പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്തി​ട്ടു​ണ്ടോ? മ​റു​പ​ടി​യു​മാ​യി ന​യ​ൻ​താ​ര
Tuesday, October 29, 2024 9:45 AM IST
സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ന‌​യ​ൻ​താ​ര. മു​ഖ​ത്ത് യാ​തൊ​രു​വി​ധ മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്നെ നു​ള്ളി നോ​ക്കി​യാ​ലോ, ക​ത്തി​ച്ചു നോ​ക്കി​യാ​ലോ അ​തി​ൽ പ്ലാ​സ്റ്റി​ക് ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു പ​റ​യാ​മെ​ന്നും സ​ര​സ​മാ​യി പ്ര​തി​ക​രി​ച്ചു.

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യ​ല്ല ഡ​യ​റ്റും പു​രി​ക​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് മു​ഖ​ത്ത് പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് ന​യ​ൻ​താ​ര ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

""എ​ന്‍റെ പു​രി​ക​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ എ​നി​ക്കി​ഷ്‌​ട​മാ​ണ്. ഓ​രോ റെ​ഡ് കാ​ർ​പെ​റ്റ് പ​രി​പാ​ടി​ക്ക് മു​ൻ​പും അ​ത് ചെ​യ്യാ​റു​ണ്ട്. അ​തി​നു പൂ​ർ​ണ​ത ന​ൽ​കാ​ൻ ഞാ​ൻ ഒ​രു​പാ​ടു സ​മ​യം ചെ​ല​വ​ഴി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ എ​ന്‍റെ പു​രി​ക​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​യി​രി​ക്കും എ​ന്‍റെ മു​ഖം മാ​റി​യെ​ന്നും, മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്നും പ​ല​രും ക​രു​തു​ന്ന​ത്.

ഞാ​ൻ എ​ന്‍റെ മു​ഖ​ത്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. അ​ത് വാ​സ്ത​വ​മ​ല്ല. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ തെ​റ്റാ​ണ് എ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം അ​ത് ഡ​യ​റ്റ് മാ​ത്ര​മാ​ണ്. അ​ക്കാ​ര​ണം കൊ​ണ്ട് എ​ന്‍റെ ശ​രീ​ര​ഭാ​രം മാ​റി​മ​റി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്‍റെ ക​വി​ളു​ക​ൾ തു​ടു​ക്കു​ക​യും മെ​ലി​യു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നെ നു​ള്ളി നോ​ക്കി​യാ​ലോ ക​ത്തി​ച്ചു നോ​ക്കി​യാ​ലോ അ​തി​ൽ പ്ലാ​സ്റ്റി​ക് ഉ​ണ്ടാ​വി​ല്ല എ​ന്നെ​നി​ക്കു​റ​പ്പാ​ണ്''. പു​ഞ്ചി​രി​യോ​ടെ ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി.