനം കയറ്റി. അവിടെ തായ്ലൻഡ് ആനിമല്‍ ക്വാറന്റൈൻ അതോറിറ്റി പക്ഷികളെ ഏറ്റുവാങ്ങി.
ജീവനോടെ പക്ഷികളെ തിരികെയെത്തിച്ചതിന് നന്ദി രേഖപ്പെടുത്തി അതോറിറ്റി അയച്ച സന്ദേശം കൈപ്പറ്റിയതോടെയാണ് ഇവിടെ കസ്റ്റംസിന് ശ്വാസം നേരേവീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുറച്ചു ബിയറും കഞ്ചാവും പോരട്ടെ! വിവാഹത്തലേന്നു വധുവിന്റെ വിളി! വിവാഹത്തിൽ നിന്നും പിൻമാറി വരൻ
വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പി
നായയെ പോറ്റാൻ മാസം 60,000 രൂപ..! എയർകണ്ടീഷൻ കൂട്, മൂന്ന് ദിവസം കുളി
നായപ്രേമികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇനമാണു കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗുകൾ. സോവിയറ്റ് യൂണിയനിലെ കോക്കസസ് പർവതനി
തലയാഴത്തെ തനി നാടൻ ചായക്കട
നാട്ടിന്പുറത്തുനിന്നു മണ്മറഞ്ഞ ഓലമേഞ്ഞ നാടന്‍ ചായക്കട തലയാഴത്ത് പുനഃസൃഷ്ടിച്ചത് കൗതുകമാകുന്നു. ടിന് ഷീറ്റില്‍ ത
കടലിലും മണ്ണിലും അലിയുന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചു!
പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിനു പരിഹാരവുമായി ജപ്പാനിലെ ഒരുകൂട്ടം
ആ പൂച്ചയാണോ ഞാനാണോ നിങ്ങൾക്ക് വലുത്! തന്നേക്കാൾ ഇഷ്ടം പൂച്ചയോട്; ഭർത്താവിനെതിരേ യുവതി
കർണാടക ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം ഒരു അസാധാരണമായ ഹർജി എത്തി. ബംഗളൂരു സ്വദേശിയായ യുവാവിനെതിരേ ഭാര്യ നല്കിയതാ
പ്രതി ഓടിച്ച ബൈക്കിൽ പോലീസുകാരന്റെ യാത്ര!
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പ്രതിയോടൊപ്പം പോലീസുകാരൻ ബൈക്കിൽ നടത്തിയ യാത്ര
ലോകത്തിലെ ഏറ്റവും അപകടകാരിയായ പിസ ഇതാണ്! വായിച്ചോളൂ
ഒട്ടുമിക്കവർക്കും കഴിക്കാനിഷ്ടമുള്ള ആഹാരത്തിലൊന്നാണ് പിസ. ഇറ്റാലിയിൽ നിന്നും ഉത്ഭവിച്ച ഈ പിസക്കാരന് എല്ലാ രാജ്യത്ത
അയ്യയ്യോ ക്യൂട്ട് കടുവ... താലോലിക്കാന്‍ തോന്നും ഈ കടുവയെ കണ്ടാൽ
ആക്രമണകാരിയായ വന്യജീവിയാണു കടുവ. ക്രൗര്യം മുറ്റിയ അതിന്റെ മുഖം അടുത്തു കണ്ടാൽ ആരായാലും ഭയന്നു വിറച്ചുപോകും. എന്നാൽ
2024ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതാണെന്ന് അറിയേണ്ട? ഇതാ ഇതൊക്കെയാണ് ആ വാക്കുകൾ
ഒരു വർഷം എത്ര വേഗമാണ് ഓടി മറയുന്നതെന്ന് ഇത് വായിക്കുന്നവരിൽ കുറച്ചുപേർക്കെങ്കിലും തോന്നിയോ. 2024 തീരാൻ ഇനി ദിവസങ്ങ
തടാകം കണ്ടു മടങ്ങുന്നവർക്ക്കൊണ്ടുപോകാൻ "വായു'
റോമൻ കാലഘട്ടം മുതൽ പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രശസ്തമായ വിശ്രമകേന്ദ്രമായിരുന്നു ഇറ്റലി ലോംബാർഡിയിലെ കോമ
5000 ഡ്രോണുകൾ പറന്നു, ആകാശത്ത് സമ്മാനങ്ങളുമായി സാന്താക്ലോസ്
ലോകമെന്പാടും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. നക്ഷത്രങ്ങളും പുൽക്കൂടും ദീപാലങ്കാരങ്ങളും ഒരുക്കിയാണ് ക്രിസ്മസി
സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താം..!
രണ്ടു വ്യക്തികൾക്കു സ്വപ്നത്തിലൂടെ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ
വിമാനത്താവളം കാണാനെത്തിയതാണ്; പക്ഷേ പുറത്തേയ്ക്ക് വഴി കാണിച്ച് ജീവനക്കാരി
പ്രത്യേക യാത്രാ പദ്ധതികൾ ഒന്നുമില്ലാത്ത വിമാനത്താവളത്തിൽ കാഴ്ച കാണാനെത്തിയ രണ്ട് അതിഥികളിൽ ഒരാളെ പുറത്തേയ്ക്കുള്ള വ
പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു; എങ്കിലെ സ്ത്രീകളുടെ വേദന അവർക്ക് മനസിലാകൂ: സുപ്രീം കോടതി
പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നുവെന്നും എങ്കിലെ സ്ത്രീകളുടെ വേദന അവർ മനസിലാക്കുകയുള്ള
അവർ അന്നേ ചിന്തിച്ചിരുന്നു? 12,000 വർഷം മുൻപേ ചക്രങ്ങള്‍!
