സൂ​പ്പ​ർ ജി​മ്നി​യു​മാ​യി മീ​നാ​ക്ഷി വ​രു​ന്നു! ചി​ത്രം ജ​നു​വ​രി 24-ന് ​തി​യ​റ്റ​റു​ക​ളി​ൽ
Thursday, January 9, 2025 2:26 PM IST
റി​ഥം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് മ​ല​യാ​ല​പ്പു​ഴ നി​ർ​മി​ച്ച് അ​നു പു​രു​ഷോ​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സൂ​പ്പ​ർ ജി​മ്നി. ചി​ത്രം ജ​നു​വ​രി ഇ​രു​പ​ത്തി​നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

മീ​നാ​ക്ഷി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സീ​മ ജി. ​നാ​യ​ർ, കു​ട​ശ​നാ​ട് ക​ന​കം, ഡോ. ​ര​ജി​ത്കു​മാ​ർ, ജ​യ​കൃ​ഷ്ണ​ൻ, മ​ൻ​രാ​ജ്, ജ​യ​ശ​ങ്ക​ർ, ക​ല​ഭാ​വ​ൻ റ​ഹ്മാ​ൻ, ക​ലാ​ഭാ​വ​ൻ നാ​ര​യ​ണ​ൻ കു​ട്ടി, കോ​ബ്ര രാ​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ൻ.​എം, ബാ​ദു​ഷ, പ്രി​യ​ങ്ക, ജോ​ഷ്ന ത​ര​ക​ൻ, അ​നി​ൽ ച​മ​യം, സം​ഗീ​ത, സ്വ​പ്ന അ​നി​ൽ, പ്ര​ദീ​പ്‌, ഷാ​ജി​ത്, മ​നോ​ജ്‌, സു​ബ്ബ​ല​ക്ഷ്മി​യ​മ്മ, ബാ​ല​താ​ര​ങ്ങ​ളാ​യ ദേ​വ​ന​ന്ദ, അ​ൻ​സു മ​രി​യ, ത​ൻ​വി, അ​ന്ന, ആ​ര്യ​ൻ, ആ​ദി​ൽ, ചി​ത്തി​ര തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ജി.​കെ. ന​ന്ദ​കു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ശി​വാ​സ് വാ​ഴ​മു​ട്ടം, നി​സാം ഹു​സൈ​ൻ, രാ​ജീ​വ് ഇ​ല​ന്തൂ​ർ, സ​തീ​ഷ് കൈ​മ​ൾ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഡോ​ക്ട​ർ വി.​ബി. ച​ന്ദ്ര​ബാ​ബു, പ്ര​ദീ​പ് ഇ​ല​ന്തൂ​ർ, ശ്രീ​ജി​ത്ത്‌ തൊ​ടു​പു​ഴ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

അ​ഖി​ല ആ​ന​ന്ദ്, ക​ല്ല​റ ഗോ​പ​ൻ, മീ​നാ​ക്ഷി സു​രേ​ഷ്, അ​നി​ൽ​കു​മാ​ർ ടി. ​എ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റിം​ഗ്-​ജി​തി​ൻ കു​മ്പു​ക്കാ​ട്ട്, ക​ല-​ഷെ​റീ​ഫ് ചാ​വ​ക്കാ​ട്, മേ​ക്ക​പ്പ്-​ഷെ​മി, വ​സ്ത്രാ​ല​ങ്കാ​രം- ശ്രീ​ലേ​ഖ ത്വി​ഷി, സ്റ്റി​ൽ​സ്-​അ​ജീ​ഷ് അ​വ​ണി, ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫി- ഡ്രാ​ഗ​ൺ ജി​റോ​ഷ്, ടൈ​റ്റി​ൽ മ്യൂ​സി​ക്,

സ്പ്രിം​ഗ് നൃ​ത്ത സം​വി​ധാ​നം-​വി.​ബി. രാ​ജേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​മ​ഹേ​ഷ് കൃ​ഷ്ണ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ശ്രീ​ജി​ത്ത്, ജ​യ​രാ​ജ്, വി​ഷ്ണു, ദീ​പ​ക്, സൈ​മ​ൺ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​പ്ര​സാ​ദ് മാ​വി​നേ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- വി​ശ്വ​പ്ര​കാ​ശ്, പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.