ഉ​യി​ര​ട​യാ​ള​ങ്ങ​ൾ
ഉ​യി​ര​ട​യാ​ള​ങ്ങ​ൾ
എ​ഴു​ത്തു​കാ​ര​ൻ വി​നീ​ത് വി​ശ്വ​ദേ​വ്
പ്ര​സാ​ധ​ക​ർ സൈ​ക​തം ബു​ക്ക്സ്
വി​ല 180 രൂ​പ

അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ഭ്ര​പാ​ളി​ക​ളെ ശി​ഥി​ലീ​ക​രി​ക്കു​ന്ന ചി​ല രേ​ഖ​പോ​ലെ​യാ​ണ് കാ​ല​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്. പ​രി​ചി​ത​മോ അ​പ​രി​ചി​ത​മാ​യ അ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​തു​മാ​യ ക​ഥ​ക​ൾ ഓ​രോ വാ​യ​ന​ക്കാ​ര​നി​ലൂ​ടെ​യും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.


അ​നു​ഭ​വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ദി​ന​രാ​ത്ര​ങ്ങ​ളു​ടെ യാ​ത്ര​യാ​ണ് ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം. നാം ​മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യോ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യോ ക​ട​ന്നു പോ​കു​മ്പോ​ൾ മു​ന്നി​ൽ രേ​ഖാ​ചി​ത്ര​മാ​യി മാ​റി​യ ക​ഥ​ക​ളാ​ണ് ഉ​യി​ര​ട​യാ​ള​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.