നാ​ട്ടി​ൻ​പു​റ​ത്തെ പ്രാ​ചീ​ന ക​ല​യും കാ​ഴ്ച​യും;"​ഹ​ത്ത​നെ ഉ​ദ​യ' വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ
Thursday, April 17, 2025 9:15 AM IST
നാ​ട്യ​ധ​ര്‍​മ്മി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എ.​കെ. കു​ഞ്ഞി​രാ​മ പ​ണി​ക്ക​ര്‍ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ഹ​ത്ത​നെ ഉ​ദ​യ" (പ​ത്താ​മു​ദ​യം) ഏ​പ്രി​ൽ പ​തി​നെ​ട്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ദേ​വ​രാ​ജ് കോ​ഴി​ക്കോ​ട്, റാം ​വി​ജ​യ്, സ​ന്തോ​ഷ് മാ​ണി​യാ​ട്ട്, ക​പോ​ത​ൻ ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി, രാ​കേ​ഷ് റാം ​വ​യ​നാ​ട്, രാ​ജീ​വ​ൻ വെ​ള്ളൂ​ർ, ശ​ശി ആ​യി​റ്റി, ആ​തി​ര, അ​ശ്വ​തി, ഷൈ​നി വി​ജ​യ​ൻ വി​ജി​ഷ, ഷി​ജി​ന സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മു​ഹ​മ്മ​ദ് എ. ഛാ​യാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. വൈ​ശാ​ഖ് സു​ഗു​ണ​ന്‍, സു​ജേ​ഷ് ഹ​രി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് എ​ബി സാ​മു​വ​ല്‍ സം​ഗീ​തം പ​ക​രു​ന്നു. സി​താ​ര കൃ​ഷ്ണ​കു​മാ​ർ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സ​ച്ചി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

എ​ഡി​റ്റ​ര്‍- ബി​നു നെ​പ്പോ​ളി​യ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- എ​ല്‍​ദോ സെ​ല്‍​വ​രാ​ജ്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍- കൃ​ഷ്ണ​ന്‍ കോ​ളി​ച്ചാ​ല്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍- അ​ഖി​ല്‍,കൃ​ഷ്ണ​ൻ കോ​ളി​ച്ചാ​ൽ, ര​ഞ്ജി​ത്ത്, മേ​ക്ക​പ്പ്- ര​ജീ​ഷ് ആ​ര്‍ പൊ​താ​വൂ​ര്‍, വി​നേ​ഷ് ചെ​റു​കാ​നം, വ​സ്ത്രാ​ല​ങ്കാ​രം- അ​ര​വി​ന്ദ് കെ.​ആ​ര്‍., സ്റ്റി​ല്‍​സ്- ഷി​ബി ശി​വ​ദാ​സ്,

ആ​ക്ഷ​ന്‍- അ​ഷ​റ​ഫ് ഗു​രു​ക്ക​ള്‍ ,അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ-​ച​ന്തു മേ​പ്പ​യൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- റെ​ജി​ല്‍ കെ ​സി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ലെ​നി​ൻ ഗോ​പി​ൻ, ര​ഞ്ജി​ത്ത് മ​ഠ​ത്തി​ല്‍, സി​ജോ​യ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- നി​വി​ന്‍ നാ​ല​പ്പാ​ട​ന്‍, അ​ഭി​ഷേ​ക് കെ. ​ല​ക്ഷ്മ​ണ​ന്‍, ബി​ജി​എം-​സാ​ൻ​ഡി, സൗ​ണ്ട് ഡി​സൈ​ന​ർ- ര​ഞ്ജു രാ​ജ്, മാ​ത്യു, വി​എ​ഫ്എ​ക്സ്- ബി​നു ബാ​ല​കൃ​ഷ്ണ​ൻ, നൃ​ത്തം- ശാ​ന്തി മാ​സ്റ്റ​ർ, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്- മ​ണ്‍​സൂ​ര്‍ വെ​ട്ട​ത്തൂ​ര്‍, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ന​സ്രൂ​ദ്ദീ​ൻ, പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.