ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള അ​ക്ഷ​ര​മാ​ല ക​ണ്ടെ​ത്തി; എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യ​ണ്ടേ? വാ​യി​ക്കാം
Tuesday, November 26, 2024 11:17 AM IST
സി​റി​യ​യി​ലെ ഒ​രു ശ​വ​കു​ടീ​ര​ത്തി​ൽ നി​ന്ന് വി​ര​ലു​ക​ളോ​ളം നീ​ള​മു​ള്ള ക​ളി​മ​ൺ ഫ​ല​ക​ങ്ങ​ളി​ൽ കൊ​ത്തി​യെ​ടു​ത്ത അ​ക്ഷ​ര​മാ​ല പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള അ​ക്ഷ​ര​മാ​ല​യാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കാ​ർ​ബ​ൺ -14 ഡേ​റ്റിം​ഗ് ടെ​ക്നി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജോ​ൺ ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ക​ളി​മ​ൺ ഫ​ല​ക​ങ്ങ​ൾ നി​ർ​മി​ച്ച​ത് 2400 ബി​സി​ഇ​യി​ലാ​ണെ​ന്ന് നി​ർ​ണ​യി​ച്ച​ത്.

ഈ ​അ​ക്ഷ​ര​മാ​ല​ക​ള്‍ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ എ​ല്ലാ അ​ക്ഷ​ര​മാ​ലാ ലി​പി​ക​ളെ​ക്കാ​ളും 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ന​ന്നാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ട വെ​ങ്ക​ല​യു​ഗ​ത്തി​ലെ ആ​റ് ശ​വ​കു​ടീ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ശ്മാ​ശാ​ന​ത്തി​നു​ള്ളി​ൽ നി​ന്നാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.

ശ​വ​കു​ടീ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് പു​റ​മേ സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, കു​ന്ത​മു​ന, മ​ൺ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. മ​ൺ​പാ​ത്ര​ത്തി​ന് അ​ടു​ത്താ​യി നാ​ല് ചെ​റി​യ ക​ളി​മ​ൺ ഫ​ല​ക​ങ്ങ​ളി​ലാ​ണ് അ​ക്ഷ​ര​മാ​ല കൊ​ത്തി വെ​ച്ചി​രു​ന്ന​ത്.

2004 -ലാ​ണ് ഈ ​നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ ന​ട​ന്ന​തെ​ന്ന് 2021 -ലെ ​ഒ​രു അ​ക്കാ​ദ​മി​ക് പ്ര​ബ​ന്ധ​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് ഓ​വ​ർ​സീ​സ് റി​സ​ർ​ച്ചി​ന്‍റെ വാ​ർ​ഷി​ക മീ​റ്റിം​ഗി​ൽ ഗ​വേ​ഷ​ക​രി​ൽ ഒ​രാ​ൾ ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ഈ ​നി​ർ​ണാ​യ ക​ണ്ടെ​ത്ത​ൽ വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്.

അ​ക്ഷ​ര​മാ​ല നി​ല​വി​ൽ വ​രു​ന്ന​തി​ന് വ​ള​രെ മു​മ്പു​ത​ന്നെ പു​രാ​ത​ന മ​നു​ഷ്യ​ർ ആ​ശ​യ​വി​നി​മ​യ​ത്തി​ന് വ്യ​ത്യ​സ്ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മെ​സൊ​പ്പൊ​ട്ടേ​മി​യ​യി​ലെ സു​മേ​റി​യ​ക്കാ​ർ ക്യൂ​ണി​ഫോ​മു​ക​ളോ ചെ​റി​യ ചി​ത്ര​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ, പു​രാ​ത​ന ഈ​ജി​പ്തു​കാ​ർ ഹൈ​റോ​ഗ്ലി​ഫി​ക്‌​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്തു.

ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ ക​ളി​മ​ൺ ഫ​ല​ക​ത്തി​ലെ എ​ഴു​ത്ത് എ​ന്താ​ണ് അ​ർ​ത്ഥ​മാ​ക്കു​ന്ന​തെ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഗ​വേ​ഷ​ക​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. ഏ​താ​യാ​ലും ഭാ​ഷാ ച​രി​ത്ര​ത്തെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​ണ് ഈ ​ക​ണ്ട​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.