Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ; ഫസ്റ്റ് ലുക്ക്
Tuesday, March 25, 2025 3:08 PM IST
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ക്രിയേറ്റിവ്ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സീനു സോഹൻലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന
ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്ലർ കട്ട്സ്-ഡോൺമാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,
ഫിനാൻസ് കൺട്രോളർ-ഷിന്റോ ഇരിങ്ങാലക്കുട, കൊറിയോഗ്രാഫർ- പോപ്പി, സൗണ്ട് ഡിസൈൻ-കരുൺ പ്രസാദ്, കളറിസ്റ്റ്-ലിജു പ്രഭാകർ, വി എഫ് എക്സ്-നോക്റ്റൂർനൽ ഒക്റ്റെവ്,സ്റ്റിൽസ്- വിഗ്നേഷ്, ഗിരി ശങ്കർ, ഡിസൈൻസ്- കോളിൻസ്. പി ആർ ഒ- എ.എസ്. ദിനേശ്.
കോഴിക്കോടിന്റെ മരുമകൻ; മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് ഭാര്യയും നടിയുമായ നന്ദന
ഭർത്താവ് മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് മലയാളത്തിന്
അന്ത ആൾക്ക് കാറ് കൈയിൽ കിട്ടിയാൽ കിളിപോകും; ത്രില്ലറുമായി മോഹൻലാലിന്റെ വരവ്; തുടരും ട്രെയിലർ
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ചിത്രത്തി
ചാകേണ്ടിവന്നാലും അടിക്കണം; ബോക്സിംഗിൽ തിളങ്ങാൻ നസ്ലിൻ; ആലപ്പുഴ ജിംഖാന ട്രെയിലർ
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നി
നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്
സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
സംഗീത സംവിധായകന് ഷാന്‍ റഹ്മാന് എതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു.
സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായി വരണോ? റിലീസിന് ഏത് വേഷത്തിലെത്തണമെന്ന് പൃഥ്വിയോട് മോഹൻലാലിന്റെ ചോദ്യം
എന്പുരാൻ കാണാനായി തിയറ്ററിലെത്തുമ്പോൾ കറുപ്പണിഞ്ഞ് വരണമെന്ന് ആശീർവാദ് സിനി
ആസിഫ് അലിയും ജിസ് ജോയും വീണ്ടും വരുന്നു; രചന ബോബി-സഞ്ജയ്
സൂപ്പർഹിറ്റ് ചിത്രങ്ങളുമായി മലയാളികളുടെ മനസിൽ ഇടം നേടിയ ജിസ് ജോയി-ആസിഫ് അ
എ ഡ്രമാറ്റിക്ക് ഡെത്ത് മേയ് ഒന്നിനെത്തും
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യു
ഗുരുവായൂരപ്പനുള്ള ഗാനം "ഭഗവാന്റെ ഗരുഡൻ'; വിജയാഘോഷത്തിൽ പങ്കുചേർന്ന് സുരേഷ് ഗോപിയും
ശ്രീ ഗുരുവായൂരപ്പൻ ഭക്തിഗാനമായ ഭഗവാന്റെ ഗരുഡൻ സമൂഹമാധ്യമങ്ങളിലടക്കം ത
കാൽച്ചിലന്പണിഞ്ഞ സൗന്ദര്യം...
1977ൽ റിലീസ് ചെയ്ത സുജാത എന്ന ചിത്രത്തിലെ കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലന്
ആദ്യകൺമണിയെ വരവേറ്റ് അതിയാ ഷെട്ടിയും കെ.എൽ. രാഹുലും
നടി അതിയാ ഷെട്ടിക്കും ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിനും പെണ്‍കുഞ്ഞ് പിറന്നു. ഇര
പേടിക്കാനൊന്നുമില്ല അദ്ദേഹം സുഖമായിരിക്കുന്നു; മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറുപടിയുമായി മോഹൻലാൽ. മ
നൂറ് പുരസ്കാരങ്ങൾ തികച്ച് റോട്ടൻ സൊസൈറ്റി
എസ്.എസ്. ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെ
പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷനുകള്‍; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ മുതല്‍മുടക്കും വരുമാനവും സംബന്ധിച്ച കണ
ചിൽ മൂഡിൽ ടൊവീനോയ്ക്കൊപ്പം കുസൃതിച്ചിരിയോടെ മോഹൻലാൽ; വീഡിയോ വൈറൽ
എന്പുരാന്റെ പ്രചരണപരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലിന്റെയും ടൊവീ

ലാലേട്ടന്റെ കാര്യം ഞാൻ ഏറ്റു; എന്പുരാൻ കാണാൻ കറുപ്പ് വസ്ത്രം ധരിച്ചെത്തുമെന്ന് പൃഥ്വിരാജ്
എന്പുരാൻ റിലീസ് ദിവസം അണിയറപ്രവർത്തകരെല്ലാം തിയറ്ററിലെത്തുന്നത് കറുപ്പണി
സത്യം കേൾക്കുമ്പോൾ പൊള്ളുന്നവർക്ക് പൊള്ളട്ടെ; ഓഫീസർ ഓൺ ഡ്യൂട്ടിയെ വിമർശിച്ച് ഡോ.സി.ജെ. ജോൺ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയെ വിമർശിച്ച് മനശാസ്ത്
ഒരുമിച്ചൊരു കാറിലെത്തി വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി. പ്രകാശും സൈന്ധവിയും
വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറ
നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം, ഓഡിഷനിലൂടെ ചതി; തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം ശ്രുതി നാരായണന്. ഒരു ബിഗ് ബജ
ചാക്കോച്ചൻ പറഞ്ഞത് സത്യസന്ധമായ കാര്യം; വിനയൻ പറയുന്നു
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കളക്ഷ
അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം നേടിയത് 58 കോടി; എമ്പുരാൻ ഹിറ്റടിക്കുമെന്ന് ഉറപ്പ്
ബോക്സ് ഓഫീസിൽ ഹിറ്റടിക്കാനുള്ള വരവാണ് എമ്പുരാന്റേതെന്ന് ഇപ്പോഴേ ഉറപ്പായിക്ക
സിക്കന്ദറുമായി സൽമാൻ ഖാൻ; ട്രെയിലർ കാണാം
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്
രാഹുൽ സദാശിവന്റെ "മനയിലേയ്ക്ക്' പ്രണവ് മോഹൻലാൽ; ഹൊറർ ത്രില്ലറുമായി ‘ഭ്രമയുഗം’ ടീം
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്
ചേരന്റെ ആദ്യ മലയാളസിനിമ; നരിവേട്ടയിലെ ആർ. കേശവദാസ്; ക്യാരക്ടർ പോസ്റ്റർ
നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു
ഇനി ചേച്ചിക്ക് കേക്ക് കൊടുക്ക് മോളേയെന്ന് മഹാലക്ഷ്മിയോട് കാവ്യ; മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപ്
മീനാക്ഷിക്ക് ജന്മദിനാശംസകളുമായി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മ
താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പുപറഞ്ഞ് മൈത്രേയൻ
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വ
എമ്പുരാനിൽ മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ല; വെളിപ്പെടുത്തി പൃഥ്വിരാജ്
എമ്പുരാൻ സിനിമയ്ക്കു വേണ്ടി മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി "ദി റിയൽ കേരളാ സ്റ്റോറി'; ടൈറ്റിൽ പോസ്റ്റർ
സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിന്റെ ബാ
ഒടുവിൽ ആ ചോദ്യങ്ങൾക്ക് ഉത്തരം ഇതാ; എന്പുരാനിൽ ഫഹദ് ഉണ്ടോ? പൃഥ്വിരാജ് പറയുന്നു
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചോദ്യത്തിന് ഉത്തരവുമായെത്തി എന്പുരാൻ സ
എമ്പുരാനേ...ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ വിറ്റത് 6.45 ലക്ഷം ടിക്കറ്റ്സ്
മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയാ
സ്പ്ലെൻഡർ ചതിക്കില്ലാശാനേ, ഇത് ആ ചോപ്പറിന് ഒപ്പം എത്തും; തരുൺ മൂർത്തിയോട് രാഹുൽ മാങ്കൂട്ടത്തിൽ
എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്റർ പങ്കുവച്ച് തരുൺ മൂർത്തി പങ്കുവച്
സിനിമ തീർന്നയുടനെ നിങ്ങൾ തിയറ്റർ വിടരുത്; പ്രേക്ഷകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്
സിനിമ തീർന്നയുടനെ തിയറ്റർ വിട്ടുപോകരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ച് പൃഥ്വ
കാക്കയാണവൻ കാക്കയാണ്... പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല; ലിറിക്കൽ വീഡിയോ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
മലബാറിന്റെ ജീവിതത്തുടിപ്പുകളുമായി ഒരു വടക്കൻ സന്ദേശം
മലബാർ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ ആ നാടിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്
എനിക്ക് ആരുടെയും സപ്പോർട്ട് വേണ്ട; അഭിരാമിയെ വിമർശിച്ച് എലിസബത്ത്
തനിക്ക് പിന്തുണയുമായെത്തിയ ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമ
ഹരിഹരൻ പിള്ള ഹാപ്പിയാണ്, ശാന്തം തിരക്കഥാകൃത്ത് പി.സുരേഷ് കുമാർ അന്തരിച്ചു
തിരക്കഥാകൃത്തും നാടക രചയിതാവുമായ പി. സുരേഷ് കുമാര്‍ (67) അന്തരിച്ചു. ശാരീരിക
കപിൽ കപിലന്റെ ശബ്ദമാധുര്യം; യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലെ ആദ്യ ഗാനം
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാ
ഗംഭീര അഭിപ്രായവുമായി സൈറയും ഞാനും തിയറ്ററുകളിൽ
എഫ്സിഎം ക്രിയേഷൻസിന്റെ ബാനറിൽ കെ.എസ്. ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ
പ്രേക്ഷകപ്രീതി നേടി പെരുസ് തിയറ്ററുകളിൽ
ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പെരുസ് തിയറ്ററുകളിൽ മികച്
സിലബസിൽ ഇല്ലാത്ത ചോദ്യമാണല്ലോ; നിമിഷ് രവിയെക്കുറിച്ച് ചോദിച്ചപ്പോൾ സിന്ധു കൃഷ്ണയുടെ മറുപടി
നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും യുട്യൂബറുമായ സിന്ധു കൃഷ്ണയെ എല്ലാവർക്കും സുപരി
Latest News
സിപിഎം സ്വകാര്യ സര്‍വകലാശാലകളെ അംഗീകരിച്ചത് 20 വര്‍ഷം വൈകി; പരിഹസിച്ച് തരൂര്‍
മലപ്പുറത്ത് ബൈക്കില്‍ ടിപ്പറിടിച്ച് അപകടം; വിദ്യാര്‍ഥിയുടെ കൈ അറ്റു
വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപ്പന; യുവാക്കൾ എക്സൈസ് പിടിയിൽ
കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം; പ്രതികളെ വെറുതേ വിട്ടു
ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; നോബിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top