Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പല്ല് നിരതെറ്റൽ: പ്രതിരോധമാണു പ്രധാനം
WhatsApp
പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം പരിശോധനകളാണ്.
പല്ല് മുളയ്ക്കുമ്പോൾ തന്നെ...
കുട്ടികളിൽ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച് പോടുകൾക്കുള്ള പ്രതിരോധ ചികിത്സയായ പിറ്റ് ആൻഡ് ഫിഷർ സീലെന്റ് നടത്തണം.
* പല്ലു പറിയേണ്ട കൃത്യമായ സമയത്തല്ലാതെ പല്ല് പറിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
* ആവശ്യമായ ചികിത്സകൾ ചെയ്ത് പാൽപല്ലുകളെ നിലനിർത്തണം.
വിരൽകുടി നീണ്ടുനിന്നാൽ
ദീർഘകാലം നിലനിൽക്കുന്ന വിരൽ കൂടി, വായിൽ കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ എന്നീ ശീലങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ നൽകി നിർത്തലാക്കുക.
മയോ ഫങ്ഷണൽ അപ്ലയൻസുകൾ
ആറു വയസിനും 12 വയസിനും ഇടയിലായി മോണയുടെയും എല്ലിന്റെയും വളർച്ച ക്രമീകരിക്കാനുള്ള വിവിധതരത്തിലുള്ള മയോ ഫങ്ഷണൽ അപ്ലയൻസുകൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്താൽ 12 വയസിനു ശേഷം ഉറപ്പിച്ചുള്ള കമ്പി ഇടുന്നതിന്റെ സങ്കീർണത കുറഞ്ഞു കിട്ടും.
പല്ലിൽ കന്പി ഇടേണ്ടത് എപ്പോൾ?
12 വയസിനു ശേഷമാണ് പല്ലിൽ കമ്പി ഇടുന്നത് എന്നതു പൊതുവേയുള്ള ധാരണ ആണെങ്കിലും പാൽപല്ലുകൾ പറിഞ്ഞു പോയി എല്ലാം പുതിയ പല്ലുകൾ വരുന്നതാണ് കൃത്യമായി പല്ലിൽ കമ്പി ഇടേണ്ട സമയം.
ഹൈസ്കൂളിൽ പഠിക്കുന്ന കാലമാണ് പല്ലിൽ കമ്പി ഇടണോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നടത്തേണ്ട സമയം. ഇതൊരു ദീർഘകാല ചികിത്സയായതിനാൽ മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.
കുട്ടികൾ ഉപരിപഠനത്തിനും വിദൂരപഠനത്തിനും പോയിക്കഴിഞ്ഞാൽ ഇതിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും.
സർജറി ആവശ്യമാണോ?
വളർച്ച അമിതമായാൽ പൂർണവളർച്ച എത്തിയതിനുശേഷം സർജിക്കൽ ട്രീറ്റ്മെൻറ് നടത്തി അതിനെ ക്രമീകരിക്കാവുന്നതാണ്.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
മറവിയുടെ തീവ്രതയിൽ രണ്ടാംഘട്ടം
ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട
സാധാരണ മറവിയല്ല ആൽസ്ഹൈമേഴ്സ്!
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
- കുറഞ്ഞ വിദ്യാഭ്യാസം
ആൽസ്ഹൈമേഴ്സ്: തെറ്റിദ്ധാരണകൾ അകറ്റാം
പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ...
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളില
നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
ഐടി മേഖലയിലെ ജോലി, കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈ
എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍
സന്ധിവാതം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും...
സന്ധിവാതം വരാനുള്ള സാധ്യത ഭക്ഷണത്തിലൂടെ കുറയ്ക്കാമെന്നു പറഞ്ഞാല്‍ അവിശ്വസനീ
ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ...
വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റ
കാന്‍സറിനെ ചെറുക്കുന്ന ചില പ്രകൃതി ചികിത്സകള്‍ ഇവയാണ്...
കാന്‍സര്‍; ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളിലൊന്ന്. സി
വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ കലവറ സാന്പാർ
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഓണസദ്യ
ഓക്കാനം മൂലം ബുദ്ധിമുട്ടുകയാണോ...? എങ്കില്‍ ഈ പൊടിക്കൈകള്‍ ചെയ്യാം...
ഛര്‍ദ്ദിക്കാനുള്ള പ്രേരണയോടൊപ്പം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതാണ് ഓക്കാ
നല്ല വായ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകം; അറിയേണ്ടതെല്ലാം...
വായയുടെ, പ്രത്യേകിച്ച് മോണയുടെ ആരോഗ്യം ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ.
ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികി
ആർത്രൈറ്റിസ് ബാധിതരുടെ ശ്രദ്ധയ്ക്ക്
ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്‍
ആർത്രൈറ്റിസ്(സന്ധിവാതം) ബാധി
ഗൗട്ട് എന്ന സന്ധിവാതരോഗം
ഗൗട്ട്
ഗൗട്ട് എന്ന തരം ആര്‍ത്രൈറ്റിസില്‍(സന്ധി വാതം) ചില പ്രത്യേക ആഹാ
സന്ധികൾക്കുചുറ്റും അതിവേദന ഉണ്ടാകുന്നത്...
നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീ
പ്രാണികളുടെ കടിയേറ്റാൽ ചർമത്തിൽ...
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകി
കണങ്കാലില്‍ നീരുണ്ടോ...? ശ്രദ്ധിക്കുക, ചില രോഗങ്ങളുടെ ലക്ഷണമാണത്...
കണങ്കാലില്‍ നീരുവന്നു വീര്ത്തിരിക്കുകയാണോ...? എങ്കില്‍ പല രോഗങ്ങളുടെയും ലക്ഷ
ദിവസം എത്രമാത്രം വെള്ളം കുടിക്കണം? വെള്ളം കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്...
ദിവസം എത്രമാത്രം വെള്ളം കുടിക്കണം...? നല്ല ചോദ്യംതന്നെ അല്ലേ...? ഓരോ ദിവസവും എത്ര
ചർമ സംരക്ഷണം എങ്ങനെ?
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം കാരണം ചർമം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലി
എന്താണ് ഫാറ്റി ലിവര്‍ ? എങ്ങനെ ഫാറ്റി ലിവര്‍ കുറയ്ക്കാം ?
"എന്റെ ഫാറ്റി ലിവര്‍ പ്രശ്നം കുറഞ്ഞു വരുന്നുണ്ട്...' "ആണോ അതെങ്ങനെയാ, എനിക്കും ഫ
മുടി കൊഴിച്ചിലാണോ? ഇക്കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ...
മുടി കൊഴിച്ചില്‍ നമ്മളില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ
കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവ
എന്‍ഡോര്‍ഫിന്‍, ശരീരത്തിലെ വേദന സംഹാരി; ഇത് എങ്ങനെ വര്‍ധിപ്പിക്കാം...?
നടുവിനുവേദന, തലവേദന, കഴുത്തുവേദന, കാല്‍വേദന, മുട്ടുവേദന, വയറുവേദന... ശാ
എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് നടത്തണം
വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗ
ഹെഡ് ആൻഡ് നെക്ക് കാൻസർ: ലക്ഷണങ്ങളും രോഗനിർണയവും
ഉമിനീർ ഗ്രന്ഥി കാൻസർ
താടിയെല്ലിലോ വായയിലോ കഴുത്തിലോ വീക്കം അല്ലെങ്
ഹെഡ് ആൻഡ് നെക്ക് കാൻസർ: ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?
ഭക്ഷണ ഘടകങ്ങൾ
പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാ
പുകയിലയും മദ്യവും പ്രധാന വില്ലന്മാർ
ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇ
വിറ്റാമിന്‍ സി എന്തിന്..? വിറ്റാമിന്‍ സി ഗുളിക കഴിക്കാമോ...?
മനുഷ്യ ശരീരത്തില്‍ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന സുപ്രധാന പോഷകമാണ
വെറും വയറ്റില്‍ നെയ് കഴിക്കൂ; അനുഭവിച്ചറിയാം ഈ ഗുണങ്ങള്‍...
രാവിലെ എഴുനേല്ക്കുന്നപാടേ കട്ടൻ കാപ്പി, പാല്കാപ്പി അല്ലെങ്കില്‍ ചായ തുടങ്ങിയ
മീന്‍ ഗുളികയും ആരോഗ്യ ഗുണങ്ങളും...
എണ്ണമയമുള്ള മീനുകളുടെ കോശങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓയിലുകൊണ്ട് ഉണ്ടാക്കുന്ന
കോളറ; പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കാം
കോളറ രോഗനിർണയം വളരെയധികം പ്രാധാന്യമുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്
ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ധമനികളുടെ ഭിത്തികളില്‍ രക്തത്തിന്റെ ശക്തി വളരെ ഉയര്‍ന്ന അവസ്ഥയിലായിരിക്കു
അമിതമായ കൊഴുപ്പിലൂടെ വയര്‍ ചാടിയോ; പ്രതിവിധിക്കായി ഇക്കാര്യങ്ങള്‍ ചെയ്യാം...
