Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
വാർധക്യത്തിലെ ചർമസംരക്ഷണം: ചികിത്സ ചർമരോഗവിദഗ്ധന്റെ മേൽനോട്ടത്തിൽ
Monday, February 10, 2025 12:50 PM IST
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ പലവിധ വ്യത്യാസങ്ങള്‍ കാണപ്പെടാം. പ്രായമാകുമ്പോള്‍ തൊലിയില്‍ ചുളിവുകള്‍, നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിവയാണ് പ്രധാനമായും കാണുന്നത്.
ചുളിവുകള്‍ (Wrinkles)
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. തൊലിയുടെ സൗന്ദര്യം നിലനിര്‍ത്താനായി ഇമോലിയെന്റ്സ് (Emollients) വിഭാഗത്തില്‍പ്പെടുന്ന ചര്മലേപനങ്ങള് ഉപയോഗപ്രദമാണ്.
അതിൽ Jojoba oil, mink oil എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍ ചുളിവുണ്ടാകുന്നത് തടയുന്നതായി കണ്ടിട്ടുണ്ട്.
* ലാക്റ്റിക് ആസിഡ്, ഗ്ലിസറിന്‍, യൂറിയ അടങ്ങിയ ലേപനങ്ങള്‍ തൊലിയുടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
* വിറ്റാമിന്‍ സി (Vitamin C), വിറ്റാമിന്‍ ഇ - ഇവയുള്ള ലേപനങ്ങള്‍ ചര്‍മത്തിന് ഉപദ്രവകാരിയായ വിഷാംശങ്ങളെ മാറ്റാന്‍ സഹായിക്കുന്നു.
* ഗ്രീന്‍ ടീ കുടിക്കുന്നതും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ചുളിവുകള്‍ തടയാന്‍ ഒരു പരിധിവരെ സഹായകം.
* ആര്‍ഗണ്‍ ഓയില്‍ (Argan oil) അടങ്ങിയ മോയ്സ്ചറൈസര്‍ നിത്യവും പുരട്ടുന്നതും ഗുണപ്രദമാണ്.
* പകല്‍ ഉപയോഗിക്കുന്ന മോയ്സ്ചുറൈസേഴ്സില് സണ്‍സ്ക്രീന്‍ ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അള്‍ട്രാ വയലറ്റ് രശ്മികളുടെ ദോഷങ്ങള്‍ പ്രായമായവരില്‍ കൂടുതല്‍ കാണപ്പെടുന്നു.
നിറവ്യത്യാസം
1. മെലാസ്മ (Melasma)
പ്രായമാകുമ്പോള്‍ മുഖത്ത് കാണുന്ന ഇരുണ്ട നിറമുള്ള പാടുകള്‍ക്കാണ് മെലാസ്മ എന്ന് പറയുന്നത്. ഇതു പ്രധാനമായും മധ്യവയസ്കരായ സ്ത്രീകളിലാണ് കാണുന്നത്. 0.5മിമീ - 10സെമി. വരെ ഇതിന് വലുപ്പം കാണും.
ഇത് കവിളുകളിലും താടിയെല്ലിന്റെ വശത്തും മൂക്കിലും പ്രത്യക്ഷപ്പെടാം. മുഖത്തെ രണ്ടുവശത്തും ഇത് കാണും. ചിലരില്‍ നെഞ്ചിലും തോളിലും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഗര്‍ഭിണികളിലും പ്രസവം കഴിഞ്ഞ ഉടനെയും കണ്ടുവരുന്നു.
ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ക്കും രോഗശാന്തിക്കായി മറ്റു ഹോര്‍മോണുകള്‍ കഴിക്കുന്നവരിലും ഇത് ഉണ്ടാകാം. വൂഡ്സ് ലാന്പ് (Wood's Lamp) എന്ന ഉപകരണം ഉപയോഗിച്ച് ചര്‍മത്തില്‍ എത്രത്തോളം ഇത് വ്യാപിച്ചിട്ടുണ്ടെന്നറിയാം.
