Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഒടിടിയിൽ മികച്ച അഭിപ്രായം നേടി "ഋ'
Thursday, April 17, 2025 5:22 PM IST
തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കൈയടി നേടുകയാണ് കാമ്പസ് ചിത്രം "ഋ'. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമ്പസ് രാഷ്ട്രീയവും പ്രണയവും ചര്‍ച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയിലൂടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജാതി ചിന്തയും വര്‍ഗ വിവേചനവും വര്‍ണ്ണവെറിയുമൊക്കെയാണ് ചിത്രം പറയുന്നത്. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ പറച്ചില് ആരംഭിക്കുന്നത്.
ഇവരുടെ പ്രണയ ബന്ധം നാട്ടിലും വീട്ടിലും വലിയ വര്‍ഗീയ പ്രശ്നമായി ഉയര്‍ന്നതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കുകയും കാമ്പസില്‍ തന്നെ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് പറയുന്ന രണ്ട് പ്രണയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്ന് ഒരേ സമുദായത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയവും രണ്ടാമത്തേത് ദളിത് യുവാവും ഉയര്‍ന്ന സമുദയത്തില്‍ പെട്ട യുവതിയുമായുള്ള പ്രണയവും. വര്‍ണ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വരുമ്പോള്‍ വര്‍ഗീയതയുടെ വിഷം ചീറ്റലില്‍ ഇരയാകപ്പെട്ടവരുടെ ജീവിതങ്ങള്‍ ദുരന്തമായി പര്യവസാനിക്കുന്നതാണ് കാണുന്നത്. അപ്പോഴും വര്‍ഗീയത എന്ന വിഷം യാതൊരുവിധ പരിക്കുകളുമില്ലാതെ സമൂഹത്തില്‍ നിലനില്ക്കുന്നുവെന്ന പച്ചയായ യാഥാര്‍ഥ്യവും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്.
ക്ലൈമാക്സിലെ ട്രാജിക്കല്‍ എന്‍ഡാണ് തീയറ്ററുകളില്‍ പ്രക്ഷകരെ അകറ്റി നിര്ത്തിയതെങ്കില് ഒടിടിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചതും ഇതേ ക്ലൈമാക്സ് തന്നെയാണ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയാണ് വാണിജ്യ സിനിമകളുടെ ചേരുവകകളില്‍ നിന്ന് അകറ്റി കലാമൂല്യത്തിന് ഊന്നല്‍ നല്‍കിയുള്ള ദുരന്തപര്യവസായി സിനിമ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയത്.
മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസില്‍ നടന്ന സംഭവങ്ങളൊക്കെ ചിത്രത്തില്‍ അതേപടി ഉപയോഗിച്ചിട്ടുണ്ട്. രഞ്ജി പണിക്കര്‍, രാജീവ് രാജന്, നയന എല്‍സ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
വൈദികനായ ഫാ. വര്‍ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്റേതാണ് തിരക്കഥ. കാമ്പസിലെ പൂര്‍വ വിദ്യാര്‍ഥിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിട്ടുള്ളത്.
