Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
Thursday, June 20, 2024 3:40 PM IST
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.
രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി
രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം.
പ്രതിരോധത്തിനു പരിശോധന
ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.
പ്രതിരോധ കുത്തിവയ്പ്
പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്.
ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗബാധിതയായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ജനനത്തില്‍ തന്നെ ഹെപ്പറ്റൈറ്റിസ് ബി ഇമ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്.
എല്ലാ ഗര്‍ഭിണികളും ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ചെയ്യേണ്ടതാണ്.
രോഗസാധ്യതയുള്ളവർ...
തീവ്രരോഗബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും ചികിത്സയും മരുന്നുകളും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്.
പകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ് എന്നിവയിലൂടെയാണ് പകരുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.
മറവിയുടെ തീവ്രതയിൽ രണ്ടാംഘട്ടം
ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പ
സാധാരണ മറവിയല്ല ആൽസ്ഹൈമേഴ്സ്!
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
- കുറഞ്ഞ വിദ്യാഭ്യാസം
ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള
ആൽസ്ഹൈമേഴ്സ്: തെറ്റിദ്ധാരണകൾ അകറ്റാം
പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85നു മേൽ പ്രായമുള്ളവ
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ...
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വ
നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
ഐടി മേഖലയിലെ ജോലി, കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും
എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമു
സന്ധിവാതം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും...
സന്ധിവാതം വരാനുള്ള സാധ്യത ഭക്ഷണത്തിലൂടെ കുറയ്ക്കാമെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍, വാസ്തവമാ
ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ...
വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്
കാന്‍സറിനെ ചെറുക്കുന്ന ചില പ്രകൃതി ചികിത്സകള്‍ ഇവയാണ്...
കാന്‍സര്‍; ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളിലൊന്ന്. സിന്തറ്റിക് മരുന്നുകളും കീമോതെറാപ്പിയും
വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ കലവറ സാന്പാർ
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഓണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭ
ഓക്കാനം മൂലം ബുദ്ധിമുട്ടുകയാണോ...? എങ്കില്‍ ഈ പൊടിക്കൈകള്‍ ചെയ്യാം...
ഛര്‍ദ്ദിക്കാനുള്ള പ്രേരണയോടൊപ്പം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതാണ് ഓക്കാനം. ചലന രോഗം, ദഹനക്കേട്, ഭക്ഷ്യവിഷബാധ
നല്ല വായ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകം; അറിയേണ്ടതെല്ലാം...
വായയുടെ, പ്രത്യേകിച്ച് മോണയുടെ ആരോഗ്യം ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ...? ആര്‍ക്കറിയാം എന്നായിരിക്കും സാധാരണ
ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ
ആർത്രൈറ്റിസ് ബാധിതരുടെ ശ്രദ്ധയ്ക്ക്
ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്‍
ആർത്രൈറ്റിസ്(സന്ധിവാതം) ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്കുന
ഗൗട്ട് എന്ന സന്ധിവാതരോഗം
ഗൗട്ട്
ഗൗട്ട് എന്ന തരം ആര്‍ത്രൈറ്റിസില്‍(സന്ധി വാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന
സന്ധികൾക്കുചുറ്റും അതിവേദന ഉണ്ടാകുന്നത്...
നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണ
പ്രാണികളുടെ കടിയേറ്റാൽ ചർമത്തിൽ...
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ചിലരില്‍ ദിവസങ്ങളോളം നീണ
കണങ്കാലില്‍ നീരുണ്ടോ...? ശ്രദ്ധിക്കുക, ചില രോഗങ്ങളുടെ ലക്ഷണമാണത്...
കണങ്കാലില്‍ നീരുവന്നു വീര്ത്തിരിക്കുകയാണോ...? എങ്കില്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണത്. കാലുകളിലെ കോശങ്ങളില്‍ അധി
ദിവസം എത്രമാത്രം വെള്ളം കുടിക്കണം? വെള്ളം കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്...
ദിവസം എത്രമാത്രം വെള്ളം കുടിക്കണം...? നല്ല ചോദ്യംതന്നെ അല്ലേ...? ഓരോ ദിവസവും എത്രമാത്രം "വെള്ളംകുടിച്ചാണ്' ജീവിക്കുന്നതെ
ചർമ സംരക്ഷണം എങ്ങനെ?