പലവിധ കാരണങ്ങളാലാണ് ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. പ്രധാനമായും ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും അള്‍ട്രാവയലറ്റ് രശ്മികളുമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളും ഒരു കാരണമാണ്.
സണ്‍സ്ക്രീനുകളും, ഹൈഡ്രോക്വിനോണ്‍ അടങ്ങിയ ലേപനങ്ങളുമാണ് സാധാരണ ഉപയോഗിക്കുന്നത്. പലവിധ കെമിക്കല്‍സ് അടങ്ങിയ ലേപനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ ഒരു ത്വക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
പല്ലു വൃത്തിയാക്കാൻ പല വഴികൾ
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവു
ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും പ്രധാനം
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ
യാത്രകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതാം
സൂര്യാതാപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശു
സോപ്പ് ഉപയോഗത്തിൽ ശ്രദ്ധിക്കണം
സംഘര്‍ഷം ഇല്ലാത്ത ജീവിതരീതിയും ആവശ്യത്തിനുള്ള വിശ്രമവും ശരീരശുചിത്വവും നല്ല ത്വക്കിന് ആവശ്യമാണ്.
പിഎച്ച് കുറഞ
വാർധക്യത്തിലെ ചർമസംരക്ഷണം: അണുബാധയും ചർമത്തിലെ മാറ്റങ്ങളും
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.
വാർധക്യത്തിലെ ചർമസംരക്ഷണം: ചികിത്സ ചർമരോഗവിദഗ്ധന്റെ മേൽനോട്ടത്തിൽ
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ പലവിധ വ്യത്യാസങ്ങള്‍ കാണപ്പെടാം. പ്രായമാകുമ്പോള്‍ തൊലിയില്‍ ചുളിവുകള്‍, നിറവ്യത്യാസം,
സമ്മർദമില്ലാതെ പരീക്ഷയെ നേരിടാം
ഒരു അക്കാദമിക് വർഷം കൂടി അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പൊതുപരീക്ഷകളും മത്സരപരീക്ഷകളും എങ്ങന
ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉ
വായ്പുണ്ണ്: കൃത്യമായ രോഗനിർണയം പ്രധാനം
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ
മരുന്നുകൾ വായിലെ വ്രണത്തിന് കാരണമാകുമോ?
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആ
ശീതളപാനീയങ്ങൾ കുടിക്കുംമുന്‍പ്...
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്
മറവി ഒരു രോഗമാണ്!
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക:
• ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു
ആൽസ്ഹൈമേഴ്സ്: പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാം, പരിഹരിക്കാം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാട
പ്രമേഹനിയന്ത്രണം: മുളപ്പിച്ച പയറും ഇലക്കറികളും ഉൾപ്പെടുത്തണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നി
തൊഴിൽസമ്മർദവും ഹൃദ്രോഗവും: മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്
പതിവായി ചെക്കപ്പുകൾ
പതിവായി ചെക്കപ്പുകള്‍ നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്ര
മുണ്ടിനീര്: പ്രതിരോധവും നിരീക്ഷണവും അനിവാര്യം
സമീപനാളിൽ മംപ്സ് (മുണ്ടിനീര്) കേസുകളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കോട്ടയം കാരി
ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിനു ഹാനികരം
ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര
ചെറുപ്പക്കാരിലെ ഹൃദ്രോഗങ്ങള്‍ക്കു പിന്നിൽ
തൊഴില്‍ സംബന്ധമായ വിജയത്തിനായുള്ള അശ്രാന്ത പരിശ്രമം നടത്തുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യപരിപാലനം പലപ്പോഴും മറന്നുപ
കുട്ടികൾക്ക് അമിതസംരക്ഷണം ആവശ്യമുണ്ടോ?
എല്ലാ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാ
രക്ഷാകർത്താക്കളുടെ അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങള്‍
അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങള്‍:
അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളില്‍ വളര്‍ന്ന കുട്ടികള്‍ പലപ
കാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് /കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും ന
വേനൽക്കാലരോഗങ്ങൾ: ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം
വേനൽക്കാലമെത്തുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകു
പനിബാധിതർ കൊതുകുകടി ഏൽക്കരുത്
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകര
എച്ച്ഐവി: തെറ്റിദ്ധാരണകൾ മാറ്റാം
പലപ്പോഴും അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ എച്ച്ഐവി രോഗബാധിതര്‍ നേരിടേണ്ടി വരുന്
ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി).
പുകവലി,
മോഷണം ഒരു രോഗമാകുന്പോൾ..!
സിസിടിവിയിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവ
‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേസര്‍ ചികിത്സ
ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരി
കള്ളംപറച്ചിലും മാനസിക സംഘർഷവും
പുതിയ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലാണു നമ്മൾ. ഈ ദിനങ്ങളിൽ ധാരാളം പേർ പുതിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ച
ഉപ്പ് കുറയ്ക്കാം
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു
ഉപ്പും ബിപിയും സ്ട്രോക്കും തമ്മിൽ...
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്... എന്നിങ്ങനെ ഉപ്പിന്
ദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീ
ഉഗാണ്ടയെ ഉലയ്ക്കുന്ന "ഡിംഗ ഡിംഗ'; ഒരു വിചിത്ര രോഗം...
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വിചിത്രവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കു
പേവിഷം അതിമാരകം: ചെറിയ പോറലുകൾ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോ
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg
ആണിരോഗത്തിനു ഹോമിയോ ചികിത്സ
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണ
സിപ്എയര്: ആസ്ത്മ സ്ക്രീനിംഗിനായി സിപ്ലയുടെ എഐ-പവര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
ഇന്ത്യയില്‍ ആസ്ത്മയ്ക്കുള്ള ആദ്യഘട്ട സ്ക്രീനിംഗ് സമയബന്ധിതവും സൗകര്യപ്രദവുമാക്കുന്നതിനായി ആര്ട്ടിഫില് ഇന്റലിജ
പ്രമേഹബാധിതരുടെ ഭക്ഷണം

മഞ്ഞുകാലത്തെ ഭക്ഷണം: വറുത്ത ഭക്ഷണം കുറയ്ക്കാം
ഓട്സ്
തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഹൃദയാരോഗ്യത്തിനും ദഹനത്തിനും മലബന്ധം തടയാന
വിറയ്ക്കുന്ന കൈകള്‍, മന്ദഗതിയിലുള്ള ചലനങ്ങള്‍? പാര്‍ക്കിന്‍സണ്‍സിന്റെ ആദ്യ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് സാധാരണ ചലനത്തെ ബാധിക്കുന്നു. ശരിയായി ചികിത്സിച്ചി
മഞ്ഞുകാലത്തെ ഭക്ഷണം: പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വര
ന്യുമോണിയ: ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്സും എന്തിന്?
ഗുരുതര ശ്വാസകോശ അണുബാധയായ ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്.
ന്യുമോണിയയുടെ കാരണങ്ങള്‍
അപകടകാരിയാണ് ന്യുമോണിയ
ജീവനു ഭീഷണിയായ ഗുരുതര ശ്വാസകോശ അണുബാധയാണു ന്യുമോണിയ. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമി
സിഒപിഡി: അറിയേണ്ടതും സൂക്ഷിക്കേണ്ടതും
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പുക, പൊടി അല്ലെങ്കില്‍ രാസവസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയ സാഹചര
മുണ്ടിനീര് തലച്ചോറിനെ ബാധിക്കുമോ?
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികള
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുത
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
ക്ഷയരോഗത്തിനു ഡോട് ചികിത്സ
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുട
പകൽ കടിക്കുന്ന കൊതുക് രോഗവാഹി

Latest News
ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ഹയര്‍ സെക്കന്‍ഡറി സ്ഥിര അധ്യാപക നിയമനം; 153 ബാച്ചുകളിലായി 612 അധ്യാപക തസ്തിക ഇല്ലാതാകും
ഇരിട്ടിയിൽ കോളജ് തുടങ്ങാൻ സിപിഎം പിരിച്ചത് ലക്ഷങ്ങൾ
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമേരിക്ക പണം ചെലവാക്കി; ആരോപണം ആവർത്തിച്ച് ട്രംപ്
ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top