"അ​ൻ​പോ​ടു ക​ണ്മ​ണി' ടീ​സ​ർ പു​റ​ത്തി​റ​ങ്ങി
Monday, October 14, 2024 9:23 PM IST
അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ന​ഘ നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ജു തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "അ​ൻ​പോ​ട് ക​ൺ​മ​ണി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്.

സാ​മൂ​ഹി​ക ഘ​ട​ന​ക​ളി​ലും ദീ​ർ​ഘ​കാ​ല പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും ജീ​വി​തം വ​ഴി​മു​ട്ടു​ന്ന ര​ണ്ടു വ്യ​ക്തി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ. ക്രി​യേ​റ്റീ​വ് ഫി​ഷി​ന്‍റെ ബാ​ന​റി​ൽ വി​പി​ൻ പ​വി​ത്ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ൽ​ത്താ​ഫ് സ​ലിം, മാ​ലാ പാ​ർ​വ​തി, ഉ​ണ്ണിരാ​ജ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, മൃ​ദു​ൽ നാ​യ​ർ, ഭ​ഗ​ത് മാ​നു​വ​ൽ, ജോ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ണി​നി​ര​ക്കു​ന്നു.

സ​രി​ൻ ര​വീ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​നീ​ഷ് കൊ​ടു​വ​ള്ളി തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് സാ​മു​വ​ൽ എ​ബി സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് - സു​നി​ൽ എ​സ്. പി​ള്ള.



ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി നി​ർ​മി​ച്ച വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി അ​ണി​യ​റ​ക്കാ​ർ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ചി​ത്രം ന​വം​ബ​റി​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പ്ര​ദീ​പ് പ്ര​ഭാ​ക​ർ, പ്രി​ജി​ൻ ജെ​സി​യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ജി​തേ​ഷ് അ​ഞ്ചു​മ​ന, മേ​ക്ക​പ്പ് - ന​ര​സിം​ഹ സ്വാ​മി, വ​സ്ത്രാ​ല​ങ്കാ​രം - ലി​ജി പ്രേ​മ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ - ചി​ന്‍റു കാ​ർ​ത്തി​കേ​യ​ൻ, ക​ല - ബാ​ബു​പി​ള്ള, ക​ള​റി​സ്റ്റ് - ലി​ജു പ്ര​ഭാ​ക​ർ, ശ​ബ്ദ​രൂ​പ​ക​ല്പ​ന - കി​ഷ​ൻ മോ​ഹ​ൻ, ഫൈ​ന​ൽ മി​ക്സ് - ഹ​രി​നാ​രാ​യ​ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സ​നൂ​പ് ദി​നേ​ശ്, സ്റ്റി​ൽ​സ് - ബി​ജി​ത്ത് ധ​ർ​മ്മ​ടം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - യെ​ല്ലോ​ടൂ​ത്ത്സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ - ഡോ​ക്ട​ർ സം​ഗീ​ത ജ​ന​ച​ന്ദ്ര​ൻ (സ്റ്റോ​റീ​സ് സോ​ഷ്യ​ൽ), പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ജോ​ബി ജോ​ൺ, ക​ല്ലാ​ർ അ​നി​ൽ, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.