ബ​റോ​സ് ആ​ദ്യ സ്‌​ക്രീ​നിം​ഗ് മും​ബൈ പി​വി​ആ​റി​ൽ ക​ണ്ട് മോ​ഹ​ൻ​ലാ​ൽ
Thursday, October 3, 2024 12:53 PM IST
മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സി​ന്‍റെ ആ​ദ്യ സ്‌​ക്രീ​നിം​ഗ് മും​ബൈ പി​വി​ആ​റി​ല്‍ ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്. അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വേ​ണ്ടി​യാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മോ​ഹ​ന്‍​ലാ​ല്‍, കാ​മ​റ​മാ​ന്‍ സ​ന്തോ​ഷ് ശി​വ​ന്‍, നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, സം​വി​ധാ​യ​ക​ന്‍ ടി.​കെ.​രാ​ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ബ​റോ​സ് സ്‌​ക്രീ​നിം​ഗി​നാ​യി മും​ബൈ​യി​ല്‍ എ​ത്തി​യി​രു​ന്നു. സി​നി​മ​യു​ടെ ത്രി​ഡി വേ​ർ​ഷ​നാ​ണ് പ്രി​വ്യു ചെ​യ്ത​ത്.

അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം സി​നി​മ​യു​ടെ ഫൈ​ന​ൽ ഔ​ട്ട്പു​ട്ടി​ൽ സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മോ​ഹ​ന്‍​ലാ​ലും ത​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​ര​ഭ​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്ത​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.



മും​ബൈ പി​വി​ആ​റി​ല്‍ നി​ന്നു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​റ്റും ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് റി​ലീ​സ് തീ​രു​മാ​നി​ച്ച ചി​ത്രം പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ നീ​ണ്ട​തി​നാ​ല്‍ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. ക്രി​സ്മ​സ് റി​ലീ​സ് ആ​യി ഡി​സം​ബ​ര്‍ 19നോ 20 ​നോ ആ​യി​രി​ക്കും ബ​റോ​സ് ഇ​നി തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.