നാ​ട​ക ക​ലാ​കാ​ര​ന്മാ​രു​ടെ സി​നി​മ; ഹ​ത്ത​നെ ഉ​ദ​യ ഫ​സ്റ്റ് ലു​ക്ക്
Monday, October 28, 2024 2:25 PM IST
നാ​ട്യ​ധ​ര്‍​മ്മി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എ.​കെ. കു​ഞ്ഞി​രാ​മ പ​ണി​ക്ക​ര്‍ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ത്ത​നെ ഉ​ദ​യ(​പ​ത്താ​മു​ദ​യം) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ,പി.​പി കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, മ​നോ​ജ് കാ​ന, ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ, മ​നോ​ജ് കെ.​യു. എ​ന്നി​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. ‌‌

കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ വ​ട​ക്കേ മ​ല​ബാ​റി​ലെ പൗ​രാ​ണി​ക​മാ​യ നേ​ര്‍​ക്കാ​ഴ്ച​ക​ളാ​ണ് ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ജി​ല്ലാ സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ, ഒ​ട്ടേ​റെ നാ​ട​ക​ങ്ങ​ൾ​ക്ക് ര​ച​ന​യും രം​ഗ​ഭാ​ഷ​യും നി​ർ​വ​ഹി​ച്ച എ.​കെ. കു​ഞ്ഞി​രാ​മ പ​ണി​ക്ക​രു​ടെ ആ​ദ്യ സി​നി​മ​യാ​ണ് ‘ഹ​ത്ത​നെ ഉ​ദ​യ’ (പ​ത്താ​മു​ദ​യം).

അ​ഭി​ന​യം വി​കാ​ര​മാ​യും, സി​നി​മ സ്വ​പ്ന​വു​മാ​യും കൊ​ണ്ടു ന​ട​ക്കു​ന്ന ഒ​രു കൂ​ട്ടം നാ​ട​ക പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ​വ​രെ ക​ണ്ടെ​ത്തി​യ ദേ​വ​രാ​ജ് കോ​ഴി​ക്കോ​ട്, റാം ​വി​ജ​യ്, രാ​ജീ​വ​ൻ വെ​ള്ളൂ​ർ, സ​ന്തോ​ഷ് മാ​ണി​യാ​ട്ട്, ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി, രാ​കേ​ഷ് റാം ​വ​യ​നാ​ട്, ശ​ശി ആ​യി​റ്റി, ആ​തി​ര, വി​ജി​ഷ, ഷൈ​നി വി​ജ​യ​ൻ, അ​ശ്വ​തി, ഷി​ജി കെ.​എ​സ്. എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

മു​ഹ​മ്മ​ദ് എ. ഛാ​യാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. വൈ​ശാ​ഖ് സു​ഗു​ണ​ന്‍, സു​ജേ​ഷ് ഹ​രി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് എ​ബി സാ​മു​വ​ല്‍ സം​ഗീ​തം പ​ക​രു​ന്നു. സി​താ​ര കൃ​ഷ്ണ​കു​മാ​ർ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സ​ച്ചി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

എ​ഡി​റ്റ​ര്‍- ബി​നു നെ​പ്പോ​ളി​യ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- എ​ല്‍​ദോ സെ​ല്‍​വ​രാ​ജ്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍- കൃ​ഷ്ണ​ന്‍ കോ​ളി​ച്ചാ​ല്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍- അ​ഖി​ല്‍, കൃ​ഷ്ണ​ൻ കോ​ളി​ച്ചാ​ൽ, ര​ഞ്ജി​ത്ത്, മേ​ക്ക​പ്പ്- ര​ജീ​ഷ് ആ​ര്‍. പൊ​താ​വൂ​ര്‍, വി​നേ​ഷ് ചെ​റു​കാ​നം, വ​സ്ത്രാ​ല​ങ്കാ​രം- അ​ര​വി​ന്ദ് കെ.​ആ​ര്‍., സ്റ്റി​ല്‍​സ്- ഷി​ബി ശി​വ​ദാ​സ്,

ആ​ക്ഷ​ന്‍- അ​ഷ​റ​ഫ് ഗു​രു​ക്ക​ള്‍, അ​സോ​സി​യേ​റ്റ് ക്യാ​മ​റ​മാ​ൻ- ച​ന്തു മേ​പ്പ​യൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- റെ​ജി​ല്‍ കെ.​സി., അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലെ​നി​ൻ ഗോ​പി​ൻ, ര​ഞ്ജി​ത്ത് മ​ഠ​ത്തി​ല്‍, സി​ജോ​യ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- നി​വി​ന്‍ നാ​ല​പ്പാ​ട​ന്‍, അ​ഭി​ഷേ​ക് കെ. ​ല​ക്ഷ്മ​ണ​ന്‍,

ബി​ജി​എം-​സാ​ൻ​ഡി, സൗ​ണ്ട് ഡി​സൈ​ന​ർ- ര​ഞ്ജു രാ​ജ്, മാ​ത്യു; വി​എ​ഫ്എ​ക്സ്- ബി​നു ബാ​ല​കൃ​ഷ്ണ​ൻ, നൃ​ത്തം- ശാ​ന്തി മാ​സ്റ്റ​ർ, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്- മ​ണ്‍​സൂ​ര്‍ വെ​ട്ട​ത്തൂ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍- ന​സ്രൂ​ദ്ദീ​ന്‍, പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.