ഇസ്രയേലിലെ ജോർദാൻ താഴ്വരയിൽ ഖനനത്തിനിടെ കണ്ടെത്തിയ ചക്രത്തിന്റെ ആകൃതിയിലുള്ള കല്ലുകൾക്കു 12,000 വർഷത്തെ പഴക്കം.
ലൈറ്റ് ഹൗസിലെ കുപ്പിയിൽ കണ്ടത് 132 വർഷം പഴക്കമുള്ള കുറിപ്പ്!
സ്കോട്ട്ലാൻഡിലെ റൈൻസ് ഓഫ് ഗാലോവേയിലെ ലൈറ്റ് ഹൗസിൽ അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു റോസ് റസൽ (36) എന്ന എൻജിനീയറും സ
ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
വാങ്ങുന്ന വസ്തുവിന്റെ ഗുണനിലവാരം ഉപഭോക്താവിന്റെ അവകാശമാണ്. എന്നാല്‍, പലപ്പോഴും വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങള്ക
നാലു ചീറ്റക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകി നീർവ
കുനോ ദേശീയോദ്യാനത്തിലെ ചീറ്റയായ നീർവ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ കുനോ ദേശീയോദ്യാന പാർക്കിലെ ചീറ്റക്കുഞ്ഞുങ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല കണ്ടെത്തി; എവിടെ നിന്നാണെന്ന് അറിയണ്ടേ? വായിക്കാം
സിറിയയിലെ ഒരു ശവകുടീരത്തിൽ നിന്ന് വിരലുകളോളം നീളമുള്ള കളിമൺ ഫലകങ്ങളിൽ കൊത്തിയെടുത്ത അക്ഷരമാല പുരാവസ്തു ഗവേഷക
"സ്നേക്ക് ഗേള്‍' അജിതാ പാണ്ഡെ; വേറിട്ട റിക്കാര്‍ഡിനുടമ
ആളുകള്‍ വ്യത്യസ്തങ്ങളായ റിക്കാര്‍ഡുകള്‍ തങ്ങളുടെ പേരില്‍ കുറിക്കാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ റിക്കാര്ഡിനല്ലാതെ പ്രവ

സൗജന്യമായി യാത്രചെയ്യാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടെ റെയില്‍വേ. പ്രതിദിനം 13,169 ട്രെയിനുകള്‍ ഓടുന്നതായാണ് കണക്ക്.
160 രാജ്യങ്ങളുടെ ദേശീയഗാനം ആലപിക്കുന്ന മനുഷ്യന്; വെെറല്‍
പലര്‍ക്കും കൗതുകകരമായ കഴിവുകള്‍ കാണുമല്ലൊ. അവ മറ്റുള്ളവരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളുടെ കാലത്ത
"ലെജന്‍ഡറി ഗ്ലാമ്മ'; സാംബിയയില്‍ നിന്നുള്ള മുത്തശ്ശി ആഗോള ഫാഷന്‍ ഐക്കണ്‍
വയോധികയാകും വരെ ഒരു സാധാരണ ജീവിതമാണ് സാംബിയയില്‍ നിന്നുള്ള മാര്‍ഗരറ്റ് ചോള നയിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി അ
"തീപ്പെട്ടി കൂട് എന്ന് തോന്നിപ്പിക്കുന്ന കൊട്ടാരം'; വൈറല്‍ വീട്
ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവുകയില്ല. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പലരും വീട് വാങ്ങുകയും ചെ
"1857-ലെ കലാപത്തിലേക്ക് വെളിച്ചം വീശുക'; കുട്ടി അത് അക്ഷരംപ്രതി അനുസരിച്ചു, എന്നിട്ടും...
നമ്മുടെ ഭാഷകള്‍ക്ക് രസകരമായ ഒരു കുഴപ്പമുണ്ടല്ലൊ. അതായത് ആലങ്കാരികമായി പറയുന്ന പലതും സാധാരണ അര്‍ഥത്തില്‍ മറ്റൊന
"നിങ്ങൾ ഗർഭിണിയാണ്..!' സന്ദേശം വായിച്ച് അവിവാഹിതകൾ ഞെട്ടി
"നിങ്ങൾ ഗർഭിണിയാണ്'- മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം വായിച്ച യുവതികൾ ഞെട്ടിപ്പോയി. കാരണം അവർ അവിവാഹിതരായിരുന്നു! ഒരു
ഇടതൂര്‍ന്ന മേഘങ്ങള്‍ക്കിടയിലൂടെ റിക്കാര്ഡിലേക്കൊരു നടത്തം
ഗിന്നസ് റിക്കാര്‍ഡുകള്‍ പലതും നിത്യേന സംഭവിക്കുന്നു. പലതും തകര്ക്കെപ്പടുന്നു. ചില റിക്കാര്‍ഡുകള്‍ അദ്ഭുതകരവുമാണ്.
"പ്രതിഷേധം ഒരു കലയാണ്'; ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ എംപി പറയുന്നത്
നമ്മുടെ പാര്‍ലമെന്റിലും നിയമസഭയിലും അരങ്ങേറുന്ന കോലാഹലങ്ങള്‍ മിക്കവരും കാണാറുണ്ടല്ലൊ. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ വാഗ
എയറിലായ തന്നെ വീണ്ടും എയറിലാക്കിയ കേരള പോലീസിനെ തപ്പി ബേസില്‍ ജോസഫ്
എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്
മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതു കുട്ടി കലാപ്രതിഭ
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളാകുന്ന കുട്ടി ശാസ്ത്രജ്ഞര്‍ ഏറ്റുവാങ്ങുന്ന മന്ത്രിയുടെ പേരിലുള്ള ട്രോഫി
Latest News
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top