Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"വെറും പോത്തല്ല'; രണ്ട് റോള്‍സ് റോയ്സ് കാറുകളേക്കാള്‍ വില
Wednesday, November 13, 2024 10:08 AM IST
നാട്ടിലെ ചെളിയില്‍ നില്ക്കുന്ന പോത്തിനെയും എരുമയേയും യാതൊരു വിലയും ഇല്ലാതെയാണ് പലരും കാണാറുള്ളത്. ചിലര്‍ കല്ലെറിയും, പേടിപ്പിക്കാന്‍ നോക്കും. എന്നാല്‍ എരുമപ്പാല് കിട്ടിയാല്‍ മോന്തുകയും ചെയ്യും.
പക്ഷേ ഇത്തരത്തില്‍ പുച്ഛിക്കുന്ന പലരുടെയും സമ്പാദ്യത്തേക്കാള്‍ വിലയുള്ള പോത്ത് ഈ ഭൂമിയിലുണ്ട്. ഹരിയാനയില്‍ നിന്നുള്ള ഒരു പോത്തിന്റെ വില കേട്ടാല്‍ പലര്‍ക്കും തലയകറങ്ങിയേക്കാം. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള ഈ പോത്ത് അറിയപ്പെടുന്നത് 'അന്മോള്' എന്നാണ്. നിലവില്‍ എട്ടുവയസാണ് പ്രായം. 1500 കിലോഗ്രാം ഭാരമുണ്ട്.
നിലവില്‍ 23 കോടി രൂപ അതിന് വിലയുണ്ട്. അതായത് രണ്ട് റോള്‍സ് റോയ്സ് കാറുകളേക്കാള്‍ വില. ഒന്നു കൂടി പറഞ്ഞാല്‍ 10 മേഴ്സിഡസ് ബെന്സിലും വില. നേരത്തെ, അജ്മീറിലെ പുഷ്കര്‍ മേളയില്‍ അന്മോള് താരമായിരുന്നു. അന്ന് 11 കോടി രൂപയായിരുന്നു ഇതിന്റെ വില. പിന്നീട് അതിന്റെ വില കുതിച്ചുയര്‍ന്നു.
ജഗത് സിംഗ് എന്നയാളുടേതാണ് ഈ പോത്ത്. മീററ്റിലെ മേളയില്‍ അന്മോളെ വാങ്ങാന്‍ നിരവധിപേര്‍ തയാറായിരുന്നു. എന്നാല്‍ ജഗത് സിംഗ് പോത്തിനെ വില്ക്കാന് താത്പര്യപ്പെടുന്നില്ല. എന്തായാലും ഈ പോത്തിന്റെ വില സൈബര്‍ ലോകത്തും ഏറുകയാണ്....
Meet Anmol The $2.7 million Buffalo
by
u/udhayam2K
in
interestingasfuck
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതു കുട്ടികലാപ്രതിഭ
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളാകുന്ന കുട്ടി ശാസ്ത്രജ്ഞര്‍ ഏറ്റുവാങ്ങുന്ന മന്ത്രിയുടെ പേരിലുള്ള ട്രോഫി
അപൂര്‍വത; ഇന്ത്യയില്‍ ട്രെയിന്‍ സ്വന്തമാക്കിയ ഏക വ്യക്തി
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രകള്‍ക്കായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ലോക്കല്‍ ട്രെയിന്‍ മുതല്‍ വന്ദേഭ
പാവം പ്രാവ്; ഡെലിവറി ബോയ് ആയ അവസ്ഥയിലാണ്..., വീഡിയോ
ആളുകള്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഇണക്കി വളര്ത്താറുണ്ടല്ലൊ. ഉടമ എവിടെ പോയാലും അവറ്റകള് പിന്‍ചെല്ലും. സമൂഹ മാ
ട്രാഫിക് കാമറ മറച്ച വിരുതന്; പക്ഷെ കേസെടുക്കാനാകില്ല...
നാട്ടില്‍ അപകടങ്ങള്‍ കണ്ണടച്ച് തുറക്കുന്നതിലും വേഗത്തില്‍ ആയപ്പോള്‍ അധികാരികള്‍ കൊണ്ടുവന്ന ഒന്നാണല്ലൊ ദൃശ്യം പകര്
പ്രണയം തകർന്നു; "ബ്രേക്കപ്പ് ലീവ്' തേടി ജീവനക്കാരൻ..!
