Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, തിയറ്റർ വിടാൻ തയാറായില്ല
Monday, December 23, 2024 11:15 AM IST
പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പോലീസ്.
യുവതി മരിച്ച വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പോലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്നലെ നടന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു കല്ലെറിഞ്ഞത്. പൂച്ചെട്ടികള്‍ തകര്‍ത്തു.
ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിലുണ്ടായ തിരക്കില്‍ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോള്‍ അല്ലു വീട്ടിലുണ്ടായിരുന്നില്ല.
ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന് ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു.
"വരും കാത്തിരിക്കണം' മ്യൂസിക് വീഡിയോ റിലീസ് ചെയ്ത് വിനയൻ
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർ
താരപ്രഭ തിരികെപ്പിടിച്ച് തൃഷ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറ
ആദി മര്ന്ത്-ഗോഡ്സ് ഓൺ മെഡിസിന് ഗുരുവായൂരിൽ തുടക്കമായി
അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിർമിക്കുന്ന ആദി മര്ന്ത് - ഗോഡ്സ് ഓൺ മെ
കമൽ കുപ്ലേരിയുടെ ചിത്രം ഏനുകുടി ജനുവരിയിൽ
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകുടി എന്ന സിനിമയുടെ ടൈറ്റിൽ പോ
ലവ്ഡേൽ ട്രെയിലർ
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം.
സിനിമയ്ക്ക് എന്തുകൊണ്ട് ഇംഗ്ലീഷ് പേര് നൽകി? മാധ്യമ പ്രവർത്തകനോട് ചൂടായി കിച്ച സുദീപ്
കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലിഷ് പേര് നല്‍കിയത് എന്ന മാധ്യമ പ്രവർത്തക
ഈ പേര് തനിക്കിട്ടത് ഇളയരാജ; അന്ന് അദ്ദേഹത്തിന്റെ പ്രശസ്തി അറിയില്ലായിരുന്നു: മിൻമിനി
മിൻമിനി എന്ന പേര് തനിക്കിട്ടത് ഇളയരാജ ആണെന്നും ഔദ്യോഗികമായി പേര് റോസിലി എന്ന
എഡിറ്റർ നൗഫൽ അബ്ദുള്ള സംവിധായകനാകുന്നു; മാത്യു തോമസ് നായകൻ
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണ് എന്റെ മാലാഖ, ഗ്രേറ്റ്
വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം; സണ്ണി ലിയോണിയുടെ പേരിൽ തട്ടിപ്പ്
വിവാഹിതരായ സ്ത്രീകൾക്കായുള്ള ഛത്തീസ്ഗഢ് സർക്കാർ പദ്ധതിയിൽ നടി സണ്ണി ലിയോണിന്
ഇവൻ വൂഡു; ബറോസിലെ പ്രധാനതാരത്തെ പരിചയപ്പെടുത്തി മോഹൻലാൽ
മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം ബറോസിലെ വൂഡൂ എന്ന മാന്ത്ര
യുട്യൂബിൽ ട്രെന്റിംഗായി കാപ്പിപ്പൊടി കുപ്പായക്കാരുടെ ക്രിസ്മസ് പാട്ട്
ക്രിസ്മസ്കാലത്ത് സ്നേഹത്തിന്റെ സൗരഭ്യവുമായി കപ്പൂച്ചിന്‍ സന്യാസഭയിലെ വൈദി
കോർത്തുപിടിക്കാൻ നിന്റെ കരങ്ങളുള്ളിടത്തോളം എവിടെയും എത്താൻ എനിക്ക് കഴിയും; അമാലിനോട് ദുൽഖർ
വിവാഹജീവിതത്തിന്റെ 13വർഷങ്ങൾ ആഘോഷമാക്കി ദുൽഖർ സൽമാൻ. വിവാഹ വാർഷിക ദിനത്
ഞാൻ സന്തോഷവതിയാണ്, കീർത്തി അവളുടെ ജീവനെ കണ്ടെത്തി: മേനക സുരേഷ്
കീർത്തി സുരേഷിന്റെ വിവാഹത്തിലുള്ള സന്തോഷം പങ്കുവച്ച് മേനക സുരേഷ്. ആന്റണിയും
മനുഷ്യരെ നോക്കേണ്ട, നായകൾക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി; തൃഷയുടെ കുറിപ്പ്
നടി തൃഷ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമ
ഭക്തരുടെ അകതാരിലേക്ക് അകതാരില്‍ എന്നയ്യന്‍ എത്തി
മണ്ഡലകാലത്തിന്റെ കുളിരുമായി അകതാരില്‍ എന്നയ്യന്‍ സംഗീത ആല്‍ബം റിലീസ് ചെയ്തു

അന്ന് ‘മാർക്കോ’ ഒരു വില്ലനായിരുന്നു, ഇന്ന് നായകൻ: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമ തിയറ്ററുകളിൽ ഹിറ്റായി ഓടുന്നതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മു
ഐഎഫ്എഫ്കെയിൽ മിന്നിത്തിളങ്ങി ഫെമിനിച്ചി ഫാത്തിമ
29-ാമത് മികച്ച സിനിമക്കുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന് ലഭിച്ചു. അഞ
ഒബാമയുടെ മനം കവര്‍ന്ന് "ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്'
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ ചിത്രമാണ് പായല്‍ കപാഡിയയുടെ ഓള് വി
സ്റ്റൈലിഷ് ലുക്കിൽ അഞ്ജു കുര്യൻ; ചിത്രങ്ങൾ വൈറൽ
നടി അഞ്ജു കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ
