ത്രി​കോ​ണ പ്ര​ണ​യ​വു​മാ​യി "ഒരു കു​ളി​രി​ളം കാ​റ്റ്' മ്യൂ​സി​ക് ആ​ൽ​ബം
Thursday, January 9, 2025 3:57 PM IST
കെ​പി​എ​സി സു​ധീ​ർ, അ​ജ​യ് ക്ലെ​ഫ് ആ​ർ​ട്ട്, നി​ത്യ​ൻ സൂ​ര്യ​കാ​ന്തി, ക്യൂ​ൻ അ​റ്റ്ല സ​ജി തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നോ​ജ് ബൂ​ഗ്ലു സം​വി​ധാ​നം ചെ​യ്യു​ന്ന മ്യൂ​സി​ക് ആ​ൽ​ബ​മാ​ണ് ഒ​രു കു​ളി​രി​ളം കാ​റ്റ്.

ക്ലെ​ഫ് ആ​ർ​ട്സ് മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന ഈ ​മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം അ​ജ​യ് ക്ലെ​ഫ് ആ​ർ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു. അ​സി​ൻ ത​ങ്ക​ച്ച​ൻ, അ​ജ​യ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.



വ്യ​ത്യ​സ്ത​മാ​യൊ​രു ത്രി​കോ​ണ പ്ര​ണ​യ​ത്തി​ന്‍റെ വേ​റി​ട്ട ശൈ​ലി ആ​വി​ഷ്ക​രി​ക്കു​ന്ന ഈ ​മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും സം​വി​ധാ​യ​ക​ൻ മ​നോ​ജ് ബൂ​ഗ്ലു ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു. മേ​യ്ക്ക​പ്പ്-​ശ്രീ​ല​ത കൊ​ല്ലം, മ്യൂ​സി​ക് പ്രോ​ഗ്രാ​മിം​ഗ് - സി​ദ്ധാ​ർ​ത്ഥ് അ​ജ​യ്,

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ര​മേ​ഷ് മാ​വേ​ലി​ക്ക​ര, കാ​മ​റ അ​സി​സ്റ്റ​ന്‍റ്-​ബി​നോ​യ് ഭു​വ​നേ​ശ്വ​രി, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- അ​ജ​യ​ൻ തെ​റ്റ​യി​ലാ​ൻ, ആ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ്-​ര​ഞ്ച​ൻ മ​ല​യാ​റ്റൂ​ർ, റെ​ജി കാ​വു​പു​റം, അ​ജി​ത്ത് സൂ​ര്യ​കാ​ന്തി, വി​ജ​യ​ൻ ചേ​ലാ​മ​റ്റം, സ​ഹ നി​ർ​മാ​ണം- സൂ​ര്യ​കാ​ന്തി ക്രി​യേ​ഷ​ൻ​സ്, പി​ആ​ർ​ഒ-​എ. എ​സ്. ദി​നേ​ശ്.