Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ട പയ്യൻ ഓടിപ്പോയത് ലഷ്കറെ തയിബയിലേയ്ക്ക്; എമ്പുരാനെതിരെ സോണിയ മൽഹാർ
Thursday, April 3, 2025 11:34 AM IST
പൃഥ്വിരാജ് ചിത്രം എമ്പുരാൻ മോശമായ സ്വാധീനമാണ് സമൂഹത്തിലേക്ക് നൽകുന്നതെന്നും മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് എവിടെങ്കിലുമൊക്കെ പിഴയ്ക്കുമെന്നും നടിയും ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ.
സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു.
ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ് സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽമീഡിയയോ ഡിജിറ്റൽ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മൾ പലതും വിശ്വസിച്ചു.
ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ ആർഎസ്എസ്, ബിജെപി എന്നൊക്കെ.
കഴിഞ്ഞ ഒൻപത് വർഷം ഇതുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്തു. പലതും പഠിച്ചു, പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. പാർട്ടിയെക്കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാർഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചത്.
സത്യം തിരിച്ചറിയാൻ എപ്പോഴും സാധിക്കണമെന്നു വരില്ല, ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാൽ എങ്ങനെയാണ് മനസിലാകുക. ഒരാൾ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുത്തതിന്റെ കാരണം മനസിലാകുക. ഗോധ്ര കലാപത്തെ ടൈറ്റിൽ മാത്രം ഓടിച്ചുപോകുന്ന രീതിയിൽ കാണിച്ചാൽ ആർക്കും മനസിലാകില്ല, ഇതെന്താണെന്ന്.
പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ട കുട്ടികൾക്ക്. പത്ത് പതിനെട്ട് വയസായ കുട്ടി ഇതുകാണുമ്പോൾ അവന് ഭയങ്കര സംശയങ്ങൾ ഉണ്ടാകും. അയ്യോ ഗുജറാത്തിൽ ഇത്രയും സംഭവങ്ങൾ നടന്നോ, ഇതെങ്ങനെ സംഭവിച്ചു. കുഞ്ഞ് ഇതിനു പിന്നിലുള്ള ചരിത്രം പഠിക്കണമെന്നുണ്ടാകില്ല. സ്വാഭാവികമായും അവന്റെ ഉള്ളിൽ ഒരു അമർഷം വരും.
സിനിമയെന്നു പറയുന്നത് സ്വാധീനിക്കുന്ന മേഖലയാണ്. നമ്മുടെ രാജ്യത്തിനെ മനഃപൂർവം ചരിത്രത്തെ വളച്ചൊടിച്ചു പറയുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വിഷമം ഉണ്ടാകും. ജാതിയും മതവും നോക്കാതെ അമ്മമാർ അടക്കം പ്രതികരിച്ചത് നമ്മുടെ രാജ്യത്തെ ബോധപൂർവം തകർക്കാൻ നോക്കിയപ്പോഴാണ്.
സിനിമയിലൂടെ വലിയ നികുതി കിട്ടുന്നതാണ്, എല്ലാമൊന്നും ഒളിപ്പിച്ചു കാണിക്കാൻ സാധിക്കില്ല. വൾഗർ ആയ രംഗങ്ങള്‍ ഉണ്ടാകാം. ഒരു സോഷ്യൽവർക്കർ ആയ എനിക്കു തന്നെ സിനിമയിൽ നമുക്ക് ചേരാത്ത വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. ആർട്ടിസ്റ്റ് എന്ന നിലയിൽ അത് നമ്മുടെ കടമയാണ്. പക്ഷേ നമ്മൾ യഥാർഥത്തിൽ അങ്ങനെയാണോ അങ്ങനെയല്ല.
അത് ജനങ്ങളെ ബോധവത്കരിക്കുക എന്നത് വലിയ വിഷയം തന്നെയാണ്. ഈ സിനിമയിലൂടെ സമൂഹത്തിൽ വലിയൊരു നെഗറ്റീവ് ഇംപാക്ട് വന്നിട്ടുണ്ട്. ഇതിനകത്തു തന്നെ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല. അവൻ പോകുന്നത് ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. എന്താണ് അതുകൊണ്ട് അർഥമാക്കുന്നത്.
ഇതിനെയൊക്കെ ഇതുപോലെ ഗ്ലോറിഫൈ ചെയ്യുമ്പോൾ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. സിനിമയെ മഹത്വവത്കരിച്ച് കാണിക്കാൻ പറ്റില്ലെങ്കിലും ചരിത്രത്തെ തൊട്ടുകളിക്കുമ്പോൾ ആ സിനിമയ്ക്കൊരു നയം ഉണ്ടാകണം.