സംഗീതം സൂരജ് എസ്. കുറുപ്പ്, ഗാനരചന വിശാന്‍ ജോണ്സണ്, ആലാപനം വിനിത് ശ്രീനിവാസന്, മഞ്ജരി, പി.എസ്. ബാനര്‍ജി. ഷേക്സ്പിയര് പിച്ചേഴ്സിന്റെ ബാനറില്‍ ഗിരീഷ് രാം കുമാര്‍, ജോര്‍ജ് വര്‍ഗീസ്, മേരി റോയ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
"45' ഗ്രാൻഡ് ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു
ശിവരാജ്കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 45 എ
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!' ഷൈൻ ടോമിണെ 'ദി പ്രൊട്ടക്ടർ' ഫസ്റ്റ് ലുക്ക്
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രൊട്ടക്ടർ' ഫസ്റ്റ് ലുക്ക് പ
നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല
ലഹരി കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ലഹരി കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷ
ഏറ്റവും അടുത്ത സുഹൃത്ത്, എഡിറ്റ് ചെയ്യാൻ ആദ്യം സമീപിച്ചതും അൽഫോൻസിനെ; കാർത്തിക് സുബ്ബരാജ്
സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയിലർ എഡിറ്റ് ചെയ്ത സംവിധായകൻ അൽഫോൻസ് പുത്ര
17 വർഷമായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ച് നൽകി ശ്രീനിവാസൻ; വീഡിയോ
17 വർഷമായി സന്തതസഹചാരിയായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ചുനൽകി നടൻ ശ്രീന
ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ ഗാനം
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര
മാനവികതയും സ്നേഹവും സാഹോദര്യവുമായി ഹിമുക്രി; ട്രെയിലർ
എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി ത
കത്തിപ്പടരാൻ സൂര്യ വരുന്നു; റെട്രോ ട്രെയിലർ
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രെയിലർ റിലീസായി
ഷൈൻ ടോം ചാക്കോയുടെ രക്ഷകൻ ഒരു സൂപ്പർതാരം, ആരോപണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ
ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഗുരുതര ആരോപണവുമായി പിഎസ്സി മുൻ ചെയർമാനും ബിജെപി ന
"പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും', ഇപ്പോൾ ഇതെല്ലാം കണ്ട് ആ മഹനടൻ പൊട്ടിച്ചിരിക്കുന്നുണ്ടാകും; തിലകന്റെ വിലക്ക് ഓർമിപ്പിച്ച് വിനയൻ
ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന
രാജുവേട്ടനെ കണ്ട് സൗഹൃദം പുതുക്കി മേയർ; പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞു രാജുവും; വീഡിയോ
നടൻ പൃഥ്വിരാജിനൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാ
വിവാദങ്ങൾക്കിടെ സൂത്രവാക്യം ഫസ്റ്റ്ലുക്കുമായി വിൻസി, കമന്റുമായി ഷൈൻ; ഇതെന്തൊക്കെയാ നടക്കുന്നതെന്ന് പ്രേക്ഷകർ
വിവാദങ്ങൾ കൊടുംപിരി കൊള്ളുന്നതിനിടയിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കു
അപരിചിതർ വാതിലിൽ മുട്ടിയതുകൊണ്ടാണ് ഇറങ്ങിയോടിയത്; വിൻസിയെ ചെറുപ്പം മുതലേ അറിയാം: ഷൈൻ ടോമിന്റെ കുടുംബം
വിൻസിയുടെ കുടുംബവുമായി വർഷങ്ങളായി നല്ല ബന്ധമാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ
പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമകളുമായി നജസ്സ്; ഫസ്റ്റ്ലുക്ക്
പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്‍

നടന്റെ പേര് പുറത്തുപറയരുതെന്ന് നൂറുവട്ടം അവരോട് ഞാൻ പറഞ്ഞതാണ്; വിൻസി അലോഷ്യസ്
സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രത
സിനിമ സെറ്റുകളിൽ മദ്യപാനവും ലഹരി ഉപയോഗവുമുണ്ടെന്ന നഗ്നസത്യമാണ് വിൻസി വെളിപ്പെടുത്തിയത്; ഡബ്ല്യൂസിസി
വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീ
പ്രധാനവേഷത്തിൽ ഹരീഷ് പേരടിയും അഖില നാഥും; സമരസ ഫസ്റ്റ്ലുക്ക്
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക
പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള സന്ദേശവുമായി കേപ്ടൗൺ; ട്രെയിലർ
പുതുമുഖങ്ങളായ അഖില്‍രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന ക
വിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കാനൊര
