"സ്‌​നേ​ക്ക് ഗേ​ള്‍' അ​ജി​താ പാ​ണ്ഡെ; വേ​റി​ട്ട റി​ക്കാ​ര്‍​ഡി​നു​ട​മ
Saturday, November 23, 2024 1:55 PM IST
ആ​ളു​ക​ള്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ങ്ങ​ളു​ടെ പേ​രി​ല്‍ കു​റി​ക്കാ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ ചി​ല​ര്‍ റി​ക്കാ​ര്‍​ഡി​ന​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച് റി​ക്കാ​ര്‍​ഡി​ലെ​ത്തി​ച്ചേ​രാ​​റു​ണ്ട്. അ​ത്ത​ര​മൊ​രു റി​ക്കാ​ര്‍​ഡ് സ്വ​ന്തമാ​യു​ള്ള ആ​ളാ​ണ് അ​ജി​താ പാ​ണ്ഡെ എ​ന്ന യു​വ​തി.

ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പു​രി​ല്‍ നി​ന്നു​ള്ള ഇ​വ​ര്‍ ഒ​രു ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ആ​ണ്. എ​ന്നാ​ല്‍ അ​ജി​ത റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത് ആ​രോ​ഖ്യ​മേ​ഖ​ല​യി​ല​ല്ല. പാ​മ്പു​ക​ളെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നും ര​ക്ഷി​ച്ചാ​ണ് ഇ​വ​ര്‍ റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത്.

മൃ​ഗ​സ്നേ​ഹി​ക​ളു​ടെ കു​ടും​ബ​ത്തി​ല്‍ ആ​ണ് അ​ജി​ത ജ​നി​ച്ച​ത്. നാ​യ്ക്ക​ളും പ​ശു​ക്ക​ളു​മൊ​ക്കെ അ​വ​രു​ടെ വീ​ട്ടി​ല്‍ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ 18ാം വ​യ​സി​ല്‍​ത​ന്നെ പാ​മ്പു​ക​ളെ പി​ടി​ക്കാ​നു​ള്ള പ​രി​ശീ​ല​നം അ​ജി​ത നേ​ടി.

പാ​മ്പു​ക​ളെ അ​നാ​വ​ശ്യ​മാ​യി കൊ​ല്ലു​ന്ന​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ജി​ത​യ്ക്ക് ചി​ന്ത​യു​ണ്ടാ​യി​രു​ന്നു.​അ​വ​ര്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ത്തി പാ​മ്പു​ക​ളെ പി​ടി​ച്ചു. മാ​ത്ര​മ​ല്ല അ​വ​യെ മ​റ്റൊ​രു പ്ര​കൃ​തി​യി​ല്‍ ഇ​റ​ക്കി​വി​ട്ടു. ഇ​വ​ര്‍ പാ​മ്പി​നെ നി​ര്‍​ഭ​യ​മാ​യി പി​ടി​ക്കു​ന്ന കാ​ഴ്ച ആ​ളു​ക​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​പ്ര​വൃ​ത്തി​ അ​വ​ര്‍ തു​ട​രു​ന്നു. ആ​യി​ര​ത്തി​ല്‍ അ​ധി​കം പാ​മ്പു​ക​ളെ ഈ ​യു​വ​തി ഇ​തു​വ​രെ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​മ്പു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യാ​ണ് ​യു​വ​തി റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ത​ന്‍റെ പേ​ര്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത​ത്.

ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ജി​ത​യെ "സ്‌​നേ​ക്ക് ഗേ​ള്‍' എ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സ് വി​ളി​ക്കു​ന്ന​ത്. പാ​മ്പ് പ്ര​കൃ​തി​ക്ക് എ​ന്തു​മാ​ത്രം ആ​വ​ശ്യ​മെ​ന്ന കാ​ര്യം പൊ​തു​ജ​ന​ങ്ങ​ളെ ത​ന്നാ​ലാ​വും വി​ധം ബോ​ധ​വ​ത്ക്ക​രി​ക്കു​മെ​ന്ന് പ​റ​യു​ക​യാ​ണ് അ​ജി​ത പാ​ണ്ഡെ. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വ​രെ പി​ന്തു​ട​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.