100 കോ​ടി​യു​മാ​യി എ​ആ​ർ​എം; മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ്
Tuesday, October 1, 2024 3:35 PM IST
17 ദി​വ​സം കൊ​ണ്ട് 100 കോ​ടി ക​ള​ക്ഷ​ൻ നേ​ടി ടൊ​വീ​നോ ചി​ത്രം അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം.
മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ്ഓ​ഫി​സ് തേ​രോ​ട്ട​മാ​ണ് ഈ ​ത്രി​ഡി ചി​ത്ര​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ആ​ദ്യ 100 കോ​ടി​യാ​ണ് എ​ആ​ർ​എം.

ടൊ​വീ​നോ​യു​ടെ ആ​ദ്യ സോ​ളോ 100 കോ​ടി ചി​ത്ര​മാ​യും എ​ആ​ർ​എം മാ​റി. ജൂ‍​ഡ് ആ​ന്ത​ണി ജോ​സ​ഫ് ചി​ത്രം ‘2018’ നേ​ര​ത്തെ നൂ​റ് കോ​ടി​യി​ൽ എ​ത്തി​യി​രു​ന്നു. സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്രം ത​ന്നെ 100 കോ​ടി ക്ല​ബി​ൽ എ​ത്തി​ച്ച ഖ്യാ​തി ജി​തി​ൻ ലാ​ലി​നും നേ​ട്ട​മാ​യി. സു​ജി​ത്ത് ന​മ്പ്യാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ പ​ല പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ​പ്പോ​ളെ​ല്ലാം ആ​ശ്വാ​സ​മാ​യി എ​ത്തി​യ​ത് മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ‘എ​ആ​ർ​എം’ ത്രി​ഡി പ​തി​പ്പി​ലൂ​ടെ വീ​ണ്ടു​മൊ​രു ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ മാ​ജി​ക് മ​ല​യാ​ള​സി​നി​മ സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ‌‌‌‌

പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ പ്രേ​ക്ഷ​ക​രും ഈ 3D ​വി​സ​മ​യം തി​യ​റ്റ​റു​ക​ളി​ൽ ത​ന്നെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്തു. നേ​ര​ത്തെ ചി​ത്ര​ത്തി​ന്‍റെ പൈ​റേ​റ്റ​ഡ് കോ​പ്പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു​വെ​ങ്കി​ലും അ​തൊ​ന്നും ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​നെ ബാ​ധി​ച്ചി​ല്ല. ന​ല്ല സി​നി​മ​ക​ൾ​ക്ക് പ്രേ​ക്ഷ​ക​ർ ന​ൽ​കു​ന്ന അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സി​നി​മ​യു​ടെ ഈ ​വ​ൻ​വി​ജ​യം.

മാ​ജി​ക് ഫ്രെ​യിം​യ്സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നൊ​പ്പം യു​ജി​എം മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സ​ക്ക​റി​യ തോ​മ​സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്.

‘‘ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റേ​ത്. മാ​ജി​ക് ഫ്രെ​യിം​സ് നി​ർ​മി​ച്ച ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കു​ള്ള ചി​ത്ര​ത്തി​നെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫി​സ് വി​ജ​യ​മാ​ക്കി പ്രേ​ക്ഷ​ക​ർ തി​രി​ച്ചു ന​ൽ​കി.

ചി​ത്രം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം നേ​രി​ട്ട പൈ​റ​സി വി​വാ​ദ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ​ത്. ഇ​ത്ത​രം വ​ലി​യ വി​ജ​യ​ങ്ങ​ൾ ഇ​നി​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ലെ​ത്താ​ൻ ഞ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കും.’’–​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു

ത​മി​ഴ് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി ഷെ​ട്ടി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തി​യ​ത് . ബേ​സി​ൽ ജോ​സ​ഫ്, ജ​ഗ​ദീ​ഷ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ക​ബീ​ർ സിം​ഗ്, പ്ര​മോ​ദ് ഷെ​ട്ടി, രോ​ഹി​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തു.

മ​ല​യാ​ള സി​നി​മ​ക​ളി​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന ജോ​മോ​ൻ ടി. ​ജോ​ൺ ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത് ഷ​മീ​ർ മു​ഹ​മ്മ​ദ്‌.