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം കാരണം ചർമം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലിയിൽ പൊട്ടൽ ഉണ്ടാകാനും തന്മൂലം അണുബാധയ്
എന്താണ് ഫാറ്റി ലിവര്‍ ? എങ്ങനെ ഫാറ്റി ലിവര്‍ കുറയ്ക്കാം ?
"എന്റെ ഫാറ്റി ലിവര്‍ പ്രശ്നം കുറഞ്ഞു വരുന്നുണ്ട്...' "ആണോ അതെങ്ങനെയാ, എനിക്കും ഫാറ്റി ലിവറുണ്ട്...' ഈ സംസാരം ഇപ്പോള്‍ സര
മുടി കൊഴിച്ചിലാണോ? ഇക്കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ...
മുടി കൊഴിച്ചില്‍ നമ്മളില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കുളി കഴിഞ്ഞ് തോര്ത്തിക്കഴിഞ്ഞു നോക്കു
കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ്(Folliculiti
എന്‍ഡോര്‍ഫിന്‍, ശരീരത്തിലെ വേദന സംഹാരി; ഇത് എങ്ങനെ വര്‍ധിപ്പിക്കാം...?
നടുവിനുവേദന, തലവേദന, കഴുത്തുവേദന, കാല്‍വേദന, മുട്ടുവേദന, വയറുവേദന... ശാരീരികവേദനകളുടെ എണ്ണമെടുത്താല്‍ അതിങ
എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് നടത്തണം
വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ എടുക്കുക.
ഇത്തരത്തിൽ പരിശോ
ഹെഡ് ആൻഡ് നെക്ക് കാൻസർ: ലക്ഷണങ്ങളും രോഗനിർണയവും
ഉമിനീർ ഗ്രന്ഥി കാൻസർ
താടിയെല്ലിലോ വായയിലോ കഴുത്തിലോ വീക്കം അല്ലെങ്കിൽ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരത്
ഹെഡ് ആൻഡ് നെക്ക് കാൻസർ: ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?
ഭക്ഷണ ഘടകങ്ങൾ
പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷ
പുകയിലയും മദ്യവും പ്രധാന വില്ലന്മാർ
ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാൻസർ രോഗികളുടെ മുപ്പത് ശത
വിറ്റാമിന്‍ സി എന്തിന്..? വിറ്റാമിന്‍ സി ഗുളിക കഴിക്കാമോ...?
മനുഷ്യ ശരീരത്തില്‍ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന സുപ്രധാന പോഷകമാണ് വിറ്റാമിന്‍ സി. അസ്കോര്‍ബിക് ആസിഡ് എ
വെറും വയറ്റില്‍ നെയ് കഴിക്കൂ; അനുഭവിച്ചറിയാം ഈ ഗുണങ്ങള്‍...
രാവിലെ എഴുനേല്ക്കുന്നപാടേ കട്ടൻ കാപ്പി, പാല്കാപ്പി അല്ലെങ്കില്‍ ചായ തുടങ്ങിയവ കഴിക്കുന്നത് സര്‍വസാധാരണമാണ്. എന്ന
മീന്‍ ഗുളികയും ആരോഗ്യ ഗുണങ്ങളും...
എണ്ണമയമുള്ള മീനുകളുടെ കോശങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓയിലുകൊണ്ട് ഉണ്ടാക്കുന്ന സപ്ലിമെന്റുകളാണ് മീന്‍ ഗുളികകള്‍. ഒമ
കോളറ; പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കാം
കോളറ രോഗനിർണയം വളരെയധികം പ്രാധാന്യമുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലം പരിശോധിക്കുന്നതാണ്. മലം പരിശോധന
ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ധമനികളുടെ ഭിത്തികളില്‍ രക്തത്തിന്റെ ശക്തി വളരെ ഉയര്‍ന്ന അവസ്ഥയിലായിരിക്കുന്നതാണ് ഹൈപ്പര്ടെന്ഷന് അല്ലെങ്കില്‍
അമിതമായ കൊഴുപ്പിലൂടെ വയര്‍ ചാടിയോ; പ്രതിവിധിക്കായി ഇക്കാര്യങ്ങള്‍ ചെയ്യാം...
