Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മാമനെപ്പറ്റി ഇനിയും പറഞ്ഞാൽ ആ സ്ത്രീയ്ക്കെതിരെ മിണ്ടാതിരിക്കാനാകില്ല; കോകില
Thursday, December 19, 2024 3:58 PM IST
നടൻ ബാലയെ വേദനിപ്പിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമെതിരെ തുറന്നടിച്ച് ഭാര്യ കോകില. സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ടെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാൻ ആർക്കും അനുവാദമില്ലെന്നും കോകില വ്യക്തമാക്കി.
കുട്ടികൾക്കായി ബാല അങ്കണവാടി നിർമിച്ചു നൽകിയ വാർത്തയ്ക്ക് ഒരു സ്ത്രീ മോശം കമന്റ് ഇട്ടത് ചൂണ്ടിക്കാട്ടിയാണ് കോകിലയുടെ പ്രതികരണം.
കോകിലയുടെ വാക്കുകൾ ഇങ്ങനെ
മാമന്റെ പിറന്നാൾ വളരെ സന്തോഷകരമായി ആഘോഷിച്ചു. മാമൻ ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ സന്തോഷമായി ഇരിക്കുന്നു. മീഡിയയിൽ ഞങ്ങളെപ്പറ്റി നെഗറ്റീവും നല്ല കാര്യങ്ങളും വരുന്നുണ്ട്. അടുത്തിടെ പെട്ടെന്ന് ഒരു സ്ത്രീ, പേര് ഞാൻ പറയുന്നില്ല നിങ്ങൾക്കറിയാം ആളിനെ, അവർ വന്നു എന്തൊക്കെയോ മോശം കാര്യങ്ങൾ വിളിച്ചു പറയുന്നു.
ഞങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ല. പിന്നെ ഞങ്ങൾ എന്താണ് കൂടുതൽ പറയേണ്ടത്? ഞങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്നു ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്.
അത്രയേ ഞാൻ പറയുന്നുള്ളൂ മാമനെപ്പറ്റി ആവശ്യമില്ലാതെ അനാവശ്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ എനിക്കു കഴിയില്ല. എനിക്ക് ഒരു കാര്യം തുറന്നു പറയണം എന്ന് ആഗ്രഹമുണ്ട്.
പക്ഷേ മാമനെ ഓർത്തു ഞാൻ പറയുന്നില്ല. അത് ഞാൻ പറഞ്ഞാൽ മറ്റു പലർക്കും വളരെ മോശമായി വരും. ആരെയും ഉപദ്രവിക്കണ്ട എന്ന് കരുതിയാണ് ഞാൻ പറയാത്തത്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ നല്ലത്.
ഞങ്ങളെ ശല്യപ്പെടുത്തരുത്. അത്രയേ പറയാനുള്ളൂ. ഇനി ഒരു തവണ കൂടി ഞങ്ങളെ ശല്യപ്പെടുത്തിയാൽ ഞാൻ എല്ലാം ഉറപ്പായും വിളിച്ചു പറയും. മാമനോട് പോലും അനുവാദം ചോദിക്കില്ല.
എന്തെങ്കിലും തെറ്റുകൾ കാണുമ്പോൾ മാമൻ അതിൽ പ്രതികരിക്കുമ്പോഴാണ് നിങ്ങൾ മാമനെക്കുറിച്ച് മോശമായി വിചാരിക്കുന്നത്. ഇതൊക്കെ കാണുമ്പൊൾ ഞങ്ങൾക്കും നെഗറ്റീവ് കമന്റുകൾ പറയാൻ തോന്നാറുണ്ട്. ഞങ്ങളും അതൊക്കെ പറയട്ടെ? മാമനു വേണ്ടി ആണ് ഞാൻ ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നത്. ഇനിയും ഞങ്ങളുടെ പിന്നാലെ നടന്നാൽ ഞാൻ എല്ലാം വിളിച്ചു പറയും, കോകില പറഞ്ഞു.
കോകിലയെക്കുറിച്ചും അവരുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിമർശനങ്ങളെക്കുറിച്ചും ബാലയും മനസ് തുറന്നു.
‘‘മൂന്നു വയസിൽ ഞാൻ കൈയിൽ എടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ മനസിൽ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, സ്നേഹം എന്ന് പറയുന്നത് ചിത്രശലഭം പോലെ തനിയെ പറന്നു വരുമെന്ന്.
ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ മൂന്നു മാസം എന്നെ അവൾ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്ത്രീയാണ്, ഡോക്ടർ ഒന്നും അല്ല. മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി.
യുട്യൂബിൽ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവൾക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാൻ ആണ്. വേറെ എന്തു പറയാൻ? ഇപ്പോൾ ഞാൻ ജീവിക്കുന്നതാണ് ജീവിതം. ഇവിടെ ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേർ ഉണ്ട്.
"ഞാൻ ഇപ്പോൾ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സർക്കാർ ചെയ്യേണ്ടതാണ്. പക്ഷേ ഞങ്ങൾ ചെയ്തുകൊടുത്തത് സന്തോഷമായിട്ടാണ്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ഒരു ആശുപത്രി നിർമിക്കണം എന്ന്. ഇനി അതു ചെയ്യണം. ഞാൻ എല്ലാ കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്.
എന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ പ്രതികരിക്കുന്നത്. പ്രതികരണം ചിലപ്പോൾ കൂടിപ്പോകും. അങ്കണവാടി സ്കൂൾ തുറന്നപ്പോൾ നാട്ടുകാർക്കെല്ലാം സന്തോഷമായി. ഒരുപാട് കാലം ആ സ്കൂൾ അടച്ചിരുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട്. ഞാൻ അവർക്കെല്ലാം നല്ലതാണ് ചെയ്യാൻ ശ്രമിക്കുന്നത്.
ഞാൻ എന്തു പാപം ആണ് ചെയ്യുന്നത്? ഇപ്പോൾ കോകില ഒരു ക്ലിനിക് പണിയാൻ ശ്രമിക്കുകയാണ്. അത് ചെയ്യുമ്പോഴും വിവാദം ഉണ്ടാക്കുമോ? ഇത് ന്യായമാണോ? ഒരു സ്ത്രീയാണ് ഞങ്ങളെപ്പറ്റി ഒരു കമന്റ് ഇട്ടത്. ഞാൻ പേര് പറയുന്നില്ല. ഓരോരുത്തരും നിൽക്കേണ്ടിടത്ത് നിൽക്കണം.
24 വയസുള്ള ഒരു കുഞ്ഞുകുട്ടിയാണ് കോകില, അവൾ എന്നോട് പറഞ്ഞത്, ‘മാമാ, 99 പേർക്ക് സഹായം ചെയ്തിട്ട് ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ ആകില്ലേ,’ എന്നാണ്.
അവൾ പറഞ്ഞത് ശരിയല്ലേ? ഇന്ന് എന്റെ പിറന്നാൾ ആണ്. ഈ മാസം ഞങ്ങൾ ആറു ലക്ഷം രൂപ മറ്റുളളവർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതിൽ ഞാൻ കണക്ക് വയ്ക്കാറില്ല. ഞങ്ങളെ കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തു കാണിക്ക്.
ഞാൻ ഒരുപക്ഷേ മോശക്കാരനായിരിക്കാം. അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നാലും എന്നെക്കൊണ്ട് ഈ ഭൂമിക്ക് നന്മയല്ലേ ഉണ്ടാകുന്നുള്ളൂ? ഞാൻ കുഞ്ഞുകുട്ടികൾക്കൊരു സ്കൂൾ തുടങ്ങിയ ദിവസം വൈകിട്ട് തന്നെ വിവാദവും തുടങ്ങി.
എന്തിനാണ് ഞങ്ങളുടെ പിന്നാലെ നടക്കുന്നത്? എല്ലാവരും അവരവരുടെ ജീവിതം നന്നായി ജീവിക്കട്ടെ. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞങ്ങളെ വേദനിപ്പിക്കുന്നത് വലിയ വിഷമം തോന്നി. ഇനി കോകിലയെ ആരും വേദനിപ്പിക്കരുത്.
ഞങ്ങൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകും. ഫുട്ബാൾ നമ്മുടെ ഗെയിം ആണ്, ഞങ്ങൾ കുറച്ച് സ്പോർട്സ് താരങ്ങളെ സപ്പോർട്ട് ചെയ്യാൻ പോവുകയാണ് ഇനി.
ബാല പറഞ്ഞു.
