Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
എമ്പുരാൻ വലിയ മഹത്തരമായ സിനിമയൊന്നുമല്ല; ചിത്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ആർ. ശ്രീലേഖ
Tuesday, April 15, 2025 9:48 AM IST
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. എംപുരാൻ അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ലെന്നും ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്നാണ് ചിത്രത്തിൽ പറയുന്നതെന്നും ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
എംപുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ എന്ന ക്യാപ്ഷനിലാണ് മുൻ ഡിജിപി വീഡിയോ പങ്കുവെച്ചത്.
""എംപുരാൻ എന്ന സിനിമയെക്കുറിച്ച് മുമ്പ് പറഞ്ഞതിൽ ചിലയിടത്ത് ക്ലാരിറ്റി കുറവ് ഉണ്ടായതായി എനിക്ക് തോന്നി. പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല. എംപുരാന് ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം.
ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് മനസ്സിലാകുന്നില്ല. ഗുജറാത്തിൽ നടന്നതിനെ വികലമായ രീതിയിൽ കാണിക്കുന്നതു കൊണ്ടാകാം.
ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്ത് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല.
പൃഥ്വിരാജ് ചെയ്യുന്ന സയീദ് മസൂദ് ഗുജറാത്ത് കലാപത്തിൽ നിന്നും രക്ഷപ്പെടുന്ന ഏക പയ്യനാണ്. അവൻ എങ്ങനെ രക്ഷപ്പെട്ട് പാകിസ്ഥാനിലെ ക്യാംപിൽ ചെന്നുവെന്ന് പറയുന്നില്ല. ലഷ്കർ ഇ തയ്ബയുടെ കരം ഇവിടെ ശക്തമായിട്ടുണ്ട്.
ഇങ്ങനെ രക്ഷപ്പെട്ടവരെ അവർ പിടിച്ചുകൊണ്ടുപോകും. ഭാരതത്തിൽ നിന്നും ഒരുപാട് കുട്ടികളെ പാകിസ്ഥാനിലെ ടെററിസ്റ്റ് ക്യാമ്പുകൾ പിടിച്ചുകൊണ്ടു പോയി പരിശീലനം നൽകും. ഭാരതമാണ് നിങ്ങളുടെ എല്ലാവരേയും കൊന്നതെന്ന് പഠിച്ചിപ്പ് ജിഹാദികളായി ഇന്ത്യയിലേക്ക് വിടും.
ഈ ആളുകളെയാണ് ഖുറേഷി അബ്രാം രക്ഷിക്കുന്നത്. സയീദ് മസൂദ് എന്ന പയ്യനെ എന്തിനാണ് ഖുറേഷി രക്ഷിക്കുന്നത്?. രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതപൗരനായി വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയിട്ടാണോ രക്ഷിക്കുന്നത്. അല്ല, അയാളുടെ കള്ളക്കടത്തു സംഘത്തിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്.
അതിനായി ഇതുപോലുള്ള ആളുകളെ വേണം. ഭാരതത്തിൽ ഇതുപോലെ ടെററിസം വളർത്താൻ വേണ്ടി റിക്രൂട്ട് ചെയ്ത് എടുക്കുകയാണ്. പിന്നീട് സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ, പെൺകുട്ടി ഉൾപ്പെടെ രക്ഷപ്പെടുത്തുന്നത് കാണിക്കുന്നുണ്ട്. കഷ്ടം. ഇവരെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നത് ഭാരതത്തിൽ സേവനം ചെയ്യാനോ രാഷ്ട്ര നന്മയ്ക്കോ വേണ്ടിയിട്ടല്ല.''ശ്രീലേഖ പറയുന്നു.