വയറില്‍ കൊഴുപ്പ് അടിഞ്ഞ് ആകാരഭംഗി വികൃതമാകുന്നവര് നമ്മുക്കിടയില്‍ ഏറെ. ബെല്ലി ഫാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ അവ
കോളറ: ചികിത്സ കിട്ടിയാൽ മൂന്നുദിവസം കൊണ്ടു രോഗശമനം
വയറിളക്കം
രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വയറിളക്കം ആരംഭിക്കുന്നതാണ്.
കോളറ: മാലിന്യം കലർന്ന ആഹാരവും വെള്ളവും അപകടം
പകർച്ചവ്യാധികൾ കൂടുതലായി പടർന്നുപിടിക്കാറുള്ളത് മഴക്കാലത്താണ്. അങ്ങനെ കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള ഒരു ആരോഗ
ബുദ്ധി വികാസത്തിനും വൈജ്ഞാനിക ആരോഗ്യത്തിനും ഈ പാനീയങ്ങള്‍ അത്യുത്തമം...
തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി മാനസിക ക്ഷേമം മുതല്‍ ബുദ്ധി വികാസത്തിനുവരെ സഹായിക്കുന്ന ചില പാനീയങ്ങളു
മഴക്കാലം: ആഹാരത്തില്‍ ശ്രദ്ധിക്കാം
മഴക്കാലമാണ്. അണുബാധകള്‍, ദഹനപ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന സമയമാണിത്. കാലാവസ്ഥയ്ക്ക
കാല്‍മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. തുടയെല്ലും
ജലദോഷത്തിനു നാടൻ പ്രതിവിധികൾ
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്:
• ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിൽ അണുബാധ
ജലദോഷത്തിനു പിന്നിൽ പലതരം വൈറസുകൾ
ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാലം അനുഭവിക്കുന്ന ആരോഗ്യപ്രശ്നമാണ് ജലദോഷം. ഒരുപാട് പേർ ഇതി
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരാണോ...? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
രാവിലെ ഉറക്കമുണരുന്നതു മുതല്‍ ഇടവിട്ട് കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍... എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്
പകൽ കടിക്കുന്ന കൊതുകുകൾ രോഗവാഹകർ
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകര
പല്ല് നിരതെറ്റൽ: വിവിധതരം ചികിത്സകൾ
1. ഫിക്സഡ് ബ്രേസസ്
മെറ്റൽ ബ്രേസസ്
പല്ലുകളിൽ മുത്തുകൾ പോലെ ഒട്ടിച്ചുവച്ച് ഉള്ളിലൂടെ കമ്പി ഇടുന്ന മെറ്റ
പല്ല് നിരതെറ്റൽ: പ്രതിരോധമാണു പ്രധാനം
പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം പരിശോധന
മലരിന്റെ ഗുണങ്ങള്‍ കേട്ട് ഞെട്ടരുത്...
മലരേ... എന്നു തുടങ്ങുന്ന സിനിമാഗാനം കേരളക്കരയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഭക്ഷണങ്ങളില്‍ നമ്മളില്‍ പലര്‍ക്കും അറിയാ
മുട്ടുവേദന സങ്കീർണമായാൽ...
ആഹാരത്തില്‍ പോഷകാംശങ്ങള്‍ കുറയുന്നതും വ്യായാമമോ ജോലികളോ ചെയ്യാതിരിക്കുന്നതും വെയില് കൊള്ളാതിരിക്കുന്നതും പൊണ്ണത്ത
വയര്‍കമ്പനം മൂലം ബുദ്ധിമുട്ടുകയാണോ? ഈ പാനീയങ്ങള്‍ പരീക്ഷിച്ചു നോക്കൂ...
പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വയര്കമ്പിക്കല്. ഇടയ്ക്ക് ഒക്കെ വയര്‍കമ്പനം സാധാരണമാണ്. എന്നാല്‍, സ്ഥിരമായി ഉ
അമീബിക് മസ്തിഷ്ക ജ്വരം: വെള്ളം വില്ലൻ
നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെ
മാർദവമുള്ള മെത്തയിൽ ഉറക്കം ശീലമായാൽ…
കുറേയേറെ പേരില്‍ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിതവണ്ണമാണ്. പൊണ്ണത്തടിയുള്ളവരില്‍ പുറത്തെ പേശികള്‍ക്ക് കൂടുതല

Latest News
നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു; ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി
അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
ഗാലെ ടെസ്റ്റ്: നാണംകെട്ട് കിവീസ്; ശ്രീലങ്ക ജയത്തിലേക്ക്
കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top