ഹ​ണി റോ​സി​ന്‍റെ "റേ​ച്ച​ൽ' ഓ​ഡി​യോ അ​വ​കാ​ശം ഗു​ഡ്‌​വി​ൽ സ്വ​ന്ത​മാ​ക്കി
Monday, September 30, 2024 2:55 PM IST
ഹ​ണി റോ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന റേ​ച്ച​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ അ​വ​കാ​ശം ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് ക​ര​സ്ഥ​മാ​ക്കി.

അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി ആ​ന​ന്ദി​നി ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബാ​ബു​രാ​ജ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ റോ​ഷ​ൻ, ച​ന്തു സ​ലീം​കു​മാ​ർ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ബൈ​ജു എ​ഴു​പു​ന്ന, വ​ന്ദി​ത,ജാ​ഫ​ർ ഇ​ടു​ക്കി, പോ​ളി വ​ത്സ​ൻ, ജോ​ജി, വി​നീ​ത് ത​ട്ടി​ൽ, രാ​ധി​ക തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബാ​ദു​ഷ എ​ൻ.​എം., രാ​ജ​ൻ ചി​റ​യി​ൽ, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് സ്വ​രൂ​പ് ഫി​ലി​പ്പ്.

രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​മ​ഞ്ജു ബാ​ദു​ഷ, ഷെ​മി ബ​ഷീ​ർ, ഷൈ​മ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, കോ ​പ്രൊ​ഡ്യൂ​സ​ർ-​ഹ​ന്ന​ൻ മ​റ​മു​ട്ടം, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​പ്രി​ജി​ൻ ജി.​പി., പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ-​പ്രി​യ​ദ​ർ​ശി​നി പി.​എം.,

ക​ഥ-​രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, സം​ഗീ​തം, ബി​ജി​എം- ഇ​ഷാ​ൻ ചാ​ബ്ര, സൗ​ണ്ട് ഡി​സൈ​ൻ - ശ്രീ ​ശ​ങ്ക​ർ, മി​ക്സിം​ഗ് - രാ​ജ​കൃ​ഷ്‌​ണ​ൻ എം.​ആ​ർ., എ​ഡി​റ്റ​ർ- മ​നോ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​വീ​ൺ ബി ​മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​സു​ജി​ത് രാ​ഘ​വ്, ആ​ർ​ട്ട്-​റ​സ്നേ​ഷ് ക​ണ്ണാ​ടി​കു​ഴി,മേ​ക്ക​പ്പ്-​ര​തീ​ഷ് വി​ജ​യ​ൻ, കോ​സ്റ്റൂം​സ്-​ജാ​ക്കി,

സ്റ്റി​ൽ​സ്-​നി​ദാ​ദ് കെ.​എ​ൻ., പ​ര​സ്യ​ക്ക​ല-​ടെ​ൻ പോ​യി​ന്‍റ്, പ്ര​മോ​ഷ​ൻ സ്റ്റി​ൽ​സ്-​വി​ഷ്ണു ഷാ​ജി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ര​തീ​ഷ് പാ​ലോ​ട്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ഷി​ജോ ഡൊ​മ​നി​ക്, ആ​ക്ഷ​ൻ-​പി​സി സ്റ്റ​ണ്ട്സ്, സൗ​ണ്ട് ഡി​സൈ​ൻ-​ശ്രീ​ശ​ങ്ക​ർ,സൗ​ണ്ട് മി​ക്സ്- രാ​ജാ​കൃ​ഷ്ണ​ൻ എം.​ആ​ർ., പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​സ​ക്കീ​ർ ഹു​സൈ​ൻ, വി​ത​ര​ണം-​ഡ്രീം ബി​ഗ് ഫി​ലിം​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.