കെ.​വി. വ​ർ​ഗീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു
Tuesday, February 25, 2025 12:35 PM IST
ന്യൂ​ഡ​ൽ​ഹി: എ​ട​ത്വ പ​ച്ച ക​ള​ത്തി​ൽ വീ​ട്ടി​ൽ കെ.​വി. വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ 74) ഡ​ൽ​ഹി ദ്വാ​ര​ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

ഭാ​ര്യ: മോ​നി വ​ർ​ഗീ​സ് (നി​ല​മ്പൂ​ർ ചി​റ​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​സ​ഫ് കെ. ​വ​ർ​ഗീ​സ്, ജോ​ർ​ജ് കെ. ​വ​ർ​ഗീ​സ്. മ​രു​മ​ക​ൾ: ഡിം​പി​ൾ ജോ​സ​ഫ്. കൊ​ച്ചു​മ​ക്ക​ൾ: ഷോ​ൺ, ഇ​സ​ബെ​ൽ, കാ​ത​റി​ൻ.