Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
Friday, June 14, 2024 1:08 PM IST
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില് ഒരു മുറി റിലീസിനൊരുങ്ങി. മൈ ഡിയര്‍ കുട്ടിച്ചാത്തന്, ഒന്നുമുതല്‍ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, ദേവദൂതന് തുടങ്ങിയ നിത്യഹരിത സിനിമകളുടെ എഴുത്തുകാരന് രഘുനാഥ് പലേരിയുടെ തിരക്കഥ. പൂര്‍ണിമ ഇന്ദ്രജിത്ത്, പ്രിയംവദ കൃഷ്ണന്, ഹക്കീം ഷാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
സാധാരണ, ഒരു മുറി ഒരു കട്ടില് എന്നാണു പറയുക. ഒരു കട്ടില് ഒരു മുറി എന്നതു തലതിരിഞ്ഞ പ്രയോഗമാണ്. അതില്‍ രഘുനാഥ് പലേരി ഒളിപ്പിച്ച ഒരു മാജിക്കുണ്ട്. അതാണ് ഈ സിനിമയുടെ ചന്തം -ഷാനവാസ് കെ. ബാവക്കുട്ടി സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഈ സിനിമയുടെ വ്യത്യസ്തത..?
എന്റെ കഴിഞ്ഞ സിനിമകളില്‍നിന്നു മാറി കുറച്ചുകൂടി സിനിമാറ്റിക് തലത്തില്‍നിന്നാണ് മേക്ക് ചെയ്തത്. അതിതീവ്ര പ്രണയകഥയാണ്. എന്നാല്‍, പതിവ് ലവ് സ്റ്റോറിയുടെ ട്രാക്കിലല്ല കഥപറച്ചില്‍. പടത്തിനു ത്രില്ലര്‍ മൂഡുണ്ട്. എന്നാല്‍, പൂര്‍ണമായും ത്രില്ലര്‍ പാറ്റേണിലല്ല.
ഹ്യൂമറുണ്ട്. എന്നാല്‍, ഉടനീളം ഹ്യൂമറുള്ള കോമിക് പടമല്ല. രഘുനാഥ് പലേരി എന്ന മാസ്റ്റര്‍ റൈറ്ററുടെ തിരക്കഥ എന്നെപ്പോലെ വളരെ ജൂണിയറായ ഫിലിംമേക്കറിനു സംവിധാനം ചെയ്യാന്‍ കിട്ടി എന്നതാണ് വലിയ സന്തോഷം. ഓരോ സിനിമയെയും എന്റെ ആദ്യ സിനിമയായിട്ടാണു ഞാന്‍ സമീപിക്കുന്നത്. ഇതിനു വ്യക്തതയുള്ള തിരക്കഥയുള്ളതിനാല് ഞാനെന്ന ക്രിയേറ്റര്‍ക്കു ശക്തമായ ആ അടിത്തറയില്‍നിന്നു സിനിമ ഒരുക്കാനായി.
പൂര്ണിമയിലേക്ക് എത്തിയത്..?
അക്കമ്മ ഈ സിനിമയുടെ ആത്മാവാണ്, നട്ടെല്ലാണ്, കേന്ദ്രബിന്ദുവാണ്. അക്കമ്മ എന്ന ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് നായകനും നായികയും ഉള്‍പ്പെടെയുള്ളവർ. മുമ്പു സജീവമായിരുന്ന നടിമാർ ഈ വേഷം ചെയ്താല്‍ അവർ മുമ്പുചെയ്തുപോയ വേഷങ്ങളിലൊന്നായി അക്കമ്മ മാറിയേക്കാം,
ഫ്രഷ് ഫീല്‍ പ്രേക്ഷകര്‍ക്കു കിട്ടാതെ പോകാം എന്ന ആശങ്ക പലേരി സാറിനുണ്ടായിരുന്നു. പൂര്‍ണിമയുടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ കണ്ടതോടെ പൂര്ണിമതന്നെ അക്കമ്മയെന്നു ഞാനും രഘുനാഥ് പലേരിയും തീരുമാനിച്ചു. പൂര്‍ണിമ ആ വേഷം മനോഹരമാക്കി.
മധുമിയയായി പ്രിയംവദ കൃഷ്ണന്...
മധുമിയ എന്ന നായികാവേഷത്തിന് പ്രിയംവദയെ ആയിരുന്നില്ല ആദ്യം ആലോചിച്ചത്. പിന്നീട് പ്രിയംവദയിലേക്ക് എത്തി. തൊട്ടപ്പനിലെ സാറയെ മനോഹരമായി അവതരിപ്പിച്ചു സ്റ്റേറ്റ് അവാര്‍ഡ് നേടിയ പ്രിയംവദയുടെ അഭിനയ മികവിനെപ്പറ്റി യാതൊരാശങ്കയുമില്ലായിരുന്നു. തൊട്ടപ്പനിലെ സാറയുടെ നേരേ വിപരീതമാണ് ഇതിലെ മധുമിയ.
ഹക്കീം ഷായിലേക്ക് എത്തിയത്..?