നീർ പൊഴിയും പൂവിതളിൽ.....എ ഡ്രമാറ്റിക്ക് ഡെത്ത് വീഡിയോ ഗാനം
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യു
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്, നസ്രിയയും റിമയും മികച്ച നടിമാർ; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്
"തുടരും' ഒരു ഫാമിലി ഡ്രാമയാണ്, ഫിൽ ഗുഡ് സിനിമയല്ല; തരുൺ മൂർത്തി
മോഹൻലാൽ ചിത്രം തുടരും ഒരു ഫാമിലി ഡ്രാമയാമെന്നും ഫീൽ ഗുഡ് സിനിമയല്ലെന്നും സംവി
അനുവാദമില്ലാതെ ഗാനങ്ങളെടുത്തു; നഷ്ടപരിഹാരം അഞ്ചുകോടി വേണം; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്
അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ
കൈവഴക്കം വന്ന നല്ല അസൽ സംവിധായകനാണ് ഡീനോ; ബസൂക്കയെ പ്രശംസിച്ച് ഷാജി കൈലാസ്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’യെ പ്രശം
ലഹരി ഉപയോഗിച്ച ആ നായകനിൽ നിന്നും മോശം അനുഭവം ഉണ്ടായി, വസ്ത്രം ശരിയാക്കിയിടാൻ പോയപ്പോൾ പിന്നാലെ വന്നു; വിൻസി അലോഷ്യസ്
സിനിമയിൽ ഒന്നിച്ചഭിനയിച്ച നായകനടൻ ലഹരി ഉപയോഗിച്ചാണ് സെറ്റിലെത്തിയതെന്നും
തായ്വാനിലെ ഗോൾഡൻ ഹോഴ്സ് ഫെസ്റ്റിവലിൽ 2018-ന് പ്രത്യേക പ്രദർശനം; കളക്ഷൻ തുക മുഴുവൻ മ്യാന്മറിന്
തായ്വാനിലെ തായ്പേയിൽ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018-ന് പ്രത്യേക പ്രദർശ
ഇനിയും ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക; ഡാൻസിനെ പരിഹസിച്ചവരോട് മിയ
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് നടി മിയ ജോർജ്. മിയ
ഇത്തരമൊരു സ്വീകരണം ആദ്യമായിട്ടാണ്, കളിയാക്കിയതാണോയെന്ന് സംശയം; ചിരിപ്പിച്ച് ബേബി ഗേൾ ലൊക്കേഷനിൽ നിവിൻ പോളി
ബേബി ഗേൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാനെത്തിയ നിവിൻ പോളിയുടെ വീ
ഓട്ടോക്കാരനായി നമ്മുടെ നിവിൻ പോളി; ഡോൾബി ദിനേശൻ ഫസ്റ്റ്ലുക്ക്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹി
വിധവായ സ്ത്രീ നിങ്ങൾ മാത്രമല്ല; രേണു സുധിക്കെതിരെ സ്വപ്ന സുരേഷ്
അന്തരിച്ച ടെലിവിഷൻ-സിനിമ താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷ വിമർ
നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവില്ല, നമ്മൾ ഒരു ദിനം കണ്ടുമുട്ടും; നൊമ്പരക്കുറിപ്പുമായി കെ.എസ്. ചിത്ര
മകൾ നന്ദനയുടെ ഓർമ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഗായിക കെ.എസ്.ചിത്
തൃശൂരിലെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ
വിഷു ചിത്രങ്ങളുമായി നടി മഞ്ജു വാര്യർ. തൃശൂരിലെ വീട്ടിൽ അമ്മയ്ക്കും സഹോദരകുടും
ബോളിവുഡ് നടൻ സല്മാൻ ഖാന് വീണ്ടും വധഭീഷണി
ബോളിവുഡ് നടൻ സല്മാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ഗതാഗത വകുപ്പിന്
ഇനി കരീനയ്ക്കൊപ്പം ബോളിവുഡിൽ കാണാം പൃഥ്വിരാജിനെ; മേഘ്ന ഗുൽസാറിന്റെ ദായ്റയിൽ രാജു നായകൻ
പൃഥ്വിരാജ് ഇനി ബോളിവുഡിൽ തിളങ്ങും. പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറിന്റെ അടു

ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ; ഫസ്റ്റ്ലുക്ക്
മന്ദാകിനി എന്ന കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണി
ഗിന്നസ് പക്രു നായകനാകുന്ന "916 കുഞ്ഞൂട്ടൻ'; വീഡിയോ ഗാനം പുറത്ത്
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
നാട്ടിൻപുറത്തെ പ്രാചീന കലയും കാഴ്ചയും; കാസർഗോഡൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന "ഹത്തനെ ഉദയ'; ട്രെയിലർ
നാട്യധര്‍മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ,
രാമു കാര്യാട്ട് അവാർഡ്; ആസിഫ് അലി മികച്ച നടൻ, അപർണ ബാലമുരളി നടി
ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു. ആസിഫ് അലിയെ മികച്ച നടന
എം. പത്മകുമാർ ചിത്രത്തിന് പാക്കപ്പ് ആയി
എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
തിയറ്ററിനെ ഇളക്കിമറിച്ച ആ രംഗങ്ങൾ ഇതാ; സ്നീക്ക് പീക്ക് പുറത്തുവിട്ട് 'എമ്പുരാൻ'
തിയറ്ററിനെ ഇളക്കി മറിച്ച് മുന്നേറുകയാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഹൈ
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരം; ബസൂക്ക ചിത്രീകരണത്തിനിടെ വന്ന അപകടവും; ഹക്കിം ഷാ
ബസൂക്കയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്ക്കാരം ആയിരുന
അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിലോ? ലിപ്ലോക്ക് ചിത്രങ്ങൾ സത്യമോ?
മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരനും നടൻ ചിയാൻ വിക്രത്തിന്റെ മകൻ ധ്രുവ് വ
നസ്ലിനെ ഇടിച്ചിടാൻ കല്യാണിയുടെ മാർഷ്യൽ ആർട്സ്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ
ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പോലീസ് ഡേ ട്രെയിലർ
ടിനി ടോം നായകനായെത്തുന്ന പോലീഡ് ഡേ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നട
ഹത്തനെ ഉദയ; ടീസർ
നാട്യധര്‍മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ,
മാമുക്കോയ മെമ്മോറിയൽ അവാർഡ് ദാനം
പ്രശസ്ത നടൻ മാമുക്കോയയുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്
ആറാട്ടണ്ണനെ എന്തിന് ‘ബസൂക്ക’യിൽ അഭിനയിപ്പിച്ചു: മറുപടിയുമായി ഹക്കീം ഷാ
സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ ബസൂക്കയിൽ അഭിനയിപ്പിച്ചതിന് വിമർശനങ്ങൾ ഉ
ആ താടി അവിടെയിരുന്നാൽ ആർക്കാണ് പ്രശ്നമെന്ന് ലാലേട്ടനോട് ശോഭന; തുടരും പ്രി-റിലീസ് ടീസർ
ഈ വർഷം ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിന
തമിഴ്നാട്ടിൽ തരംഗമായി പ്രിയ വാര്യർ; ഗുഡ് ബാഡ് അഗ്ലിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് താരം
തമിഴ്നാട്ടിലെ അജിത്ത് ആരാധകരെ കൈയിലെടുത്ത് മലയാളത്തിന്റെ പ്രിയ വാര്യർ. ഗുഡ്
ആണുങ്ങൾക്കും ഇവിടെ നീതി വേണ്ടേ? ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി; ട്രെയിലർ
ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലർ റിലീസായി. സേതുനാ
ടോക്സിക് ആയ മനുഷ്യരേ...‘ഗുഡ് ബാഡ് അഗ്ലി’ ട്രോളുകളിൽ നിവൃത്തിക്കെട്ട് തൃഷ
ഗുഡ് ബാഡ് അഗ്ലിയിലെ കഥാപാത്രത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന ട്രോളുകളിൽ പ്ര
ബസൂക്ക കാണണോ? അതോ ജിംഖാന വേണോ; സംശയത്തിൽ വിനയ് ഫോർട്ടും ലിജോ മോളും
റിലീസിനൊരുങ്ങുന്ന സംശയം എന്ന ചിത്രത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ
പിള്ളേർ അടിച്ചുകേറി മക്കളേ; ജിംഖാന ആദ്യദിനം ബോക്സ്ഓഫിസിൽ നിന്നും വാരിയത്
നസ്ലിൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരു
കരീനയും പൃഥ്വിയും ഒന്നിക്കുന്നു?
പൃഥ്വിരാജും കരീന കപുറും ഒന്നിച്ചുള്ള ഒരു വീഡിയോ ദൃശ്യം വൈറലായതിന് പിന്നാലെ ചോദ
സിനിമയിലും തിളങ്ങാൻ സിആർ7
പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിലിം സ്റ്റുഡിയോ ആരം
ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണം 16-ന്
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ഈ മാസം 16ന് മുഖ്യമന്ത
ജയിലർ 2 ഷൂട്ടിംഗിനായി രജനികാന്ത് കേരളത്തില്‍; ലൊക്കേഷൻ അട്ടപ്പാടി
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ചിത്രീകരണത്തിനായി രജനികാന്ത
തിയറ്ററിൽ എന്റെ സീനിന് നിറഞ്ഞ കൈയടി, ബസൂക്കയിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്; ആറാട്ടണ്ണൻ പറയുന്നു
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആറ
ഇഷ്ടനമ്പറിനായി ലേലം വിളിച്ച് ചാക്കോച്ചനും നിവിനും; ഒടുവിൽ
വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാനായി ലേലം വിളിക്കുന്നത് സ്ഥിരകാഴ്ചയാണ്. ഇപ്
Latest News
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top