അല്ലെങ്കിൽ ഇതുപോലെ കുഴപ്പങ്ങളുണ്ടാകും. കുഴപ്പങ്ങളുണ്ടായതുകൊണ്ടാണല്ലോ 24 ഭാഗത്ത് വെട്ടാൻ തയാറയത്. പ്രധാന വില്ലന്റെ പേരുമാറ്റി, എൻഐഎ ബോർഡ് നീക്കി അതുപോലെ ഒരുപാട് കാര്യങ്ങൾ. ഇതുകൂടാതെ നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്.
ഗർഭിണിയായ സ്ത്രീയെ വീണ്ടും റേപ്പ് ചെയ്യുന്ന സീൻ വളരെ ക്രൂരമായി കാണിക്കുന്നു. അതൊക്കെ പല സിനിമകളിലും ഇതിനു മുമ്പും വന്നിട്ടുണ്ട്. പക്ഷേ അത് ഈ ചരിത്രത്തെ വച്ച് അളക്കുമ്പോൾ പലരുടെയും മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകും. കുഞ്ഞുങ്ങളെയും അമ്മമാരെയും ജാതിതിരിച്ച് കൊല്ലുന്നതൊക്കെ വലിയ വിവാദങ്ങൾക്കിടയാക്കും. എല്ലാ ക്രിമിനിൽ വില്ലന്റെ പേരും ഹിന്ദുക്കളാണ്. സിനിമ ചെയ്തിരിക്കുന്നതും ഹൈന്ദവരാണ്. ജാതി പ്രശ്നത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും. നമ്മുടെ അച്ഛനെയും അമ്മയെയും വിറ്റുവരെ ചിലർ ജീവിക്കും, അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കിയും ജീവിക്കും.
അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കി ജീവിക്കുന്ന മക്കളുമുണ്ട്. അതിന് അന്തസുണ്ട്. നമുക്ക് എങ്ങനെ വേണമെങ്കിലും പണമുണ്ടാക്കാം.’’
സോണിയ മൽഹാറിന്റെ വാക്കുകൾ ഇങ്ങനെ.
പ്രണയനായകന് വിട; നടൻ രവി കുമാർ അന്തരിച്ചു
മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുട
‘അണ്ണാന് കടിച്ച മാങ്ങാണ്ടിയാണ് ജോലിക്കാരി വലിച്ചെറിഞ്ഞത്';ഒരു മാങ്ങായ്ക്കും മാങ്ങാണ്ടിക്കും 25000 രൂപ പിഴ ചരിത്രത്തിലാദ്യമായിരിക്കും: എം.ജി. ശ്രീകുമാർ
വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടച്ച സംഭവത്തിൽ പ്
എമ്പുരാനിലെ പേര് നീക്കിപ്പിച്ചത് ഞാൻ തന്നെ; പൊട്ടിത്തെറിച്ച് സുരേഷ് ഗോപി
എമ്പുരാനിലെ ക്രെഡിറ്റ് കാർഡിലെ പേര് താൻ വിളിച്ചുപറഞ്ഞ് നീക്കം ചെയ്തതാണെന്ന് നട
സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒന്നിക്കുന്ന "തട്ടും വെള്ളാട്ടം'; സംവിധാനം മൃദുൽ നായർ
സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്
കനോലി ബാൻഡ് സെറ്റ് ഫസ്റ്റ് ലുക്ക്
റോഷൻ ചന്ദ്ര, ലിഷാ പൊന്നി, കുമാർ സുനിൽ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആന ഹിന്ദുവായത് കൊണ്ടാകും മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ നൽകാത്തത്; വിനു മോഹന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
മതം തലയ്ക്ക് പിടിച്ച മനുഷ്യർ പ്രകൃതിയേയും സാഹിത്യത്തെയും ഭക്ഷണത്തെയും വരെ വീതം
തൂലിക പടവാളാക്കിയവൻ; മാപ്പില്ലെന്നുറപ്പിച്ച് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്
എമ്പുരാൻ വിവാദങ്ങൾക്കിടയിലും മാപ്പ് പറയില്ലെന്നുറപ്പിച്ച് ചിത്രത്തിന്റെ തിര
ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു
ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്
എട്ടു നിലയിൽ പൊട്ടിയില്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ പൊട്ടേണ്ട പടമാണ് എമ്പുരാൻ; ഡോ. സൗമ്യ സരിൻ
തിയറ്ററുകളിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാനെന്ന് എഴുത്തുകാരിയും ഇടതുപക്ഷ
കശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കുമുള്ള മറുപടിയാണ് എമ്പുരാൻ; മൈത്രേയൻ പറയുന്നു