പ്രണയത്തകർച്ചയെ തുടർന്ന് ഒരു യുവാവ് തന്റെ തൊഴിലുടമയോട് ഏഴ് ദിവസത്തെ അവധി ആവശ്യപ്പെട്ടത് വൈറലായി. കൃഷ്ണ മോഹൻ എന്‍
ഒരു ഓറഞ്ച് ജ്യൂസ് കൊണ്ടുവന്ന ഭാഗ്യം; വൈറല്‍
"നാളെയാണ് നാളെയാണ്' എന്നും പറഞ്ഞ് നമ്മളില്‍ ഒരു കോടീശ്വരമോഹം ഉണര്‍ത്തുന്ന ഭാഗ്യക്കുറികളെ അറിയാലൊ. ഒന്ന് കണ്ണെറിഞ്ഞാ
ചിരട്ടയിൽ വിരിയുന്നു ഡാലിന്റെ വിസ്മയങ്ങൾ
കരിമണ്ണൂർ കുറുന്പാലമറ്റം ഉപ്പൻമാക്കൽ വീടിന്റെ സ്വീകരണ മുറിയിലേയ്ക്ക് കടന്നു വരുന്നവർക്ക് ശിൽപ്പ ചാതുര്യത്തിന്റെ
"കിളിക്കൂട് പോലെ'; സര്‍ഗാത്മകവും അസാധാരണവുമായ ഒരു വീട്
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണല്ലൊ. അത് സ്വന്തമാക്കുവാന്‍ പലരും കഠിനാധ്വാനം ചെയ്യും. ചിലര്‍ സ്വപ്നവീട് പണയുമ
സാക്ഷാല്‍ ഡോണള്‍ഡ് വിജയിക്കുമ്പോള്‍ "പാവങ്ങളുടെ ട്രംപ്' വീണ്ടും വൈറലാകുന്നു
വീറും വാശിയും നിറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചല്ലൊ. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരീസിനെ
അമ്മയാണ് ഗുരു; ഒന്നിലധികം വിഭവങ്ങള്‍ പാകം ചെയ്യുന്ന അഞ്ചുവയസുകാരന്
പണ്ട് കുട്ടികള്‍ മണ്ണപ്പം ചുട്ടിരുന്നു. ചിരട്ട പാത്രങ്ങളാക്കി ഇലകള്‍ കറിയാക്കി അവര്‍ ബാല്യം ആഘോഷിച്ചു. എന്നാല്‍ കാലം സാ
‘കുള്ളൻ ഹിപ്പൊ’ പറയുന്നു: ട്രംപ് ജയിക്കും!
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന്റ് ആരാ
ഐഫോണ്‍-തീം വിവാഹ ക്ഷണപത്രിക; വൈറല്‍
നൂതന കാലത്ത് ധാരാളം പരീക്ഷണങ്ങള്‍ അരങ്ങേറാറുണ്ടല്ലൊ. പ്രത്യേകിച്ച് സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച്. വെഡിംഗ് കാര്‍
"ഇങ്ങനെയും സ്റ്റൈല്‍ ആകാം'; വേറിട്ട് മുടി അലങ്കരിക്കുന്ന യുവതി
പലതരം ഫാഷനുകള്‍ നമുക്കിടയില്‍ രൂപപ്പെടാറുണ്ടല്ലൊ. വസ്ത്രങ്ങളിലും മുടിയിലുമാണ് ഏറ്റവും പരീക്ഷണം നടക്കാറുള്ളത്. മു
"മറന്നുപോയ ഉച്ചഭക്ഷണത്തിന് നന്ദി'; എന്നൊരു മഹാഭാഗ്യവാന്...
ഭാഗ്യം ഏതുവഴി എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലൊ. ചിലപ്പോള്‍ മോശം ദിവസം എന്ന് ചിന്തിക്കുന്ന ഒരു ദിനത്തിന്
ഹൃദയംനുറുങ്ങിയ ദുരന്തം വരച്ചുകാട്ടി ഇരട്ട സഹോദരിമാർ
കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ നാടൊന്നാകെ നടത്തിയ രക്ഷാ പ്രവർത്തനത്തിന്റെ നേർക്കാഴ്ചയൊരുക്കിയ ഇരട്ട സഹോ
ദേവികയുടെ കരവിരുതിൽ വിരിയും ചന്തമേറും നെറ്റിപ്പട്ടങ്ങൾ
ദേവികയുടെ കരവിരുതിൽ വിരിയുന്നത് ചന്തമേറും നെറ്റിപ്പട്ടങ്ങൾ. അധികമാർക്കും സ്വായത്തമാക്കാൻ കഴിയാത്ത കലാവിരുതാണ് ക
സ്വപ്നഭവനം പണിതതിനു നന്ദി; സമ്മാനം ലക്ഷങ്ങളുടെ റോളക്സ്
വീട് എല്ലാവരുടെയും ഹൃദയമുള്ള ഇടമാണല്ലൊ. എത്ര കാതം പോയാലും അവിടേക്ക് തിരിച്ചെത്താന്‍ ആയിരിക്കുമല്ലൊ ആളുകള്‍ ആഗ്രഹിക
"തങ്കലിപികള്'; ഇന്ത്യയിലെ ഏറ്റവും വിലയേറിയ വിവാഹ കാര്‍ഡ്
വിവാഹത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണല്ലൊ വെഡിംഗ് കാര്‍ഡ്. ആളുകളെ ക്ഷണിക്കാനായിട്ടുള്ള ഈ പത്രിക എത്രയും ഭംഗിയ
മനോഹരൻ വക്കീൽ നടക്കുകയാണ്, നീതിക്കായി
