Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ച് മലയാളി വൈദികന്റെ ഗ്രന്ഥം; റവ.ഡോ. സിബു ഇരിന്പിനിക്കലിന്റെ പുസ്തകം ശ്രദ്ധേയമാകുന്നു
Friday, December 20, 2024 9:03 AM IST
ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട് ബ്രെസോണിനെക്കുറിച്ചും (1901 - 1999) അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ.
സീറോ മലങ്കര സഭയിലെ തിരുവല്ല അതിരൂപത വൈദികനും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. സിബു ഇരിന്പിനിക്കലാണ് ബ്രെസോണിന്റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി എന്ന ശ്രദ്ധേയഗ്രന്ഥത്തിന്റെ രചയിതാവ്.
ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രസംഭവങ്ങളും ദസ്തയോവ്സ്കി ഉൾപ്പടെയുള്ള സാഹിത്യപ്രതിഭകളുടെ ജീവിതങ്ങളും ബ്രെസോണിന്റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്.
കത്തോലിക്കൻ എന്ന നിലയിൽ കലാമൂല്യമുള്ള തന്റെ സിനിമകളിലൂടെ ആത്മീയാന്വേഷണത്തിന്റെ ധാരകളും അദ്ദേഹം തുറന്നിട്ടു. ദൈവം, മനുഷ്യൻ, മരണം, സ്വർഗം എന്നിവയെ അഭ്രപാളിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ദാർശനികമായി സമീപിക്കുന്ന സിനിമകളാണ് ബ്രെസോണിന്റേത്. ലോകസിനിമയിലെ വിഖ്യാതമായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയിയെത്തി.
ബ്രെസോണിന്റെ 13 സിനിമകളെ ആഴത്തിൽ വിശകലന വിധേയമാക്കുന്ന "റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി" സിനിമയിലെ മൂല്യങ്ങളെയും കലയിലെ ആത്മീയധാരകളെയും അന്വേഷിക്കുന്നവർക്കു വലിയ മുതൽക്കുട്ടാവുന്ന രചനയാണ്.
പാലാരിവട്ടം പിഓസിയിൽ നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, പ്രഫ. എം.കെ. സാനു, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, പ്രഫ. ശിവപ്രസാദ് കവിയൂർ, ഡോ. ജിജി കൂട്ടുമ്മേൽ, ഡോ. പ്രിമുസ് പെരിഞ്ചേരി, ഡോ. ജോർജ് തയ്യിൽ, സംവിധായകൻ ജോസ് തോമസ്, സിറിയക്ക് ആലഞ്ചേരി എന്നിവർ പങ്കെടുത്തു.
സൗബിനും ബേസിലും ഒന്നിച്ചെത്തുന്ന പ്രാവിൻകൂട് ഷാപ്പ് ജനുവരി 16ന്
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാ
ഒടുവിൽ കേന്ദ്രമന്ത്രി ലൊക്കേഷനിലെത്തി! ഒറ്റക്കൊന്പന്‍ തുടക്കമായി
ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം
ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ; വിമർശകരോട് ഗോപി സുന്ദർ
നിരന്തരമായി സൈബർ ആക്രമണം നേരിടുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഏത് ചിത
ഭാഗ്യമാണോ അതോ പ്രാർഥനയാണോയെന്നറിയില്ല; സ്വകാര്യബസിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് സന്തോഷ് കീഴാറ്റൂർ
ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയു
ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; ദിവ്യ ഉണ്ണിയുടെ മെഗാ ഭരതനാട്യം ഗിന്നസ് റിക്കാര്‍ഡില്‍
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍
അച്ഛന്റെ മുറിയിൽ പെണ്ണിന്റെ മുടിയോ? കോമഡി ത്രില്ലറുമായി എന്ന് സ്വന്തം പുണ്യാളൻ; ട്രെയിലർ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മ
