Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Kollywood
സംവിധായകന് നേരെ വെടിയുതിർത്തു; കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ
Tuesday, November 19, 2024 3:35 PM IST
സിനിമ മുടങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സംവിധായകൻ ഭരത് നവുന്ദയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ നടൻ താണ്ഡവ് റാം (തണ്ഡസ്വവാര) അറസ്റ്റിൽ. ബംഗളൂരുവിലെ ഒരു നിർമാതാവിന്റെ ഓഫീസിൽ തിങ്കളാഴ്ചയാണ് സംഭവം.
ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് നടൻ താണ്ഡവ് റാം.
ദേവനാംപ്രിയ എന്ന പേരിൽ കന്നഡ-തെലുങ്ക് നാടകത്തിനായി താണ്ഡവ് റാം ആറു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. സംവിധായകൻ താണ്ഡവ് റാമിന് നാടകത്തിൽ പ്രധാനവേഷവും വാഗ്ദാനം ചെയ്തിരുന്നു.
നാടകത്തിന്റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടക്കുന്നുണ്ടെങ്കിലും അടുത്തിടെ നിർത്തിവച്ചു. ഇതോടെ താണ്ഡവ് റാം നവുന്ദയോട് പണം തിരികെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ചുള്ള സംസാരം തർക്കത്തിൽ കലാശിച്ചു.
തുടർന്നാണ് താണ്ഡവ് റാം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സംവിധായകന് നേരെ വെടിയുതിർത്തത്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപെട്ടത്. സംഭവത്തിൽ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 109 പ്രകാരം നടനെതിരെ പോലീസ് കേസെടുത്തു.
നിങ്ങൾക്ക് സ്നേഹത്തേക്കാൾ കൂടുതൽ പരാതികളാണ്; പുഷ്പ നിർമാതാവിനെതിരെ തുറന്നടിച്ച് ദേവി ശ്രീ പ്രസാദ്
പുഷ്പ 2 നിർമാതാവ് രവി ശങ്കറിനെതിരെ തുറന്നടിച്ച് സംഗീത സംവിധായകൻ ദേവി ശ്രീ പ്
പുഷ്പ 2ൽ ശ്രീലീലയ്ക്ക് സാമന്തയേക്കാൾ ഇരട്ടി പ്രതിഫലം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായ
പരുത്തിവീരനുശേഷം കാർത്തിയെ വീട്ടിലെത്തി കെട്ടിപ്പിടിച്ചത് ഈ സിനിമ കണ്ടിട്ടാണ്: സൂര്യ
പരുത്തി വീരനു ശേഷം താനൊരു സിനിമ കണ്ട് കാർത്തിയെ കെട്ടിപ്പിടിക്കുന്നത് മെയ്യഴക
വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യർ; വിടുതലൈ 2 ഫസ്റ്റ്ലുക്ക്
വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത
ഞെട്ടിപ്പിക്കുന്ന ടീസറുമായി സൂര്യയുടെ കങ്കുവ; വീഡിയോ
സൂര്യ നായകനായെത്തുന്ന കങ്കുവ സിനിമയുടെ ടീസർ റിലീസ് ചെയ്തു. ബിഗ്ബജറ്റിലൊരുങ്
ഇളയരാജയുടെ ബയോപിക്, നായകൻ ധനുഷ്; ഫസ്റ്റ്ലുക്ക്
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ബയോപികിന്റെ ഫസ്
‘കാണാന് കൊളളാവുന്നവര്ക്ക് ഗൗരവമുളള വേഷം കിട്ടില്ല’
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. രജനികാന്ത് ചിത്രം ജെയിലറിൽ നായികയായെത്തിയതോ
ആ നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചു
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്വാണി. ബാലതാരമായി ബോളിവുഡ് സിനിമകളിലൂടെ
"കഷ്ടപ്പെട്ടു സമ്പാദിച്ച പണം അതിനുവേണ്ടി ചെലവഴിക്കില്ല'
സിനിമാതാരങ്ങളുടെ ആഡംബര ജീവിതം ആരാധകര്ക്കിടയില് വലിയ ചര്ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്, ഹാൻഡ്
"കരിയറും വീട്ടുകാര്യങ്ങളും ഒരുപോലെ ബാലന്സ് ചെയ്യുന്നു, ഞാനത് ആസ്വദിക്കുന്നു '
അമ്മയായതിനുശേഷം നടി നയന്താര പങ്കെടുത്ത ആദ്യത്തെ സ്റ്റേജ് ഷോയുടെ വീഡിയോ വൈറലാവുന്നു. ബിഹൈന്വുഡ്സിന
സൂര്യ 42 ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന്
സൂര്യയുടെ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42 എന്ന് താത്കാലികമായി നാമകരണം
വരലക്ഷ്മി പുതിയ പ്രണയത്തിൽ?
തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത്കുമാർ പുതിയൊരു പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയായേക്കു
"മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുന്നതു നിർത്തി'
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂ
നടന്റെ മകളായിട്ടും രക്ഷയില്ല... പല സിനിമകളും വേണ്ടെന്നുവച്ചു
അച്ഛൻ ശരത് കുമാറിന്റെ പാത പിന്തുടർന്നു സിനിമയിലെത്തിയ ആളാണ് വരലക്ഷ്മി ശരത് കുമാര്. തെന്നിന്ത്യയില
തമന്ന പ്രണയത്തിൽ?
ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന് സ

"എന്നെ ആരും തേച്ചിട്ടില്ല, പക്ഷേ ഞാന്....'
തെന്നിന്ത്യന് സിനിമയിലെ മിന്നുന്ന താരമാണ് റജീന കസാന്ദ്ര. സോഷ്യല് മീഡിയയിലും സജീവമാണ് റജീന. അടുത്ത
ട്രാഫിക് നിയമം ലംഘിച്ചു; നടൻ വിജയ്ക്ക് പിഴ
ട്രാഫിക് നിയമം ലംഘിച്ചതിന് നടന് വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. വാ
‘നടനെ പ്രണയിച്ചു, പക്ഷേ അവന്...’
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യന്-ബോളിവുഡ് താരമാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന് സിനിമകളിലൂട
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം; ദേവി ശ്രീ പ്രസാദിനെതിരെ കേസ്
പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് സംഗീതസംവിധായകൻ
പൊങ്കലിന് പോരടിക്കാൻ തലയും ദളപതിയും
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ തലയും ദളപതിയും പൊങ്കൽ പോരാട്ട
സിനിമകളിൽ നിന്നും ഇടവേളയെടുക്കാൻ അജിത്ത്? അന്പരന്ന് ആരാധകർ
നടന് അജിത്ത് സിനിമയില് നിന്ന് ചുരുങ്ങിയ കാലത്തേക്ക് ഇടവേളയെടുക്കുന്നുവെന്
പാ രഞ്ജിത്ത് ചിത്രത്തിൽ വിക്രത്തിന്റെ നായികയായി മാളവിക മോഹനന്
പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന പുതിയ ചിത്രത്തില് നായികകാനൊരുങ്ങി മാളവിക
മാസ് ആക്ഷനുമായി കിച്ചാ സുദീപും ഉപേന്ദ്രയും; കബ്സ റിലീസിനൊരുങ്ങുന്നു
കിച്ചാ സുദീപും ഉപേന്ദ്രയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കബ്സ
അനു ഇമ്മാനുവേലിന്റെ ഉർവസിവോ രാക്ഷസിവൊ; ടീസർ
അല്ലു സിരിഷ്, അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്
കെ.ടി. കുഞ്ഞുമോന്റെ ജെന്റിൽമാൻ 2വിൽ ചേതൻ നായകൻ
കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ജെന്റിൽമാൻ2 വിലെ നായകനെ പ്രഖ്യാപിച്ചു. തമിഴ് - തെലുങ്ക് സിനിമകളിൽ അഭി
അദ്ദേഹം എന്നും എന്റെ ഗുരു
മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനി
പാ. രഞ്ജിത്ത്- കാളിദാസ് ജയറാം ചിത്രം 31ന്
കാളിദാസ് ജയറാമിനെ നായനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നക്ഷത്തിരം നകർകിരത് എന്ന പുതിയ ചിത്രത്
ഹൻസിക വിവാഹിതയാകുന്നു?
തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന് സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയ
ദുല്ഖര് ചിത്രം സീതാരാമം; ട്രെയിലര്
ദുല്ഖര് സല്മാന് നായകനായെത്തുന്ന 'സീതാരാമം' ചിത്രത്തിന്റെ ട്രെയിലര് പുറത
"നിങ്ങളുടെ സൗന്ദര്യത്തെ ആരെങ്കിലും കളിയാക്കിയാൽ വിഷമിക്കരുത്, ഒരു ദിവസം ഹോളിവുഡ് നായകൻ നിങ്ങളെ "സെക്സി ഫ്രണ്ട്’ എന്ന് വിളിക്കും'
മെലിഞ്ഞ ശരീരത്തിന്റെയും നിറത്തിന്റെയും പേരിൽ ആദ്യകാലങ്ങളിൽ ഒരുപാട് കളിയാക്കൽ എറ്റുവാങ്ങിയ താരമാണ്
Latest News
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top