അടുത്ത ഷോട്ടിന് മുൻപ് അഞ്ചു പുകയെങ്കിലും എടുക്കാതെ അവർക്ക് പറ്റില്ല; ഭാഗ്യലക്ഷ്മി
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം എടുത്ത വി
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായി
വിഷ്ണു ഉണ്ണികൃഷ്ണൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാ
ജയൻ ആരാധകരെ ഹർഷപുളകിതരാക്കാൻ ‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിൽ
നടന് ജയൻ നായകനായി അഭിനയിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ശരപഞ്ജരം’ വീണ്ട
രാമു കാര്യാട്ട് അവാർഡ് വിതരണം ഇന്ന്; ആസിഫും അപർണയും അവാർഡുകൾ ഏറ്റുവാങ്ങും
24-ാമത് രാമു കാര്യാട്ട് അവാർഡുകൾ ഇന്ന് സമ്മാനിക്കും. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ
പുരസ്കാര നിറവില്‍ പൃഥ്വിരാജും ഉര്‍വശിയും അടക്കമുള്ളവര്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്
വിൻസിയോട് മോശമായി പെരുമാറിയ ആ നായകനടൻ ഷൈൻ ടോം ചാക്കോ
ഷൂട്ടിംഗ് സെറ്റിൽ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്
പ്രണയനോട്ടവുമായി ടൊവീനോയും പ്രിയംവദയും; നരിവേട്ടയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചി
നാട്ടിൻപുറത്തെ പ്രാചീന കലയും കാഴ്ചയും;"ഹത്തനെ ഉദയ' വെള്ളിയാഴ്ച തിയറ്ററുകളിൽ
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്ക
വ്യക്തിപരവും വൈകാരികവുമായി തകർന്ന നിമിഷങ്ങൾ, വീണ്ടെടുക്കലിന്റെ പാതയിലാണ് ഞാൻ; നസ്രിയ നസീം
വ്യക്തിപരവും വൈകാരികമായും തകർന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും
കരൾ കൊടുക്കാൻ തയാറായി മകൾ, 30 ലക്ഷം കണ്ടെത്തണം; നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ
സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിഷ
10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ് മഞ്ജു; രമേഷ് പിഷാരടി പറയുന്നു
അഭിനയത്തിനപ്പുറം ലാളിത്യം കൊണ്ട് മലയാളികളുടെ മനസ് സ്വന്തമാക്കിയ നടിയാണ് മ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16 ബുധനാ
എന്റെ മോളേ, പുള്ളിക്കാരൻ തുള്ളിച്ചാടിയങ്ങുപോകും, അവസാനം നിന്റെ കാര്യത്തിൽ പണിയാകും; രേണുവിനോട് രജിത് കുമാർ
അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണുവിനെ ഉപദേശിക്കുന്ന രജിത് കുമാറിന്റെ വീ
"ദി ചോസണ്‍: ലാസ്റ്റ് സപ്പർ' പെസഹ വ്യാഴാഴ്ച തിയറ്ററുകളില്‍; കൊച്ചിയിലും തിരുവനന്തപുരത്തും പ്രദർശനം
യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉ
ലഹരി ഉപയോഗിച്ച ആ നടന്റെ പേരെന്തുകൊണ്ട് പറഞ്ഞില്ല; മറുപടിയുമായി ഭാഗ്യലക്ഷ്മി
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് തുറന്നു പറ
കൊച്ചിയിൽ നിമിഷ സജയന് പുതിയ വീട്; "ജനനി'യുടെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കൾ
നടി നിമിഷ സജയന് കൊച്ചിയിൽ പുതിയ വീട്. ജനനി എന്നു പേരിട്ടിരിക്കുന്ന വീടിന്റെ
നന്നായി പണിയെടുക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു; ജിംഖാന വിശേഷങ്ങളുമായി നസ്ലെനും ഖാലിദും ഗണപതിയും
അമെച്വർ ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ
തീപിടുത്തത്തിൽ മകൻ രക്ഷപ്പെട്ടതിന് നന്ദി; തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ഞായറാഴ്ച തിരുമല ക്ഷേ
നീർ പൊഴിയും പൂവിതളിൽ.....എ ഡ്രമാറ്റിക്ക് ഡെത്ത് വീഡിയോ ഗാനം
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യു
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്, നസ്രിയയും റിമയും മികച്ച നടിമാർ; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്
Latest News
ബിജെഡി ശക്തമായി തിരിച്ചുവരും: നവീൻ പട്നായിക്ക്
താമരശേരിയിലെ ബാറിലെ സംഘർഷം; നാല് പേർ അറസ്റ്റിൽ
അഹമ്മദാബാദിൽ അടിച്ചുതകർത്ത് ഡൽഹി; ഗുജറാത്തിന് 204 റൺസ് വിജയലക്ഷ്യം
ലഹരി കേസ്; ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം
കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം: കടുത്ത നടപടിയുമായി വനംവകുപ്പ്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top