രുഗ്മാംഗദന് എന്ന നായക കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രണയവിലാസം കണ്ടാണ് ഹക്കീമിനെ കാസ്റ്റ് ചെയ്തത്. ചെറുപ്പക്കാരനായ കാമുകനായും നഷ്ടപ്രണയ വേദനയില്‍ ജീവിക്കുന്ന ഓട്ടോ ഡ്രൈവറായും രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഹക്കീമിന്റെ പ്രകടനം കണ്ടപ്പോള്‍ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല.
ഹൈദ്രാലിക്കയായി രഘുനാഥ് പലേരി...
രഘുനാഥ് പലേരി തൊട്ടപ്പനില്‍ അദ്രുമാന് എന്ന അന്ധനായ കഥാപാത്രമായി. അന്ന് അഭിനയത്തോടു വിമുഖത കാണിച്ച അദ്ദേഹം ഞങ്ങളുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു. ആ വേഷത്തിനു ധാരാളം അഭിനന്ദനങ്ങളും നേടി. തൊട്ടപ്പനിലെ അദ്രുമാനൊപ്പം നില്ക്കുന്ന കഥാപാത്രമാണ് ഇതിലെ ഹൈദ്രാലിക്ക.
രഘുനാഥ് പലേരിയുടെ സ്ക്രിപ്റ്റ്...
ഞാന്‍ രഘുനാഥ് പലേരിയെന്ന റൈറ്ററുടെ കട്ട ഫാനാണ്. എന്റെ ഇഷ്ടസിനിമകളില്‍ മുന്നിലാണ് പൊന്മുട്ടയിടുന്ന താറാവ്. കിസ്മത്തിനു മുമ്പും അതിനു ശേഷവും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ആ സൗഭാഗ്യമുണ്ടായതു തൊട്ടപ്പന്റെ രചനാസമയത്താണ്. അദ്ദേഹം എന്റെ സുഹൃത്തും വഴികാട്ടിയും മെന്ററുമായി. തൊട്ടപ്പനു ശേഷവും ആ യാത്ര കൂടുതല്‍ ശക്തമായി. അദ്ദേഹത്തിന്റെ നിരവധി കഥകള്‍ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായി. ഒരു കട്ടില് ഒരു മുറി കേട്ടപ്പോള്‍ തിരക്കഥ എഴുതിത്തരണമെന്നു പറഞ്ഞു. അദ്ദേഹം എന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി.
മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുള്ള സിനിമയല്ലേ...?
ഷമ്മി തിലകന് ചെയ്ത മധുമിയയുടെ അച്ഛന്റെ കഥാപാത്രം, വിജയരാഘവന്റെ മൂത്താശാരി, ഗണപതിയുടെ ഗാംഗുലി, ജാഫര്‍ ഇടുക്കി ചെയ്ത രുഗ്മാംഗദന്റെ അച്ഛന് വേഷം, വിജയകുമാര്‍ പ്രഭാകരന്, ഹരിശങ്കര്‍ തുടങ്ങിവരുടെ വില്ലന്‍ വേഷങ്ങള്‍, ജനാര്‍ദനന്റെ കഥാപാത്രം...
എല്ലാവരുടെയും മികച്ച പെർഫോമൻസ് ഇതിൽ കാണാം. ഒറ്റ സീനില്‍ വരുന്ന കഥാപാത്രത്തിനു പോലും ലൈഫുള്ള തിരക്കഥയാണ്. അത് രഘുനാഥ് പലേരിയുടെ സ്കില്ലാണ്, ക്രാഫ്റ്റാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും മിസ്റ്ററിയുണ്ട്, അതെല്ലാം വെളിപ്പെടുന്നതു പടത്തിന്റെ അവസാനമാണ്. അതാണ് ക്ലൈമാക്സിന്റെ പുതുമ.
പാട്ടുകൾക്ക് ഇടമുള്ള സിനിമയാണോ?
സംഗീതത്തിനു വളരെ പ്രാധാന്യമുള്ള സിനിമയാണ്. പാട്ടിനു വേണ്ടി പാട്ട് എന്ന രീതിയിലല്ല. പടത്തിന്റെ പശ്ചാത്തല സംഗീതമെന്ന രീതിയിലാണ് പാട്ടുകള്‍ക്ക് ഇടംനല്കുന്നത്. അങ്കിത് മേനോന് ഇതില്‍ രഘുനാഥ് പലേരി എഴുതിയ നെഞ്ചിലേ എന്ന പാട്ടിന്റെ രണ്ടു വേര്‍ഷന്‍ മ്യൂസിക് ചെയ്തു. മറ്റു മൂന്നു ട്രാക്ക് ചെയ്തതു വര്‍ക്കിയാണ്.
വര്‍ക്കിയുടെ ബാക്ക് ഗ്രൗണ്ട് സ്കോര്‍, വര്‍ക്കിയുടെയും അങ്കിത് മേനോന്റെയും പാട്ടുകള്‍, മനോജിന്റെ എഡിറ്റിംഗ്, എല്‍ദോസ് ജോര്‍ജിന്റെ കാമറ, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍, വിപിന്റെ മിക്സിംഗ്... ഇതെല്ലാം സിനിമയ്ക്കു മികച്ച ഔട്ട്പുട്ട് നല്‍കും.
ടി.ജി. ബൈജുനാഥ്
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്
Latest News
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
Latest News
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top