എമ്പുരാൻ എന്ന സിനിമ അതിന്റെ രാഷ്ട്രീയപരമായ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റി കഴി
വീടിന് പിന്നിലെ കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ
ഹോളിവുഡ് നടൻ വാൾ കിൽമർ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസില
എന്റെ ഭാര്യ എന്നെ വിളിച്ച് അലറിക്കരഞ്ഞു; തകർന്നുപോയ സമയങ്ങൾ: ആരോപണങ്ങളിൽ മറുപടിയുമായി ഷാൻ റഹ്മാൻ
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് താനും ഭാര്യ സൈറയും സാമ്പത്തികത്തട്ടിപ്പ് നടത
കഴിഞ്ഞമാസത്തെ കണക്കുകൾ പുറത്തുവിടാനുള്ളത് കൊണ്ട് നേരത്തെ പോകണം; സുരേഷ്കുമാറിനെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ
സുഹൃത്തുക്കളായ നിർമാതാക്കളെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ. പുതിയ ചിത്രമായ ബേബി ഗേള
എമ്പുരാൻ ക്രൈസ്തവ വിരുദ്ധ സിനിമ; ഞാനുമൊരു ക്രിസ്ത്യാനി, അപമാനിക്കരുത്: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
എന്പുരാൻ സിനിമാവിഷയത്തിൽ രാജ്യസഭയിൽ വാക്കുതർക്കം. സിനിമ ക്രൈസ്തവ വിശ്വാസങ്

ആലപ്പുഴ ജിംഖാനയിൽ നസ്ലിന്റെ നായികമാരിൽ ഒരാൾ നിഷാന്ത് സാഗറിന്റെ മകൾ നന്ദ
നസ്ലിൻ നായകനായെത്തുന്ന ഖാലിദ് റഹ്മാൻ സിനിമയിലൂടെ മറ്റൊരു താരപുത്രി കൂടി പി
ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങളല്ലേ; എമ്പുരാൻ നല്ല സിനിമ; ചിത്രത്തെ പിന്തുണച്ച് ഷീല
റീഎഡിറ്റിംഗ് ‘എമ്പുരാന്’ സിനിമയ്ക്ക് വലിയ പബ്ലിസിറ്റി നല്കിയെന്നു നടി ഷീല. ന
ലിസ്റ്റിൻ സ്റ്റീഫന്‍ നിർമിക്കുന്ന 40-ാം ചിത്രം; ലിജോ മോൾ നായിക
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 40-ാം ചിത്രം ബേബി ഗ
വരലക്ഷ്മിയും സുഹാസിനിയും ഒന്നിക്കുന്ന ദി വെർഡിക്റ്റ്
വരലക്ഷ്മി-സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ
ഭർത്താവിന്റെ ചിത്രത്തിൽ നായികയായി ഉർവശി; ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് മേയ് രണ്ടിന്
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് ന
എന്റെ ജീവിതം നീ കൂടുതൽ രസകരമാക്കുന്നു; മയോനിയെ ചേർത്തുനിർത്തി ഗോപി സുന്ദർ
സുഹൃത്ത് മയോനിയെക്കുറിച്ച് ഗോപിസുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇ
എമ്പുരാൻ ശരാശരി സിനിമ മാത്രം; അവർ പൈസ ഉണ്ടാക്കുന്നു, നമുക്കെന്ത് നേട്ടം? എന്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നു; പാർവതി
എമ്പുരാൻ ഒരു ശരാശരി സിനിമ മാത്രമാണെന്നും മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽ
എമ്പുരാൻ വ്യാജപതിപ്പ് പിടികൂടി
എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്ത് കോപ്പികൾ ജനങ്ങൾക്ക് വിതരണം ച
"ഒപ്പം' സിനിമയിലൂടെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് രണ്ടു ലക്ഷം രൂപ പിഴ
അനുവാദമില്ലാതെ അപകീർത്തിപ്പെടുത്തുംവിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപ
ബസൂക്കയ്ക്ക് ഫാൻഷോ ഉണ്ടോ? ആദ്യപ്രദർശനം എത്രമണിക്ക്? അപ്ഡേഷനുമായി മമ്മൂട്ടി
മമ്മൂട്ടിയുടെ ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ
എമ്പുരാനിൽ ഒളിപ്പിച്ചുവച്ച ആ സർപ്രൈസ് ഇതാണ്; എൽ3യിലെ പ്രധാനതാരം
എമ്പുരാൻ സിനിമയിൽ സർപ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോ
45ന്റെ ചെറുപ്പവുമായി പത്മപ്രിയ; തരംഗമായി പുതിയ ചിത്രങ്ങൾ
നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടിമ
വൈറൽ "മൊണാലിസ'യ്ക്ക് സിനിമ വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ
ബലാത്സംഗക്കേസിൽ ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്
കുട്ടികളുടെ ഭാവിക്ക് വേണ്ടി സ്റ്റാഫ്റൂമിന് തീയിട്ട "മരണമാസ്സ്' ബേസിൽ; ട്രെയിലർ
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങ
ആദ്യം മാപ്പ് പറയേണ്ടത് പൃഥ്വിരാജ്; സയീദ് മസൂദിലൂടെ ഭീകരവാദത്തെ വെള്ളപൂശുന്നു; ആരോപണങ്ങളുമായി വിവേക് ഗോപൻ
എമ്പുരാൻ സിനിമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ. മോഹൻലാൽ
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണിയാണ് എമ്പുരാനെ വീണ്ടും എഡിറ്റിംഗ് ടേബിളിലെത്തിച്ചത്;; സന്ദീപ് വാര്യർ
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കൊണ്ട് മാത്രമാണ് എമ്പുരാന് വീണ്ടും എഡിറ്റിംഗ
എമ്പുരാനിൽ 17 അല്ല, 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും വെട്ടിയൊതുക്കി; വില്ലന്റെ പേരും മാറ്റി
വിവാദങ്ങളെ തുടർന്ന് റീ എഡിറ്റ് ചെയ്ത എന്പുരാനിൽ വെട്ടിമാറ്റിയിരിക്കുന്നത് 24
"സർക്കീട്ടുമായി' ആസിഫ് അലി വരുന്നു; മേയ് എട്ടിന് തിയറ്ററുകളിൽ
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമിക്കുന്ന ചിത്രം
ആളുകളെ ഇളക്കിവിട്ട് പണമുണ്ടാക്കുന്നു, എല്ലാം കച്ചവടം; ഒടുവിൽ പ്രതികരിച്ച് സുരേഷ് ഗോപി
വിവാദകൊടുങ്കാറ്റിൽ ആടിയുലഞ്ഞ എമ്പുരാൻ വിഷയത്തിൽ ഒടുവിൽ പ്രതികരണം നടത്തി
ലാൽ സാറിന് കഥ അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ല; ആന്റണി പെരുമ്പാവൂർ
വിവാദങ്ങള്‍ എമ്പുരാന് സിനിമയ്ക്ക് തിരിച്ചടിയല്ലെന്ന് നിര്‍മാതാവ് ആന്റണി പെര
നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു: ‘എമ്പുരാൻ’ വിവാദത്തില്‍ ആസിഫ് അലി
സിനിമയെ സിനിമയായി കാണണമെന്നു നടന് ആസിഫ് അലി. എമ്പുരാന് സിനിമയുമായി ബന്ധപ
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല: വിൻസി അലോഷ്യസ്
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്നു നടി വിൻസി അലോഷ്യ
അവഗണന ഇതിന് മുൻപും നേരിട്ടയാളാണ് രാജു; പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ
മുൻപും ഇത്തരം അവഗണനങ്ങൾ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ആദ്യമായി ഒരു വഴി
ഞാനും സെൻസർ ബോർഡിലുണ്ടായിരുന്നതാണ്, എമ്പുരാനിൽ വീഴ്ച സംഭവിച്ചോ? എം.ബി. പത്മകുമാർ പറയുന്നു
എമ്പുരാൻ സിനിമയിൽ സെൻസർ ബോർഡ് അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണ
ഇതൊക്കെയെന്ത്! വിമർശനങ്ങളെ കാറ്റിൽ പറത്തി 200 കോടി കൊയ്ത്തുമായി എമ്പുരാൻ
വിവാദങ്ങളും വിമർശനങ്ങളും കഴുകനെപ്പോലെ വട്ടമിട്ടുപറക്കുമ്പോൾ ബോക്സ്ഓഫീസിൽ
Latest News
ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ സംഭവം; അധ്യാപകന് വിശദീകരണം നൽകി
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു
അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിൽ
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ വ്യാപക ഇഡി പരിശോധന
വീണാ വിജയന് പറയാനുള്ളത് കേട്ട ശേഷമാണ് അവരെ പ്രതി ചേര്‍ത്തത്; മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് സതീശന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top