Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
എ ഡ്രമാറ്റിക്ക് ഡെത്ത് മേയ് ഒന്നിനെത്തും
Tuesday, March 25, 2025 3:57 PM IST
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
എ ഡ്രമാറ്റിക് ഡെത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമിക്കുന്ന എ ഡ്രമാറ്റിക്ക് ഡെത്ത് 2025 മേയ് ഒന്നിന് പ്രദർശനത്തിനെത്തുന്നു.
നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ പി. അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭൻ, സി.സി.കെ. മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.
നിസാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി, മഞ്ജു, വിദ്യ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവഹിക്കുന്നു.
സുരേഷ് പാറപ്രം, വിജേഷ് കെ.വി. എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്.
രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ. സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ. പശ്ചാത്തല സംഗീതം-മധു പോൾ. കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ, ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി.പി. ജോയ്, അശോകൻ തേവയ്ക്കൽ,
സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-സജീഷ് എം. ഡിസൈൻ, എഡിറ്റിംഗ്-അബു താഹിർ, സൗണ്ട് ഡിസൈനിംഗ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി., ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറംമൂട്, പ്രൊജക്ട് ഡിസൈനർ- മാൽക്കോംസ്, ഖാലിദ് ഗാനം. തിയറ്റർ സ്കച്ചസ്- മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ- സുനിത സുനിൽ, പി ആർ ഒ-എ.എസ്. ദിനേശ്.
എമ്പുരാന് ചിലര്‍ക്ക് പിടിച്ചിട്ടില്ലാന്ന് തോന്നുന്നു; സംഘപരിവാറിനെ ഉന്നംവെച്ച് വി.ടി. ബല്‍റാം
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എന്പുരാൻ സിനിമ സംസാരിക്കുന്നതിനെക്കുറിച്ച
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് ക്ലാരിറ്റിയുണ്ട്; കുഞ്ചാക്കോ ബോബൻ
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ ക്ലാരിറ്റി ഉണ്ടെ
‘എമ്പുരാന്’ ആവേശത്തില്‍ കോട്ടയവും
സിനിമാ ആരാധകര്‍ ആവേശത്തോടും പ്രതീക്ഷയോടും കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പ
അപ്രതീക്ഷിത വെല്ലുവിളി; വിക്രത്തിന്റെ ചിത്രം തിയറ്ററുകളിലെത്തിയില്ല
വിക്രത്തെ നായകനായി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാ
എന്നെ ഞാനാക്കിയ അച്ഛന്; എമ്പുരാൻ സുകുമാരന്‍ സമർപ്പിച്ച് പൃഥ്വിരാജ്
എമ്പുരാന് തിയറ്ററുകളിലെത്തുമ്പോള്‍ അച്ഛൻ സുകുമാരനെ ഓർത്ത് പൃഥ്വിരാജ് സുകുമ
അച്ഛന്റെ മായക്കുട്ടിക്ക് പിറന്നാൾ ആശംസകൾ; നിന്നെയോർത്ത് അഭിമാനം; മകളോട് മോഹൻലാൽ
മകൾ വിസ്മയക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ. എന്പുരാൻ സിനിമ കാണാനായി തിയറ്
തന്റേടി ഭര്‍ത്താവ്; പരിഹസിച്ചവരോട് 'ആളറിഞ്ഞ് കളിക്കെടാ' എന്ന് സുപ്രിയ
പൃഥ്വിരാജിനു ആശംസയുമായി ഭാര്യ സുപ്രിയ മേനോൻ. 2006ൽ കണ്ടുമുട്ടിയപ്പോൾ മുതൽ മല
എങ്ങും അലയടിച്ചുയർന്ന് എന്പുരാൻ; ആദ്യഷോ അവസാനിച്ചു