മനുഷ്യരെ നോക്കേണ്ട, നായകൾക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി; തൃഷയുടെ കുറിപ്പ്
നടി തൃഷ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമ
ഭക്തരുടെ അകതാരിലേക്ക് അകതാരില്‍ എന്നയ്യന്‍ എത്തി
മണ്ഡലകാലത്തിന്റെ കുളിരുമായി അകതാരില്‍ എന്നയ്യന്‍ സംഗീത ആല്‍ബം റിലീസ് ചെയ്തു
അന്ന് ‘മാർക്കോ’ ഒരു വില്ലനായിരുന്നു, ഇന്ന് നായകൻ: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമ തിയറ്ററുകളിൽ ഹിറ്റായി ഓടുന്നതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മു
ഐഎഫ്എഫ്കെയിൽ മിന്നിത്തിളങ്ങി ഫെമിനിച്ചി ഫാത്തിമ
29-ാമത് മികച്ച സിനിമക്കുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന് ലഭിച്ചു. അഞ
ഒബാമയുടെ മനം കവര്‍ന്ന് "ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്'
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ ചിത്രമാണ് പായല്‍ കപാഡിയയുടെ ഓള് വി
സ്റ്റൈലിഷ് ലുക്കിൽ അഞ്ജു കുര്യൻ; ചിത്രങ്ങൾ വൈറൽ
നടി അഞ്ജു കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ
‘മുറ’ സർപ്രൈസ് ആയി ഒടിടിയിൽ
ദേശീയ പുരസ്കാരം നേടിയ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’ ഒടിടിയിൽ റിലീസ് ചെ
ടൊവീനോയുടെ നരിവേട്ടയ്ക്ക് പാക്കപ്പ് ആയി
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമിച്ച് അനുരാജ് മ
ജോജുവും സുരാജും ഒന്നിക്കുന്ന നാരായണീന്റെ മൂന്നാൺമക്കൾ; സെക്കൻഡ് ലുക്ക്
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച ബാനറായ ഗുഡ്വില് എന്‍
സിനിമ സ്റ്റണ്ട് മാസ്റ്ററും നടനുമായ എന്‍. കോതണ്ഡരാമന്‍ അന്തരിച്ചു
പ്രമുഖ തമിഴ് സിനിമ സ്റ്റണ്ട് മാസ്റ്ററും നടനുമായ എന്‍. കോതണ്ഡരാമന്‍(65) അന്തരിച
എന്നെയും എന്റെ കുടുംബത്തെക്കുറിച്ചും പറയുന്നത് നിർത്തൂ; സൊനാക്ഷി സിൻഹ
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ പങ്കെട
ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം
ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപന സ
കോപ്പിയടിച്ചതല്ല; ബറോസ് റിലീസ് തടയണമെന്ന ഹർജി തള്ളി
മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകു
ഇന്ദ്രൻസിനൊപ്പം മധുബാല: ഷൂട്ടിംഗ് വാരണാസിയിൽ തുടങ്ങി
ഇന്ദ്രൻസും മധുബാലയും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാ
ഓഫ് റോഡുമായി അപ്പാനി ശരത്; ടീസർ
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്ന

കമൽ കുപ്ലേരി ചിത്രം ജനുവരിയിൽ തുടങ്ങും
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഞാ
ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പുഷ്പ സംവിധായകന്; കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച് ആശുപത്രിയി
സംവിധായകന് ശങ്കര്‍ ദയാല്‍ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്
തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന
ഹൃദയം കവരും ഈ ഗാനം; മോഹൻലാലിന്റെ സ്വരമാധുരിയിൽ ബറോസിലെ ഗാനം
മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു.