‘മുറ’ സർപ്രൈസ് ആയി ഒടിടിയിൽ
ദേശീയ പുരസ്കാരം നേടിയ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’ ഒടിടിയിൽ റിലീസ് ചെ
ടൊവീനോയുടെ നരിവേട്ടയ്ക്ക് പാക്കപ്പ് ആയി
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമിച്ച് അനുരാജ് മ
ജോജുവും സുരാജും ഒന്നിക്കുന്ന നാരായണീന്റെ മൂന്നാൺമക്കൾ; സെക്കൻഡ് ലുക്ക്
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച ബാനറായ ഗുഡ്വില് എന്‍
സിനിമ സ്റ്റണ്ട് മാസ്റ്ററും നടനുമായ എന്‍. കോതണ്ഡരാമന്‍ അന്തരിച്ചു
പ്രമുഖ തമിഴ് സിനിമ സ്റ്റണ്ട് മാസ്റ്ററും നടനുമായ എന്‍. കോതണ്ഡരാമന്‍(65) അന്തരിച
എന്നെയും എന്റെ കുടുംബത്തെക്കുറിച്ചും പറയുന്നത് നിർത്തൂ; സൊനാക്ഷി സിൻഹ
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ പങ്കെട
ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം
ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപന സ
കോപ്പിയടിച്ചതല്ല; ബറോസ് റിലീസ് തടയണമെന്ന ഹർജി തള്ളി
മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകു
ഇന്ദ്രൻസിനൊപ്പം മധുബാല: ഷൂട്ടിംഗ് വാരണാസിയിൽ തുടങ്ങി
ഇന്ദ്രൻസും മധുബാലയും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാ
ഓഫ് റോഡുമായി അപ്പാനി ശരത്; ടീസർ
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്ന
കമൽ കുപ്ലേരി ചിത്രം ജനുവരിയിൽ തുടങ്ങും
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഞാ
ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പുഷ്പ സംവിധായകന്; കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച് ആശുപത്രിയി
സംവിധായകന് ശങ്കര്‍ ദയാല്‍ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്
തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന
ഹൃദയം കവരും ഈ ഗാനം; മോഹൻലാലിന്റെ സ്വരമാധുരിയിൽ ബറോസിലെ ഗാനം
മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു.
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ച് മലയാളി വൈദികന്റെ ഗ്രന്ഥം; റവ.ഡോ. സിബു ഇരിന്പിനിക്കലിന്റെ പുസ്തകം ശ്രദ്ധേയമാകുന്നു
ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട
മാമനെപ്പറ്റി ഇനിയും പറഞ്ഞാൽ ആ സ്ത്രീയ്ക്കെതിരെ മിണ്ടാതിരിക്കാനാകില്ല; കോകില
നടൻ ബാലയെ വേദനിപ്പിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമെതിരെ തുറന്നടിച്ച്
മിഴിയോരം നനഞ്ഞൊഴുകിയ 44 വർഷങ്ങൾ
മഞ്ഞണിക്കൊമ്പിൽ വാടാതെ നിൽക്കുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഋതുക്കൾ എത്ര മാറി
ഷീല പ്രധാനവേഷത്തിലെത്തുന്ന ഒരു കഥ നല്ല കഥ
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിധ്യത്തിലൂടെ ഏ
അല്ലു അർജുനോട് അത്രമേൽ ഇഷ്ടം; വേദനയായി ശ്രീതേജിന്റെ "പുഷ്പ' ഡാൻസ്, വീഡിയോ
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശ്ര
പത്തുവർഷം മുൻപ് പ്ലാൻ ചെയ്തത്; കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ജഗദീഷ്
കീർത്തി സുരേഷിനും ആന്റണി തട്ടിലിനും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്യു
കീർത്തിയെയും ആന്റണിയെയും ചേർത്തുപിടിച്ച് അനുഗ്രഹിച്ച് വിജയ്
കീർത്തി സുരേഷിന്റെ വിവാഹത്തിനെത്തിയ നടൻ വിജയ്യുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂ
ഏഷണിക്കാരിയായ അയൽക്കാരി, അമ്മായിയമ്മ; മലയാളസിനിമയുടെ മീന ഗണേഷ്
നാടകങ്ങളിൽ തുടങ്ങിയ യാത്രയായിരുന്നു മീന ഗണേഷിന്റേത്. ആ യാത്രകൾ വെറും തൊഴി
Latest News
ചോദ്യപേപ്പർ ചോര്‍ച്ച: "കൊടുവള്ളിയിലെ പണച്ചാക്കുകള്‍ അന്വേഷണം അട്ടിമറിക്കുന്നു'
കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്,രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും
വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ഏകദിന പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
പയ്യന്നൂര്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്
ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു: അഞ്ച് സൈനികർക്ക് വീരമൃത്യു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top