ആഘോഷത്തിൽ അലകടൽ തീർത്തിറങ്ങിയ എന്പുരാന്റെ ആദ്യ ഷോ അവസാനിച്ചു. രാവിലെ ആറിന
വരവറിയിച്ച് എമ്പുരാൻ; മോഹൻലാൽ കുടുംബസമേതം തിയറ്ററിൽ
ആരാധകരെ ആവേശക്കൊടുമുടിയിലാഴ്ത്തി എമ്പുരാന് വരവറിയിച്ചുകഴിഞ്ഞു. ചിത്രത്തി
പ്രശ്നക്കാരനാണോയെന്ന് ചോദിച്ചാൽ... തിയറ്റർ ഇളക്കിമറിക്കാൻ മമ്മൂക്കായും എത്തും; ബസൂക്ക ട്രെയിലർ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത
എമ്പുരാൻ ലഹരിയിൽ കേരളം; പൂരപ്പറമ്പായി തീയറ്ററുകൾ
ആരാധാകരുടെ കാത്തരിപ്പിന് വിരാമമിട്ട് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീ
ആദ്യ ദിനം 50 കോടി നേട്ടവുമായി എമ്പുരാൻ
അഡ്വാൻസ് ബുക്കിംഗിലൂടെ ആദ്യ ദിനം 50 കോടി ക്ലബിലെത്തി മോഹൻലാൽ- പൃഥ്വിരാജ് ചിത്രം
എന്റെ പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും, ചരിത്രമാകട്ടെ ഈ ചിത്രം; എന്പുരാന് ആശംസകളുമായി മമ്മൂട്ടി നന്ദി പറഞ്ഞ് പൃഥ്വിരാജ്
എന്പുരാൻ സിനിമയ്ക്ക് വിജയാശംസകളുമായി മമ്മൂട്ടി. എമ്പുരാന്റെ ചരിത്ര വിജയത്തി
"കളക്ഷന്‍ പുറത്തുവിടുന്നതില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല'; കുഞ്ചാക്കോ ബോബനെതിരേ ഫിയോക്
സിനിമകളുടെ കളക്ഷന്‍ വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരേ തിയേറ്റര്‍ ഉടമകളുടെ
ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി; ഇന്നസെന്റിനെ ഓർത്ത് സത്യൻ അന്തിക്കാട്
നടൻ ഇന്നസെന്റിന്റെ ഓർമകളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഇന്നസെന്റിന്

കോഴിക്കോടിന്റെ മരുമകൻ; മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് ഭാര്യയും നടിയുമായ നന്ദന
ഭർത്താവ് മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് മലയാളത്തിന്
അന്ത ആൾക്ക് കാറ് കൈയിൽ കിട്ടിയാൽ കിളിപോകും; ത്രില്ലറുമായി മോഹൻലാലിന്റെ വരവ്; "തുടരും' ട്രെയിലർ
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന "തുടരും' ചിത്രത്ത
ചാകേണ്ടിവന്നാലും അടിക്കണം; ബോക്സിംഗിൽ തിളങ്ങാൻ നസ്ലിൻ; ആലപ്പുഴ ജിംഖാന ട്രെയിലർ
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നി
നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്
സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
സംഗീത സംവിധായകന് ഷാന്‍ റഹ്മാന് എതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു.
സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായി വരണോ? റിലീസിന് ഏത് വേഷത്തിലെത്തണമെന്ന് പൃഥ്വിയോട് മോഹൻലാലിന്റെ ചോദ്യം
എന്പുരാൻ കാണാനായി തിയറ്ററിലെത്തുമ്പോൾ കറുപ്പണിഞ്ഞ് വരണമെന്ന് ആശീർവാദ് സിനി
ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും വരുന്നു; രചന ബോബി-സഞ്ജയ്
സൂപ്പർഹിറ്റ് ചിത്രങ്ങളുമായി മലയാളികളുടെ മനസിൽ ഇടം നേടിയ ജിസ് ജോയി - ആസിഫ്
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ; ഫസ്റ്റ് ലുക്ക്
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫ
ഗുരുവായൂരപ്പനുള്ള ഗാനം "ഭഗവാന്റെ ഗരുഡൻ'; വിജയാഘോഷത്തിൽ പങ്കുചേർന്ന് സുരേഷ് ഗോപിയും
ശ്രീ ഗുരുവായൂരപ്പൻ ഭക്തിഗാനമായ ഭഗവാന്റെ ഗരുഡൻ സമൂഹമാധ്യമങ്ങളിലടക്കം ത
കാൽച്ചിലന്പണിഞ്ഞ സൗന്ദര്യം...