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ച് മലയാളി വൈദികന്റെ ഗ്രന്ഥം; റവ.ഡോ. സിബു ഇരിന്പിനിക്കലിന്റെ പുസ്തകം ശ്രദ്ധേയമാകുന്നു
ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട
മിഴിയോരം നനഞ്ഞൊഴുകിയ 44 വർഷങ്ങൾ
മഞ്ഞണിക്കൊമ്പിൽ വാടാതെ നിൽക്കുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഋതുക്കൾ എത്ര മാറി
ഷീല പ്രധാനവേഷത്തിലെത്തുന്ന ഒരു കഥ നല്ല കഥ
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിധ്യത്തിലൂടെ ഏ
അല്ലു അർജുനോട് അത്രമേൽ ഇഷ്ടം; വേദനയായി ശ്രീതേജിന്റെ "പുഷ്പ' ഡാൻസ്, വീഡിയോ
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശ്ര
പത്തുവർഷം മുൻപ് പ്ലാൻ ചെയ്തത്; കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ജഗദീഷ്
കീർത്തി സുരേഷിനും ആന്റണി തട്ടിലിനും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്യു
കീർത്തിയെയും ആന്റണിയെയും ചേർത്തുപിടിച്ച് അനുഗ്രഹിച്ച് വിജയ്
കീർത്തി സുരേഷിന്റെ വിവാഹത്തിനെത്തിയ നടൻ വിജയ്യുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂ
ഏഷണിക്കാരിയായ അയൽക്കാരി, അമ്മായിയമ്മ; മലയാളസിനിമയുടെ മീന ഗണേഷ്
നാടകങ്ങളിൽ തുടങ്ങിയ യാത്രയായിരുന്നു മീന ഗണേഷിന്റേത്. ആ യാത്രകൾ വെറും തൊഴി
മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് ഉണ്ടല്ലോ? പോലീസ് വേഷത്തിൽ ബേസിൽ, ഒപ്പം സൗബിനും; പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാ
നടി മീന ഗണേഷ് അന്തരിച്ചു
സിനിമ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന
സൗഹൃദത്തിന്റെ കഥയുമായി "പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല'
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
ഉണ്ണി മുകുന്ദന്റെ മാർക്കോ വെള്ളിയാഴ്ച തിയറ്ററുകളിൽ
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാ
ഭഗത് എബ്രിഡ് ഷൈൻ നായകൻ; കലാഭവൻ പ്രജോദ് സംവിധാനം
എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം പ്രേമപ്രാന്തിന
സൊറപറഞ്ഞ് ലാലേട്ടൻ; തുടരും പുതിയ പോസ്റ്റർ
മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്ര
സിനിമ സത്യസന്ധമായിരിക്കുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്കെത്തും: "മീറ്റ് ദ ഡയറക്ടർ'
സിനിമകളെ സ്നേഹിക്കുന്ന ആർക്കും സിനിമ സാധ്യമാണെന്ന് 29-ാമത് കേരള രാജ്യാന്തര ച
കൈകിട്ടാ യൂണിവേഴ്സിൽ ടൊവീനോയ്ക്കും ബേസിലിനും പിന്നാലെ അംഗ്വതമെടുത്ത് മമ്മൂട്ടിയും; വീഡിയോ
കൈകിട്ടാ യൂണിവേഴ്സിൽ ടൊവീനോയ്ക്കും ബേസിലിനും സുരാജ് വെഞ്ഞാറമൂടിനും പിന്നാലെ അം
പുഷ്പ 2 അപകടം; മരിച്ച യുവതിയുടെ മകന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു
അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്ക
അമ്മയെ തകർത്തത് ഇടവേള ബാബു, ബിസിനസുകാർ വരെ അമ്മയിൽ അംഗങ്ങളായി; ആരോപണങ്ങളുമായി ആലപ്പി അഷറഫ്
തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണ് അമ്മ സംഘടന തകരാ
എനിക്ക് കുട്ടികളുണ്ടാകില്ലെന്നു പറയുന്നു; നാണം കെട്ടും ചതിക്കപ്പെട്ടുമാണ് ഇവിടം വരെയെത്തിയത്: എലിസബത്ത്
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് വെളിപ്പെടുത
ഉസ്താദിന്റെ ഓർമയിൽ പെരുവനം കലാഗ്രാമം
തബലയിൽ ലോകംകണ്ട ഇതിഹാസമായ ഉസ്താദ് സാക്കിർ ഹുസൈന്റെ ഓർമയിലാണ് മേളകലയുടെ
ആ തബലകൾ എനിക്ക് ജീവിതം നൽകി
ഞാൻ തബലകൾ നിർമിച്ചുനൽകിയപ്പോൾ അദ്ദേഹം എനിക്ക് ജീവിതം തന്നെയാണു നൽകിയത്. സ
വലതുകാല്‍ വച്ച് കയറിക്കോയെന്ന് ലാല്‍ ജോസ് പറഞ്ഞു; കുറിപ്പുമായി മുരളി ഗോപി
ആദ്യ സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷമായതിന്റെ ഓര്‍മ്മ പങ്കുവച്ച്
Latest News
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top