Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
അന്ന് മിണ്ടാൻ സാധിക്കാതെ പോയതിൽ ഇന്നും നഷ്ടബോധം മാത്രം; ഗായത്രി അരുൺ
Saturday, December 28, 2024 3:24 PM IST
എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് സിനിമ മേഖലയിൽ നിന്നും നിരവധി പേരെത്തിയിരുന്നു. ഇപ്പോഴിതാ നടി ഗായത്രി അരുണിന്റെ അനുസ്മരണ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ട്രെയിൻ യാത്രയിൽ അദ്ദേഹത്തിന്റെ കൂടെ ഏറെ നേരം യാത്ര ചെയ്തിട്ടും തിരിച്ചറിയാനോ സംസാരിക്കാനോ സാധിക്കാതെ പോയ അനുഭവമാണ് ഗായത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഗായത്രിയുടെ കുറിപ്പ് വായിക്കാം
ഒരു ട്രെയിൻ യാത്രയുടെ ഓർമയാണ് എന്റെ മനസിൽ. നഷ്ടബോധത്തോടെ മാത്രം ഞാൻ ഓർമിക്കുന്ന ആ യാത്ര ഇന്നലെ മനസിൽ ഒരു നൊമ്പരം കൂടി സമ്മാനിച്ചു. കോളജിൽ പഠിക്കുന്ന കാലത്ത് ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ രണ്ട് മാസം ട്രെയിനിംഗ് ചെയ്തിരുന്ന സമയം. അതിന്റെ ഭാഗമായി ഒരിക്കൽ കൊച്ചിയിൽ നിന്നു കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിൻ യാത്ര. ഒരു ചെയർ കാർ കംപാർട്ട്മെന്റ്ൽ ആണ് ഞാൻ യാത്ര ചെയ്തത്.
എന്റെ തൊട്ടടുത്ത് ഒരു വൃദ്ധൻ ഇരിക്കുന്നുണ്ട്. ഞാൻ കൈയിലുണ്ടായിരുന്ന ഏതോ ഒരു (ഇംഗ്ലീഷ്)പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. (മലയാളം പുസ്തകങ്ങൾ മാത്രം വായിച്ചിരുന്ന എനിക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർഥി ആയതിന് ശേഷം ഇംഗ്ലീഷ് ബുക്സ് ഒരു നിർബന്ധിത ശീലമായി മാറിയിരുന്നു).
ഇടയ്ക്ക് അടുത്തിരുന്ന ആള് പതിഞ്ഞ സ്വരത്തിൽ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പ്രായത്തിന് വളരെ മുതിർന്ന ആളായത് കൊണ്ട് ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേ ഇല്ല. ഇടക്കെപ്പോഴോ മയക്കത്തിലേക്കും വീണു പോയിരുന്നു. അങ്ങനെ കോഴിക്കോട് എത്താറായി. അടുത്തിരുന്ന വ്യക്തി ആരെയോ വിളിച്ച് എത്താറായ വിവരം അറിയിക്കുന്നുണ്ട്. കോഴിക്കോട് എത്തിയ ഉടനെ ഞാൻ ബാഗ് എടുക്കാനായി എഴുന്നേറ്റു. തലയ്ക്കു മുകളിലെ റാക്കിൽ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച.
ഒരു നിമിഷം ഞാൻ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി. അടുത്തിരുന്ന ആ പ്രായമായ വ്യക്തി തല ഉയർത്തി എന്നെ പതിയെ നോക്കി. ഞാൻ ഞെട്ടൽ വിട്ടുമാറാതെ ബാഗുമായി എന്റെ സീറ്റിലേക്ക് ഇരുന്നു. ശരീരം പതിയെ വിറക്കുന്നുണ്ടോ? ഇത്ര സമയവും ഞാൻ തൊട്ടടുത്തിരുന്ന് യാത്ര ചെയ്തത് ഇദ്ദേഹത്തിന്റെ കൂടെ ആയിരുന്നോ ? സാഹിത്യപ്രേമികൾ ഒന്നടുത്തു കാണാൻ ആഗ്രഹിക്കുന്ന മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ... ഞാൻ അത് തിരിച്ചറിഞ്ഞത് ഇറങ്ങുന്നതിന് തൊട്ട് മുന്നെയും. സംസാരിക്കണം. കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണം.
പത്താം ക്ലാസ് കഴിഞ്ഞ അവധിക്ക് അച്ഛന്റെ പുസ്തക ശേഖരത്തിൽ നിന്ന് ആദ്യം വായിച്ചു തുടങ്ങിയത് രണ്ടാമൂഴവും നാലുകെട്ടും ഒക്കെ ആണ് എന്ന് പറയണം, ഓട്ടോഗ്രാഫ് വാങ്ങണം... പക്ഷേ ശരീരം അനങ്ങുന്നില്ല, വാക്കുകൾ പുറത്തേക്ക് വരുന്നില്ല... അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി. ആളുകൾ തിരക്കിട്ട് ഇറങ്ങാൻ തുടങ്ങി.. അദ്ദേഹത്തെ കൂട്ടികൊണ്ട് പോവാൻ വന്ന ആരോ ഞങ്ങളുടെ സമീപത്തെത്തി അദ്ദേഹവുമായി പതിയെ പുറത്തേക്ക് നീങ്ങി. ഞാൻ അത് നോക്കി കുറച്ച് നേരം കൂടി അതേ ഇരുപ്പിരുന്നു.. പിന്നീട് പലപ്പോഴായി ഓർമവരുമ്പോഴൊക്കെ നിരാശയോടെ തലയിൽ കൈവച്ച് പോകുന്ന ഒരു ഓർമയാണ് എനിക്ക് ഇത്.