1977ൽ റിലീസ് ചെയ്ത സുജാത എന്ന ചിത്രത്തിലെ കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലന്
ആദ്യകൺമണിയെ വരവേറ്റ് അതിയാ ഷെട്ടിയും കെ.എൽ. രാഹുലും
നടി അതിയാ ഷെട്ടിക്കും ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിനും പെണ്‍കുഞ്ഞ് പിറന്നു. ഇര
പേടിക്കാനൊന്നുമില്ല അദ്ദേഹം സുഖമായിരിക്കുന്നു; മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറുപടിയുമായി മോഹൻലാൽ. മ
നൂറ് പുരസ്കാരങ്ങൾ തികച്ച് റോട്ടൻ സൊസൈറ്റി
എസ്.എസ്. ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെ
പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷനുകള്‍; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ മുതല്‍മുടക്കും വരുമാനവും സംബന്ധിച്ച കണ
ചിൽ മൂഡിൽ ടൊവീനോയ്ക്കൊപ്പം കുസൃതിച്ചിരിയോടെ മോഹൻലാൽ; വീഡിയോ വൈറൽ
എന്പുരാന്റെ പ്രചരണപരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലിന്റെയും ടൊവീ
ലാലേട്ടന്റെ കാര്യം ഞാൻ ഏറ്റു; എന്പുരാൻ കാണാൻ കറുപ്പ് വസ്ത്രം ധരിച്ചെത്തുമെന്ന് പൃഥ്വിരാജ്
എന്പുരാൻ റിലീസ് ദിവസം അണിയറപ്രവർത്തകരെല്ലാം തിയറ്ററിലെത്തുന്നത് കറുപ്പണി
സത്യം കേൾക്കുമ്പോൾ പൊള്ളുന്നവർക്ക് പൊള്ളട്ടെ; ഓഫീസർ ഓൺ ഡ്യൂട്ടിയെ വിമർശിച്ച് ഡോ.സി.ജെ. ജോൺ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയെ വിമർശിച്ച് മനശാസ്ത്
ഒരുമിച്ചൊരു കാറിലെത്തി വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി. പ്രകാശും സൈന്ധവിയും
വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറ
നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം, ഓഡിഷനിലൂടെ ചതി; തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം ശ്രുതി നാരായണന്. ഒരു ബിഗ് ബജ
ചാക്കോച്ചൻ പറഞ്ഞത് സത്യസന്ധമായ കാര്യം; വിനയൻ പറയുന്നു
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കളക്ഷ
അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം നേടിയത് 58 കോടി; എമ്പുരാൻ ഹിറ്റടിക്കുമെന്ന് ഉറപ്പ്
ബോക്സ് ഓഫീസിൽ ഹിറ്റടിക്കാനുള്ള വരവാണ് എമ്പുരാന്റേതെന്ന് ഇപ്പോഴേ ഉറപ്പായിക്ക
സിക്കന്ദറുമായി സൽമാൻ ഖാൻ; ട്രെയിലർ കാണാം
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്
രാഹുൽ സദാശിവന്റെ "മനയിലേയ്ക്ക്' പ്രണവ് മോഹൻലാൽ; ഹൊറർ ത്രില്ലറുമായി ‘ഭ്രമയുഗം’ ടീം
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്
ചേരന്റെ ആദ്യ മലയാളസിനിമ; നരിവേട്ടയിലെ ആർ. കേശവദാസ്; ക്യാരക്ടർ പോസ്റ്റർ
നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു
ഇനി ചേച്ചിക്ക് കേക്ക് കൊടുക്ക് മോളേയെന്ന് മഹാലക്ഷ്മിയോട് കാവ്യ; മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപ്
മീനാക്ഷിക്ക് ജന്മദിനാശംസകളുമായി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മ
Latest News
എമ്പുരാന്റെ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പോലീസ്
എസ്എസ്എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ
മോദിയുടെ ക്ഷണം സ്വീകരിച്ചു; പുടിൻ ഇന്ത്യ സന്ദർശിക്കും
മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം; ടൗൺഷിപ്പിന് തറക്കല്ലിട്ടു
വിദ്യാർഥികൾ കടലില്‍ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാൾ മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top