മനോഹരൻ വക്കീൽ നീതിക്കായി നടക്കുകയാണ്. കമ്യൂണിസ്റ്റാണെന്നു മുദ്രകുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍നിന്നു പുറത്താ
"ഏകാന്തതയെ ആനന്ദമാക്കുന്ന വാക്കുകള്‍'; ഒരു ഡെലിവറി ഏജന്റ് പ്രകാശം പരത്തിയപ്പോൾ
ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും പറയാനുണ്ടാകുന്നത് ഏകാന്തത എന്ന മറുപടി ആയിരിക്

നറുക്കെടുപ്പിനു മുൻപ് "ജാക്പോട്ട്' പ്രവചനം; പിന്നാലെ എട്ടുകോടിയുടെ ഞെട്ടിക്കും സമ്മാനം
ജാക്പോട്ട് നറുക്കെടുപ്പ് നടക്കാൻ മിനിറ്റുകൾ ശേഷിക്കേ വിർജീനിയക്കാരനായ ജോർജ് ഹർട്ട് സുഹൃത്തുക്കളുടെ മുന്നിൽ ഒരു പ്ര
റിക്കാർഡാകും; ദീപാവലിക്ക് സരയൂ നദിക്കരയിൽ 28 ലക്ഷം മൺചിരാതുകൾ
ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ 28 ലക്ഷം ദീപം തെളിയും! രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കുന്ന
സ്മാര്‍ട്ട് ഹോം ജിം; ഐഐടി വിദ്യാര്‍ഥികളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ദിവസേന പലതരം കണ്ടുപിടിത്തങ്ങള്‍ നടക്കുന്നുണ്ടല്ലൊ. അവയില്‍ പലതും ജനപ്രിയമായി മാറും. ഇത്തരത്തിലൊന്നായി മാറാനിടയു
ഞെട്ടാൻ തയാറായിക്കോ; ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ വീണ്ടുംവരുന്നു...
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരൻ ഡ്രാക്കുള എന്ന ര
കടൽ കടന്ന മാംഗല്യം; ഹംഗറി സ്വദേശികൾക്ക് അല്ലിയാർ ക്ഷേത്രത്തിൽ പ്രണയസാഫല്യം
കതിർ മണ്ഡപത്തിൽ സാലൈ മരിയയുടെ കൈപിടിച്ച് ബോഡ്നർ ജാനോസ്. ഹംഗറി സ്വദേശികൾക്ക് നെടുംകണ്ടം അല്ലിയാർ ശ്രീ ധർമ ശാസ്താ ക്ഷ
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്
നമുക്കിടയില്‍ ചില മനുഷ്യര്‍ അസാധാരണക്കാരായി മാറാറുണ്ടല്ലൊ. തങ്ങളുടെ ശാരീരികമായ പ്രത്യേകതകള്‍ കൊണ്ടാണ് ചിലര്‍ ശ്ര
നിങ്ങള്‍ "സെലിബ്രിറ്റികള്‍'; ജീവനക്കാര്‍ക്ക് വേറിട്ട ദീപാവലി സമ്മാനംനല്കി കമ്പനിയുടമ
ഏതൊരു കമ്പനിയുടെയും വിജയത്തിന്റെ ആണിക്കല്ല് മുതലാളി-തൊഴിലാളി ബന്ധത്തിലെ ഊഷ്മളതയാണല്ലൊ. ആത്മാര്‍ഥതയുള്ള ജീവനക്കാ
രണ്ടാമതും അച്ഛനായതോടെ യുവാവ് താമസം ടെന്റിലാക്കി; നന്നെന്ന് ഭാര്യ
കുഞ്ഞുങ്ങളുടെ പരിപാലനം ഒട്ടും ഈസിയായ പണിയല്ല. എന്നിരുന്നാലും സ്വന്തം ചോരയിൽ പിറന്ന കുട്ടികളെ ബഹുഭൂരിഭാഗം മാതാപിതാ
അവബോധം സൃഷ്ടിക്കാൻ നായകള്‍ക്കൊപ്പം ഒരു ഗിന്നസ് നടത്തം;
പലതരം ഗിന്നസ് റിക്കാര്‍ഡുകള്‍ ദിനംപ്രതി പിറവി എടുക്കാറുണ്ടല്ലൊ. അവയില്‍ ചിലതെങ്കിലും ചില സന്ദേശങ്ങള്‍ നല്കാനായിര
നസീമിന്റെ കരവിരുതിൽ ഒറിജിനൽ തോൽക്കും
വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയും ബൈക്കും കണ്ട് അത് ഒറിജിനലാണെന്ന് കരുതിയവർ ഒട്ടേറെ. അടുത്തുചെന്ന് സൂക്ഷിച്ച
Latest News
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മണ്ഡലകാലം: ശബരിമല നട വെള്ളിയാഴ്ച തുറക്കും, മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രി
ശബരിമല: ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി
ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top