വയറില്‍ കൊഴുപ്പ് അടിഞ്ഞ് ആകാരഭംഗി വികൃതമാകുന്നവര് നമ്മുക്കിടയില്‍ ഏറെ. ബെല
കോളറ: ചികിത്സ കിട്ടിയാൽ മൂന്നുദിവസം കൊണ്ടു രോഗശമനം
വയറിളക്കം
രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാൽ ഒന്നോ രണ്ടോ ദിവസങ്
കോളറ: മാലിന്യം കലർന്ന ആഹാരവും വെള്ളവും അപകടം
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂ
ബുദ്ധി വികാസത്തിനും വൈജ്ഞാനിക ആരോഗ്യത്തിനും ഈ പാനീയങ്ങള്‍ അത്യുത്തമം...
തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി മാനസിക ക്ഷേമം മുതല്‍ ബുദ്ധി വികാസ
മഴക്കാലം: ആഹാരത്തില്‍ ശ്രദ്ധിക്കാം
മഴക്കാലമാണ്. അണുബാധകള്‍, ദഹനപ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി
കാല്‍മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊത
ജലദോഷത്തിനു നാടൻ പ്രതിവിധികൾ
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്:
• ശരീരത്തിലെ സ്വ
ജലദോഷത്തിനു പിന്നിൽ പലതരം വൈറസുകൾ
ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാലം അനുഭവിക്കുന്ന ആരോ
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരാണോ...? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
രാവിലെ ഉറക്കമുണരുന്നതു മുതല്‍ ഇടവിട്ട് കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍... എ
പകൽ കടിക്കുന്ന കൊതുകുകൾ രോഗവാഹകർ
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരു
പല്ല് നിരതെറ്റൽ: വിവിധതരം ചികിത്സകൾ
1. ഫിക്സഡ് ബ്രേസസ്
മെറ്റൽ ബ്രേസസ്
പല്ലുകളിൽ മുത്തുകൾ പോ
മലരിന്റെ ഗുണങ്ങള്‍ കേട്ട് ഞെട്ടരുത്...
മലരേ... എന്നു തുടങ്ങുന്ന സിനിമാഗാനം കേരളക്കരയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഭക
മുട്ടുവേദന സങ്കീർണമായാൽ...
ആഹാരത്തില്‍ പോഷകാംശങ്ങള്‍ കുറയുന്നതും വ്യായാമമോ ജോലികളോ ചെയ്യാതിരിക്കുന്നതു
വയര്‍കമ്പനം മൂലം ബുദ്ധിമുട്ടുകയാണോ? ഈ പാനീയങ്ങള്‍ പരീക്ഷിച്ചു നോക്കൂ...
പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വയര്കമ്പിക്കല്. ഇടയ്ക്ക് ഒക്കെ വയര്ക
അമീബിക് മസ്തിഷ്ക ജ്വരം: വെള്ളം വില്ലൻ
നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കു
മാർദവമുള്ള മെത്തയിൽ ഉറക്കം ശീലമായാൽ…
കുറേയേറെ പേരില്‍ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിതവണ്ണമാണ്. പൊണ്ണത്തടിയു
ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളും പാനിയങ്ങളും സഹായകം...
അര്‍ബുദം കഴിഞ്ഞാല്‍ പ്രായമായവരില്‍ ഏറ്റവും അധികം കാണുന്ന രോഗാവസ്ഥയാണ് ഡിമെന
ഹെപ്പറ്റൈറ്റിസ് തടയാം
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
· തി
ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര
ശരീരത്തിനു കൊഴുപ്പ് ആവശ്യം; പക്ഷേ, ആരോഗ്യകരമായ കൊഴുപ്പായിരിക്കണം...
കൊളസ്ട്രോള്‍, ഹൃദയസംബന്ധ പ്രശ്നങ്ങള്‍, അമിതവണ്ണം, തൂക്കം എന്നിങ്ങനെ കൊഴുപ്
കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ...
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണകാര്യ
യൂറിക് ആസിഡ് മൂലം ദുരിതം അനുഭവിക്കുകയാണോ? ഈ വഴികളിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാം
നമ്മളില്‍ പലര്‍ക്കും യൂറിക് ആസിഡ് ഒരു പ്രശ്നമാകാറുണ്ട്. വൃക്കയാണ് യൂറിക് ആസി
ദന്തക്ഷയം എങ്ങനെ പരിഹരിക്കാം ?
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്
ഭാരം കുറയ്ക്കല്‍ മുതല്‍ പ്രതിരോധശേഷിവരെ; ലിച്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
ചൈന ലോകത്തിനു സമ്മാനിച്ച ഫലങ്ങളില്‍ ഒന്നാണ് ലിച്ചി. ഇത് ഒരു സീസണല്‍ ഫലമാണ്. ഇ
പ്രമേഹനിയന്ത്രണം: തേങ്ങ, ഉപ്പ്, എണ്ണ... ഉപയോഗം കുറയ്ക്കണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തി
മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ: സ്വയംചികിത്സ ഒഴിവാക്കാം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്
മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ട
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top