സ്നേ​ഹ ചൈ​ത​ന്യ​മേ, ജീ​വ സം​ഗീ​ത​മേ; ശ്ര​ദ്ധേ​യ​മാ​യി സ്വ​ർ​ഗ​ത്തി​ലെ ഈ ​ഗാ​നം
Saturday, October 5, 2024 11:54 AM IST
ക്രൈ​സ്ത​വ​ഭ​ക്തി​ഗാ​ന​ങ്ങ​ളി​ൽ ഏ​റെ പ്ര​ചാ​രം നേ​ടി​യ ഇ​സ്ര​യേ​ലി​ൻ നാ​ഥ​നാ​യ, ദൈ​വ​ത്തെ മ​റ​ന്നു കു​ഞ്ഞേ എ​ന്നീ ഗാ​ന​ങ്ങ​ൾ ര​ചി​ച്ച് പ്ര​ശ​സ്ത​നാ​യ ഗാ​ന​ര​ചി​യി​താ​വാ​ണ് ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി. ബേ​ബി ആ​ദ്യ​മാ​യി ഒ​രു സി​നി​മ ഗാ​ന​ത്തി​നും വ​രി​ക​ളെ​ഴു​തി​യി​രി​ക്കു​ന്നു.

റെ​ജീ​സ് ആ​ന്‍റ​ണി സം​വി​ധാ​നം​ചെ​യ്യു​ന്ന സ്വ​ർ​ഗം എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ​ഗാ​ന​മെ​ഴു​തി​യി​രി​ക്കു​ന്ന​ത്. സ്നേ​ഹ ചൈ​ത​ന്യ​മേ, ജീ​വ സം​ഗീ​ത​മേ.. ക​രു​ണ​ത​ൻ മ​ല​രി​ത​ൾ വി​രി​യു​മീ വേ​ള​യി​ൽ ഉ​യ​രു​ന്നു സ​ങ്കീ​ർ​ത്ത​നം എ​ന്ന ഈ ​ഗാ​ന​മാ​ണി​ത്.



ജി​ന്‍റോ ജോ​ണും, ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സും ഈ​ണ​മി​ട്ട് വി​ജ​യ് യേ​ശു​ദാ​സും കെ.​എ​സ്. ചി​ത്ര​യും പാ​ടി​യ മ​നോ​ഹ​ര​മാ​യ ഈ ​ഗാ​ന​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഫാ​ദ​ർ ജോ​ർ​ജ് പ​ന​ക്ക​ലാ​ണ് ഈ ​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക്രൈ​സ്ത​വ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് സ്വ​ർ​ഗം. തി​ക​ഞ്ഞ ഒ​രു കു​ടും​ബ ക​ഥ ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സും അ​ന​ന്യ​യും പാ​ടു​ന്ന​താ​യി​ട്ടാ​ണ് ഈ ​ഗാ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സു​കു​ട്ടി​യും ഭാ​ര്യ സി​സി​ലി​യു​മാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ. പ​ള്ളി​ക്വ​യ​റി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച ഗാ​യ​ക​രു​മാ​ണ് ഈ ​ദ​മ്പ​തി​മാ​ർ.

ജോ​ണി ആ​ന്‍റ​ണി, മ​ഞ്ജു പി​ള്ള, വി​നീ​ത് ത​ട്ടി​ൽ, സി​ജോ​യ് വ​ർ​ഗീ​സ്, സാ​ജ​ൻ ചെ​റു​ക​യി​ൽ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്ത് ക​ങ്കോ​ൽ, ഉ​ണ്ണി​രാ​ജാ, കു​ട​ശ​നാ​ട് ക​ന​കം, പു​ത്തി​ല്ലം ഭാ​സി, മ​നോ​ഹ​രി ജോ​യ്, തു​ഷാ​ര പി​ള്ള, മേ​രി (ആ​ക്ഷ​ൻ ഹീ​റോ ബി​ജു ഫെ​യിം) മ​ഞ്ചാ​ടി ജോ​ബി എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ഥ ലി​സ്റ്റി കെ. ​ഫെ​ർ​ണാ​ണ്ട​സ്, തി​ര​ക്ക​ഥ - റെ​ജീ​സ് ആ​ന്‍റ​ണി, റോ​സ്റെ ജീ​സ്. ഹ​രി​നാ​രാ​യ​ണ​ൻ സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​രാ​ണു മ​റ്റു ഗാ​ന​ര​ച​യി​താ​ക്ക​ൾ. ബി​ജി​പാ​ലാ​ണ് മ​റ്റൊ​രു സം​ഗീ​ത സം​വി​ധാ​യ​ക​ൻ. ഛായാ​ഗ്ര​ഹ​ണം-​എ​സ്. ശ​ര​വ​ണ​ൻ. എ​ഡി​റ്റിം​ഗ് -ഡോ​ൺ മാ​ക്സ്. ക​ലാ​സം​വി​ധാ​നം അ​പ്പു​ണ്ണി സാ​ജ​ൻ. മേ​ക്ക​പ്പ് -പാ​ണ്ഡ്യ​ൻ, കോ​സ്റ്റ്യും - ഡി​സൈ​ൻ - റോ​സ് റെ​ജീ​സ്. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - ജി​ജേ​ഷ് വാ​ടി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഏ.​കെ. റെ​ജി​ലേ​ഷ്.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - ആ​ന്‍‌​റോ​സ് മാ​ണി, രാ​ജേ​ഷ് തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് ബാ​ബു​രാ​ജ് മ​നി​ശേ​രി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - തോ​ബി​യാ​സ്. സി.​എ​ൻ. ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ലി​സി കെ.​ഫെ​ർ​ണാ​ണ്ട​സും ടീ​മും നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ലാ, ഭ​ര​ണ​ങ്ങാ​നം, കൊ​ല്ല​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ർ ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.