ഇന്നലെ ടിവിയിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ വീണ്ടും നിരാശ കലർന്ന ആ ഓർമ മനസിൽ നിറഞ്ഞു. വായനയിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച് വളർന്ന തലമുറക്ക് ഒരു വിതുമ്പലോടെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വാർത്ത. മലയാളത്തിന്റെ മഹാസാഹിത്യകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം...
ജനമനസുകൾ കീഴടക്കാൻ കമ്മ്യൂണിസ്റ്റ് പച്ച നാളെ മുതൽ തിയറ്ററുകളിൽ
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ച
ഒരുമ്പെട്ടവൻ വെള്ളിയാഴ്ച തിയറ്ററുകളിൽ
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാ
അമ്മ കുടുംബ സംഗമം തിരി റിഹേഴ്സൽ ക്യാന്പിന് കൊച്ചിയിൽ തുടക്കം
മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന അമ്മ കുടുംബ സംഗമം
പുതു വർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ
സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി FEFKA KCDU SAFE JOURNEY എന്‍
കൽപ്പറ്റയിലെ സ്കൂളിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്ക്; പരിഹസിച്ചവരോട് എസ്തർ അനിൽ
യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിന്റെ മുന്നിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ന
സൊനാക്ഷിയും ഭർത്താവും താമസിച്ച മുറിക്കരികെ സിംഹം!
ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും ഓസ്ട്രേലിയയിൽ അവധിക്ക
ഞങ്ങള്‍ നിസഹായരാണ്, നിങ്ങള്‍ക്ക് മാത്രമാണ് ഇതു തടയാനാവുക: അഭ്യർഥിച്ച് ഉണ്ണി മുകുന്ദൻ
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മാർക്കോ സിനിമയുടെ എച്ച്ഡി പതിപ്പ് ലീക്ക് ആയ സ
സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; പുതിയ ചിത്രം വരുന്നു
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും
കോവിഡ് കാലത്താണ് ഒന്നിച്ചു ജീവിച്ചുതുടങ്ങിയത്, ഏഴുവയസിന്റെ പ്രായവ്യത്യാസമുണ്ട്; പ്രണയകഥ പറഞ്ഞ് കീർത്തി
15 വർഷത്തെ പ്രണയകഥ തുറന്നു പറഞ്ഞു കീർത്തി സുരേഷ്. ഭർത്താവ് ആന്റണിയെ ആദ്യമാ
നസ്ലിനൊപ്പം ഗണപതിയും ലുക്ക്മാനും സിക്സ്പായ്ക്ക്; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ്ലുക്ക്
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നി
വിവാദങ്ങൾ ഏറെ നേരിട്ട കൊറഗജ്ജ റിലീസിന് ഒരുങ്ങുന്നു
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റ
വിശേഷം ടീമിന്റെ പുതിയ ചിത്രം “വണ്ട്”
വിശേഷം എന്ന ജനപ്രിയ ചിത്രത്തിന് ശേഷം സ്റ്റെപ്പ് ടു ഫിലിംസ് നിർമിക്കുന്ന രണ്ടാമത
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത
സ്വച്ഛന്ദമൃത്യുവിലെ ലിറിക്കൽ വീഡിയോ ഗാനം
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേ
പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസാരമല്ല: കമ്മ്യൂണിസ്റ്റ് പച്ച ട്രെയിലർ

നജീം അർഷാദിന്റെ ആലാപനത്തിൽ ഓഫ്റോഡിലെ ഗാനം ശ്രദ്ധേയമാകുന്നു
ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഓഫ് റോഡ്' എന്ന സിനിമയിലെ ലിറി
അർജുനും മാത്യുവും മഹിമയും; ബ്രോമാൻസിലെ വീഡിയോ ഗാനം പുറത്ത്
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്
യുവാക്കൾക്കിടയിൽ തരംഗമായി ലവ്ഡേലിലെ ഗാനം
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം.
ജാഫർ ഇടുക്കിയുടെ ആമോസ് അലക്സാണ്ടർ; ഫസ്റ്റ്ലുക്ക്
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിച്ച് അജയ് ഷാജി കഥയെഴുതി
ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രത്തിന് തുടക്കമായി
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങി
അയാളുടെയും എന്റെയും പേര് ചേർത്തുള്ള വിവാഹക്ഷണക്കത്താണ് കൈയിൽ കിട്ടിയത്; മാളവിക മോഹനൻ
ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. തമിഴിലും ഹിന്ദിയിലും തെലുങ്കി
ഗില്ലിയിലെ അതേ വണ്ടിയും നന്പറുമുള്ള ജീപ്പിൽ ദിലീപ്; ഭഭബയിലെ ലുക്ക് വൈറൽ
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ
ബോളിവുഡിനോട് എനിക്കിപ്പോൾ വെറുപ്പാണ്, മുംബൈയിൽ നിന്നും താമസം മാറുന്നു; അനുരാഗ് കശ്യപ്
മുംബൈയിൽ നിന്നും ദക്ഷിണേന്ത്യയിലേയ്ക്ക് താമസം മാറാനൊരുങ്ങി സംവിധായകനും നടനു
കാഞ്ഞിരപ്പള്ളി അച്ചായനെപ്പോലെ കുറച്ചു റൊമാന്റിക് ആയിക്കൂടേ രാജുവേട്ടായെന്ന് ആരാധകൻ; മറുപടിയുമായി സുപ്രിയ
വിദേശത്ത് അവധി ആഘോഷിക്കുന്ന തിരക്കിലാണ് മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജും
എട്ടുവർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ അവസാനം; ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേർപിരിഞ്ഞു
എട്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താരദമ്പതികളായ ബ്രാഡ് പിറ്റും
ഛായാഗ്രാഹക കെ.ആര്. കൃഷ്ണ അന്തരിച്ചു; മരണം സിനിമാ ചിത്രീകരണത്തിനിടെ
കൊച്ചി: യുവ ഛായാഗ്രാഹക കെ.ആര്. കൃഷ്ണ (30) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ
സൗബിനും ബേസിലും ഒന്നിച്ചെത്തുന്ന പ്രാവിൻകൂട് ഷാപ്പ് ജനുവരി 16ന്
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാ
ഒടുവിൽ കേന്ദ്രമന്ത്രി ലൊക്കേഷനിലെത്തി! ഒറ്റക്കൊന്പന്‍ തുടക്കമായി
ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം
ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ; വിമർശകരോട് ഗോപി സുന്ദർ
നിരന്തരമായി സൈബർ ആക്രമണം നേരിടുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഏത് ചിത
ഭാഗ്യമാണോ അതോ പ്രാർഥനയാണോയെന്നറിയില്ല; സ്വകാര്യബസിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് സന്തോഷ് കീഴാറ്റൂർ
ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയു
ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; ദിവ്യ ഉണ്ണിയുടെ മെഗാ ഭരതനാട്യം ഗിന്നസ് റിക്കാര്‍ഡില്‍
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍
അച്ഛന്റെ മുറിയിൽ പെണ്ണിന്റെ മുടിയോ? കോമഡി ത്രില്ലറുമായി എന്ന് സ്വന്തം പുണ്യാളൻ; ട്രെയിലർ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മ
ഷൂട്ട് വേഗം പൂർത്തിയാക്കി, മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, പക്ഷേ; ദിലീപ് ശങ്കറിന്റെ വേർപാടിൽ സംവിധായകൻ
നടൻ ദിലീപ് ശങ്കർ സീരിയലിന്റെ സെറ്റിൽ അവസാനമായി എത്തിയ ദിവസം ഓർത്തെടുത്ത് സ
ശിവാജി ഗുരുവായൂർ പ്രധാനവേഷത്തിലെത്തുന്ന സ്വച്ഛന്ദമൃത്യു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേ
ഹൃദയം കീഴടക്കി കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയിലെ വീഡിയോ ഗാനം
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ച
മനോജ് കെ.യുവിന്റെ പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോര; ഫസ്റ്റ്ലുക്ക്
മനോജ് കെ.യു. പ്രധാനവേഷത്തിലെത്തുന്ന പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്ത
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; "ഒറ്റക്കൊമ്പൻ' തുടങ്ങി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചി
എനിക്കിട്ട് പണിത ആരേയും ഞാൻ മറക്കില്ല; വീണ്ടും പോലീസ് വേഷത്തിൽ ആസിഫ്; രേഖാചിത്രം ട്രെയിലർ
പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്ത
നടിക്കുനേരേ ലൈംഗികാതിക്രമം: കന്നഡ നടൻ അറസ്റ്റിൽ
കന്നഡ-തെലുങ്ക് പരന്പരകളിലെ യുവനടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയും സ്വകാ
‘മാര്‍ക്കോ'സിനിമയുടെ വ്യാജ പതിപ്പ്: ടെലിഗ്രാം ലിങ്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം
ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന
Latest News
മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു
ഓസീസിനെതിരായ അഞ്ചാം ടെസ്റ്റ്; രോഹിത് ശര്‍മ സിഡ്നിയില്‍ കളിക്കില്ല, ടീം ഇന്ത്യയെ ബുമ്ര നയിക്കും
ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
മനു ഭാക്കറിനും ഡി. ഗുകേഷിനും ധ്യാൻ ചന്ദ് ഖേൽ രത്ന
നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയാറെന്ന് ഇറാന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top