ഷൂട്ട് വേഗം പൂർത്തിയാക്കി, മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, പക്ഷേ; ദിലീപ് ശങ്കറിന്റെ വേർപാടിൽ സംവിധായകൻ
നടൻ ദിലീപ് ശങ്കർ സീരിയലിന്റെ സെറ്റിൽ അവസാനമായി എത്തിയ ദിവസം ഓർത്തെടുത്ത് സ
ശിവാജി ഗുരുവായൂർ പ്രധാനവേഷത്തിലെത്തുന്ന സ്വച്ഛന്ദമൃത്യു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേ
ഹൃദയം കീഴടക്കി കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയിലെ വീഡിയോ ഗാനം
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ച
മനോജ് കെ.യുവിന്റെ പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോര; ഫസ്റ്റ്ലുക്ക്
മനോജ് കെ.യു. പ്രധാനവേഷത്തിലെത്തുന്ന പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്ത
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; "ഒറ്റക്കൊമ്പൻ' തുടങ്ങി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചി
എനിക്കിട്ട് പണിത ആരേയും ഞാൻ മറക്കില്ല; വീണ്ടും പോലീസ് വേഷത്തിൽ ആസിഫ്; രേഖാചിത്രം ട്രെയിലർ
പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്ത
അന്ന് മിണ്ടാൻ സാധിക്കാതെ പോയതിൽ ഇന്നും നഷ്ടബോധം മാത്രം; ഗായത്രി അരുൺ
എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് സിനിമ മേഖലയിൽ നിന്നും നിരവധി പേരെത്തിയിര
നടിക്കുനേരേ ലൈംഗികാതിക്രമം: കന്നഡ നടൻ അറസ്റ്റിൽ
കന്നഡ-തെലുങ്ക് പരന്പരകളിലെ യുവനടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയും സ്വകാ
‘മാര്‍ക്കോ'സിനിമയുടെ വ്യാജ പതിപ്പ്: ടെലിഗ്രാം ലിങ്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം
ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന

ത്രില്ലിംഗ് രംഗങ്ങളുമായി ടൊവീനോയുടെ ഐഡിന്റിറ്റി; ട്രെയിലർ
ടൊവീനോയെ നായകനായെത്തുന്ന ഐഡിന്റിറ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തി
സീരിയല്‍ നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ കേസ്; എസ്ഐടി അന്വേഷണം ഇന്ന് തുടങ്ങും
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രമുഖ സീ
ആ നടി ഞാനല്ല, ഇടവേളയെടുത്തത് മറ്റു കാരണങ്ങളാൽ; വെളിപ്പെടുത്തി ഗൗരി ഉണ്ണിമായ
നടന്മാരായ ബിജു സോപനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയ നടി താന
കാരവൻ ശല്യമായിട്ടാണ് എനിക്ക് തോന്നുന്നത്, അന്നൊക്കെ കോസ്റ്റ്യും മാറാൻ മരമോ മറയോ നോക്കുമായിരുന്നു: ശോഭന
കാരവൻ പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെന്നും സെറ്റുമായും സിനിമയുമായുള്ള ബന
അണ്ണാ കിളികൾ ഒന്നും ഇല്ലേ? പരിഹാസകമന്റിന് ചുട്ടമറുപടി നൽകി ഗോപി സുന്ദർ
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുമായെത്തിയ വ്യക്തിക
"ഡിറ്റക്ടീവ് ഉജ്ജ്വലൻ' പൂർത്തിയായി
വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് രാഹുൽ ജി, ഇന്ദ്ര
"ഒരുമ്പെട്ടവൻ' ട്രെയിലർ പുറത്ത്
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാ
വീണ്ടും ബേസിൽ; "പൊൻമാൻ'വീഡിയോ ഗാനം വൈറലാകുന്നു
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യ
