ഇ​ങ്ങ​നൊ​രു സ​ഹോ​ദ​രി എ​ല്ലാ​വ​ർ​ക്കും വേ​ണം; ആ​ലി​യ ഭ​ട്ടി​ന്‍റെ ‘ജി​ഗ്ര’ ട്രെ​യി​ല​ർ
Thursday, September 26, 2024 2:38 PM IST
ആ​ലി​യ ഭ​ട്ടി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി വ​സ​ൻ ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ജി​ഗ്ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ക​ര​ൺ ജോ​ഹ​റും ആ​ലി​യ ഭ​ട്ടും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ 11ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



വി​ദേ​ശ​ത്ത് ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന സ​ത്യ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. വേ​ദം​ഗ് റെ​യ്ന​യാ​ണ് സ​ഹോ​ദ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദി​ത്യ ന​ന്ദ, ശോ​ഭി​ത ധു​ലി​പാ​ല എ​ന്നി​വ​രും സി​നി​മ​യി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.