വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പം നി​ഖി​ല വി​മ​ൽ; ഒ​രു ജാ​തി ജാ​ത​കം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Monday, January 20, 2025 3:17 PM IST
വി​നീ​ത് ശ്രീ​നി​വാ​സ​ൻ, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം. ​മോ​ഹ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ജാ​തി ജാ​ത​കം ജ​നു​വ​രി 31-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ബാ​ബു ആ​ന്‍റ​ണി, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, മൃ​ദു​ൽ നാ​യ​ർ, ഇ​ഷാ ത​ൽ​വാ​ർ, വി​ധു പ്ര​താ​പ്, സ​യ​നോ​ര ഫി​ലി​പ്പ്, ക​യാ​ദു ലോ​ഹ​ർ, ര​ഞ്ജി ക​ങ്കോ​ൽ, അ​മ​ൽ താ​ഹ, ഇ​ന്ദു ത​മ്പി, ര​ഞ്ജി​ത മ​ധു, ചി​പ്പി ദേ​വ​സ്യ, വ​ർ​ഷ ര​മേ​ശ്, പൂ​ജ മോ​ഹ​ൻ​രാ​ജ്, ഹ​രി​ത പ​റ​ക്കോ​ട്, ഷോ​ൺ റോ​മി, ശ​ര​ത്ത് ശ​ഭ, നി​ർ​മ്മ​ൽ പാ​ലാ​ഴി, വി​ജ​യ​കൃ​ഷ്ണ​ൻ, ഐ​ശ്വ​ര്യ മി​ഥു​ൻ കൊ​റോ​ത്ത്,അ​നു​ശ്രീ അ​ജി​ത​ൻ, അ​ര​വി​ന്ദ് ര​ഘു, തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

വ​ർ​ണ​ച്ചി​ത്ര​യു​ടെ ബാ​ന​റി​ൽ മ​ഹാ​സു​ബൈ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം -വി​ശ്വ​ജി​ത് ഒ​ടു​ക്ക​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്നു. രാ​കേ​ഷ് മ​ണ്ടോ​ടി തി​ര​ക്ക​ഥ സം​ഭാ​ഷ​ണം എ​ഴു​തു​ന്നു. എ​ഡി​റ്റ​ർ-​ര​ഞ്ജ​ൻ എ​ബ്ര​ഹാം,ഗാ​ന​ര​ച​ന-​മ​നു മ​ഞ്ജി​ത്ത്, സം​ഗീ​തം- ഗു​ണ ബാ​ല​സു​ബ്ര​മ​ണ്യം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സൈ​നു​ദ്ദീ​ൻ, ക​ല-​ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ്-​ഷാ​ജി പു​ൽ​പ​ള്ളി, വ​സ്ത്രാ​ല​ങ്കാ​രം-​റാ​ഫി ക​ണ്ണാ​ടി​പ്പ​റ​മ്പ്. കോ ​റൈ​റ്റ​ർ- സ​രേ​ഷ് മ​ല​യ​ൻ​ക​ണ്ടി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷ​മീ​ജ് കൊ​യി​ലാ​ണ്ടി,

ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ-​മ​നു സെ​ബാ​സ്റ്റ്യ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​നി​ൽ എ​ബ്രാ​ഹം, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ഉ​ദ​യ​ൻ ക​പ്ര​ശേ​രി, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- പ്ര​ശാ​ന്ത് പാ​ട്യം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ജ​യ​പ്ര​കാ​ശ് ത​വ​നൂ​ർ, ഷ​മീം അ​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​റോ​ഷ​ൻ പാ​റ​ക്കാ​ട്, നി​ർ​മ്മ​ൽ വ​ർ​ഗീ​സ്, സ​മ​ർ സി​റാ​ജു​ദി​ൻ,

ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​സ​ച്ചി​ൻ സു​ധാ​ക​ര​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​പി​ൻ നാ​യ​ർ, വി​എ​ഫ്എ​ക്സ്-​സ​ർ​ജാ​സ് മു​ഹ​മ്മ​ദ്, കൊ​റി​യോ​ഗ്രാ​ഫ​ർ-​അ​ർ​ച്ച​ന മാ​സ്റ്റ​ർ, ആ​ക്ഷ​ൻ-​പി​സി സ്റ്റ​ണ്ട്സ്, സ്റ്റി​ൽ​സ്-​പ്രേം​ലാ​ൽ പ​ട്ടാ​ഴി, പ​ര​സ്യ​ക്ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ടൈ​റ്റി​ൽ ഡി​സൈ​ൻ-​അ​രു​ൺ പു​ഷ്ക​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്-​ന​സീ​ർ കൂ​ത്തു​പ​റ​മ്പ്, അ​ബി​ൻ എ​ട​വ​ന​ക്കാ​ട്, മാ​ർ​ക്ക​റ്റിം​ഗ്, വി​ത​ര​ണം-​വ​ർ​ണ്ണ​ച്ചി​ത്ര, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.