19 വ​ർ​ഷ​ത്തെ സി​നി​മ തി​ള​ക്ക​വു​മാ​യി അ​നു മോ​ഹ​ൻ
Tuesday, October 1, 2024 10:35 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ സു​പ​രി​ചി​ത​നാ​യ ന​ട​നാ​ണ് അ​നു മോ​ഹ​ൻ. വി​ര​ലി​ലെ​ണ്ണാ​വു​ന്ന സി​നി​മ​ക​ളി​ലെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ​വെ​ങ്കി​ലും ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​ത്. യു​വ​താ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലും മു​ൻ​നി​ര താ​ര​ങ്ങ​ളോ​ടൊ​പ്പ​വും ഒ​രു​പോ​ലെ ഇ​ടം പി​ടി​ച്ച താ​രം ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​ഭി​നേ​താ​വാ​ണ്.

2005 ഏ​പ്രി​ൽ 24ന് ​റി​ലീ​സ് ചെ​യ്ത ക​ണ്ണേ മ​ട​ങ്ങു​ക എ​ന്ന ചി​ത്ര​ത്തി​ൽ നാ​സ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ച താ​രം, ആ​ദ്യ​മാ​യ് നാ​യ​ക​വേ​ഷം അ​ണി​യു​ന്ന​ത് 2012 ജ​നു​വ​രി അ​ഞ്ചി​ന് പു​റ​ത്തി​റ​ങ്ങി​യ ഓ​ർ​ക്കു​ട്ട് ഒ​രു ഓ​ർ​മ്മ​ക്കൂ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ്. അ​തേ വ​ർ​ഷം ത​ന്നെ രൂ​പേ​ഷ് പീ​താം​ബ​ര​ന്‍റെ തീ​വ്രം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​തി​നാ​യ​ക​നാ​യും താ​രം വേ​ഷ​മി​ട്ടു. പി​ന്നീ​ട​ങ്ങോ​ട്ട് ഒ​രു​പി​ടി ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നു മോ​ഹ​നെ തേ​ടി​യെ​ത്തി.

2014-ൽ 'സെ​വ​ൻ​ത് ഡേ, പി​യാ​നി​സ്റ്റ്, ദ ​ലാ​സ്റ്റ് സ​പ്പ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും 2015-ൽ പി​ക്ക​റ്റ് 43, യു ​ടൂ ബ്രൂ​ട്ട​സ്, ലോ​ക സ​മ​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം 2017-ൽ 'ക്രോ​സ്റോ​ഡ്സ് ഉം 2018-​ൽ അം​ഗ​രാ​ജ്യ​തേ ജി​മ്മ​ന്മാ​രും ചെ​യ്തു.

2020-ൽ ​കാ​ട്ടു ക​ട​ൽ കു​തി​ര​ക​ൾ, അ​യ്യ​പ്പ​നും കോ​ശി​യും ചെ​യ്ത ശേ​ഷം 2022-ൽ 21 ​വ​ൺ ഗ്രാം, ല​ളി​തം സു​ന്ദ​രം, ട്വ​ൽ​ത്ത് മാ​ൻ, വാ​ശി, ലാ​സ്റ്റ് 6 ഹ​വേ​ർ​സ് എ​ന്നീ അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്.

അ​യ്യ​പ്പ​നും കോ​ശി​യും താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ നാ​ഴി​ക​ക​ല്ലാ​യി​രു​ന്നു. സി​പി​ഒ സു​ജി​ത് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് താ​രം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഗം​ഭീ​ര കൈ​യ​ടി​യാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​നു മോ​ഹ​ൻ ക​ര​സ്ഥ​മാ​ക്കി​യ​ത്.

പി​ന്നീ​ട​ങ്ങോ​ട്ട് സി​നി​മ​യി​ൽ സ​ജീ​വ​മാ​യ താ​രം 2023-ൽ ​ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ധൂ​മ​ത്തി​ലും സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി. 2024-ൽ സീ​ക്ര​ട്ട് ഹോം, ബി​ഗ് ബെ​ൻ, ഹ​ണ്ട്, ക​ഥ ഇ​ന്നു​വ​രെ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലും മ​ല​യാ​ളം ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ലും ത​ന്‍റെ സ്ഥാ​നം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ അ​നു മോ​ഹ​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. താ​ര​ത്തി​ന്‍റെ ഒ​ടു​വി​ലാ​യ് തി​യ​റ്റ​ർ റി​ലീ​സ് ചെ​യ്ത ക​ഥ ഇ​ന്നു​വ​രെ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​വു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ, ശ്രീ​നാ​ഥ് ഭാ​സി​യോ​ടൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന വി​കാ​രം എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്‍റേ​താ​യ് ഇ​നി വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ൾ.