"ബെസ്റ്റി' ജനുവരി 24ന്
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിക്കുന്ന "ബെസ്റ്റി' ജനുവ
"കുഞ്ഞുനക്ഷത്രം' ഒരുങ്ങുന്നു
ജോമോൻ, ശാലിനി, ജോബി, മൈക്കിൾ, സെൻസൺ, പീറ്റർ, ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി പിടിയിൽ
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്തു
മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്ര
മഴ തോർന്ന പോലത്തെ ഏകാന്തതയാണ് എനിക്കിപ്പോൾ: വാക്കുകൾ മുറിഞ്ഞ് എംടിയുടെ വിയോഗത്തിൽ മോഹൻലാൽ
മഴ തോർന്ന പോലത്തെ ഏകാന്തതയാണ് തനിക്കിപ്പോഴെന്ന് മോഹൻലാൽ. എംടി സർ തനിക്ക് ആരാ
എന്റെ മനസ് ശൂന്യമായപോലെ തോന്നുന്നു: വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടി
എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ വികാരനിർഭരനായി മമ്മൂട്ടി. എംടിയുടെ ഹൃദ
തിരക്കഥാ ലോകത്തെ വടക്കൻ വീരഗാഥ
എം.ടി. വാസുദേവൻ നായരിലെ കഥാകാരൻ പലപ്പോഴും കാഴ്ചക്കാരനാണ്. എം.ടി. കഥകളിൽ പല
മുറപ്പെണ്ണിലൂടെ മലയാളസിനിമയുടെ പടിവാതിൽ കടന്നെത്തിയ എംടി; മലയാളത്തിന്റെ മഹാഭാഗ്യം!
മലയാളസിനിമയുടെ പടിവാതിക്കലിലേയ്ക്ക് മുറപ്പെണ്ണുമായി കടന്നുവന്ന എം.ടി. വാസു
"വരും കാത്തിരിക്കണം' മ്യൂസിക് വീഡിയോ റിലീസ് ചെയ്ത് വിനയൻ
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർ
താരപ്രഭ തിരികെപ്പിടിച്ച് തൃഷ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറ
ആദി മര്ന്ത്-ഗോഡ്സ് ഓൺ മെഡിസിന് ഗുരുവായൂരിൽ തുടക്കമായി
അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിർമിക്കുന്ന ആദി മര്ന്ത് - ഗോഡ്സ് ഓൺ മെ
കമൽ കുപ്ലേരിയുടെ ചിത്രം ഏനുകുടി ജനുവരിയിൽ
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകുടി എന്ന സിനിമയുടെ ടൈറ്റിൽ പോ
ലവ്ഡേൽ ട്രെയിലർ
രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്, ജോഹാൻ എം.
സിനിമയ്ക്ക് എന്തുകൊണ്ട് ഇംഗ്ലീഷ് പേര് നൽകി? മാധ്യമ പ്രവർത്തകനോട് ചൂടായി കിച്ച സുദീപ്
കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലിഷ് പേര് നല്‍കിയത് എന്ന മാധ്യമ പ്രവർത്തക
ഈ പേര് തനിക്കിട്ടത് ഇളയരാജ; അന്ന് അദ്ദേഹത്തിന്റെ പ്രശസ്തി അറിയില്ലായിരുന്നു: മിൻമിനി
മിൻമിനി എന്ന പേര് തനിക്കിട്ടത് ഇളയരാജ ആണെന്നും ഔദ്യോഗികമായി പേര് റോസിലി എന്ന
എഡിറ്റർ നൗഫൽ അബ്ദുള്ള സംവിധായകനാകുന്നു; മാത്യു തോമസ് നായകൻ
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണ് എന്റെ മാലാഖ, ഗ്രേറ്റ്
യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, തിയറ്റർ വിടാൻ തയാറായില്ല
പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവ
Latest News
ഉമാ തോമസ് അപകടത്തിൽപെട്ട സംഭവം; മൃദംഗ വിഷൻ സിഇഒ അറസ്റ്റിൽ
കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ഐഎസ്എൽ: മുംബൈ സിറ്റിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
നായകൻ അല്ലായിരുന്നെങ്കിൽ രോഹിത് ടീമിൽ കാണില്ലായിരുന്നു: ഇർഫാൻ പഠാൻ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top