കോ ​പ്രൊ​ഡ്യൂ​സ​ർ ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ന​വീ​ൻ പി. ​തോ​മ​സ്,ഡോ. ​വി​നീ​ത് എം.​ബി., പ്രി​ൻ​സ് പോ​ൾ, അ​ഡീ​ഷ​ന​ൽ സ്ക്രീ​ൻ പ്ലേ - ​ദീ​പു പ്ര​ദീ​പ്‌,പ്രോ​ജ​ക്ട് ഡി​സൈ​ൻ: എ​ൻ.​എം. ബാ​ദു​ഷ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സ​ന്തോ​ഷ്‌ കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്രി​ൻ​സ് റാ​ഫേ​ൽ, ഹ​ർ​ഷ​ൻ പ​ട്ടാ​ഴി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഷി​ജോ ഡൊ​മ​നി​ക്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ: ഗോ​കു​ൽ ദാ​സ്, മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ : റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ൻ: പ്ര​വീ​ൺ വ​ർ​മ്മ, സ്റ്റ​ണ്ട്: വി​ക്രം മോ​ർ, ഫീ​നി​ക്സ് പ്ര​ഭു.

അ​ഡീ​ഷ​ന​ൽ സ്റ്റ​ണ്ട്സ് സ്റ്റ​ന്ന​ർ സാം ​ആ​ൻ​ഡ് പി.​സി., കൊ​റി​യോ​ഗ്രാ​ഫി ല​ളി​ത ഷോ​ബി, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: ദി​പി​ൽ ദേ​വ്,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ശ്രീ​ലാ​ൽ,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ശ​ര​ത് കു​മാ​ർ നാ​യ​ർ, ശ്രീ​ജി​ത്ത് ബാ​ല​ഗോ​പാ​ൽ, അ​സോ. സി​നി​മ​ട്ടോ​ഗ്രാ​ഫ​ർ സു​ദേ​വ്, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ: ഷ​നീം സ​യീ​ദ്,

ക​ള​രി ഗു​രു​ക്ക​ൾ പി.​വി. ശി​വ​കു​മാ​ർ ഗു​രു​ക്ക​ൾ, സൗ​ണ്ട് ഡി​സൈ​ൻ: സ​ച്ചി​ൻ ആ​ൻ​ഡ് ഹ​രി​ഹ​ര​ൻ (സി​ങ്ക് സി​നി​മ), ഓ​ഡി​യോ​ഗ്രാ​ഫി: എം.​ആ​ർ രാ​ജാ​കൃ​ഷ്ണ​ൻ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ - ഷ​നീം സ​യി​ദ്, പോ​സ്റ്റ്‌ പ്രൊ​ഡ​ക്‌​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ അ​പ്പു എ​ൻ. ഭ​ട്ട​തി​രി,ഡി ​ഐ സ്റ്റു​ഡി​യോ ടി​ന്‍റ്, സ്റ്റി​രി​യോ​സ്കോ​പ്പി​ക് 3 ഡി ​ക​ൺ​വെ​ർ​ഷ​ൻ - രാ​ജ് എം ​സ​യി​ദ്( റെ​യ്സ് 3ഡി ) ​കോ​ൺ​സ​പ്റ്റ് ആ​ർ​ട്ട് –സ്റ്റോ​റി​ബോ​ർ​ഡ്: മ​നോ​ഹ​ര​ൻ ചി​ന്ന സ്വാ​മി.

കോ​ൺ​സെ​പ്റ്റ് ആ​ർ​ട്ടി​സ്റ്റ് കി​ഷാ​ൽ സു​കു​മാ​ര​ൻ, വി ​എ​ഫ് ഏ​ക് സ് ​സൂ​പ്പ​ർ വൈ​സ​ർ സ​ലിം ലാ​ഹി​ർ, വി​എ​ഫ്എ​ക്സ് -എ​ൻ​വി​ഷ​ൻ വി ​എ​ഫ് എ​ക്സ്, വി​ഷ്വ​ൽ ബേ​ർ​ഡ്സ് സ്റ്റു​ഡി​യോ, മൈ​ൻ​ഡ് സ്റ്റീ​ൻ സ്റ്റു​ഡി​യോ​സ്, ക​ള​റി​സ്റ്റ് ഗ്ലെ​ൻ കാ​സ്റ്റി​ലോ, ലി​റി​ക്സ്: മ​നു മ​ൻ​ജി​ത്ത്, ,പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: ലി​ജു നാ​ടേ​രി,ഫ​ഹ​ദ് പേ​ഴും​മൂ​ട്,പ്രീ​വീ​സ് റ്റി​ൽ​റ്റ്ലാ​ബ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് അ​ഖി​ൽ യ​ശോ​ദ​ര​ൻ,സ്റ്റി​ൽ​സ് ബി​ജി​ത്ത് ധ​ർ​മ​ടം, ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.