മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും നേ​ർ​ക്കു​നേ​ർ; ഏ​ഴാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച് മ​മ്മൂ​ട്ടി ക​മ്പ​നി
Thursday, September 26, 2024 8:38 AM IST
മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജി​ഷ്ണു ശ്രീ​കു​മാ​ർ, ജി​തി​ൻ കെ. ​ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ബു​ധ​നാ​ഴ്ച നാ​ഗ​ർ​കോ​വി​ലി​ൽ ആ​രം​ഭി​ച്ചു. സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ സി​നി​മ​യാ​ണി​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വ​രും. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ജി​തി​ന്‍റേ​താ​ണ്.



എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം: ഫൈ​സ​ൽ അ​ലി, ചി​ത്ര​സം​യോ​ജ​നം: പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഷാ​ജി ന​ടു​വി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ബോ​സ്, മേ​ക്ക​പ്പ്: അ​മ​ൽ ച​ന്ദ്ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം: അ​ഭി​ജി​ത്ത് സി., ​സ്റ്റി​ൽ​സ്: നി​ദാ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ: ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.